Official Website

Saturday, September 18, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-50)



 കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-50)

2021 MAY- 11 to 20







            
11 MAY 2021  
  • 2021 ലെ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയ ഇന്ത്യൻ ഗുസ്തി താരം - സുമിത് മാലിക്
  • LAUREUS WORLD SPORTS AWARDS -2021
  • Sportsman of the year - Rafael Nadal (Spain)
  • Sportswoman of the year - Naomi Osaka (Japan) 
  • Come back of the year - Max Parrot (Canada)
  • World Team of the year - FC Bayern Munich
  • Lifetime Achievement Award - Billie Jean King (USA)
  • Athlete Advocate of the year - Lewis Hamilton (Britan) 
  • Sporting Inspiration - Mohamed Salah (Egypt) | 
  • Break through of the year - Patrick Mahomes II (USA)
  • 2021 മേയിൽ കോവിഡ് 19 പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ച സിംഗിൾ ഡോസ് വാക്സിൻ - Sputnik Light 
  • 12 മുതൽ 15 വരെ പ്രായപരിധിയിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ ആരംഭിച്ച ആദ്യ രാജ്യം - കാനഡ 
  • 2021 മേയിൽ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ച ചൈനയുടെ കോവിഡ് വാക്സിൻ - സിനോഫം
  • ഇന്ത്യയിൽ ആദ്യമായി മ്യഗങ്ങളിൽ കോവിഡ് 19 സ്ഥിതീകരിച്ചത് - നെഹ്റു സുവോളജിക്കൽ പാർക്ക് (ഹൈദരാബാദ്)
  • 2021 ലെ World Migratory Bird Day (മെയ് 8) പ്രമേയം - Sing, Fly, Soar - Like a Bird
  • 2021 മേയിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രശസ്ത തെലുങ്ക് ഗായകനും സംഗീത സംവിധായകനുമായ വ്യക്തി - G Anand
  • 2021 മേയിൽ കോവിഡ് ബാധിച്ച് അന്തരിച്ച സിത്താർ വാദ്യോപകരണ വിദഗ്ദ്ധൻ - പ്രതീക് ചൗധരി





Dennis Joseph



12 MAY 2021  

  • 2021 മേയിൽ അസമിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത് - Himanta Biswa Sarma

  • 2021 മേയിൽ നടന്ന Spanish Grand Prix ജേതാവ് - Louis Hamilton 

  • 2021 മേയിൽ കളനാശിനിയായ Glyphosate നിരോധിച്ച സംസ്ഥാനം - തെലങ്കാന

  • 2021 മേയിൽ അടിയന്തര ഉപയോഗത്തിന് Drugs Controller General of India (DGCI) യുടെ അനുമതി ലഭിച്ച കോവിഡ് മരുന്ന് - 2 DG (2 - deoxy D-glucose, Developed by - DRDO) 

  • 2021 മേയിൽ Skoch International വിതരണം ചെയ്യുന്ന Skoch Award Silver Award നേടിയ കേരളത്തിലെ നഗരസഭ- കോഴിക്കോട് നഗരസഭ 

  • 2021 മേയിൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ മധ്യപ്രദേശിൽ ആരംഭിച്ച പദ്ധതി - Mukhyamantri COVID Upchar Yojana

  • 2021 - ലെ അന്തർദേശീയ നഴ്സസ് ദിനത്തിൻ്റെ  (മെയ് 12) ൻ്റെ  പ്രമേയം - Nurses: A Voice to Lead – a Vision for Future Healthcare

  • 2021 മേയിൽ അന്തരിച്ച മുതിർന്ന വനിതാ രാഷ്ട്രീയ നേതാവും കേരളത്തിലെ ആദ്യ റവന്യൂ വകുപ്പ് മന്ത്രിയുമായ വ്യക്തി - കെ.ആർ.ഗൗരിയമ്മ 

  • 2021 മേയിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തി - Dennis Joseph

  • 2021 മേയിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രമുഖ ശില്പിയും രാജ്യസഭംഗവും പത്മവിഭൂഷൺ പുരസ്കാര ജേതാവുമായ വ്യക്തി- Raghunath Mohapatra




13 MAY 2021  

  • 2021 മേയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനായ മലയാളി - ജോസ് ജെ.കാട്ടൂർ

  • കോവിഡ് പ്രതിരോധത്തിൻ്റെ  ഭാഗമായി വിക്രം സാരാഭായ് സ്പേസ് സെന്റർ വികസിപ്പിച്ച ചിലവ് കുറഞ്ഞ വെന്റിലേറ്ററുകൾ - SVASTA (Space Ventilator Aided System for Trauma Assistance), C (Programmable Respiratory Assistance for the NeedyUjjwala Singhania Aid), VaU (Ventilation Assist Unit) 

  • 2021 മേയിൽ നടന്ന Spanish League Football (വനിത) കിരീട ജേതാക്കൾ - Barcelona

  • 2021 മേയിൽ  Federation of Indian Chamber of Commerce and Industry (FICCI) യുടെ വനിതാ വിഭാഗം പ്രസിഡന്റായി നിയമിതയായത് - Ujjwala Singhania

  • പുരാതന വസ്തുക്കളുടെ സംരക്ഷണം ലക്ഷ്യമിട്ട് Interpol ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - ID Art

  • 2021 മേയിൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയി മദ്യ വില്പ്പന ആരംഭിച്ച സംസ്ഥാനം - ഛത്തീസ്ഗഡ്

  •  2021 മേയിൽ അന്തരിച്ച ഒളിംപിക്സ് മെഡൽ ജേതാവായ മുൻ ഇന്ത്യൻ ഹോക്കി താരവും പരിശീലകനുമായ വ്യക്തി- Maharaj Krishan Kaushik

  • 2021 മേയിൽ New York City International Film Festival ലിൽ മികച്ച നടനുള്ള പുരസ്കാരം നേടിയത് - Anupam Kher (ചിത്രം: Happy Birthday)




Arzan Nagwaswalla



14 MAY 2021  

  • 2021 മേയിൽ  Small Industries Development Bank of India (SIDBI) യുടെ  Deputy Managing Director ആയി  നിയമിതനായത് - Sudatta Mandal

  • 2021 ലെ ദേശീയ സാങ്കേതിക വിദ്യ ദിനത്തിന്റെ (മെയ് 11) പ്രമേയം - Science and Technology for sustainable Future

  • 2021 മെയിൽ കോവിഡിൻ്റെ  രണ്ടാം ഘട്ടം പടരുന്ന സാഹചര്യത്തിൽ വികലാംഗർക്കായി The Composite Regional Centre for Skill Development, Rehabilitation and Empowerment of Persons with Disabilities, (കോഴിക്കോട്) ആരംഭിച്ച പദ്ധതി - COWE Care- Kerala

  • ഇന്ത്യയിലാദ്യമായി Online Flood Reporting System ആരംഭിച്ച സംസ്ഥാനം - അസം

  •  2021 ലെ AIBA Men's World Cup Boxing Championship ന് വേദിയാകുന്നത് - Belgrade (Serbia)

  • 1975 ന് ശേഷം ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ആദ്യ Parsi വിഭാഗക്കാരൻ - Arzan Nagwaswalla




ദഹ്‌ല അണക്കെട്ട് 



15 MAY 2021  

  • 2021 മേയിൽ Sheikh Zayed Book Award ന് അർഹയായ ആദ്യ ഇന്ത്യൻ വംശജ - Dr. Tahera Qutbuddin (Book - Arabic Oration - Art and Function)

  • 2021 ലെ World Food Prize ന് അർഹയായ ഇന്ത്യൻ വംശജ - Shakuntala Hareksing Thilsted 

  • 2021 മേയിൽ കേന്ദ്ര സർക്കാരിന് കീഴിലെ കാസർകോടുള്ള BHEL- Electriacal Machine Ltd. ഏറ്റെടുക്കാൻ തീരുമാനിച്ച സംസ്ഥാനം - കേരളം

  • 2021 മേയിൽ UAE ൽ നിന്ന് ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ വേഗത്തിലാക്കുന്നതിനായി പ്രമുഖ അറബ് ബാങ്കായ Mashreq Bank മായി ധാരണയിലായ ഇന്ത്യൻ ബാങ്ക് - ഫെഡറൽ ബാങ്ക് 

  • 2021- മേയിൽ താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ പ്രധാന അണക്കെട്ട് - ദഹ്‌ല അണക്കെട്ട് 

  • 2021 - മേയിൽ കോവിഡ് രോഗികളിൽ കണ്ടെത്തിയ ഫംഗസ് രോഗബാധ - ബ്ലാക്ക് ഫംഗസ് (മ്യൂക്കോമൈക്കോസിസ് )

  • 2020 - 2021 സീസണിലെ English Premier League കിരീട ജേതാക്കൾ - Manchester City FC.





16 MAY 2021  

  • 2021 മേയിൽ ഐക്യരാഷ്ട സഭയുടെ Under Secretary General for Humanitarian Affairs and Emergency Relief Coordinator ആയി നിയമിതനായത് - Martin Grifiths

  • 2021 മേയിൽ whitley award ന് അർഹനായ ഇന്ത്യക്കാരൻ - Y Nakha Phom

  • 2021-ലെ 3 - മത്  Arctic Science Ministerial Conference ൻ്റെ  പ്രമേയം - Knowledge for a Sustainable Arctic

  •  2021 മേയിൽ കോവിഡ് രോഗികൾക്ക് മെഡിക്കൽ ഓക്സിജൻ, പ്ലാസ്മ, ആശുപത്രി സൗകര്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന ഉത്തരാഖണ്ഡ് പോലീസ് ആരംഭിച്ച പദ്ധതി - Mission Hausla

  •  1971 The Beginning of India's Cricketing Greatness എന്ന പുസ്തകത്തിന്റെ രചയിതാക്കൾ - Boria Majumdar, Galltam Bhattacharya

  • 2021 മേയിൽ ഡൽഹി പോലീസ് മുതിർന്ന പൗരന്മാർക്കായി ആരംഭിച്ച പുതിയ Vehicle Helpline സംവിധാനം  - COVI Van

  •  2021 മേയിൽ കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികൾക്ക് പ്രതിമാസം 5000 രൂപ ധനസഹായം പ്രഖ്യാപിച്ച സംസ്ഥാനം - മധ്യപ്രദേശ്

  •  ‘All time favorites or children’ എന്ന പുസ്തകത്തിൻ്റെ  രചയിതാവ് - Ruskin Bond



സൗമ്യ സന്തോഷ് 


17 MAY 2021  

  • 2021 മേയിൽ സിംഗപ്പൂരിൽ നടന്ന ONE Championship - Dangal Mixed - Martial Arts ൽ ലോക കിരീട ജേതാവായ ഇന്ത്യൻ വംശജൻ - Arjan Bhullar

  • Life Insurance Corporation of India യുടെ മാനേജിങ് ഡയറക്ടർ ആയി നിയമിതയാകുന്ന മലയാളി - മിനി ഐപ്പ്

  • 2021 മേയിൽ അസമിൻ്റെ  ആദ്യ വനിത ധനകാര്യ വകുപ്പ് മന്ത്രിയായി നിയമിതയായത് - Ajanta Neog 

  • പഞ്ചാബിൽ നിലവിൽ വന്ന പുതിയ ജില്ല - Malerkotla

  • കോവിഡ് വാക്സിനേഷൻ കാര്യക്ഷമമാക്കുന്നതിന് ഛത്തീസ്ഗഢ് സംസ്ഥാനം ആരംഭിച്ച Web Portal - CGTEEKA

  • ലോക ബാങ്ക് പ്രസിദ്ധീകരിച്ച Migration and Development Report 2020 അനുസരിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ Remittance സ്വീകരിച്ച രാജ്യം - ഇന്ത്യ (രണ്ടാമത് - ചൈന)

  • 2021 മേയിൽ ഇസ്രായേലിൽ നടന്ന ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി- സൗമ്യ സന്തോഷ് 

  • 2021 മേയിൽ ചൊവ്വയുടെ ഉപരിതലത്തിൽ വിജയകരമായി ലാൻഡ് ചെയ്ത ചൈനയുടെ റോവർ  - Zhurong 

  • 2021 മേയിൽ അന്തരിച്ച മുതിർന്ന രാഷ്ട്രീയ നേതാവും കേരളം, ബീഹാർ എന്നീ സംസ്ഥാനങ്ങളുടെ ഗവർണറുമായിരുന്ന വ്യക്തി - ആർ.എൽ.ഭാട്ടിയ

  •  2021 മേയിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രമുഖ രാഷ്ട്രീയ നേതാവും നിലവിലെ രാജ്യസഭാംഗവുമായ വ്യക്തി- രാജീവ് സാതവ്


Bin 19



18 MAY 2021  

  • 2021 മേയിൽ അമേരിക്കൻ പ്രസിഡന്റിന്റെ സീനിയർ advisor ആയി നിയമിതയായ ഇന്ത്യൻ വംശജ - Neera Tanden

  • 2020 ലെ മിസ് യൂണിവേഴ്സസ് കിരീട ജേതാവ് - (മെക്സിക്കൻ സ്വദേശിനി) - ആൻഡ്രിയ മേസ

  • 2021 - ലെ International Invincible Gold Medal ന് അർഹനായ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി - Ramesh Pokhriyal Nishank

  • 2021- മേയിൽ അമേരിക്കയിൽ നടന്ന 'Big 12 Outdoor Track and Field Championship ൽ ഹൈ ജമ്പിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം - Tejaswin Shankar

  • 2021- ലെ ആഗോള റോഡ് സുരക്ഷാ വാരാചരണത്തിൻ്റെ  (മെയ് 17-23) പ്രമേയം - Streets for Life #Love 30

  • 2021 മേയിൽ ജനങ്ങൾക്ക് പച്ചക്കറികൾ ഓൺലൈൻ ആയി വാങ്ങുന്നതിനു മണിപ്പൂർ സംസ്ഥാനം ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- Moma Market

  • ഉപയോഗിച്ച മാസ്കകൾ ശേഖരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും സഹായിക്കുന്നതിനായി കൊച്ചിയിലെ വി.എസ്.ടി. മൊബിലിറ്റി സൊല്യൂഷൻസ് വികസിപ്പിച്ച ഉപകരണം - Bin 19

  • 2021 മേയിൽ Fortune മാസിക  പ്രസിദ്ധീകരിച്ച World's 50 Greatest Leaders ലിസ്റ്റിൽ എറ്റവും മുന്നിലുള്ള വ്യക്തി - Jacinda Ardern ( ന്യൂസിലാൻഡ് പ്രധാനമന്ത്രി)

  • Italian Open 2021 Winners 

  • Men's Singles - Rafael Nadal

  • Runner Up - Novac Djokovic

  •  Women's Singles - Iga Swiatek 

  • Runnerup - Karolina Pliskova




                    David Attenborough



19 MAY 2021  

  • ആഫ്രിക്കൻ രാജ്യമായ Mali യുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത് - Moctar ouane

  • 2021 സീസണിൽ Mount Everest കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത - Tashi Yangjom (അരുണാചൽ പ്രദേശ് സ്വദേശിനി

  • 2021 മേയിൽ വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് യോഗ പരിശീലനം ലഭ്യമാക്കുന്നതിന് ഹിമാചൽ പ്രദേശ് സംസ്ഥാനം ആരംഭിച്ച പദ്ധതി - Ayush Ghar-Dwar

  •  2021 ലെ  World Telecommunication and Information Society Day (May 17) യുടെ പ്രമേയം - Accelerating Digital Transformation in Challenging Times

  • 2021 മേയിൽ അന്തരിച്ച ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ പരിശീലകനായിരുന്ന മലയാളി - S. Balachandran Nair

  • UN Climate Change Conference (COP 26) ൻ്റെ  Peoples Advocate ആയി തിരഞ്ഞെടുത്തത് - David Attenborough





20 MAY 2021  

  • 2021 മേയിൽ ഡി.സി.ബുക്ക്സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലിനോവൽ പുരസ്കാരത്തിന് അർഹനായത് - കിംഗ് ജോൺസ് (നോവൽ : ചട്ടമ്പി ശാസ്ത്രം)

  • 2021 മേയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ച് ആയി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം - Shiv Sundar Das

  • കോവിഡ് കാരണം അച്ഛനമ്മമാരെ നഷ്ടപ്പെട്ട് അനാഥരായ - കുട്ടികളുടെ പേരിൽ 10 ലക്ഷം രൂപ നിക്ഷേപിക്കാൻ തീരുമാനിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ്

  • ഡ്രോണുകൾ ഉപയോഗിച്ച് മരുന്നുകൾ വിതരണം ചെയ്യുന്നതിനായി തെലങ്കാന സംസ്ഥാനം ആരംഭിക്കുന്ന പദ്ധതി - Medicine from the sky

  • കോവിഡ് പരിശോധനാ ഫലം 30 മിനിറ്റിനകം ലഭ്യമാക്കുന്നതിന് അമേരിക്കയിലെ The Carlie Illinois College of Medicine, ലെ ഗവേഷകർ വികസിപ്പിച്ച ഉപകരണം - SPOT (Scalable and Portable Testing) 

  • 2021 മേയിൽ NABARD ൻ്റെ  ഇന്ത്യയിലെ ആദ്യ Agriculture Export Facilitation centre നിലവിൽ വന്നത് - പൂനെ

  • 2021 മേയിൽ Indian Council for Agricultural Research (ICAR) ൻ്റെ National Research Centre for orchids വികസിപ്പിച്ച മൊബൈൽ ആപ്പ്ളിക്കേഷൻ - ORCHIDS FARMING 

  • 2021 ലെ International Museum Day (May 18) പ്രമേയം - The future of Museums, Recover and Reimagine

  • നേപ്പാളിലെ Mt. Pumori  കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതകൾ - Baljeet Kaur, Gunbala Sharma

  • 2021 മേയിൽ പശ്ചിമ ബംഗാളിൻ്റെ  പുതിയ കായിക മന്ത്രിയായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം - Manoj Tiwari




PSC BULLETIN

  • 2021ലെ ലോറൻസ് പുരസ്കാരത്തിന് പുരുഷ വിഭാഗത്തിൽ ആരാണ് അർഹനായത് - റാഫേൽ നദാൽ
  • 1957 കേരള ഭൂപരിഷ്കരണ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത് ആര്?കെ.ആർ. ഗൗരിയമ്മ
  • മെഡിക്കൽ ഓക്സിജൻ നീക്കം വേഗത്തിൽ ആക്കുന്നതിന് ഇന്ത്യൻ നാവികസേന ആരംഭിച്ച പദ്ധതി - സമുദ്ര സേതു 2
  • ഏത് സംസ്ഥാനമാണ് മാധ്യമപ്രവർത്തകരെ കോവിഡ മുൻനിര  പോരാളികളായി  - ഒഡീഷ
  • ഈ വർഷത്തെ തകഴി  പുരസ്കാരം ലഭിച്ചതാർക്ക് - പെരുമ്പടവം ശ്രീധരൻ
  • മൗണ്ട് അന്നപൂർണ്ണ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത - പ്രിയങ്ക മോഹിതേ 
  • 2021 ലെ ലോക പുസ്തക   തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലം - തീബിലീസ് 
  • നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക്സ്ന്റെ  പുതിയ ഡയറക്ടർ ജനറലായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - പൂനം ഗുപ്ത

Wednesday, September 1, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-49)

 കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-49)

2021 MAY- 01 to 10











         

01 MAY 2021  



  • United Kingdoms ലെ Wild Elements Foundation,വിതരണം ചെയ്യുന്ന Wild Innovator Award നേടുന്ന ആദ്യ ഏഷ്യാക്കാരി - Dr. Krithi K. Karanth

  • 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രശസ്ത ഹിന്ദി സാഹിത്യകാരനും പത്മശ്രീ പുരസ്കാര ജേതാവുമായ വ്യക്തി - Manzoor Ahtesham

  • 2021 ഏപ്രിലിൽ മുൻ കേരള മുഖ്യമന്ത്രിയായ ശ്രീ ആർ.ശങ്കറിൻ്റെ സ്മരണാർത്ഥം ആർ.ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആർ.ശങ്കർ പുരസ്കാരത്തിന് അർഹനായത് - Ramesh Chennithala 

  • 2021 ഏപ്രിലിൽ കോവിഡിൻ്റെ രണ്ടാം ഘട്ടം ഇന്ത്യയിൽ പടരുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് 135 കോടി ധനസഹായം പ്രഖ്യാപിച്ച ടെക്ക് കമ്പനി - Google

  • Whereabouts എന്ന നോവലിൻ്റെ രചയിതാവ് - Jhumpa Lahiri 

  • 2021 ഏപ്രിലിൽ ഐ.സി.സി.യുടെ അഴിമതി വിരുദ്ധനയം ലംഖിച്ചതിന് 6 വർഷത്തെ വിലക്കേർപ്പെടുത്തിയ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരവും നിലവിലെ പരിശീലകനുമായ വ്യക്തി - Nuwan Zoysa

  •  2021 ലെ Workers Memorial Day (International Commemoration Day for Dead and Injured Workers April 28) യുടെ പ്രമേയം - Health and Safety is a Fundamental Workers Right 

  • 2021 ഏപ്രിലിൽ അന്തരിച്ച Indian Olympic Association ൻ്റെ Vice President ഉം  International Kabbadi Federation ൻ്റെ സ്ഥാപക പ്രസിഡന്റുമായ വ്യക്തി - Janardhan Singh Gehlot 

  • 2021 ൽ ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഗുജറാത്തി കവിയും പത്മശ്രീ പുരസ്കാര ജേതാവുമായ വ്യക്തി - Dududan Gadhavi

  • 2021 ഏപ്രിലിൽ ജാപ്പനീസ് 'Sports brand ആയ ASICs ൻ്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത്  - Ravindra Jadeja







02 MAY 2021  

  • 2021 ഏപ്രിലിൽ ഇന്ത്യ-ചൈന അതിർത്തി റോഡ് നിർമ്മാണത്തിന് നേത്യത്വം നൽകുന്ന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ Border Roads Organization ൻ്റെ ആദ്യ വനിതാ കമാൻഡിങ് ഓഫീസർ ആയി ചുമതലയേറ്റത് - വൈശാലി എസ്.ഹിവാസ്

  • ഗുരുതരമല്ലാത്ത കോവിഡ് ബാധയ്ക്ക് ചികിത്സിക്കുന്നതിനായി Central Council for Research in Ayurvedic sciences (cCRAS) വികസിപ്പിച്ച മരുന്ന് - AYUSH 64

  • 2021 ഏപ്രിലിൽ ICICI Bank റീട്ടെയിൽ വ്യാപാരികൾക്കായി ആരംഭിച്ച പുതിയ ഡിജിറ്റൽ ബാങ്കിങ് സേവനം - Merchant stack 

  • 2021 ഏപ്രിലിൽ US Army യുടെ നേത്യത്വത്തിൽ ആരംഭിച്ച Multinational Exercise - Defender - Europe 21 

  • 2021- ഏപ്രിലിൽ കോവിഡിൻ്റെ രണ്ടാം ഘട്ടം പടരുന്ന സാഹചര്യത്തിൽ മെഡിക്കൽ ഓക്സിജൻ ദൗർലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഓക്സിജൻ എത്തിക്കുന്നതിന് ഹരിയാനയിൽ ആരംഭിച്ച പദ്ധതി - Oxygen On Wheels 

  • 2021 ൽ വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയുമായി 2+2 Ministerial Dialogue ആരംഭിക്കാൻ തീരുമാനിച്ച രാജ്യം - Russia 

  • 2021 ഏപ്രിലിൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യക്ക് 20 Million Norwegian Krone ധനസഹായം പ്രഖ്യാപിച്ച രാജ്യം - Norway 

  • 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത തമിഴ് സംവിധായകനും സിനിമാട്ടോഗ്രാഫറും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ വ്യക്തി - K.V.Anand

  • 2021 ഏപ്രിലിൽ പ്രമുഖ ഓട്ടോ മൊബൈൽസ് സ്ഥാപനമായ Bajaj Auto യുടെ ചെയർമാനായി നിയമിതനായത് - Neeraj Bajaj






03 MAY 2021  

  • 15 - ആം കേരളാ നിയമസഭാ തിരഞ്ഞെടുപ്പ് 2021

  • കേരള ചരിത്രത്തിൽ ആദ്യമായാണ് ഭരണകാലാവധി തികഞ്ഞതിന് ശേഷം തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ഭരിക്കുന്ന പാർട്ടി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്.

  • നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ  ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിച്ചത് - കെ.കെ.ശൈലജ (60963 വോട്ട്) 

  • 15-ആം നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ലഭിച്ചത് - നജീബ് കാന്തപുരം (38 വോട്ട്)

  •  15 - ആം നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി - പി.ജെ.ജോസഫ് (79 വയസ്സ്) 

  • 15 -ആം നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - കെ.എം.സച്ചിൻ ദേവ് (27 വയസ്സ്) 

  • 15-ആം നിയമസഭയിലെ വനിതാ പ്രാതിനിത്യം - 11

  • 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ജനങ്ങൾക്ക് ലഭ്യമാക്കിയ Election Commission of India യുടെ മൊബൈൽ ആപ്ലികേഷൻ - Voter Helpline

  • 2021 മേയിൽ അന്തരിച്ച പ്രമുഖ രാഷ്ട്രീയ നേതാവും മുൻ കേരള സംസ്ഥാന മന്ത്രിയുമായ വ്യക്തി - കെ.ബാലക്യഷ്ണ പിള്ള 

  • ഇന്ത്യൻ പ്രീമിയർ ലീഗിൽ 50 അർദ്ധ സെഞ്ചുറികൾ നേടുന്ന ആദ്യ താരം - David Warner









David Bekham


04 MAY 2021  

  • 2021 ഏപ്രിലിൽ ഐക്യരാഷ്ട്ര സഭയുടെ UNICEF നേത്യത്വം നൽകുന്ന ഗ്ലോബൽ വാക്സിനേഷൻ ഡ്രൈവിൻ്റെ ഗുഡ് വിൽ അംബാസിഡർ ആയി നിയമിതനായ മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരം - David Bekham

  • അന്താരാഷ്ട്ര ടെന്നിസിൻ്റെ Open Era യിൽ ഹാർഡ് കോർട്ടിലും ക്ലേ കോർട്ടിലും 450 വീതം വിജയങ്ങൾ നേടുന്ന ആദ്യ ടെന്നീസ് താരം - റാഫേൽ നദാൽ

  • കോവിടിൻ്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് മെഡിക്കൽ ഓക്സിജൻ ഇന്ത്യയിൽ എത്തിക്കുന്നതിന് ഇന്ത്യൻ നാവിക സേന ആരംഭിച്ച ദൗത്യം - Operation Samudra Setu II

  • 2021 - ഏപ്രിലിൽ കണ്ടെത്തിയ ക്ഷീരപഥത്തിലെ ഏറ്റവും ചെറുതും സൗരയുഥത്തിനു ഏറ്റവും അടുത്തുള്ളതുമായ തമോഗർത്തം (Blackhole) - The Unicorn 

  • 2021 ഏപ്രിലിൽ തേജസ് യുദ്ധ വിമാനത്തിൽ നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച Air to Air Missile - Python-5 

  • 2021 ഏപ്രിലിൽ ഹെലികോപ്റ്റർ എഞ്ചിനുകൾക്കായി തദ്ദേശീയ Single Crystal Blade Technology വികസിപ്പിച്ചത് - DRDO (ഈ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ)

  • 2021 ഏപ്രിലിൽ Indian Council of Agricultural Research ൻ്റെ സഹകരണത്തോടെ പൂനയിലെ Agharkar Research Institute വികസിപ്പിച്ച അത്യുൽപ്പാദന ശേഷിയുള്ള Soybean ഇനം- MACS 1407 

  •  2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വനിത Sharp Shooter - Chandro Tomar 

  • 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച ഇന്ത്യയുടെ മുൻ അറ്റോർണി ജനറലും പത്മവിഭൂഷൺ പുരസ്കാര ജേതാവുമായ വ്യക്തി - Soli Sorabji

  • കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്യൂബ വികസിപ്പിച്ച വാക്സിനുകൾ - Soberana, Abdala, Mambisa




Tiangong 



05 MAY 2021  

  • 2021 ഏപ്രിലിൽ റിസർവ് ബാങ്കിൻ്റെ ഡെപ്യൂട്ടി ഗവർണ്ണർ ആയി നിയമിതനായത് - T. Rabi Sankar

  • 2022 ൽ ചൈന പ്രവർത്തന സജ്ജമാക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം - Tiangong 

  • 2021 ലെ Portuguese Grand Prix ജേതാവ് -Lewis Hamilton 

  • ലോകത്തിലെ ഏറ്റവും നീളം കൂടിയ Pedestrian Suspension Bridge നിലവിൽ വന്ന രാജ്യം (516മീറ്റർ - ' Portugal (Across River Paiva, 516 meter) 

  • 2021 ഏപ്രിലിൽ ഇന്ത്യക്ക് ആറ് P-81 Patrol aircraft നൽകാൻ തീരുമാനിച്ച രാജ്യം - അമേരിക്ക 

  • 2021 ഏപ്രിലിൽ കോവിഡ് രണ്ടാം ഘട്ടം പടരുന്ന സാഹചര്യത്തിൽ രോഗികൾക്ക് portable oxygen മെഷീനുകൾ ലഭ്യമാക്കുന്നതിന് ഇന്ത്യയിൽ ആദ്യമായി Breathing Bank നിലവിൽ വന്ന നഗരം - Jodpoor (രാജസ്ഥാൻ)

  • 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച വിഖ്യാത സിത്താർ വാദ്യോപകരണ വിദഗ്ദ്ധനും പത്മഭൂഷൺ പുരസ്കാര ജേതാവുമായ വ്യക്തി -  Pandit Debu Chaudhuri

  • 2021 ഏപ്രിലിൽ മലപ്പുറം ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ് വിജയിച്ച ജനപ്രതിനിധി - Abdussamad Samadani






06 MAY 2021  

  • 2021 മേയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ Acting Chairperson ആയി നിയമിതനായത് - Justice Prafulla Chandra Pant

  • 2021 മേയിൽ ജപ്പാൻ സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതിയായ 'Order of Rising Sun' ന് അർഹയായ കർണാടക സ്വദേശിനിയായ ജാപ്പനീസ് അദ്ധ്യാപിക - Shyamala Ganesh

  • 2021 മേയിൽ തമിഴ്നാടിൻടെ പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്  - M.K. Stalin 

  • 2021 മേയിൽ പശ്ചിമ ബംഗാളിൻ്റെ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേൽക്കുന്നത് - Mamata Banerjee

  •  2021 മേയിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുമായി വിർച്വൽ കൂടിക്കാഴ്ച നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി - Boris Johnson

  • ലണ്ടനിലെ  Brand Finance പ്രസിദ്ധീകരിച്ച  Brand Finance Insurance 100 report for 2021ൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ശക്തവും പത്താമത്തെ ഏറ്റവും മൂലമുള്ള ഇൻഷുറൻസ് സ്ഥാപനം - LIC

  •  പ്രമുഖ Smartphone ബ്രാൻഡായ Apple, Conservation International and Goldman Sachs സംയുക്തമായി അന്തരീക്ഷത്തിൽ Carbon dioxide ൻ്റെ അളവ് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച പുതിയ സംരംഭം - Restore Fund 

  • 2021 ഏപ്രിലിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശ്രീലങ്കൻ ക്രിക്കറ്റ് താരം - Thisara Perera

  • Kishan Rungta 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച മുൻ BCCI സെലക്ഷൻ കമ്മിറ്റി അംഗവും മുൻ First Class ക്രിക്കറ്ററുമായ വ്യക്തി - Kishan Rungta

  • 2021 മേയിൽ പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിൻ്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത് - N.Rangaswamy



Magnus Carlsen



07 MAY 2021  

  • International Olympic Committee യുടെ Believe in Sport Campaign ൻ്റെ Athlete Ambassadors ആയി Badminton World Federation പ്രഖ്യാപിച്ച  കായിക താരങ്ങൾ - P.V Sindhu, Michelle Li

  • 2021 മേയിൽ New in Chess Classic Rapid Online Championship ജേതാവ് - Magnus Carlsen

  • 2021 മേയിൽ ആഭ്യന്തര കലഹങ്ങളെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - Democratic Republic of Congo 

  • 2021 G7 foreign Ministers Meeting ആതിഥേയത്വം  രാജ്യം - United Kingdom 

  • കോവിടിൻ്റെ രണ്ടാം ഘട്ടം പടരുന്ന സാഹചര്യത്തിൽ ബോധവത്ക്കരണം ശക്തമാക്കാനും വ്യാപനം കുറയ്ക്കാനുമുള്ള മുൻ കരുതലെടുക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാനായി ആലപ്പുഴ ജില്ലയിൽ ആരംഭിച്ച വാഹന പ്രചരണ പരിപാടി- ജാഗ്രതാ സന്ദേശ യാത്ര 

  • 2021 മേയിൽ G20 Tourism Ministers Meeting ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം - Italy 

  • ലോകാരോഗ്യ സംഘടനയുടെ നേത്യത്വത്തിൽ ആചരിക്കുന്ന World Hand Hygiene Day (May 5) പ്രമേയം Seconds Save Lives : Clean Your Hands

  •  2021 ലെ World Asthma Day (May 4) പ്രമേയം - Uncovering Asthma Misconceptions

  • 2021 ൽ ആന്ധ്രാപ്രദേശിൽ ആരംഭിക്കുന്ന ശുചീകരണ പരിപാടി - CLAP Clean Andhra Pradesh

  • 2021 മേയിൽ കാലം ചെയ്ത മാർത്തോമാ സഭയുടെ മുൻ അധ്യക്ഷനും പത്മഭൂഷൺ പുരസ്കാര ജേതാവുമായ വ്യക്തി - Dr. Philipose Mar Chrysostom

  • 2021 മേയിൽ അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനിയും മഹാത്മാഗാന്ധിയുടെ അവസാന Personal Secretary യുമായ വ്യക്തി - V. Kalyanam






08 MAY 2021  

  • 2021 ലെ UNESCO World Press Freedom Prize ജേതാവ് - Maria Ressa

  • 11th Dada Saheb Phalke International Film Festival 2021

  • മികച്ച അന്തർദേശീയ ചിത്രം - Parasite 

  • മികച്ച ചിത്രം - Tanhaji : The Unsung Warrior (Director : Om Raut)

  • മികച്ച സംവിധാനം - Anuraj Basu (Film - Ludo)

  •  മികച്ച നടൻ - Akshay Kumar (Film - Laxmi) 

  • മികച്ച നടി - Deepika Padukone (Film :- Chhapaak)


  • 2021 മേയിൽ Drugs Controller General of India, human trials ന് അനുമതി നൽകിയ CSIR - Centre for Cellular and Molecular Biology വികസിപ്പിച്ച കോവിഡ് മരുന്ന് - VINCOV - 19 

  • 2021 ലെ  International Day of Midwife (May 5) ൻ്റെ പ്രമേയം Follow the data : Invest in Midwives 

  • ഇന്ത്യൻ  ആർമിയുടെ ആദ്യ Green Solar Energy plant നിലവിൽ വന്നത് - North Sikkim 

  • കോവിടിൻ്റെ  പശ്ചാത്തലത്തിൽ ഇന്ത്യയിലെ മെഡിക്കൽ മേഖലയെ ശക്തിപ്പെടുത്തുന്നതിനും മെഡിക്കൽ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതും ലക്ഷ്യമിട്ട് ഇന്ത്യയിലെ സായുധ സേനാവിഭാഗങ്ങൾ ആരംഭിച്ച പുതിയ ദൗത്യം - Operation CO-JEET 

  • 2021 മേയിൽ ലോകാരോഗ്യ സംഘടന Trachoma രോഗമുക്തമായി പ്രഖ്യാപിച്ച ആഫ്രിക്കൻ രാജ്യം - Gambia

  • അന്തരീക്ഷത്തിൽ Greenhouse വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മ - Net Zero Producer's Forum

  • ലോകത്തിലെ ആദ്യ Artificial intelligence ship - Mayflower 400





Pranati Nayak

09 MAY 2021  


  • 2021 ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയ ഇന്ത്യൻ ജിംനാസ്റ്റിക് താരം - Pranati Nayak

  • 2021 മേയിൽ International Association of Woman Judges ന്റെടെ Airline Pacht Global Vision Award ന് അർഹയായ മുൻ ജമ്മു കാശ്മീർ ഹൈക്കോടതി Chief Justice - Justice Gita Mittal

  • ശാസ്ത്രജ്ഞർ നിർമ്മിച്ച Uranium ന്റെ ഏറ്റവും ഭാരം കുറഞ്ഞ isotope - Uranium 214 

  • 2021 മേയിൽ കോവിഡ് രണ്ടാം ഘട്ടം പടരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ മെഡിക്കൽ ഓക്സിജന്റെ ഉപയോഗം നിരീക്ഷിക്കുന്നതിന് മഹാരാഷ്ട്രാ സർക്കാർ നിയമിച്ച പുതിയ തസ്തിക - Oxygen Nurse

  • 2021 മേയിൽ Ebola മുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് - Democratic Republic of Congo 

  • 2021 മേയിൽ പ്രവർത്തന സജ്ജമാക്കുന്ന അസമിലെ വിമാനത്താവളം- Rupsi Airport

  • കോവിലിൻടെ പശ്ചാത്തലത്തിൽ ജേണലിസ്റ്റുകൾക്കായി ഒഡീഷാ സംസ്ഥാനം ആരംഭിച്ച പദ്ധതി - Gopabandhu Sambalika Swasthya Bima Yojana 

  • ഇന്ത്യ യിലെ ആദ്യ Drive in Vaccination Center നിലവിൽ വന്ന നഗരം- Mumbai 

  • Bengal  2021, An Election Diary' എന്ന പുസ്തകത്തിന്റെ രചയിതാവ് - Deep Halder 

  • 2021 മേയിൽ അന്തരിച്ച ഓസ്കാർ അവാർഡ് ജേതാവായ ഹോളിവുഡ് അഭിനേത്രി- Olympia Dukakis 

  • 2021 മേയിൽ അന്തരിച്ച മുൻ കേന്ദ്ര മന്ത്രിയും Rashtriya Lok Dal Party അധ്യക്ഷനുമായ വ്യക്തി - Ajith Singh




Stratolaunch Roc

10 MAY 2021  

  • 2021 മേയിൽ വിജയകരമായി പരീക്ഷണപറക്കൽ പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും വലിയ Aircraft - Stratolaunch Roc

  • 2021 മേയിൽ Tehri Hydro Development Corporation ൻ്റെ  CMD യായി  (additional charge)  നിയമിതനായത് - Vijay Goel

  • 2021 മേയിൽ National Agriculture Market - ൻ്റെ Digital Payment Partner ആയി തിരഞ്ഞെടുക്കപ്പെട്ടത് - Kotak Mahindra Bank

  • 2021 മേയിൽ Indian Institute of Rice Research ൻ്റെ Director ആയി നിയമിതനായത് - Raman Meenakshi Sundaram 

  • 2021 മേയിൽ ചൈന വിജയകരമായി വിക്ഷേപിച്ച Remote Sensing ഉപഗ്രഹം - Yaogan 34 

  • കോവിഡ് ബാധിച്ച് Home Isolation നിൽ ഉള്ളവർക്ക് മെഡിക്കൽ ഓക്സിജൻ എത്തിക്കുന്നതിന് web Portal ആരംഭിച്ച സംസ്ഥാനം - Delhi

  •  2021 മേയിൽ ആലപ്പുഴ സനാതന ധർമ കോളേജിൻ്റെ പേരിൽ നാമകരണം ചെയ്ത കേരളത്തിൽ നിന്നും കണ്ടെത്തിയ സസ്യം - ഫിലാങ്കസ് സനാതന ധർമ്മേ

  • 2021 മേയിൽ അന്തരിച്ച കേരളത്തിലെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ - ഡോ.പി.എ.തോമസ്

  • 2021 മേയിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരൻ - കെ.വി.തിക്കുറിശ്ശി  (യഥാർത്ഥ പേര് - കെ.വി.കൃഷ്ണ വർമൻ നായർ)

  • 2021 മേയിൽ ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായി നിയമിതനായത്  - Eric Garcetti




എൻ.വി രമണ


PSC BULLTIN  
  • നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച കൗണ്ടിംഗ് മാനേജ്മെൻറ് സിസ്റ്റം - എൻകോർ
  • 2022 ൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് വേദി - ന്യൂസിലാൻഡ്
  • ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്ന സംസ്ഥാനം - ഹിമാചൽ പ്രദേശ് ( ലാഹോൾ )
  • എൻ.വി രമണ എത്രാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണ് - 48
  • 2021 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട ജോർജിയയിലെ സ്ഥലം - തിബിലിസി
  • 2021 മേയിൽ അന്തരിച്ച 52-ാമത് ജ്ഞാനപീഠ ജേതാവ് - ശംഖാ ഘോഷ്
  • സ്വച്ഛ് ഭാരത് മിഷൻ നൽകുന്ന ഒ.ഡി.എഫ് പ്ലസ് സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ കോർപ്പറേഷൻ - തിരുവനന്തപുരം
  • സിഡ്ബിയുടെ ഇപ്പോഴത്തെ ചെയർമാൻ - ശിവ സുബ്രഹ്മണ്യൻ രാമൻ
  • 2021 മേയിൽ അന്തരിച്ച മറാത്തി സിനിമയിലും നാടകത്തിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വിഖ്യാത സംവിധായിക - സുമിത്ര ഭാവെ
  • 93-ാം ഓസ്കാർ അവാർഡ് സിൽ മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ആയി മാറിയത് - ആൻറണി ഹോപ്കിൻസ്






ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books