Official Website

Monday, July 26, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-30)

 കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-30)

2020 OCTOBER 21-31
21 October 2020  
 • ലണ്ടനിലെ  Natural History Museum  ഏർപ്പെടുത്തിയ Wildlife Photographer of the Year അവാർഡ് 2020 നേടിയ ഇന്ത്യക്കാരി - ഐശ്വര്യ ശ്രീധർ (ഈ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ)
 • 2020 ഒക്ടോബറിൽ ലണ്ടൻ ആസ്ഥാനമായുള്ള പരിസ്ഥിതി മാസികയായ 'നേച്ചറിന്റെ മികച്ച യുവ  ശാസ്ത്രജ്ഞനുള്ള പുരസ്കാരത്തിന് അർഹനായ മലയാളി - രോഹിത് ബാലകൃഷ്ണൻ
 • 2023 വരെ Indian National Rugby Team ന് സ്പോൺസർ ആയി Rugby Football Union മായി ധാരണയിലേർപ്പെട്ട സംസ്ഥാനം - ഒഡീഷ
 • 2020 ഒക്ടോബറിൽ കേരളത്തിലെ വിവിധ ഇനം പാമ്പുകളുടെ വിവരങ്ങളും ചിത്രങ്ങളും ലഭ്യമാക്കുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്പ്ളിക്കേഷൻ - Snake hub 
 • 2020 ഒക്ടോബറിൽ കേരളത്തിൽ പ്രവർത്തനം ആരംഭിച്ച അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ ഡയറക്ടർ ആയി നിയമിതനായത് - അഖിൽ സി ബാനർജി
 • 2020 ഒക്ടോബറിൽ സംഗീതജ്ഞനായ മാവേലിക്കര പ്രഭാകര വർമ്മയുടെ സ്മരണാർത്ഥം നൽകുന്ന സംഗീത പ്രഭാകര പുരസ്കാരത്തിന് അർഹനായത് - പ്രൊഫ.പാറശാല രവി
 • 2020 ഒക്ടോബറിൽ സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് Safe City Project ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്
 • കേരളത്തിൽ പോർട്ട് മ്യൂസിയം നിലവിൽ വരുന്ന ജില്ല - ആലപ്പുഴ
 • T-20 ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുന്ന ആദ്യ ഏഷ്യൻ താരം - Shoaib Malik
 • ഇന്ത്യയിൽ ആദ്യമായി Paediatric Kidney Swap Transplant സർജറി വിജയകരമായി നടത്തിയത് - KEM hospital
22 October 2020
 • 2020 ഒക്ടോബറിൽ തെങ്ങു കൃഷിക്കായി കേരഗ്രാമം പദ്ധതി ആരംഭിച്ചത് - വട്ടിയൂർക്കാവ് (തിരുവനന്തപുരം)
 • കേരള ആട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) നിർമിച്ച നീം ജി ഇലക്ട്രിക്ക് ഓട്ടോ ഏത് രാജ്യത്തിലേയ്ക്കാണ് 2020 ഒക്ടോബറിൽ കയറ്റുമതി ചെയ്തത് - നേപ്പാൾ
 • നാസയുമായി ചേർന്ന് ചന്ദ്രനിൽ 4 G Network സ്ഥാപിക്കാൻ ധാരണയിലായ മൊബൈൽ കമ്പനി- Nokia 
 • ഇന്ത്യൻ പ്രീമിയർ ലീഗിൽ (IP) 20 മത്സരങ്ങൾ തികച്ച ആദ്യ താരം - മഹേന്ദ്ര സിംഗ് ധോണി 
 • ഇന്ത്യയിലെ ആദ്യ Multimodel Logistics Park നിലവിൽ വരുന്ന സംസ്ഥാനം - അസം
 • 2020 ഒക്ടോബറിൽ വനിതാ ശാക്തീകരണത്തിന് ഭാഗമായി ഹോം ഗാർഡുകളുടെ നിയമനത്തിൽ 30 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം - കേരളം
 • 44 ആംത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2019
  • മികച്ച സിനിമ : ജെല്ലിക്കെട്ട്
  • മികച്ച സംവിധായകൻ : ലിജോ ജോസ് പെല്ലിശ്ശേരി
  • മികച്ച സംവിധായിക -ഗീതു മോഹൻദാസ് (മൂത്തോൻ)
  •   മികച്ച നടൻ : നിവിൻ പോളി ചിത്രം : (മൂത്തോൻ)
  • മികച്ച നടി മഞ്ജു വാരിയർ (ചിത്രം : പ്രതി പൂവൻ കോഴി)
23 October 2020  
 •  2020 ഒക്ടോബറിൽ അന്തരിച്ച ഇന്ത്യൻ എയർ ഫോസിലെ ആദ്യ വനിതാ ഓഫീസർ - വിജയലക്ഷ്മി രമണൻ
 • 2020 ഒക്ടോബറിൽ COVID-19 ന് പശ്ചാത്തലത്തിൽ ഇന്ത്യയിൽ rider mask verification selfie feature ആരംഭിച്ച Online taxi service - Uber
 • 2020 ഒക്ടോബറിൽ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ICMR ന്ടെ അംഗീകാരം ലഭിച്ച COVID 19 
 • Diagnostic Machine - COVIRAP (-IIT Kharagpur)
 • 2020 ഒക്ടോബറിൽ കമ്മീഷൻ ചെയ്യുന്ന ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച നാവികസേനയുടെ യുദ്ധ കപ്പൽ  -INS Kavaratti
 • 2020 ഒക്ടോബറിൽ ആരോഗ്യ മേഖലയിൽ സഹകരണ സംഘങ്ങൾക്ക് കൂടുതൽ സഹായം ലഭ്യമാക്കുന്നതിന് National Cooperative Development Corporation NCDC ആരംഭിച്ച പുതിയ പദ്ധതി - ആയുഷ്മാൻ സഹകർ
 • പൂനയിലെ Agharkar Research Institute ലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച ഗോതമ്പ് ഇനം - MACS 6478
 • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ BRTS (Bus Rapid Tran it System) നിലവിൽ വന്നത് . സൂറത്ത് (ഗുജറാത്ത്)
 • 2020 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച State of Global Air (SOCA) റിപ്പോർട്ട് പ്രകാരം 2019 ലെ Air Pollution Exposure ൽ ഏറ്റവും മുന്നിലുള്ള രാജ്യം - ഇന്ത്യ
24 October 2020  
 • 2020 ഒക്ടോബറിൽ Safe Travel Barometer പ്രസിദ്ധീകരിച്ച Top 10 World Wide Airports for COVID 19 Traveller Safety Measures  പ്രകാരം രണ്ടാം സ്ഥാനം നേടിയത് - Indira Gandhi International Airport, New Delhi
 • ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ രണ്ട് മെയ്ഡൻ ഓവർ നേടിയ ആദ്യ ബൗളർ - മുഹമ്മദ് സിറാജ്
 • 2020 ഒക്ടോബറിൽ സ്ഥാനാർത്ഥികൾ ഇലക്ഷനിൽ ചിലവാക്കുന്ന തുകയുടെ പരിധി പരിശോധിക്കുന്നതിന് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ നിയോഗിച്ച കമ്മിറ്റിയിലെ അംഗങ്ങൾ - Harlsh Kumar, Umesh Sinha
 • 2020 ഒക്ടോബറിൽ റിലയൻസ് ജിയോ ആരംഭിച്ച പുതിയ വെബ് ബ്രൗസർ - ജിയോപേജസ് (Jio Pages) 
 • കപ്പൽ ഗതാഗത മേഖലയിലെ നിരീക്ഷണത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന സോഫ്റ്റ് വെയറുകൾ - VTMS (Vessel Traffic Monitoring System), VTS (Vessel Traffic Services) 
 • 2020 ഒക്ടോബറിൽ കർഷകർക്ക് പകൽ സമയങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനായി Kisan Suryoday Yojana ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത്
 • 2020 ഒക്ടോബറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദീകരിച്ച Anemia Mukt Bharat Index ഏറ്റവും മുന്നിലുള്ള സംസ്ഥാനം - ഹരിയാന
 • 2020 ഒക്ടോബറിൽ അത്ലറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ് ആയി നിയമിതയാകുന്ന മുൻ മലയാളി അത്ലറ്റ് - അഞ്ജു ബോബി ജോർജ്
 • സംസ്ഥന മന്ത്രിയുടെ പദവിയോടെ ഉത്തരാഖണ്ഡിലെ വനിത കമ്മീഷൻ ഉപാധ്യക്ഷയായി നിയമിതനായത് - shayara bano
 • virtual sheikh Russel International Air Rifle Championship ൽ Gold Medal നേടിയ ഇന്ത്യക്കാരി - Elavenil Valarivan
25 October 2020  
 • 2020 ഒക്ടോബറിൽ Smart Black Board Scheme ആരംഭിച്ച സംസ്ഥാനം - തമിഴ്നാട്
 • 2020 ഒക്ടോബറിൽ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന വിവിധ മരുന്നുകളുടെ വിശദ വിവരങ്ങൾ വിവിധ ചികിത്സാരീതികൾ മുതലായവയുടെ വിവരങ്ങൾ ഉൾപ്പെടുത്തി CSIR തയ്യാറാക്കിയ വെബ്സൈറ്റ്  - CURED (CSIR Ushered Repur posed Drugs)
 • 2020 ലെ 17-ആംത് Annual Stevie Awards for Women In Business Gold Stevie Award ന് അർഹയായ ഇന്ത്യക്കാരി - Seema Gupta (Lifetime Achievement Business Category)
 • 2020 ഒക്ടോബറിൽ FIA Girls on Track ന് ഫ്രാൻസിൽ നടന്ന The Rising Stars Programme Most Deserving and Impressive New Driver എന്ന ബഹുമതി നേടിയ മുംബൈ സ്വദേശിനി - Aasimi Hanspal
 • 2020 ഒക്ടോബറിൽ Bennu എന്ന ഛിഹ്ന ഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച നാസയുടെ ബഹിരാകാശ പേടകം - ORISIS-REX
 • 2020 ഒക്ടോബറിൽ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി LICHEL. ആരംഭിച്ച പദ്ധതി - Project Red
 • 2020 ഒക്ടോബറിൽ Airport Authority of India യുടെ Customer Satisfaction Index Medium Level Airports വിഭാഗത്തിൽ മുന്നിലെത്തിയത് - ബിർസ മുണ്ട വിമാനത്താവളം (റാഞ്ചി)
 • ലോകബാങ്കിൻടെ സഹകരണത്തോടെ ഇന്ത്യയിലാദ്യമായി sand dune Park നിലവിൽ വരുന്ന സംസ്ഥാനം - ഗോവ
 • 2020 ഒക്ടോബറിൽ DRDO വിജയകരമായി പരീക്ഷിച്ച Anti tank Missile - SANT (Stand off Anti Tank Missile)

26 October 2020  
 • പുതുച്ചേരിയുടെ തിരഞ്ഞെടുപ്പ് കമ്മിഷണർ ആയി നിയമിതനായ മലയാളി -റോയ് പി തോമസ്
 • 2020 ഒക്ടോബറിൽ നടന്ന India International Film Festival of Boston ൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് - ശൈലജ പി അമ്പു (ചിത്രം - കാന്തി)
 • Lebanon ന് പ്രധാനമന്ത്രിയായി നിയമിതനാകുന്നത് - Saad Hariri
 • 2020 ഒക്ടോബറിൽ റിപ്പോർട്ട് സമർപ്പിച്ച പോലീസ് - ജയിൽ പരിഷ്കരണ നടപടികൾക്കായി കേരള സർക്കാർ നിയോഗിച്ച കമ്മീഷൻടെ അധ്യക്ഷൻ - ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ
 • കേരളത്തിലെ ആദ്യ ഇക്കോ സെൻസിറ്റീവ് ആസ്ട്രോ ടൂറിസം പ്രൊജക്റ്റ് നിലവിൽ വരുന്നത് - മഞ്ഞം പൊതിക്കുന്ന് (കാസർഗോഡ്)
 • കേരളത്തിൽ കൈത്തറി പൈതൃക മന്ദിരവും കൈത്തറി മ്യൂസിയവും നിലവിൽ വരുന്ന ജില്ല - കണ്ണൂർ
 • കേരളത്തിൽ Metropolitan Transport Authority നിലവിൽ വരുന്ന നഗരം - കൊച്ചി
 • 2020 ഒക്ടോബറിൽ Outstanding Young Person of the World 2020 ബഹുമതിക്ക് അർഹയായ ഇന്ത്യൻ വംശജ - Dr. Jajini Varghese
 •  2020 ഒക്ടോബറിൽ ആദ്യ  Pirul power project നിലവിൽ വന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്
27 October 2020  
 •  ശാസ്ത്ര സാങ്കേതിക മേഖലയിൽ മികച്ച സംഭാവന നൽകുന്ന പൂർവ വിദ്യാർത്ഥികൾക്കുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ന്ടെ  IISC Distinguished Alumnus Alumna Award അർഹയായ മലയാളി - ഡോ.കെ.രാജലക്ഷ്മി മേനോൻ
 • 2020 ലെ World Day for Audio Visual Heritage (ഒക്ടോബർ 27) പ്രമേയം - Your Window to the World
 • 2020 Vigilance Awareness Week ന്ടെ  പ്രമേയം  - Vigilant India, Prosperous India (27 ഒക്ടോബർ മുതൽ 2 നവംബർ വരെ)
 • നസീറിൻടെ സ്മരണാർത്ഥം പ്രേം നസീർ സ്മാരക സാംസ്കാരിക മന്ദിരം നിലവിൽ വരുന്നത് - ചിറയിൻകീഴ് (തിരുവനന്തപുരം)
 • 2020 ഒക്ടോബറിൽ ഐക്യ രാഷ്ട്ര സഭയുടെ ആണവായുധ നിരോധന കരാറിൽ ഒപ്പ് വച്ച 50 ആമത്തെ രാജ്യം - Honduras 
 • 2020 ഒക്ടോബറിൽ SC/ST വിഭാഗങ്ങളിലുള്ളവരിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ആന്ധ്രാപ്രദേശിൽ ആരംഭിച്ച പദ്ധതി - Jagananna YSR Badugu
 • കേരളത്തിലെ ആദ്യ കല്ലുമ്മക്കായ കടൽ മത്സ്യ വിത്തുൽപാദന കേന്ദ്രം നിലവിൽ വരുന്നത് പുതിയങ്ങാടി (കോഴിക്കോട്)
 • 2020 ഒക്ടോബറിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുൻ നിർത്തി കൊണ്ട് എല്ലാ ജില്ലകളിലും anti-human trafficking Police Station ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം - ഉത്തർപ്രദേശ്
 • 2020 ഒക്ടോബറിൽ ഇന്ത്യയിലെ ദേശീയ പാതകളുടെ ആന്തരിക ഘടന മെച്ചപ്പെടുത്തുന്നതിനായി III Jodhpur മായി ധാരണയിലായ പൊതു മേഖല സ്ഥാപനം - National Highways Authority of India (NHAI)
 • 2020 ഒക്ടോബറിൽ കൽക്കരി കുംഭകോണ കേസിൽ മൂന്ന് വർഷത്തെ തടവിന് വിധിക്കപ്പെട്ട മുൻ കേന്ദ്രമന്ത്രി - ദിലീപ് റേ
28 October 2020  
 • 2020 ഒക്ടോബറിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 ആക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പരിശോധിക്കുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച് 10 അംഗ Task Force അധ്യക്ഷ - ജയ ജെയ്റ്റിലി
 • 35 വര്ഷങ്ങള്ക്കുശേഷം International Labour Organisation (ILO) Chirmanship പദവി ലഭിച്ച രാജ്യം - ഇന്ത്യ
 • 2020-21 fod Pradhan Mantri Gram Sadak Yojana (PMGSY) വിജയകരമായി നടപ്പിലാക്കിയതിൽ ഏറ്റവും മുന്നിലുള്ള ജില്ല - മാണ്ഡി (ഹിമാചൽ പ്രദേശ്)
 • 2020 ഒക്ടോബറിൽ കേന്ദ്ര സർക്കാർ പദ്ധതിയായ PMSVa Nidhi (Prime Minister Street Vendor Atmanirbhar Nidhi) നടപ്പിലാക്കിയതിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം - ഉത്തർപ്രദേശ്
 • 2020 ഒക്ടോബറിൽ പ്രശസ്ത സംഗീതജ്ഞയായ Sunanda Patnaik നോടുള്ള ആദര സൂചകമായി ഒഡീഷ സർക്കാർ സംഗീത മേഖലയിൽ ഏർപ്പെടുത്തിയ പുരസ്കാരം Sunanda Samman
 • Forbes മാസിക പ്രസിദ്ധീകരിച്ച world's Best Employer 2020 ൽ ഇന്ത്യൻ പൊതു മേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും മുന്നിലുള്ളത്  - National Thermal Power Corporation (NTPC) 
 • 2020 ഒക്ടോബറിൽ പ്രവർത്തനമാരംഭിച്ച പാക്കിസ്ഥാന്റെ ആദ്യ മെട്രോ സർവീസ് - Orange Line (ലാഹോർ)
 • 2020 ഒക്ടോബറിൽ ശ്രീലങ്കയിൽ പ്രവർത്തനം അവസാനിപ്പിക്കുന്ന ഇന്ത്യൻ സ്വകാര്യ ബാങ്ക്- ICICI
29 October 2020  
 •  1962 ലെ ഇന്ത്യ ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച subedar Joginder Singh സ്മരണാർത്ഥം യുദ്ധ സ്മാരകം നിലവിൽ വന്നത് - Bum Laa (അരുണാചൽ പ്രദേശ്)
 • 2020 ഒക്ടോബറിൽ Crime and Criminal Tracking Network and Systems (CCTNS) പദ്ധതിയുടെ ഭാഗമായി കേരള പോലീസ് ആരംഭിക്കുന്ന പരിശീലന കേന്ദ്രം - INSIGHT
 •  കോവിഡ് വ്യാപിച്ചതിനെ തുടർന്ന് ഉണ്ടായ ലോക്ക് ഡൗണും നിയന്ത്രണങ്ങളും കാരണം ദുരിതത്തിലായ തെരുവിൽ കഴിയുന്നവർക്ക് വേണ്ടി കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പുനരധിവാസ പദ്ധതി ഉദയം
 • 2020 ഒക്ടോബറിൽ COVID 19 ന്ടെ പശ്ചാത്തലത്തിൽ No Mask No Service Policy ആരംഭിച്ച രാജ്യം - ബംഗ്ലാദേശ് 
 • 2020 ഒക്ടോബറിൽ ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയവും കേന്ദ്ര സാംസ്കാരിക മന്ത്രാലയവും Google Arts and Culture മായി ചേർന്ന് ആരംഭിച്ച പുതിയ - Life in Miniature 
 • NATO രാജ്യങ്ങളുടെ പുതിയ Space Center നിലവിൽ
 • വരുന്നത് - Ramstein (ജർമനി) 
 • Public Financial Management System (PFMS) നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശം - ജമ്മു & കാശ്മീർ
 •  ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിൽ കേന്ദ്ര സർക്കാർ പ്രതിനിധിയായി നിയമിതനായത് - കുമ്മനം രാജശേഖരൻ
30  October 2020  
 •  2020 ഡിസംബറിൽ നിലവിൽ വരുന്ന ഇന്ത്യയേയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം Feni Bridge (1.8km)
 • 2020 നവംബറിൽ കേരളത്തിന്റെ ചരിത്രവും പൈതൃകവും ആദാരമാക്കി സാംസ്കാരിക സൗധം നിലവിൽ വരുന്നത് - അനന്തവിലാസം കൊട്ടാരം (തിരുവനന്തപുരം) 
 • പ്രശസ്ത കവി വയലാർ രാമവർമ്മയുടെ സ്മരണാർത്ഥം ആലപ്പുഴ ജില്ലയിൽ നിലവിൽ വന്ന സ്മൃതി മണ്ഡപം - ചന്ദ്ര കളഭം 
 • 2020 ഒക്ടോബറിൽ single Use പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് Plastic Premier League (PPL) മത്സരം നടക്കുന്ന സംസ്ഥാനം - മധ്യപ്രദേശ് (ഇൻഡോർ)
 • 2020 ഒക്ടോബറിൽ നിയമ ബിരുദധാരികൾക്ക് ആദ്യ രണ്ട് വർഷം പ്രതിമാസം 3000 രൂപ സാമ്പത്തിക സഹായം നൽകുന്നതിന് Young Advocates Welfare fund ആരംഭിച്ച സംസ്ഥാനം - തമിഴ്നാട്
 • 2020 ഒക്ടോബറിൽ മിശ്ര വിവാഹങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ലക്ഷ്യമിട്ട് Sumangal Web Portal ആരംഭിച്ച സംസ്ഥാനം - ഒഡീഷ
 • 2020 ഒക്ടോബറിൽ ഇറ്റലിയിലെ കപ്പൽ നിർമ്മാണ കമ്പനിയായ incantieri യുമായി ധാരണയിലായ ഇന്ത്യൻ കപ്പൽ നിർമ്മാണ ശാല - കൊച്ചിൻ ഷിപ്പ്യാർഡ് 
 • 2020 ഒക്ടോബറിൽ നടന്ന ഇന്ത്യ - അമേരിക്ക 2+2 Dialogue Ministerial Meeting ന്റെ വേദി - ന്യൂഡൽഹി
 •  Federation of Indian Fantasy Sports (FIFS) ന്ടെ ചെയർമാനായി നിയമിതനായത് -Bimal Julka
31 October 2020  
 •  2020 ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ബഹിരാകാശത്ത് നിന്ന് വോട്ട് രേഖപ്പെടുത്തിയ നാസയുടെ ബഹിരാകാശ യാത്രിക-  കേറ്റ് റുബിൻസ്
 • 2020 ൽ റിപ്പോർട്ട് സമർപ്പിച്ച മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 % സംവരണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് കെ ശശിധരൻ നായർ
 • 2020 ഒക്ടോബറിൽ കേരള സർക്കാരിന്റെ പുണ്യ പരിശീലന പദ്ധതിയായ അസാപ്പിന്റെ കീഴിൽ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് നിലവിൽ വന്നത് - കളമശേരി (എറണാകുളം)
 • കേരളത്തിലെ ആദ്യ സംയോജിത പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ കേന്ദ്രം നിലവിൽ വരുന്നത് - കുറ്റിപ്പുറം (മലപ്പുറം)
 •  90 ദിവസം കൊണ്ട് 350 ഓൺലൈൻ കോഴ്സുകൾ പഠിച്ച് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൽ ഇടം നേടിയ മലയാളി -ആരതി രഘുനാഥ് ഇന്ത്യയിലാദ്യമായി കോടതി നടപടികൾ Youtube വഴി തത്സമയ സംപ്രേഷണം റെക്കോർഡ് നടത്തിയ ഹൈക്കോടതി - ഗുജറാത്ത് 
 • 2020 ഒക്ടോബറിൽ ചന്ദ്രന്റെ ഉപരിതലത്തിൽ ജലസാന്നിധ്യം കണ്ടെത്തിയ നാസയുടെ  Space Observatory SOFIA (Stratospheric Observatory for Infrared Astronomy) 
 • ലോകത്തിലെ ഏറ്റവും വലിയ Water Fountain എന്ന ഗിന്നസ്നേടിയത് - Dubai Pal Fountain 
 • 2020 ഒക്ടോബറിൽ Guinea യുടെ പ്രസിഡന്റ് ആയി വീണ്ടും നിയമിതനായത്- Alpha Conde
 • 2020 ഒക്ടോബറിൽ Bolivia യുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്- Luis Acre

0 Comments:

Post a Comment

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books