Official Website

Tuesday, July 20, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-27)

കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-27)

2020 SEPTEMBER 21-30






























21 September 2020 
  • 2020 സെപ്റ്റംബറിൽ ICC പുറത്തിറക്കിയ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയ താരങ്ങൾ - Virat Kohli (ബാറ്റിംഗ്), Trent Boult (ബൗളിംഗ്) (Newzeland)
  • Asian Development Bank (ADB) യുടെ Executive Director ആയി നിയമിതനായ ഇന്ത്യക്കാരൻ - Sameer Kumar Khare
  • Euromoney Awards of Excellence 2020 ൽ Lifetime Achievement Award ന് അർഹനായ വ്യക്തി - Aditya Puri
  • ഹിമാചൽ പ്രദേശിൽ നിലവിൽ വരുന്ന 10000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാത - Atal Tunnel (നീളം - 9.02 km)
  • 2020 ലെ Dayton Literary Peace Prize Lifetime Achievement ജേതാവ് - Margaret Atwood (2020 Ambassador Richard C.Holbrooke Distinguished Achivement Award)
  • Sputnik v കോവിഡ് വാക്സിൻ ഇന്ത്യയിൽ പരീക്ഷിക്കുന്നതിനായി റഷ്യയുമായി ധാരണയിലേർപ്പെട്ട സ്ഥാപനം - Dr.Reddy's Laboratories Ltd (ഹൈദരാബാദ്)
  • SDG (Sustainable Development Goals) Sovereign Bond പുറത്തിറക്കുന്ന ലോകത്തിലെ ആദ്യ രാജ്യം - മെക്സിക്കോ
  • IPL-2020 ലെ ആദ്യ മത്സര ജേതാക്കൾ - ചെന്നൈ സൂപ്പർ കിങ്സ് (മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി) (വേദി : UAE)
  • 2020 6 Shanghai Cooperation Organization (SCO) യുടെ  Council of Heads of Government (CHG) meeting ന് വേദി ന്യൂഡൽഹി
  • 2020 സെപ്റ്റംബറിൽ അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും മുൻ ലോക്സഭാ അംഗവുമായ വനിത - Rosa Deshpande
  • World Bank ന്ടെ  Executive Director ആയി നിയമിതനായ ഇന്ത്യക്കാരൻ - Rajesh Khullar
  • മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റായി നിയമിതനാകുന്ന മലയാളി - ജോൺ ജോർജ് ചിറപ്പുറത്ത്
22 September 2020 
  •  2020 സെപ്റ്റംബറിൽ കേരള കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാലാവസ്ഥാ അനുരൂപ കൃഷി മാതൃക പദ്ധതി ആരംഭിച്ചത് -  മൺറോ തുരുത്ത് (കൊല്ലം)
  • 2020 സെപ്റ്റംബറിൽ ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' വിളംബരത്തിന് 100-ആം വാർഷികത്തോടനുബന്ധിച്ച് കേരള സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത നഗരം - തിരുവനന്തപുരം (ശില്പി ഉണ്ണി കാനായി
  • വനിതകൾക്ക് പലിശ രഹിത വായ്പ സ്വയം സഹായ സംഘങ്ങൾ വഴി ലഭ്യമാക്കുന്നതിന് Mukhyamantri Mahila Ut karsh Yojana ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത്
  • ബ്ലൂ ഫ്ലാഗ് അംഗീകാരത്തിനായി ഇന്ത്യയിൽ നിന്ന് നാമനിർദേശം ചെയ്യപ്പെട്ട 8 ബീച്ചുകളിൽ കേരളത്തിൽ നിന്ന് ഇടം നേടിയ ഏക ബീച്ച് - കാപ്പാട് (കോഴിക്കോട്)
  • 2020 സെപ്റ്റംബറിൽ ഇന്ത്യയുമായി കാർഗോ ഫെറി സർവീസ് ആരംഭിച്ച രാജ്യം - മാലിദ്വീപ് .
  • ഇന്ത്യയിൽ National Forensic Sciences University നിലവിൽ വരുന്ന നഗരം - ഗാന്ധി നഗർ (ഗുജറാത്ത്
  • ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്ടെ ഭാഗമായി ഗുണമേന്മയുള്ള മത്സ്യം ന്യായ വിലയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി - ഹാർബർ ടു മാർക്കറ്റ്
  • ഇന്ത്യയിലെ ഏറ്റവും വലിയ Film City നിലവിൽ വരുന്ന സംസ്ഥാനം - ഉത്തർപ്രദേശ് (ഗൗതം ബുദ്ധ് നഗർ)
  • 2020 സെപ്റ്റംബറിൽ "Education for all' എന്ന 'Social Campaign തുടക്കം കുറിച്ച സ്ഥാപനം - BYJU'S
  • National Technical Research Organisation (NTRO) യുടെ പുതിയ മേധാവി.- Anil Dhasmana
  • 2020 സെപ്റ്റംബറിൽ IIT, Bhuvaneshwar ലെ വിദ്യാർത്ഥികൾ വികസിപ്പിച്ച Helmet like ventilator device - Swasner
23 September 2020 
  • ഇന്ത്യൻ നാവിക സേനയുടെ ചരിത്രത്തിൽ ആദ്യമായി യുദ്ധക്കപ്പലിലെ ഹെലികോപ്റ്റർ സ്ട്രീമിൽ observers (Airborne Tacticians) ആയി നിയമിതരായ വനിതകൾ - Sub Lt.Riti Singh, Sub Lt. Kumudini Tyagi
  • 2020 സെപ്റ്റംബറിൽ DRDO വിജയകരമായി പരീക്ഷിച്ച High Speed expendable Aerial Target - ABHYAS
  • 2020 സെപ്റ്റംബറിൽ കർഷകർക്ക് പ്രതിവർഷം 4000 രൂപ ധനസഹായം നൽകുന്നതിനായി മുഖ്യമന്ത്രി കിസാൻ കല്യാൺ യോജന ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
  • 2020 സെപ്റ്റംബറിൽ Tehri തടാകത്തിൽ Adventure Tourism പ്രോത്സാഹിപ്പിക്കുന്നതിന് ITBP (Indo Tibetan Border Police) മായി ധാരണയിലേർപ്പെട്ട സംസ്ഥാനം - ഉത്തരാഖണ്ഡ്
  • ഇന്ത്യയിലെ ആദ്യ മെഡിക്കൽ ഡിവൈസസ് (വൈദ്യശാസ്ത്ര ഉപകരണ) പാർക്ക് നിലവിൽ വരുന്നത് - Life Sciences Park തോന്നയ്ക്കൽ, തിരുവനന്തപുരം)
  • യുവജനതയ്ക്ക് ആവശ്യമായ ശാസ്ത്രീയവും ഭരണഘടനാപരവുമായ അറിവും പരിശീലനവും ലഭ്യമാക്കുന്നത് Youth Learship Academy നിലവിൽ വരുന്ന സംസ്ഥാനം - കേരളം
  • സേവനം മെച്ചപ്പെടുത്തുന്നതിന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയവയെ പ്രാദേശിക ഭാഷകളായി ഉൾപ്പെടുത്തിയ e-commerce സ്ഥാപനം - Amazon
  •  കെ.എസ്.ആർ.ടി.സി. യുടെ സഹകരണത്തോടെ മിൽമ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ആരംഭിക്കുന്ന പുതിയ സംരംഭം - ഫുഡ് ട്രക്ക്
  • എല്ലാ ഗ്രാമങ്ങളിലും Optical Fibre ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനായി Har Gaon Optical Fibre Cable പദ്ധതി ആരംഭിച്ച സംസ്ഥാനം - ബീഹാർ
  • സെപ്റ്റംബറിൽ അന്തരിച്ച ഓക്സിജൻ സിലിണ്ടർ ഇല്ലാതെ ഏറ്റവും കൂടുതൽ തവണ (10)എവറസ്റ്റ് കീഴടക്കിയ പർവ്വതാരോഹകൻ - Ang Rita Sherpa
24 September 2020 
  • 2020 ലെ IG Nobel Prize ന് അർഹനായ ഇന്ത്യക്കാരൻ - നരേന്ദ്രമോദി (Medical Education Prize)
  • Indian Premier League ൽ 8 ഫ്രാഞ്ചൈസികളെയും പ്രതിനിധീകരിച്ച ആദ്യ ക്രിക്കറ്റ് താരം - Aaron Finch (ഓസ്ട്രേലിയ)
  • ലോകത്തിൽ ആദ്യമായി Bionic Eye വികസിപ്പിച്ചത് -  Monash University (Melbourne, Australia) 2020 ലെ Global Peace Index ൽ ഇന്ത്യയുടെ സ്ഥാനം - 139 (ഒന്നാമത് - Iceland)
  • ഗംഗാനദിയിൽ അസ്ഥി നിമഞ്ജനം ചെയ്യുന്നതിന് സൗജന്യ വാഹന സൗകര്യം ഒരുക്കുന്നതിന് രാജസ്ഥാനിൽ ആരംഭിച്ച പദ്ധതി - Moksha Kalash Yojana 
  • ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിന് കേരള പോലീസും മോട്ടോർ വാഹന വകുപ്പും ആരംഭിച്ച പുതിയ സംവിധാനം - ഇ-ചെലാൻ 
  • ഇന്ത്യയിലെ ആദ്യ Tram Library നിലവിൽ വരുന്നത് . Kolkata

  • 2020 സെപ്റ്റംബറിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെയും സാക്ഷരതയുടെയും രംഗത്ത് ഡിജിറ്റൽ വിദ്യാഭ്യാസ അന്തർഘടന തയ്യാറാക്കുന്ന വർക്കിംഗ് ഗ്രൂപ്പ് അംഗമായി കേന്ദ്ര സർക്കാർ നിയമിച്ച മലയാളി - കെ.അൻവർ സാദത്ത് (CEO - KITE)
25 September 2020 
  • 2020 സെപ്റ്റംബറിൽ Border Security Force (BSF) ന്ടെ  പുതിയ Inspector General (IG) ആയി നിയമിതനായത് - Susant Kumar Nath
  • കാലാവസ്ഥാ പ്രതിസന്ധി മുന്നിൽ കണ്ട് കമ്പനികൾക്ക് Climate Risk Reporting ആരംഭിച്ച ആദ്യ രാജ്യം - NewZealand
  • 2020 ലെ ലോക അൽഷിമേഴ്സ് ദിനത്തിന്റെ (സെപ്റ്റംബർ 21) (Co-Lets Talk About Dementia
  • 2020 ലെ World Maritime Day (സെപ്റ്റംബർ 24) പ്രമേയം - Sustainable shipping for a Sustainable Planet 
  • 2020 സെപ്റ്റംബറിൽ ആഫ്രിക്കൻ രാജ്യമായ മാലിയുടെ ഇടക്കാല പ്രസിഡന്റ് ആയി നിയമിതനായത് - Bah Ndaw  
  • ഇന്ത്യയിൽ ആദ്യമായി ഐ.റ്റി, ഇ ഗവേർണൻസ് മേഖലകളിലെ വികസനം ലക്ഷ്യമാക്കി ABC policy (Artificial Intelligence, Blockchain, Cyber Security) നിലവിൽ വന്ന സംസ്ഥാനം - തമിഴ്നാട്
  • സ്വയം സഹായ സംഘങ്ങൾ വഴി വനിതകളെ സ്വയം പര്യാപ്തരാക്കുന്നത് ലക്ഷ്യമിട്ട് SBI, Ma hila Atma Nirbharshil Achani പദ്ധതി ആരംഭിച്ച സംസ്ഥാനം - അസം
  • 2020 സെപ്റ്റംബറിൽ COVID 19 ബാധിച്ച് അന്തരിച്ച കേന്ദ്ര റെയിൽവേ സഹമന്ത്രി - Suresh Angadi
26 September 2020 
  • റാഫേൽ യുദ്ധ വിമാനം പറത്തുന്ന ആദ്യ ഇന്ത്യൻ വനിതാ പൈലറ്റ് എന്ന നേട്ടത്തിന് അർഹയാകുന്നത് ശിവാംഗി സിംഗ്
  • IIT Madras തദ്ദേശീയമായി വികസിപ്പിച്ച processor cum System on Chip (SOC) - MOUSHIK
  • കേരളത്തിൽ ആദ്യമായി ഇ-പ്ലാറ്റ് ഫോം വഴി വനിതാ കർഷകർക്ക് കറവ പശുക്കളെ വിതരണം ചെയ്ത ബ്ലോക്ക് പഞ്ചായത്ത് - അട്ടപ്പാടി
  • ലോകാരോഗ്യ സംഘടനയുടെ UN Interagency Task Force (UNIATF) ന്ടെ  Prevention and Control of Non Communicable Diseases Award 2020 ലഭിച്ച സംസ്ഥാനം - കേരളം 
  • ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റ് നിലവിൽ വന്ന കേരളത്തിലെ ആദ്യ സർക്കാർ ജനറൽ ആശുപത്രി -കോട്ടയം ജനറൽ ആശുപത്രി
  • സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി തമിഴ്നാട്ടിലെ Trichy Police Range 
  • ന്ടെ നേതൃത്വത്തിൽ  ആരംഭിച്ച പദ്ധതി - Project Shield
  •  2020 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞൻ - S.P.Balasubramaniam
27 September 2020 
  •  ടൈം മാസികയുടെ 100 Most Influential People of 2020 ൽ ഇടം നേടിയ ഇന്ത്യക്കാർ നരേന്ദ്രമോദി, ആയുഷ്മാൻ ഖുറാന (ബോളിവുഡ് താരം), സുന്ദർ പിച്ച (ഗൂഗിൾ), രവീന്ദ്ര ഗുപ്ത (എയ്ഡ്സ് ചികിത്സാ വിദഗ്ദ്ധൻ)
  • 2020 ലെ Global Climate Summit ന് വേദിയാകുന്ന രാജ്യം - UK 
  • 2020 സെപ്റ്റംബറിൽ Pacific Asia Travel Association (PATA) യുടെ Grand Award നേടിയ കേരള ടൂറിസത്തിന്റെ ക്യാമ്പയിൻ - Human by Nature
  • 2020 ലെ ലോക ഫാർമസിസ്റ്റ് ദിനത്തിന്റെ (സെപ്റ്റംബർ 25) പ്രമേയം - Transforming Global Health
  • 2020 സെപ്റ്റംബറിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് വിജയകരമായി Night test fire നടത്തിയ surface to surface missile - Prithvi II (വികസിപ്പിച്ചത് - DRDO)
  • 2020 സെപ്റ്റംബറിൽ Rural Connectivity യുവാക്കളിൽ സംരംഭകത്വം എന്നിവ മെച്ചപ്പെടുത്തുന്നതിനായി അസമിൽ ആരംഭിച്ച പദ്ധതി - Mukhyamantri Gramya Pribahan Achoni
  • 2020 സെപ്റ്റംബറിൽ കോവിഡ് ബാധയെ തുടർന്ന് അന്തരിച്ച Atomic Energy Commission of India യുടെ മുൻ ചെയർമാൻ- ഡോ.ശേഖർ ബസു
  • EMMY AWARDS 2020
  • മികച്ച Drama Series - Succession
  • മികച്ച Comedy Series - Schitt's Creek
  • 2020 സെപ്റ്റംബറിൽ നിയമിതനായ സൊമാലിയയുടെ പുതിയ പ്രധാനമന്ത്രി
  • - Mohamed Hussein Roble
28 September 2020 
  • All India Football Federation ന്റെ 2019-20 Player of the Year പുരസ്കാരത്തിന് അർഹരായവർ - ഗുർപ്രീത് സിംഗ് സന്ധ
  • (പുരുഷ വിഭാഗം), സഞ്ജു യാദവ് (വനിതാ വിഭാഗം)
  •  Medical Council of India (MCI) ക്ക് പകരമായി ആരംഭിച്ച സ്ഥാപനം - National Medical Commission (NMC) (പ്രഥമ ചെയർമാൻ - സുരേഷ് ചന്ദ്ര ശർമ്മ
  • Fed Cup tennis tournament ന്ടെ പുതിയ പേര് - Billie Jean King Cup 
  • 2020 ലെ ലോക വിനോദ സഞ്ചാര ദിനത്തിന്റെ (സെപ്റ്റംബർ 27) പ്രമേയം - Tourism and Rural Development 
  • 2020 ലെ World Environmental Health Day (സെപ്റ്റംബർ 26) ന്ടെ പ്രമേയം  - Environment Health, A key public health intervention in disease pandemic prevention • 
  • ദേശീയ തിരിച്ചറിയൽ പദ്ധതിയിൽ Facial Verifi cation ആരംഭിക്കുന്ന ആദ്യ രാജ്യം - സിംഗപ്പൂർ
  • 2020 6 Shanti Swarup Bhatnagar പുരസ്കാരത്തിന് അർഹരായ മലയാളികൾ - ഡോ യു.കെ.അനന്തവർദ്ധനൻ, ഡോ.സുബി ജേക്കബ് ജോർജ്
  • 2020 ലെ Yamin Hazarika Award ന് അർഹയായത് . Rana Safvi
  • 2020 സെപ്റ്റംബറിൽ India International Centre ന്ടെ Life Trustee ആയി നിയമിതനായത്-  Gopalkrishna Gandhi
  • ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിക്കുന്ന കത്തിരിക്ക  ഇനങ്ങൾ M60B - Janak, BSS-793
  • Indian Newspaper Society യുടെ പുതിയ പ്രസിഡന്റ് - L.Adimoolam 
29 September 2020 
  • മഹാരാഷ്ട്ര സർക്കാരിന്റെ Gan Samragni Lata Mangeshkar Award 2020-21 ന് അർഹയായത്- Usha Mangeshkar
  • 2020 സെപ്റ്റംബറിൽ ടൂറിസം മേഖലയിലെ സംരംഭകർക്കായി Paryatan Sanjeevani Scheme ആരംഭിച്ച സംസ്ഥാനം - അസം
  • 2020 ലെ ലോക റാബീസ് ദിനത്തിന്റെ (സെപ്റ്റംബർ 28 പ്രമേയം - End Rabies : Collaborate, Vaccinate
  • ഇന്ത്യയിലെ ആദ്യ Coast Guard Academy നിലവിൽ വരുന്നത് -  മംഗളൂരു
  • TRAI (Telecom Regulatory Authority of India) യുടെ പുതിയ ചെയർമാൻ-  P.D.Vaghela
  • NSG (National Security Guards) യുടെ പുതിയ ഡയറക്ടർ ജനറൽ - S.S.Deswal (അധികച്ചുമതല) 
  • ഇന്ത്യയിലെ ആദ്യ Centre for Disability Sports നിലവിൽ വരുന്നത് - ഗ്വാളിയോർ (മധ്യപ്രദേശ്)
  • ചെരിവിമുക്ത സംസ്ഥാനമാകുക എന്ന ലക്ഷ്യത്തോടെ Slum Upgradation Programme ആരംഭിച്ചത് - ഒഡീഷ 
  • 2020 സെപ്റ്റംബറിൽ അന്തരിച്ച മുൻ കേന്ദ്ര മന്ത്രി - ജസ്വന്ത് സിംഗ്
  • 2020 സെപ്റ്റംബറിൽ അന്തരിച്ച അസമിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി - Syeda Anwara Taimur
  • 2020 സെപ്റ്റംബറിൽ Khadi and Village Industries Commission (KVIC) യുടെ ഉപദേഷ്ടാവായി നിയമിതനായത് - Sunil Sethi

30 September 2020 
  • 2020 സെപ്റ്റംബറിൽ Jawaharlal Nehru Tropical Botanic Garden and Research Institute, Palode -ലെ ഗവേഷകർ 
  • കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന Tree Species - Buchanania Barberi
  • എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി All India Radio യുടെ സഹകരണത്തോടെ ഒഡീഷയിൽ ആരംഭിക്കുന്ന പുതിയ പരിപാടി - Radio Pathshala
  • ഐക്യരാഷ്ട്ര സഭ പ്രഥമ International Day of Awareness on Food Loss and Waste Reduction ആയി ആചരിച്ചത് - 2020 സെപ്റ്റംബർ
  • 29 (പ്രമേയം - Stop food loss and Waste, For the People, For the plant) 
  • സംസ്ഥാന സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതികളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നത് ആരംഭിച്ച പോർട്ടൽ - സുനീതി
  • 2020 സെപ്റ്റംബറിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് ഉത്തർപ്രദേശിൽ ആരംഭിച്ച പുതിയ പദ്ധതി ഓപ്പറേഷൻ ദുരാചാരി
  • 2020 സെപ്റ്റംബറിൽ കോവിഡ് പ്രതിരോധത്തിൻടെ ഭാഗമായി മഹാരാഷ്ട്രയിലെ Sangli ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ - No Mask No Ride
  • കേരളത്തിൽ പണ്ഡിറ്റ് കറുപ്പൻ സ്മാരകം നിലവിൽ വരുന്നത് - ചെറായി (എറണാകുളം)
  • 2020 സെപ്റ്റംബറിൽ ടൂറിസം മേഖലയിലെ വിവിധ വിവരങ്ങൾ ലഭ്യമാക്കുന്നതിന് Paryatan Sarathi പദ്ധതി ആരംഭിച്ച സംസ്ഥാനം - അസം

0 Comments:

Post a Comment

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books