Official Website

Monday, July 19, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-26)

 കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-26)

2020 SEPTEMBER 11-20
11 September 2020 
 • By My Own Rules : My Story in My Own Words എന്ന പുസ്തകത്തിന്റെ രചയിതാവ് - Ma Anand Sheela (Sheela Ambalal Patel)
 • അമേരിക്കൻ Aerospace കമ്പനിയായ Northrop Grumman ന്ടെ NG-14 Cygnus Spacecraft ന്ടെ പുതിയ പേര് S.S.Kalpana Chawla
 • 2020 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ എന്ന ചൈനീസ് ആപ്ലിക്കേഷനുകൾക്കാണ് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയത് - 118
 • 2020 ലെ Virtual G20 Education Ministers Meet ന്ടെ വേദി- സൗദി അറേബ്യ 
 • ഐക്യരാഷ്ട്ര സഭ പ്രഥമ International Day of Clean Air for blue skies ആയി ആചരിച്ചത് - 2020 സെപ്റ്റംബർ 7
 • 2020 സെപ്റ്റംബറിൽ Signature Visa Debit Card ആരംഭിച്ച ബാങ്ക് - ബാങ്ക് ഓഫ് ഇന്ത്യ (ഒരു വർഷത്തെ ആകെ ആസ്തിയുടെ നാലിലൊന്ന് ഭാഗം 10 ലക്ഷം രൂപയിൽ കൂടുതലുള്ള വ്യക്തികൾക്ക് വേണ്ടി ആരംഭിച്ചത്)
 • സർവ്വകലാശാല ക്യാമ്പസുകൾ പരിസ്ഥിതി സൗഹാർദ്ധമാക്കുന്നതിന് വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനായി United Nations Environment Programme (UNEP) പ്രസിദ്ധീകരിച്ച Quick Guide - The Little Book of Green Nudges
12 September 2020 
 •  നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ  ചെയർമാൻ - Paresh Rawal
 • കാനഡയുടെ സഹകരണത്തോടെ ഇന്ത്യയിൽ ആദ്യമായി Cannabis - Medicine Project നിലവിൽ വന്നത്  - Indian Institute of Integrative Medicine (IIIM, Jammu)
 • 2020 സെപ്റ്റംബറിൽ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി United Nations World Food Programme (WEP) ആയി സഹകരിക്കുന്ന സംസ്ഥാനം - ഉത്തർപ്രദേശ്
 • ഇന്ത്യയിലെ കന്റോൺമെന്റുകളിലെ ജീവനക്കാർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി - Chhavi COVID : Yodha Sanrakshan Yojana (LIC വഴി ആണ് പദ്ധതി നടപ്പിലാക്കുന്നത്)
 • ഇന്ത്യയിലെ കർഷകർക്ക് UAE ലെ ഭക്ഷ്യ ശൃംഖലയുമായി നേരിട്ട് ബന്ധപ്പെടുന്നതിനായി Dubai Multi Commodities Centre (DMCC) ആരംഭിച്ച  E market place - Agriota 
 • വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനങ്ങൾക്കായി ബംഗ്ലാദേശുമായി സഹകരിക്കുന്ന കമ്പനി ഗൂഗിൾ ഇന്ത്യയിലെ Digitization വിലയിരുത്തുന്നതിനായി RBI തയ്യാറാക്കുന്ന സൂചിക - Digital Payments Index (DPI)
 • 2020 ലെ മ്യാന്മാർ ഇലക്ഷനുമായി സഹകരിക്കുന്ന കമ്പനി -ഫേസ്ബുക് 
 • 10 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് മധ്യപ്രദേശിൽ പുനരാരംഭിച്ച പദ്ധതി - Deendayal Antyodaya Rasoi Yojana
 • 2020 സെപ്റ്റംബറിൽ നീതി ആയോഗ് രൂപീകരിച്ച Multidimensional Poverty Index Coordination Committee (MPICC) യുടെ അധ്യക്ഷ- Sanyukta Samaddar
 • 2020 സെപ്റ്റംബറിൽ Jawaharlal Nehru Tropical Botanic Garden and Research, Palode ലെ ഗവേഷകർ പശ്ചിമ ഘട്ടത്തിൽ നിന്നും കണ്ടെത്തിയ climber species - Pothos boyceanus
 13 September 2020 
 • UNICEF ന്ടെ  Childright Campaign ആയ  'For Every Child' ന്ടെ  celebrity Advocate ആയി നിയമിതനായ ബോളിവുഡ് താരം - ആയുഷ്മാൻ ഖുരാന
 • COVID -19 ന്ടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച Moratorium കാലയളവിലെ വായ്പകളുടെ പലിശകൾ എഴുതിത്തള്ളുന്നതിനെപ്പറ്റി പഠിക്കുന്നതിന് കേന്ദ്ര സർക്കാർ നിയോഗിച്ച പാനലിന് തലവൻ - Rajiv Mehrishi 
 • സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ തടയുന്നതിനായി Aso Chini (Real Sugar) 
 • ക്യാമ്പയിൻ ആരംഭിച്ച രാജ്യം - ബംഗ്ലാദേശ്  
 • COVID -19 ന്ടെ പശ്ചാത്തലത്തിൽ വയോജനങ്ങൾക്ക് കൂടുതൽകരുതലും പരിഗണയും നൽകുന്നതിന്ടെ ഭാഗമായി വയോക്ഷേമ  കോൾ സെന്റർ നിലവിൽ വന്ന ജില്ല - തൃശൂർ   
 • കർണാടകയിലെ Hubbali Railway Station ന്ടെ പുതിയ പേര് - Shree Siddharoodha Swamiji Railway Station
 •  കേന്ദ്ര പോസ്റ്റൽ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികൾ ഗ്രാമപ്രദേശങ്ങളിൽ മുഴുവൻ ലഭ്യമാക്കുന്നതിന് ആരംഭിച്ച പദ്ധതി - Five Star Villages
14 September 2020 

      US Open 2020
 • പുരുഷ വിഭാഗം ജേതാവ് - Dominic Thiem (Austria)
 • റണ്ണറപ്പ് - Alexander Zverev (Germany) 
 • വനിതാ വിഭാഗം ജേതാവ് - Naomi Osaka (Japan)
 • റണ്ണറപ്പ് - Victoria Azarenka (Belarus)
 • 13-ആംത് Aero India -2021 ന്ടെ വേദി - Bengaluru -
 • ഇന്ത്യയിലെ ഏറ്റവും വലിയ Piggery Project നിലവിൽ വരുന്ന സംസ്ഥാനം - മേഘാലയ
 • NASSCOM (National Association of Software and Services Companies) ന്ടെ ഭാഗമായി Future Skills Microsoft മായി ചേർന്ന് ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായി ആരംഭിച്ച Al Skilling Initiative - AI Classroom Service
 • ഐക്യരാഷ്ട്ര സഭ പ്രഥമ International Day to Protect Education from Attack ആയി ആചരിച്ചത് - 2020 സെപ്റ്റംബർ 9
 • ശുചീകരണ മേഖലയിലെ തൊഴിലാളികൾക്കായി GARIMA Scheme ആരംഭിച്ച സംസ്ഥാനം - ഒഡീഷ 
 • Arun Jaitley Memorial Sports Complex നിലവിൽ വരുന്നത് - Hiranagar (Jammu and Kashmir)
 • 2020 ലെ G-20 Labour and Employment Ministers Meet ഇന്ത്യയെ പ്രതിനിധീകരിച്ചത് -
 • Santhosh Kumar Gangwar (Labour and Employment Minister)
 • 2020 ലെ Venice International Film Festival ൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ മറാത്തി ചിത്രം - The Disciple (സംവിധായകൻ - Chaithanya Tamhane)
15 September 2020 
 • Amazon ന്ടെ Voice Assistant സംവിധാനമായ Alexa യുടെ ഇന്ത്യയിലെ ആദ്യ Celebrity Voice ആയി തിരഞ്ഞെടുത്തത്
 • - Amitabh Bachchan
 • രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായി വീണ്ടും നിയമിതനായത് - Harivansh Narayan Singh
 • 2020 സെപ്റ്റംബറിൽ സ്ത്രീകൾക്ക് പലിശരഹിത വായ്പകൾ ലഭ്യമാക്കുന്നതിന് ഗുജറാത്തിൽ ആരംഭിച്ച പദ്ധതി - Mukhyamantri Mahila Kalyan Yojana
 • കേന്ദ്ര സർക്കാരിന്ടെ Department for Promotion of Industry and Internal Trade (DPIIT) യുടെ  States on support to startup ecosystem 2019 ൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം - ഗുജറാത്ത്
 • 2020 സെപ്റ്റംബറിൽ World Suicide Prevention ദിനത്തോടനുബന്ധിച്ച് Twitter India ആരംഭിച്ച Search Prompt There Is Help
 • 2020 സെപ്റ്റംബറിൽ Zolfaghar 99 എന്ന സൈനിക അഭ്യാസം നടത്തിയ രാജ്യം - Iran
 • COVID 19 പ്രതിരോധത്തിൻടെ ഭാഗമായി 'My Family My Responsibility' ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം - മഹാരാഷ്ട്ര 
 • 2020 ലെ Venice International Film Festival ൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ മറാത്തി ചിത്രം - The Disciple
16 September 2020 
 • 2020 സെപ്റ്റംബറിൽ അന്തരിച്ച ആമുഖം ഭരണഘടനയുടെ അഭിഭാജ്യ ഘടകമാണെന്ന് സുപ്രീം കോടതി പ്രസ്താവിക്കാൻ ഇടയാക്കിയ കേസിലെ പ്രധാന കക്ഷി - കേശവാനന്ദ ഭാരതി
 • ഇന്ത്യയുടെ സംസ്കാരത്തിന്റെ ഉത്ഭവവും പരിണാമവും സംബന്ധിച്ച് സമഗ്രമായ പഠനം നടത്തുന്നതിനായി കേന്ദ്ര സർക്കാർ നിയമിച്ച വിദഗ്ദ്ധ സമിതിയുടെ തലവൻ - K.N.Dikshit
 • NEET പരീക്ഷ പാസായ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനത്തിന് 7.5 % സംവരണം അനുവദിക്കുന്ന ബിൽ നിയമസഭയിൽ പാസാക്കിയ സംസ്ഥാനം - തമിഴ്നാട്
 • 2020 ലെ ലോക ഓസോൺ ദിനത്തിന് (സെപ്റ്റംബർ 16) പ്രമേയം - Ozone for Life (Tagline : 35 years of Ozone Layer Protection)
 • ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി പഞ്ചായത്ത് - മയ്യിൽ (കണ്ണൂർ)
 • കേരളത്തിൽ പുതിയ മെഡിക്കൽ കോളേജ് നിലവിൽ വന്നത് - കോന്നി (പത്തനംതിട്ട
 • കേരളത്തിലെ ആദ്യ എൻ സി സി നേവൽ ട്രെയിനിങ് സെന്റർ നിലവിൽ വരുന്ന സ്ഥലം - ആക്കുളം (തിരുവനന്തപുരം
 • AZADI : Freedom Fascism Fiction എന്ന പുസ്തകത്തിൻടെ രചയിതാവ് - അരുന്ധതി റായ്
 • ഫോബ്സിന്ടെ World's Highest Paid Soccer Players 2020 പട്ടികയിൽ ഒന്നാമതെത്തിയത്-  ലയണൽ മെസ്സി
17 September 2020 
 • മെഡിക്കൽ ആവശ്യങ്ങൾക്ക് ഒരു വർഷത്തോളം ഓക്സിജൻ എത്തിക്കുന്ന വാഹനങ്ങൾക്ക് Ambulance Status (പദവി) നൽകാൻ തീരുമാനിച്ച സംസ്ഥാനം - മഹാരാഷ്ട്ര
 • കേരള കാർഷിക സർവ്വകലാശാലയുടെ ഹോർട്ടികൾച്ചർ കോളേജിലെ ഭക്ഷ്യ സംരക്ഷണ വകുപ്പ് വികസിപ്പിച്ചെടുത്ത ആരോഗ്യ പാനീയം - ജീവനി
 • എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷി ആരംഭിക്കുന്നതിന് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൻടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ വടക്കേക്കരയിൽ ആരംഭിച്ച പദ്ധതി - മധുരഗ്രാമം
 • ഇന്ത്യയിലാദ്യമായി കൊറോണ ടെസ്റ്റിംഗ് ഫെസിലിറ്റി നിലവിൽ വന്ന എയർപോർട്ട് - Indira Gandhi International Air
 • port, New Delhi
 • 2020 സെപ്റ്റംബറിൽ Special Security Force ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം - ഉത്തർപ്രദേശ്
 • ഗുജറാത്തിലെ Raghanesda Solar Park ന്ടെ നിർമ്മാണത്തിനായി ഈ പദ്ധതിയുടെ നിർമ്മാണ കമ്പനിയായ France ലെ ENGIE ഗ്രൂപ്പുമായി ധാരണയിലേർപ്പെട്ട ബാങ്ക് - Asian Development Bank
18 September 2020 
 • കുട്ടികളുടെയും വിദ്യാർത്ഥികളുടെയും അവകാശ സംരക്ഷണത്തിനായി നടത്തിയ ഇടപെടലുകൾക്ക്
 • പാർലമെൻററി ഗ്രൂപ്പ് ഫോർ ചിൽഡ്രൻ (PGC) അവാർഡിന്അർഹനായ മലയാളി -  കെ.കെ.രാഗേഷ് (രാജ്യസഭാ എം.പി)
 • 2020 സെപ്റ്റംബറിൽ Central Vista Project ന്ടെ ഭാഗമായി ഇന്ത്യയിൽ പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള കരാർ ലഭിച്ച സ്ഥാപനം - Tata Projects Ltd
 • കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് 2019 ന് അർഹരായവർ - കെ.പി.എ.സി ബിയാട്രിസ് (നാടകം), തിരുവനന്തപുരം വി.സുരേന്ദ്രൻ (സംഗീതം - മൃദംഗം), സദനം വാസുദേവൻ (വാദ്യകല)
 • 2020 സെപ്റ്റംബറിൽ Kosi Rail Maha Setu Bridge നിലവിൽ വന്ന സംസ്ഥാനം - ബീഹാർ
 • ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള പ്രഥമ International Equal Pay Day ആചരിച്ചത് - 2020 സെപ്റ്റംബർ 18
 • Skytrax ന്ടെ COVID 19 Five Star Rating ലഭിച്ച ലോകത്തിലെ ആദ്യ എയർപോർട്ട് - Fiumicino International Airport (Rome,Italy)
 • ഗ്രാമ - നഗര പ്രദേശങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി Poshan Sarkar Programme ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
 • ലോക ബാങ്ക് പ്രസിദ്ധീകരിച്ച Human Capital Index 2020 ൽ ഇന്ത്യയുടെ സ്ഥാനം - 116 (ഒന്നാമത് - Singapore)
 • 2020 സെപ്റ്റംബറിൽ കർണാടകയിൽ ആരംഭിച്ച വായ്പാ വിതരണ പദ്ധതി - Arthika Spandan
 • Asia Society യുടെ Asia Game Changer Award 2020 ന് അർഹനായ ഇന്ത്യക്കാരൻ - Vikas Khanna
 • ജപ്പാൻടെ  പ്രധാനമന്ത്രി - Yohihide Suga
19 September 2020 
 • Golden Pen of Freedom Award 2020 ന്അർഹയായത് - Jineth Bedoya Lima
 • 10-ആംത് BRICS National Security Advisors Meeting ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് - അജിത് ദോവൽ
 • (ദേശീയ സുരക്ഷാ ഉപദേഷ്ടാവ്)
 • 2020 സെപ്റ്റംബറിൽ നടന്ന G20 Environment Ministers Meeting ന് ഇന്ത്യയെ പ്രതിനിധീകരിച്ചത് - പ്രകാശ് ജാവദേക്കർ (കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി)
 • 2020 സെപ്റ്റംബറിൽ കേരളത്തിൽ മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചത് - അയ്മനം (കോട്ടയം) • 
 • വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരംഭിച്ച പദ്ധതി - ആശ്വാസ്
 • 2020 ലെ World Water Monitoring Day (സെപ്റ്റംബർ 18) ന പ്രമേയം - Solve Water
 • 2020 ലെ World Bamboo Day (സെപ്റ്റംബർ 18) പ്രമേയം - Bamboo Now
 • 2020 ലെ Smart City Index 2020 ൽ ഇടം നേടിയ ഇന്ത്യൻ നഗരങ്ങൾ - ഹൈദരാബാദ് (85), ന്യൂഡൽഹി (86), മുംബൈ (93), ബംഗളൂരു (95), (പട്ടികയിൽ ഒന്നാമതെത്തിയ നഗരം - സിംഗപ്പൂർ)
 • പ്രഥമ India Happiness Report 2020 ൽ ഒന്നാമതെത്തിയ സംസ്ഥാനം - മിസോറം (Overall വിഭാഗത്തിൽ) തയ്യാറാക്കിയത് - Professor Rajesh K Pillania)
 • Youtube ആരംഭിച്ച പുതിയ Short Video Application - Youtube Shorts
 • 2020 സെപ്റ്റംബറിൽ അന്തരിച്ച മുൻ റിസർവ് ബാങ്ക് ഗവർണ്ണർ - അമിതാഭ് ഘോഷ്
20 September 2020 
 • കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ രചിച്ച ചെറുകഥകളുടെ സമാഹാരം - സൽയൂട്ട് (എഡിറ്റർ - എ ഡി ജി പി ബി.സന്ധ്യ
 • ഐക്യരാഷ്ട്ര സഭയുടെ 2020 class of 17 young leader for the Sustainable Development Goals (SDG) ൽ ഇടം നേടിയ ഇന്ത്യക്കാരൻ - Udit Singhal
 • ജമ്മു & കാശ്മീരിൽ ക്രിക്കറ്റ് അക്കാഡമി ആരംഭിക്കാൻ തീരുമാനിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം - Suresh Raina
 • അജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ തരം തിരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നതിന് ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ NSS വോളന്റിയർമാരെ ഉൾപ്പെടുത്തിക്കൊണ്ട് ഉൾപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ക്യാമ്പയിൻ - ട്രീ ഫോർ ഗ്രീൻ, ഹരിത വീട്, ശുചിത്വ വീട്
 • 2020 സെപ്റ്റംബറിൽ പുറത്തിറക്കിയ FIFA Ranking ൽ ഏറ്റവും മുന്നിലുള്ള രാജ്യം - ബെൽജിയം (ഇന്ത്യയുടെ സ്ഥാനം - 109)
 • പോഷകാഹാരക്കുറവുള്ള കുട്ടികളുള്ള വീടുകളിൽ പശുവിനെ നൽകാൻ തീരുമാനിച്ച സംസ്ഥാനം -
 • ഉത്തർപ്രദേശ്
 • ഇന്ത്യയിൽ ആദ്യമായി Private Jet Terminal നിലവിൽ വന്ന എയർപോർട്ട് - Indira Gandhi International Airport (NewDelhi)
 • ഇന്ത്യയിൽ ആദ്യമായി യാത്രക്കാർക്ക് Inflight WiFi സൗകര്യം നല്കാൻ തീരുമാനിച്ച Airline Service - Vistara
 • A Promised land എന്ന പുസ്തകത്തിന് രചയിതാവ് - Barack

0 Comments:

Post a Comment

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books