Official Website

Saturday, July 17, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-25)

 കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-25)

2020 SEPTEMBER 1-10 


1 September 2020 

 • COVID -19 രോഗികൾക്ക് ഭക്ഷണവും മരുന്നും നൽകുന്നതിന് Indian Railways വികസിപ്പിച്ച Remote Controlled Medical Trolley - MEDBOT
 • 2020 ഓഗസ്റ്റിൽ ഉത്തർപ്രദേശിലെ Kanpur Metro യുടെ നിർമ്മാണത്തിനായി 650 Million Euro വായ്പ അനുവദിച്ച അന്താരാഷ്ട്ര ബാങ്ക് - European Investment Bank
 • CSIR - CMERI വികസിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ Solar Tree നിലവിൽ വന്നത് - Durgapur (West Bengal)
 • 2020 ൽ കേന്ദ്ര സർക്കാർ Rashtriya Poshan Maah (National Nu trition Month) ആയി ആചരിക്കാൻ തീരുമാനിച്ച മാസം - സെപ്റ്റംബർ
 • Aatmanirbhar Bharat പദ്ധതിയുടെ ഭാഗമായി IIT Bombay യിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച Document Scanner Application - AIR Scanner
 • Cycling Federation of India യുടെ പ്രഥമ Cycling Summit 2021 ന് വേദികൾ - Newdelhi, Mumbai, Bengaluru
 • 2020 ഓഗസ്റ്റിൽ അന്തരിച്ച ഇന്ത്യയുടെ മുൻ രാഷ്ട്രപതി - പ്രണബ് മുഖർജി (13 -ആംത് രാഷ്ട്രപതി
 •  Press Trust of India (PTI) യുടെ പുതിയ ചെയർമാൻ - Aveek Kumar Sarkar 
2 September 2020 
 • Hindustan Shipyard Ltd as Chairman and Managing Director - Hemant Khatri 
 • South Indian Bank ന്ടെ പുതിയ Managing Director and CEO - Murali Ramakrishnan
 • Punjab and Sind Bank പുതിയ Managing Diree tor and CEO - S.Krishnan 
 • 2020 ലെ ലോക നാളികേര ദിനത്തിന്റെ (സെപ്റ്റംബർ 2) പ്രമേയം - Invest in coconut to save the world
 • 2020 ലെ Global Innovation Index ൽ ഇന്ത്യയുടെ സ്ഥാനം - 48 (ഒന്നാമത് : Switzerland)
 • 2020 സെപ്റ്റംബറിൽ Geology and Mineral Resources മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം - ഫിൻലാൻഡ്
 • 2020 സെപ്റ്റംബറിൽ വൈദ്യുതി മോഷണം തടയുന്നത് ലക്ഷ്യമിട്ട് എല്ലാ ജില്ലകളിലും Anti electricity theft police stations സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം - ഉത്തർപ്രദേശ്
 • ഇന്ത്യയുടെ ആദ്യ വനിതാ Ambulance Driver - M.Veeralakshmi
 • 2020 ലെ World Open Online Chess Tournament ജേതാവ് - P Iniyan (തമിഴ്നാട്)
 3 September 2020 
 • ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ പങ്കാളി - CRED Credit Card Payment App
 • ഐ ടി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് കേന്ദ്ര സർക്കാർ ചൈനീസ് മൊബൈൽ ആപ്പ്ളിക്കേഷനുകൾ നിരോധിച്ചത് - 69 A
 • കേന്ദ്ര മന്ത്രിസഭ അനുവദിച്ച ജമ്മു കശ്മീരിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം - 5 (അഞ്ച് ഭാഷകൾ - ഉറുദു, ഹിന്ദി, കശ്മീരി, ദോഗ്രി, ഇംഗ്ലീഷ്)
 • കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ഗ്രാൻഡ് സ്ലാം സിംഗിൾസ് മത്സരത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരൻ - സുമിത് നാഗൽ
 • ആഗോള സൗരോർജ ഉത്പാദന കമ്പനികളുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ കമ്പനി - അദാനി ഗ്രീൻ എനർജി
 • ഇന്ത്യയുടെ മാനവ വിവഭശേഷി വകുപ്പ് (വിദ്യാഭ്യാസ വകുപ്പ്) മന്ത്രി - രമേശ് പോകിയാൽ
 • extinction Rebelliion  എന്ന സംഘടന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു . പരിസ്ഥിതി സംരക്ഷണം
 4 September 2020 
 • Let Us Dream : The Path to A Better Future എന്ന പുസ്തകത്തിന്റെ രചയിതാവ് - Pope Francis
 • The One and Only Sparkella എന്ന  പുസ്തകത്തിന്റെ രചയിതാവ് - Channing Tatum
 • സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ Capacity Building നായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - Karmayogi
 • 2020-21 6m Mujib year/ Mujib Borsho ആയി തീരുമാനിച്ച രാജ്യം - ബംഗ്ലാദേശ് (ഷേക്ക് മുജീബുർറഹ്മാന്റെ 100-ആംത് ജന്മ വാർഷികത്തോടനുബന്ധിച്ച്)
 • ഇന്ത്യയിലെ ആദ്യ Toy Manufacturing Cluster നിലവിൽ വരുന്നത് - Koppala (കർണാടക)
 • 2020 ഓഗസ്റ്റിൽ Dutch കമ്പനിയായ Robobank പുറത്തിറക്കിയ Global Top 20 Dairy Companies -ൽ ഇടം
 • നേടിയ ഇന്ത്യൻ കമ്പനി - Amul, ഗുജറാത്ത് (16-ആം സ്ഥാനം) (ഒന്നാമത് - Nestle)(Robobank റാങ്കിങ്ങിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ ക്ഷീരോത്പാദന കമ്പനി  
 • Covid 19 പ്രതിരോധത്തിൻടെ ഭാഗമായി Indian Railways വികസിപ്പിച്ച Health Assistant robot - Rakshak
 • Bharat Petroleum Corporation Ltd ന്ടെ പുതിയ Chairman and Managing Director - K.Padmakar (അധിക ചുമതല)
 • സ്വന്തം പേരിൽ ഫുട്ബോൾ സ്റ്റേഡിയം നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ താരം - Bhaichung Bhutia
 5 September 2020 
 • 2020 സെപ്റ്റംബറിൽ ഓസ്ട്രേലിയൻ ഗവണ്മെന്റ് ഇന്ത്യയിലേക്ക് Trade Envoy ആയി നിയമിച്ച ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം - മാത്യു ഹെയ്ഡൻ
 • 2020 സെപ്റ്റംബറിൽ നടക്കുന്ന ഇന്ത്യ-റഷ്യ നാവികാഭ്യാസമായ INDRANAVY യുടെ വേദി - Bay of Bengal
 • 5-ആംത് BRICS Culture Ministers Meeting ന് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് - Prahlad Singh Patel (കേന്ദ്ര സാംസ്കാരിക വിനോദ സഞ്ചാര വകുപ്പ് മന്ത്രി)
 • Statistics and Program Implementation മന്ത്രാലയത്തിന്റെ പുതിയ സെക്രട്ടറി - Kshatrapati Shivaji
 • 2020 ലെ US Department of Defence ന്ടെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നാവിക സേനയുള്ള രാജ്യം - ചൈന
 • Election Commission of India യുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി Regional Voter's Awareness Centre നിലവിൽ വരുന്ന സ്ഥലം - ജയ്പൂർ (രാജസ്ഥാൻ)
 • 2020 ഒക്ടോബറിൽ ശ്രീ നാരായണ ഗുരുവിന്റെ പേരിൽ കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാല നിലവിൽ വരുന്ന ജില്ല - കൊല്ലം
 • N95 മാസ്കുകൾ അണുവിമുക്തമാക്കുന്നതിനായി IIT Del hi വികസിപ്പിച്ച ഉപകരണം - Chakr DeCoV
 • ഹൈദരാബാദിലെ English and Foreign Languages University (EFLU), ഇംഗ്ലീഷ് ഉച്ചാരണം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്പ്ളിക്കേഷൻ - English Pro
 • Bajaj Alliance Life Insurance Company യുടെ പുതിയ Brand Ambassador - Ayushmann Khurrana
 •  Invertonomics: 8 ideas to transform India എന്ന പുസ്തകത്തിൻടെ രചയിതാവ് - Goonmeet Singh Chauhan
6 September 2020 
 •  3 മണിക്കൂർ തുടർച്ചയായി 208 പാട്ടുകൾ പാടി ബുക്ക് ഓഫ് ഇന്ത്യൻ റെക്കോർഡിൽ ഇടം പിടിച്ച് പറ്റിയ മലയാളി - ശ്രേയ ഭാനു
 • ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനായി എത്ര അംഗ ഉപദേശക സമിതിയെ നിയമിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത് - 3 (സമിതിയുടെ ചെയർമാൻ ജസ്റ്റിസ് - എൻ.കൃഷ്ണൻ നായർ)
 • ഒരു ദിവസം 90000 മുകളിൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം - ഇന്ത്യ
 • 2019 ലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം - 28
 • രാജ്യത്ത് ഏറ്റവും സുഖമായി ബിസിനസ് ചെയ്യാൻ സാധിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ (Ease of Doing Business Index) ഒന്നാമതെത്തിയത് - ആന്ധ്രാപ്രദേശ്
 • ശ്രീ വിദ്യാധിരാജ വിശ്വ തീർഥാടന കേന്ദ്രം സ്ഥാപിതമാകുന്നത് എവിടെയാണ് - വള്ളിക്കുന്നത്ത് (സംഘടന - സമസ്ത നായർ സമാജം ഫൗണ്ടേഷൻ)
 • മൗലികാവകാശ സംരക്ഷണത്തിനായി നിയമയുദ്ധത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ എടനീർ മഠാധിപതി കേശവാനന്ദ ഭാരതി
 • ഷാങ്ങ്ഹായ് കോഓപ്പറേഷൻ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനം എവിടെയാണ് നടന്നത് .-മോസ്കോ
 • International Day of Charity ആയി ആചരിക്കുന്നത് - സെപ്റ്റംബർ 5
 • 2020 സെപ്റ്റംബറിൽ അന്തരിച്ച ജോണി ബക്ഷി എന്തുമായി  ബന്ധപ്പെട്ടിരിക്കുന്നു - സിനിമ
 7 September 2020 

 • 2020 സെപ്റ്റംബറിൽ First American World War II heritage City ആയി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച നഗരം - Wilmington (North Carolina)
 • തമിഴ്നാട്ടിലെ ആദ്യ Fully Digital Economy ജില്ല - Virudhunagar
 • കേന്ദ്ര സർക്കാർ പുറത്തിറക്കിയ Business Reform Action Plan (BRAP) ranking 2019 - Ease of Doing Business - ഒന്നാമതെത്തിയ സംസ്ഥാനം - ആന്ധ്രാപ്രദേശ് (രണ്ടാമത് - ഉത്തർപ്രദേശ്)
 • ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് Cyber സുരക്ഷയെപ്പറ്റി ബോധവത്കരണം നൽകുന്നതിന് Cyber Peace Foundation നുമായി ധാരണയിലേർപ്പെട്ട Messaging Application -Whatsapp 
 • 2020 സെപ്റ്റംബറിൽ Hypersonic Technology Demonstrator Vehicle (IHSTDV) വിജയകരമായി പരീക്ഷിച്ച രാജ്യം - ഇന്ത്യ (വികസിപ്പിച്ചത് - DRDO)
 • 2020 സെപ്റ്റംബറിൽ National Statistical Office (NSO) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം - കേരളം (രണ്ടാമത് - ഡൽഹി
 • 2020 സെപ്റ്റംബറിൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നിരക്കുള്ള ജില്ല - കൊല്ലം
 • 2020 ലെ Italian Grandprix ജേതാവ്-  Pierre Gasly (ഫ്രാൻസ്)
8 September 2020 
 • Breaking the Cocoon @ 40 എന്ന പുസ്തകത്തിന്റെ രചയിതാവ് - Radha M.Nair
 • 2020 സെപ്റ്റംബറിൽ ജമ്മു കാശ്മീർ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കായി ആരംഭിച്ച Online Performance Appraisal Portal - SPARROW (Smart Performance Appraisal Report Recording Online Window)
 • Vodafone Idea ടെലികോം കമ്പനിയുടെ പുതിയ Brand Name - Vi
 • 2020 സെപ്റ്റംബറിൽ Delhi - Meerut Highspeed Rail corridor നായി ഇന്ത്യയ്ക്ക് 500 million US Dollar വായ്പ അനുവദിച്ച അന്താരാഷ്ട്ര ബാങ്ക് - Asian Development Bank
 • സ്വയം തൊഴിൽ അവസരങ്ങൾ യുവജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് അസമിൽ പുനരാരംഭിച്ച പദ്ധതി - SVAYEM (Swami Vivekananda Assam Youth Empowerment Yojana)
 • വിദ്യാർത്ഥികൾക്ക് കോളേജുകളിലെ Online Admission നെ കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി ഹരിയാനയിൽ ആരംഭിച്ച Whatsapp Chatbot സംവിധാനം - Apka Mitra
 • 2020 സെപ്റ്റംബറിൽ Bhaichung Bhutia Football Schools ആരംഭിച്ച Football Training App - enJogo
 • Mahindra and Mahindra Financial Services Ltd ന്ടെ  ഭാഗമായി Mahindra Insurance Brokers Ltd ആരംഭിച്ച Digital Insurance Portal - PayBima
 • Society of Indian Automobiles Manufacturers (SIAM) ന്ടെ  പുതിയ പ്രസിഡന്റ് - Kenichi Ayukawa
 • Federation of Automobile Dealers Association (FADA) യുടെ പുതിയ പ്രസിഡന്റ് - Vinkesh Gulati
9 September 2020 
 • 2020 ലെ Fortune 40 under 40 ranking ൽ ഇടം നേടിയ മലയാളി ബൈജു രവീന്ദ്രൻ (BYJU's Learning app) (പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യക്കാർ - Isha Ambani, Akash Ambani (Reliance Jio), Adar Poonawala (CEO Serum Institute of India)
 • ഗർഭിണിക്കും മുലയൂട്ടുന്ന അമ്മമാർക്കും, കുട്ടികൾക്കും പോഷകാഹാരം ലഭ്യമാക്കുന്നതിന് ആന്ധ്രാപ്രദേശ് സർക്കാർ ആരംഭിക്കുന്ന പദ്ധതികൾ - YSR Sampoorna Poshana, YSR Sampoorna Poshana Plus
 • YSR Sampoorna Poshana MONTHLY RATION
 • 2020 സെപ്റ്റംബറിൽ BPL, SC, BC കുടുംബങ്ങൾക്ക് Subsidy നിരക്കിൽ LED ബൾബുകൾ ലഭ്യമാക്കുന്നതിന് പഞ്ചാബിൽ ആരംഭിച്ച പദ്ധതി - Khifayati LED Bulb Yojana
 • COVID-19 പ്രതിരോധത്തിന്റെ Sanitisation on Call Service ആരംഭിച്ച നഗരം - ലക്നൗ (ഉത്തർപ്രദേശ്)
 • COVID -19 നെകുറിച്ച് ബോധവത്കരണം നൽകുന്നതിനായി ഗുജറാത്തിൽ ആരംഭിച്ച Campaign - COVID -19Vijaypath
 • കന്നുകാലികളെ പരിചരിക്കുന്നതിനായി കർണാടകയിലെ മൈസൂരിൽ ആരംഭിച്ച ആംബുലൻസ് സംവിധാനം - പശു സഞ്ജീവനി
 • ഇന്ത്യയിലെ ആദ്യ Integrated Air ambulance സംവിധാനം ആരംഭിച്ച സംസ്ഥാനം - കർണാടക
 • 2020 സെപ്റ്റംബറിൽ അന്തരിച്ച ഇന്ത്യൻ Radio Astronomy യുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി Govind Swarup
 • ഇന്ത്യയിലെ ആദ്യ Integrated Air ambulance സംവിധാനം ആരംഭിച്ച സംസ്ഥാനം - കർണാടക
10 September 2020 
 • പ്രമുഖ Online gaming platform ആയ Playerzpot ന്ടെ  Brand Ambassadors ആയി നിയമിതരായ ക്രിക്കറ്റ് താരങ്ങൾ -Bhuvaneshwar Kumar, Smrithi Mandhana
 • കേന്ദ്ര സർക്കാർ കർഷകർക്കായി ആരംഭിച്ച Comprehensive breed Improvement Market Place and Information Portal - 
 • e-Gopala App
 • മത്സ്യ ബന്ധന മേഖലയിലെ സുസ്ഥിരമായ വികസനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച - Pradhan Mantri Matsya Sampada Yojana (PMMSY)
 • ദക്ഷിണേന്ത്യയിലെ ആദ്യ Kisan Rail Service ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - Anantapuramu (ആന്ധ്രാപ്രദേശ്) - Azadpur Mandi (ഡൽഹി)
 • ഇന്ത്യയിൽ Patrika Gate നിലവിൽ വന്ന നഗരം - ജയ്പൂർ (രാജസ്ഥാൻ) (നിർമ്മിച്ചത് - Patrika Group of Newspapers, (ഉത്ഘാടനം - നരേന്ദ്ര മോദി
 • കേരളത്തിൽ കൃഷ്ണപുരം സാഹസിക വിനോദ കേന്ദ്രം പദ്ധതി നിലവിൽ വരുന്ന ജില്ല - ആലപ്പുഴ
 • പത്തായം എന്ന പേരിൽ കേരളത്തിൽ കാർഷിക സംസ്കൃതി മ്യൂസിയം നിലവിൽ വരുന്ന ജില്ല - കാസർഗോഡ്
 • കേരളത്തിൽ ഒ.എൻ.വി. സ്മൃതി കേന്ദ്രം നിലവിൽ വന്ന ജില്ല - കാസർഗോഡ്
 • Canadian Space Agency (CSA) യുടെ ആദ്യ വനിതാ പ്രസിഡന്റ്- Lisa Campbell
 • World Gold Council (WGC) ന്ടെ പുതിയ ചെയർമാൻ ആയി നിയമിതനായത്- Randy Smallwood

0 Comments:

Post a Comment

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books