Official Website

Friday, July 16, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-24)

കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-24)

2020 AUGUST  20-31
21 August 2020 
 • India Tomorrow : Conversation with next generation of Political leaders എന്ന പുസ്തകത്തിന്റെ രചയിതാവ് - Pradeep Chhibber, Harsh Shah
 • Dominican Republic -ന് പുതിയ പ്രസിഡന്റ് - Luis Rodolfo Abinader
 • UPI, Rupay Card തുടങ്ങിയ സേവനങ്ങൾ വിദേശ രാജ്യങ്ങളിൽ ലഭ്യമാക്കുന്നതിനായി National Payments Corporation of India ആരംഭിച്ച സ്ഥാപനം - NPCI International Payments Limited (NIPL)
 • Disloyal: A memoir The True Story of the former Personal Attorney to the President Donald J Trump എന്ന പുസ്തകത്തിന്റെ രചയിതാവ്-  Michael Cohen
 • Digital Quality Life Index 2020 ന്ടെ  Internet Affordability Ranking പ്രകാരം ഇന്ത്യയുടെ സ്ഥാനം - 9 (ഒന്നാമത് - Israel)
 • അട്ടപ്പാടി ഊരുകളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ അവരവരുടെ ഗോത്രഭാഷയിൽ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുന്നതിന് പാലക്കാട് ജില്ലയിൽ ആരംഭിച്ച പദ്ധതി - നമ്ത്ത് ബാസേ 
 • Pallikkutam National Award for Innovation in Education 2020 നേടിയ  വിദ്യാഭ്യാസ സ്ഥാപനം - St.Christopher School (Nagaland)
 • ഉമിനീരിൽ നിന്ന് കോവിഡ് -19 പരിശോധന നടത്തുന്നതിന് United States Food and Drugs Administration ന്ടെ അംഗീകാരം ലഭിച്ച പുതിയ സംവിധാനം - SALIVA DIRECT
 • Trinidad and Tobago യുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- Keith Rowley
 • Equatorial Guinea യുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത് - Francisco Asue
22 August 2020 
 • 2020 ലെ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാര ജേതാക്കൾ രോഹിത് ശർമ്മ (ക്രിക്കറ്റ്), വിനേഷ് ഫോഗാട്ട് (ഗുസ്തി), മണിക പ്രത (ടേബിൾ ടെന്നീസ്), റാണി രാംപാൽ (ഹോക്കി), മാരിയപ്പൻ തങ്കവേലു (പാരാ അത്ലറ്റ്)
 • 2020 ലെ ധ്യാൻ ചന്ദ് അവാർഡ് നേടിയ മലയാളി ജിൻസി ഫിലിപ്പ് (മുൻ അത് ലറ്റ് )
 • 2020 ഓഗസ്റ്റിൽ കോവിഡ് 19 നെതിരെ അവബോധം നടത്തുന്നതിനായി കേന്ദ്ര സർക്കാർ ഇന്ത്യയിൽ ആദ്യമായി കേന്ദ്ര സർക്കാർ ഇന്ത്യയിലാദ്യമായി ആരംഭിച്ച Video Game - Corona Fighters (ഉത്ഘാടനം  - Dr.Harsh Vardhan)
 • 2020 ഓഗസ്റ്റിൽ  National Highways Authority of India ആരംഭിച്ച പുതിയ Mobile Application - Harit Path
 • Bhundelkhand മേഖലയിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് ഉത്തർപ്രദേശുമായി സഹകരിക്കുന്ന വിദേശ രാജ്യം - Israel
 • Corporate Clients-നായി Green Deposit Programme ആരംഭിച്ച- HSBC India
 • Google ഇന്ത്യയിൽ ആരംഭിച്ച പുതിയ Employment Application Platform - Kormo Jobs
 • സൗജന്യമായി Digital Skills Training നൽകുന്നതിന് National Skills Development Corporation (NSDC) സഹകരിക്കുന്ന സ്ഥാപനം - IBM
 • One Arranged Murder എന്നപുസ്തകത്തിന്റെ രചയിതാവ് - ChetanBhagat
23 August 2020 
 •  Delhi Riots 2020. The Untold story എന്ന പുസ്തകത്തിന്റെ രചയിതാക്കൾ Monika Arora, Sonali Chitalkar, Prerna Malhotra
 • കേരളത്തിലെ ആദ്യ Dragon fly Festival - തുമ്പി മഹോത്സവം 2020
 • 2020 ഓഗസ്റ്റിൽ പ്രമുഖ ധനകാര്യ സ്ഥാപനമായ Tata Capital Ltd വ്യക്തിഗത വായ്പകൾ WhatsApp ലൂടെ ലഭ്യമാക്കുന്നതിന് ആരംഭിച്ച സംവിധാനം - Swift Insta Personal Loan
 • കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ്, National Film Development Corporation സംയുക്തമായി സംഘടിപ്പിച്ച Online Patriotic short film Contest ലെ മികച്ച ചിത്രം - 'Am I ?' (സംവിധാനം - Abhijjit Paul
 • കേന്ദ്ര സർക്കാർ ആരംഭിക്കുന്ന NRA (National Recruitment Agency) വഴി നടത്തുന്ന CET (Common Eligibility Test) ൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലി ലഭ്യമാക്കാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം - മധ്യപ്രദേശ്
 • 2020 ഓഗസ്റ്റിൽ ഒഡീഷയിൽ നടന്ന കാർഷിക ഉത്സവം - Naukhai 
 • 2020 ഓഗസ്റ്റിൽ ICC യുടെ Hall of Fame ൽ ഇടം നേടിയ ക്രിക്കറ്റ് താരങ്ങൾ - Jacques Kallis (ദക്ഷിണാഫ്രിക്ക), Lisa Sthalekar (ഓസ്ട്രേലിയ), Zaheer Abbas (പാകിസ്ഥാൻ)
24August 2020 
 • 2020 ഓഗസ്റ്റിൽ USISPF (US- India Strategic Partnership Forum) Leadership Award ന് അർഹരായവർ - Anand Mahindra, Shantanu Narayen
 • 2020 ഓഗസ്റ്റിൽ Blacksea ൽ വൻ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തിയ രാജ്യം - തുർക്കി
 • COVID - 19 ബാധിച്ച് മരണപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്ക് 50 ലക്ഷം രൂപ Insurance Coverage നൽകാൻ തീരുമാനിച്ച സംസ്ഥാനം - മഹാരാഷ്ട്ര
 • ആരോഗ്യ ഇൻഷുറൻസ് സ്ഥാപനമായ Religare Health Insurance കമ്പനിയുടെ പുതിയ പേര് - Care Health Insurance
 • 2020 -ലെ Swachh Survekshan Survey ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് - ഇൻഡോർ (മധ്യപ്രദേശ്)
 • ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ കൗൺസിൽ - National Council for Transgender Persons
 • ഓണക്കാലത്ത് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് COVID -19 പ്രതിരോധിക്കുന്നതിനായി തൃശൂർ സിറ്റി പോലീസ് ആരംഭിച്ച ക്യാമ്പയിൻ - മാസ്സാണ് തൃശൂർ മാസ്ക്കാണ് നമ്മുടെ ജീവൻ
 • ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ - Fugaku (ജപ്പാൻ) (രണ്ടാമത് - സമ്മിറ്റ് (അമേരിക്ക)
 • 2020 ലെ അർജുന അവാർഡ് നേടിയ ക്രിക്കറ്റ് താരങ്ങൾ - ഇഷാന്ത് ശർമ്മ, ദീപ്തി
25 August 2020 
 • Indian Airforce ൽ ചേരാൻ താത്പര്യമുള്ളവർക്ക് വേണ്ട വിവരം ലഭ്യമാക്കുന്നതിനായി Indian Airforce ആരംഭിച്ച
 • പുതിയ Mobile Application - My IAF
 • 2020 ഓഗസ്റ്റിൽ മുസ്ലിം ദേവാലയമായി പരിവർത്തനം ചെയ്ത തുർക്കിയിലെ പുരാതന മ്യൂസിയം - Kariye Museum (Chora Church) 
 • നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി ഡൽഹി സർക്കാർ ആരംഭിച്ച രജിസ്ട്രേഷൻ പദ്ധതി - Nirman Mazdoor Registration Abhiyan
 • COVID-19 ന്ടെ പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനു ഗൂഗിൾ ആരംഭിച്ച പുതിയ സംരംഭം - The Anywhere School
 • വർഷം തോറും 1000 ത്തോളം പേർക്ക് തൊഴിൽ നൽകുന്നതിനായി Gig-a-Opportunities എന്ന സംരംഭം ആരംഭിച്ച ബാങ്ക് - Axis Bank
 • ''ഒപ്പം' എന്ന പേരിൽ COVID-19 ബോധവത്കരണത്തിനായി ക്യാമ്പയിൻ ആരംഭിക്കുന്ന ജില്ല -പത്തനംതിട്ട 
 • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ River Ropeway നിലവിൽ വന്ന സംസ്ഥാനം - Assam (ബ്രഹ്മപുത്ര നദിയിൽ)
 • 2020 ഓഗസ്റ്റിൽ ചൈന വിക്ഷേപിച്ച Optical Remote Sensing Satellite - Gaofen - 9 (05)
 26 August 2020 
 • 2020 ഓഗസ്റ്റിൽ ലണ്ടനിൽ നടന്ന Mental Calculation World Championship Gold Medal നേടി World's Fastest Human Calculator title സ്വന്തമാക്കിയ വ്യക്തി - Neelakanta Bhanu Prakash
 • 2020 ഓഗസ്റ്റിൽ Shagun - Gift a insurance എന്ന Personal Accident Insurance Policy ആരംഭിച്ച സ്ഥാപനം - SBI General Insurance
 • COVID 19 പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി Baggage Sanitation and wraping machine സംവിധാനം ആരംഭിച്ച Railway Station - Ahemadabad Railway Station
 • ഇന്ത്യൻ സ്റ്റീൽ വ്യവസായത്തിന് Scrap Market നെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെ Tata Steel പുറത്തിറക്കിയ മൊബൈൽആപ്പ് - Ferro Haat
 • 2020 ഓഗസ്റ്റിൽ സാറ്റ് ലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി കാർഷിക വായ്പകൾ ലഭ്യമാക്കാൻ തീരുമാനിച്ച ബാങ്ക് - ICICI
 • COVID 19 പശ്ചാത്തലത്തിൽ Humanitarian Assistance മേഖലയിൽ Consulting Services and Logistic Training ൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായ സ്ഥാപനങ്ങൾ - IIM Kozhikode, HELP Logistics (Switzerland)
 • Global Water Awards 2020 ൽ Water Deal of the Year വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് ഒന്നാമതെത്തിയത്. Kanpur STP Financing
 • Running Toward Mystery: The Adventure of an Unconventional Life എന്ന പുസ്തകത്തിന്റെ രചയിതാക്കൾ - Tenzin Priyadarshini, Zara Houshmand
 • Who Painted My Lust Red? എന്ന പുസ്തകത്തിന്റെ രചയിതാവ് - Sree Iyer
27 August 2020 
 • Cricket Drona : For the Love of Vasoo Paranjape എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Jatin Paranjape, Anand Vasu
 • 2020 ഓഗസ്റ്റിൽ NITI Aayog പുറത്തിറക്കിയ Export Prepar edness Index -ൽ Overall ranking -ൽ ഒന്നാമതെത്തിയ സംസ്ഥാനം - ഗുജറാത്ത് (രണ്ടാമത് - മഹാരാഷ്ട്ര (കേരളത്തിന്റെ സ്ഥാനം - 10)
 • 2020 മാർച്ചിലെ റിപ്പോർട്ട് പ്രകാരം Pradhan Mantri Mudra Yojana യുടെ ഗുണഭോക്താക്കളായ വനിതകളുടെ എണ്ണത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം - തമിഴ്നാട്(രണ്ടാമത് - പശ്ചിമ ബംഗാൾ) 
 • ISRO യുടെ സഹകരണത്തോടെ ഇന്ത്യയിൽ Space Innovation Incubation Centre നിലവിൽ വരുന്ന സ്ഥാപനം - Veer
 • Surendra Sai University of Technology (VSSUT) (Burla, 6) • 
 • 2020 ഓഗസ്റ്റിൽ Wild Polio Virus മുക്തമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ഭൂഖണ്ഡം - ആഫ്രിക്ക 
 • 2020 ഓഗസ്റ്റിൽ യുവജനങ്ങൾക്കായി Liberty Savings Account ആരംഭിച്ച ബാങ്ക് - Axis Bank
 • World Water Week 2020 പ്രമേയം - Water and Climate Change Accelerating Action
 • ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളത്തിലെ ആദ്യ മറൈൻ ആംബുലൻസ് സർവീസ് - പ്രതീക്ഷ
 28 August 2020 
 •  International Booker Prize 2020 ലെ ജേതാവ്    - Marieka Lucas Rijneveld (Dutch)
 • International Booker Prize നേടുന്ന പ്രായം കുറഞ്ഞ വ്യക്തി (29 വയസ്സ്)
 • കൃതി : The Discomfort of Evening (വിവർത്തക : Michele Hutchison)
 • സാമൂഹ്യ പ്രശ്നങ്ങൾ നേരിടുന്ന മിശ്രവിവാഹ ദമ്പതികൾക്ക് പരമാവധി ഒരു വർഷം സുരക്ഷിതമായി താമസിക്കുന്നതിനായി കേരള സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ ആരംഭിക്കുന്ന പദ്ധതി - സെയ്ഫ് ഹോം
 • 2020 ഓഗസ്റ്റിൽ ഉപഭോക്താക്കൾക്ക് Digital Banking സംവിധാനം മെച്ചപ്പെടുത്തുന്നതിനായി Adobe Inc മായി സഹകരിക്കുന്ന ബാങ്ക് - HDFC
 • 2020 ഓഗസ്റ്റിൽ ഡൽഹി സർക്കാർ വിദ്യാർത്ഥികൾക്കായി ആരംഭിച്ച Fitness Campaign - Healthy Body Healthy Mind
 • 2020 ഓഗസ്റ്റിൽ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം ആരംഭിച്ച Mental Support Helpline സംവിധാനം - KIRAN Helpline
 • മുഖ്യമന്ത്രിയുടെ Local Employment Assurance Programme ന്ടെ ഭാഗമായി കുടുംബശ്രീ മുഖേന യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പദ്ധതി - അതിജീവനം കേരളീയം
 • മലപ്പുറം ജില്ലയിൽ കുടുംബശ്രീ ജില്ലാ മിഷൻടെയും പൊന്നാനി പോലീസ് സ്റ്റേഷൻടെയും നേതൃത്വത്തിൽ ആരംഭിച്ച Gender Help Centre - സ്നേഹിത
 • NCC കേഡറ്റുകൾക്ക് online പരിശീലനം നൽകുന്നതിനായി ആരംഭിച്ച Mobile Application- DGNCC Training App
29 August 2020 
 • 'Pitching It Straight : Memoir of a Cricket Guru' എന്ന  പുസ്തകത്തിന്റെ രചയിതാക്കൾ - Gurucharan Singh (മുൻ കക്കറ്റ് പരിശീലകൻ), M.S.Unnikrishnan
 • 2020 ഓഗസ്റ്റിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉത്തർപ്രദേശിൽ
 • ആരംഭിച്ച Portal - NRI Unified Portal
 • 2020 ഓഗസ്റ്റിൽ ആരോഗ്യപരമായ കാരണങ്ങളാൽ രാജി വെച്ച ജപ്പാന്റെ പ്രധാനമന്ത്രി - Shinzo Abe
 • 2020 ഓഗസ്റ്റിൽ SBI Mutual Fund പുതുതായി നിയമിതനായ MD and CEO - Vinay Tonse
 • 2020 ഓഗസ്റ്റിൽ വിവിധ സർക്കാർ ക്ഷേമപദ്ധതികളുടെ സേവനം ലഭിക്കാത്ത അർഹരായവർക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിന് Jammu and Kashmir ൽ ആരംഭിക്കുന്ന ക്യാമ്പയിൻ   - Iraada
 • 2020 ഓഗസ്റ്റിൽ Digital Technology Sabha Excellence Award നേടിയത് - കേരളാ പോലീസ്
 • 2020 ലെ  Brandon Human Capital Management Excellence Award ന് അർഹമായ State Bank of India യുടെ പദ്ധതി - Nayi Disha
 • 2020 ഓഗസ്റ്റിൽ നിയമിതനായ Lebenan പുതിയ പ്രധാനമന്ത്രി-  Mustapha Adib
 • 2020 ഓഗസ്റ്റിൽ 200 Billion Dollar ആസ്തി നേട്ടം കൈവരിച്ച ആദ്യ വ്യക്തി - Jeff Bezos
30 August 2020 
 • Tenzing Norgay Adventure Award നേടുന്ന ഇന്ത്യയിലെ Divyang sports person (Para Athelete) Satyendra Singh Lohia (Para swimmer)
 • 2020 ഓഗസ്റ്റിൽ നടന്ന Online FIDE Chess Olympiad ലെ ജേതാക്കൾ - ഇന്ത്യ, റഷ്യ
 • Russia യുടെ നേതൃത്വത്തിൽ 2020 സെപ്റ്റംബറിൽ നടന്ന സൈനിക അഭ്യാസം - Kavkaz 2020 (വേദി : Astrakhan Region, Russia)
 • 2020 ഓഗസ്റ്റിൽ അന്തർദേശീയ കായികതാരങ്ങളുടെ വീടുകളിലേക്ക് Road connectivity ഉറപ്പുവരുത്തുന്നതിനായി Major Dyan Chand Vijaya path Yojana ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്
 • ഇന്ത്യയിൽ ആദ്യമായി International Women's Trade Centre നിലവിൽ വരുന്ന സംസ്ഥാനം - കേരളം (അങ്കമാലി)
 • 2020 ഓഗസ്റ്റിൽ Korea ൽ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റുകൾ - Bavi, Mayak
 • 2020 ഓഗസ്റ്റിൽ നിര്യാതനായ പ്രശസ്ത അത്ലറ്റിക്സ് പരിശീലകനും 2020 ലെ ധ്യാൻ ചന്ദ് പുരസ്കാര ജേതാവുമായ - Purushotham Rai
 • 2020 ഓഗസ്റ്റിൽ പെൻഷൻകാർക്കായി CISF ആരംഭിച്ച Mobile Application - Pensioner's Corner
 •  31 August 2020 
 • 2020 ലെ വെസ്റ്റേൺ ആൻഡ് സതേൺ ടെന്നീസ് ട്രോഫി പുരുഷ വിഭാഗത്തിൽ നേടിയത് - നൊവാക്ക് ദ്യോക്കോവിച്ച് (വനിതാ വിഭാഗം - വിക്ടോറിയ അസരംഗ
 •  ദ്രോണാചാര്യ പുരസ്കാരത്തിന്റെ (റെഗുലർ ക്യാഷ് അവാർഡ് നിലവിൽ എത്രയാണ് - 10 ലക്ഷം
 • ഇന്ത്യയിൽ 2020 ലെ ഏത് മാസമാണ് Nutrition Month ആയി ആചരിക്കുന്നത് - സെപ്റ്റംബർ
 • ചീഫ് ജസ്റ്റിസ് മാരെ വിമർശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിൽ പ്രശാന്ത് ഭൂഷൺ എന്ന മുതിർന്ന അഭിഭാഷകന് എത്ര രൂപയാണ് കോടതി പിഴ വിധിച്ചത് - ഒരു രൂപ
 • പച്ചക്കറിക്ക് അടിസ്ഥാന വില പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം - കേരളം
 • ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി മരികെ ലൂക്കാസ് -റിജ്നാ വീൽഡ് (29)
 • 2020 ഓഗസ്റ്റിൽ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ആരംഭിച്ച Mental Health Rehabilitation Helpline Service - KIRAN
 • 2020 ഓഗസ്റ്റിൽ ബ്രിട്ടണിലെ പ്രശസ്തമായ "Blue Plaque" ബഹുമതിയിലൂടെ ആദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജ - Noor InayatKhan 
 • (ബ്രിട്ടീഷ് ചാര വനിത)
 • രാജ്യത്തെ സ്പോർട്സ് പുരസ്കാരങ്ങളുടെ സമ്മാന തുക ഉയർത്തിയ കായിക മന്ത്രി -  കിരൺ റിജ്ജു
 • 2020 ലെ ലോക ഉറുദു കോൺഫെറെൻസി ന്റെ വേദി - ന്യൂഡൽഹി

0 Comments:

Post a Comment

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books