Official Website

Thursday, July 15, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-23)

കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-23)

2020 AUGUST  11-20
11 August 2020 
 • ഇന്ത്യയിൽ ആദ്യമായി Traffic Signals -ലും Signboard -ലും പുരുഷന്മാരുടെ ചിത്രത്തിന് പകരം സ്ത്രീകളുടെ ചിത്രം ഉപയോഗിക്കാൻ തീരുമാനിച്ച നഗരം - മുംബൈ
 • Khadi and Village Industries Commission (KVIC) യുടെ ആദ്യ Silk training cum production centre നിലവിൽ വരുന്ന സംസ്ഥാനം - അരുണാചൽ പ്രദേശ്
 • Atmanirbhar Bharat പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച്ച പദ്ധതി - Atmanirbhar Bharat Saptah
 • സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് flipkart ആരംഭിച്ച ആദ്യ accelerator start up pro gramme - Flipkart leap
 • വനത്തെ ആശ്രയിച്ച് ജീവിക്കുന്നവരുടെ സ്വയം പര്യാപ്തതയും തൊഴിൽ ലഭ്യതയും ഉറപ്പാക്കുന്നതിനായി Indira Van mitan Yojana ആരംഭിച്ച സംസ്ഥാനം - Chattisgarh
 • കേന്ദ്ര സർക്കാർ നഗര വികസന പദ്ധതിയായ AMRUT (Atal Mission for Rejuvenation and Urban Transformation Scheme) ൽ Top Performer ആയ സംസ്ഥാനം - ഒഡീഷ
 • Belarus ന്ടെ പ്രസിഡന്റ് ആയി വീണ്ടും നിയമിതനായത്- Alexander Lukashenko
 • Mauritania യുടെ പുതിയ പ്രധാനമന്ത്രി - Mohamed Ould Bilal 
12 August 2020 
 • Making Sense of Indian Democracy എന്ന പുസ്തകത്തിന്റെ രചയിതാവ് - Yogendra Yadav
 • പഞ്ചാബിലെ Mullanpur International Cricket Stadium തിന്റെ  പുതിയ പേര് - Maharaja Yadavindra Singh international Cricket Stadium
 • 2020 ഓഗസ്റ്റിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ട ഇടുക്കി ജില്ലയിലെ പ്രദേശം - പെട്ടിമുടി
 • 2020 ഓഗസ്റ്റിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ വിമാനം - Air India Express( Captain Deepak V Sathe )
 • കർഷകർക്കായി Mukhya Mantri Kisan Sahay Yojana ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത് 
 • ലോകത്തിലാദ്യമായി Covid -19 വാക്സിൻ വികസിപ്പിച്ച രാജ്യം - റഷ്യ (റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ - Sputnik V)
 • 2020 -ലെ അന്താരാഷ്ട്ര യുവജന ദിനം (August 12) ന്ടെ പ്രമേയം - Youth Engagement for Global Action 
 • ലോകത്തിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡ് - Apple Inc
 •  2020 ഓഗസ്റ്റിൽ സ്ഫോടനം നടന്ന ഇന്തോനേഷ്യയിലെ അഗ്നിപർവ്വതം - Mount Sinabung
 13 August 2020 
 • 2020 ഓഗസ്റ്റിൽ Asian College of Journalism (ACJ) Award - ന് അർഹരായവർ - Nitin Sethi (Huffington Post), Shiv Sahay Singh (The Hindu)
 • 45-നും 60-നും ഇടയിൽ പ്രായമുള്ള SC,ST,BC വിഭാഗങ്ങളിലെയും ന്യൂനപക്ഷങ്ങളിലെയും സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ആന്ധ്രാപ്രദേശിൽ ആരംഭിച്ച പദ്ധതി - YSR Cheyutha Scheme
 • COVID -19 പ്രതിരോധത്തിനായി Defence Institute of Advanced Technology (DIAT) വികസിപ്പിച്ച Microwave Steriliser - ATULYA
 • Google ഇന്ത്യയിൽ ആരംഭിച്ച പുതിയ Virtual visiting card making application - People Cards
 • COVID 19 ന്ടെ പശ്ചാത്തലത്തിൽ Contactless സാമ്പത്തിക ഇടപാടുകൾക്ക് ഇന്ത്യയിൽ ആദ്യമായി Pocket Android POS device വികസിപ്പിച്ച സ്ഥാപനം - Paytm
 • Amazon ഇന്ത്യയിൽ ആരംഭിച്ച Seller Driven Campaign - Itna Aasan Hei Campaign
 • എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ - ഡോക്സി വാഗൺ ക്യാമ്പയിൻ
 • Our Only Home : A Climatic Appeal to the world എന്ന പുസ്തകത്തിന്റെ രചയിതാക്കൾ Dalai Lama (ടിബറ്റൻ ആത്മീയ നേതാവ്), Franz Alt (ജർമൻ Environmental Journalist)
 • Steel Authority of India യുടെ Chairperson ആയി നിയമിതയാകുന്ന ആദ്യ വനിത - Soma Mondal
 • അമേരിക്കയിലെ Vice President തിരഞ്ഞെടുപ്പിൽ Democratic Party യുടെ സ്ഥാനാർത്ഥിയായ ഇന്ത്യൻ വംശജ -Kamala Harris
 14 August 2020 
 • 2020 ഓഗസ്റ്റിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തെപ്പറ്റി അന്വേഷിക്കുന്നതിനായി Aircraft Accident Investi gation Bureau (AAIB) നിയോഗിച്ച അഞ്ചംഗ പാനലിന്റെ തലവൻ- Captain S.S.Chahar
 • 2020 - ലെ Forbes-ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ സിനിമ താരം - Akshay Kumar (6-ആം സ്ഥാനം)
 • തൊഴിൽ രഹിതരായ 1 ലക്ഷം യുവാക്കളെ സ്വയം പര്യാപ്തമാക്കുന്നതിനായി സബ്സിഡി നിരക്കിൽ വായ്പ ലഭ്യമാക്കുന്നതിന് പശ്ചിമ ബംഗാളിൽ ആരംഭിച്ച പദ്ധതി- Karma Sethu Prakalpa
 • കോവിഡ് പ്രതിരോധത്തിനായി UVSAFE എന്ന Room Disinfection Device വികസിപ്പിച്ച സ്ഥാപനം - IIT Ropar (Momentum India Pvt. Lrd. ന്ടെ സഹകരണത്തോടെ )
 • 2020 ഓഗസ്റ്റിൽ ബഹിരാകാശ മേഖലയിലെ ഗവേഷണങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം - Nigeria 
 • സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വനിതകൾക്ക് പ്രതിമാസം 830 രൂപ ധനസഹായം ലഭ്യമാക്കുന്നതിനായി അസമിൽ ആരംഭിക്കുന്ന പദ്ധതി - Orunodoi
 • കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുന്ന സംസ്ഥാനം - കേരളം
 • 2020 ഓഗസ്റ്റിൽ GI Tag ലഭിച്ച ഗോവയിലെ ഉത്പന്നങ്ങൾ - Harmal Chillies, Morra Bananas, Khaje (മധുര പലഹാരം)
 • 2020 ഓഗസ്റ്റിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമ്മീഷൻ ചെയ്ത Offshore Patrol Vessel - Sarthak
 • 2020 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ വ്യക്തി ചുനക്കര രാമൻകുട്ടി
 15 August 2020 
 •  "The Corona Virus: What you Need to know about the Global Pandemic" എന്ന പുസ്തകത്തിൻടെ രചയിതാക്കൾ - Dr.Swapneil Parikh, Maherra Desai, Dr.Rajesh M.Parikh
 • 74-ആംത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ശാരീരിക ക്ഷമതയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി കേന്ദ്ര കായിക യുവജന മന്ത്രാലയം ആരംഭിച്ച Mass Run Program - Fit India Freedom Run 
 • 2020-21 സീസണിലെ I-League football tournament ന് വേദി- കൊൽക്കത്ത 
 • 2020 ഓഗസ്റ്റിൽ പുതിയ State Logo പുറത്തിറക്കിയ സംസ്ഥാനം - ജാർഖണ്ഡ്
 • Atmanirbhar Bharat പദ്ധതിയുടെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച്ച Indigenization Portal - SRIJAN
 • Defence Institute of Advanced Technology (DIAT), Pune വികസിപ്പിച്ച Ayurvedic Biodegradable face mask - Pavitrapati 
 • (DIAT വികസിപ്പിച്ച Antimicrobial body suit : Ashuda Tara)
 • രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിന് AYUSH മന്ത്രാലയം ആരംഭിച്ച Campaign - Ayush for Immunity
 • ചെക്ക് ഇടപാടുകളിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച പുതിയ സംവിധാനം - Positive Pay
 • 2020 ഓഗസ്റ്റിൽ ഇസ്രായേൽ വിജയകരമായി പരീക്ഷിച്ച Ballistic Missile Interceptor - Arrow 2
 • Inida Bulls Housing Finance പുതിയ Non-Executive Chairman - S.S.Mundra (മുൻ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണ്ണർ)
 16  August 2020 
 • 2020 ഓഗസ്റ്റിൽ നടന്ന BRICS Anti Drug Working Group Meeting ൽ ഇന്ത്യൻ പാനലിനെ നയിച്ചത് - Rakesh Asthana (Director General, Narcotics Control Bureau)
 • 2020 ഓഗസ്റ്റിൽ Food waste കുറയ്ക്കുന്നത് ലക്ഷ്യമിട്ട് Clean Plate Campaign 2.0 ആരംഭിച്ച രാജ്യം - ചൈന
 • Youth and COVID -19 Impacts on job, education, rights and mental well being എന്ന Survey നടത്തിയ അന്താരാഷ്ട്ര സംഘടന - International Labour Organisation (ILO)
 • എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകുന്നതിന് കേന്ദ്ര സർക്കാർ 2020 ഓഗസ്റ്റിൽ പ്രഖ്യപിച്ച  പദ്ധതി  - National Digital Health Mission (NDHM)
 • 2020 ഓഗസ്റ്റിൽ വിദ്യാർത്ഥികൾക്ക് വീടിനടുത്തുള്ള സ്ഥലങ്ങളിൽ പഠന സൗകര്യം ഒരുക്കുന്നതിന് Padhai Tuhar Para എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം -  ഛത്തീസ്ഗഡ് 
 • അധ്യാപകർക്കായി IIT Kharagpur ഗവേഷകർ വികസിപ്പിച്ച e-classroom സംവിധാനം - Deekshak
 • തദ്ദേശീയ വ്യാപാരങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിന് നാഗാലാൻഡിൽ ആരംഭിച്ച Single window e-commerce platform - Yellow Chain
 17 August 2020 
 • 20 മിനിറ്റ് കൊണ്ട് കോവിഡ് -19 പരിശോധനാഫലം ലഭ്യമാക്കുന്നതിന് യൂണിവേഴ്സിറ്റി ഓഫ് മെൽബണിലെ ഗവേഷകർ വികസിപ്പിച്ച സംവിധാനം - NI-STOP-LAMP
 • സർക്കാർ സ്കൂളുകളിലെ 12 -ആം ക്ലാസ് വിദ്യാർത്ഥികൾക്ക് സൗജന്യമായി സ്മാർട്ട് ഫോണുകൾ നൽകുന്നതിന് പഞ്ചാബിൽ ആരംഭിച്ച പദ്ധതി - Punjab Smart Connect Scheme
 • ഏഷ്യാറ്റിക് സിംഹങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - Project Lion
 • നദികളിലേയും സമുദ്രങ്ങളിലേയും Dolphin കളുടെ സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി - Project Dolphin
 • കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2020 ഓഗസ്റ്റിൽ പുറത്തിറക്കിയ Central University Category in Government rankings ൽ ഒന്നാമതെത്തിയ സർവകലാശാല - Jamia Milia Islamia University (ന്യൂഡൽഹി)
 • പട്ടിക വർഗ്ഗത്തിലുള്ളവരുടെ ആരോഗ്യവും പോഷകാഹാരലഭ്യതയും ഉറപ്പു വരുത്തുന്നതിന് കേന്ദ്ര Tribal മന്ത്രാലയം ആരംഭിച്ച Tribal health and Nutrition Portal - SWASTHYA
 • കോവിഡ് ചികിത്സയ്ക്കായി ടാറ്റ ഗ്രൂപ്പ് കേരളത്തിൽ നിർമ്മിക്കുന്ന ആശുപത്രി നിലവിൽ വരുന്ന ജില്ല - കാസർഗോഡ്
 • 2020 ഓഗസ്റ്റിൽ Center for Biopharma Analysis (CBA) നിലവിൽ വന്ന സ്ഥലം - പൂനെ
 • Gunjan Saxena : The Kargil Girl എന്ന സിനിമയുടെ സംവിധായകൻ -Sharan Sharma
 • 2020 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത മലയാളി ഫോട്ടോഗ്രാഫർ- പുനലൂർ രാജൻ
 18 August 2020 
 • 2020 ഓഗസ്റ്റിൽ നിലവിൽ വന്ന കേരള നിയമസഭയുടെ ടെലിവിഷൻ ചാനൽ - സഭ TV
 • ശാരീരിക ക്ഷമത നിലനിർത്തുന്നതിന് ആവശ്യകതയെപ്പറ്റി എല്ലാ പൗരന്മാരെയും ബോധവത്കരിക്കുന്നതിന് കേന്ദ്ര കായിക യുവജന കാര്യമന്ത്രാലയം ആരംഭിച്ച പുതിയ സംരംഭം - Fit India Youth Club Initiative
 • സൈനികർക്ക് കാർഷിക വായ്പ ലഭ്യമാക്കുന്നതിനായി Shaurya KGC (Kisan Gold Credit) Card  ആരംഭിച്ച ബാങ്ക് - HDFC Bank
 • റിവേഴ്സ് ക്വാറൻ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ - കരുതലാണ് കാര്യം
 • കാർഷികസേവനങ്ങൾ ഫലപ്രദമായും സമയബന്ധിതമായും കർഷകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കേരളത്തിൽ ആരംഭിച്ച സംയോജിത കാർഷിക സേവന പോർട്ടൽ - AIMS Portal
 • മധ്യപ്രദേശിലെ Chambal Express Way യുടെ പുതിയ പേര് -  Shri Atal Bihari Vajpayee Chambal Progress Way
 • സ്ത്രീ  ശാക്തീകരണം ലക്ഷ്യമിട്ട് മഹാരാഷ്ട്രയിലും ഒഡീഷയിലും കെട്ടിട നിർമ്മാണ മേഖലയിൽ വനിതകൾക്ക് പരിശീലനം നൽകുന്നതിന് European Union ആരംഭിക്കുന്ന പ്രൊജക്റ്റ് - Nirman Shree
 • Border Security Force (BSF) ന്ടെ പുതിയ Director General - Rakesh Asthana
 • 2021 ലെ Joel Henry Hildebrand Award അർഹനായ ഇന്ത്യക്കാരൻ - Prof.Biman Bagchi
 19 August 2020 
 • All India Football Federation (AIFF), Sports Authority of India യുമായി ചേർന്ന് ആരംഭിച്ച Athlete Coaching Platform - E-Pathshala
 • ഇന്ത്യൻ റെയിൽവേ നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ Pier Bridge നിലവിൽ വരുന്ന സംസ്ഥാനം - Manipur
 • COVID 19 ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ വിവരം ആശ്രിതർക്ക് ലഭിക്കുന്നതിനായി COVID Patient Management System ആരംഭിച്ച സംസ്ഥാനം - പശ്ചിമ ബംഗാൾ
 • പോലീസ് ഉദ്യോഗസ്ഥരോടുള്ള ആദരസൂചകമായി എല്ലാവർഷവും September 1 , Police Day ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം - പശ്ചിമ ബംഗാൾ
 • 2020 ഓഗസ്റ്റിൽ കേന്ദ്ര ബൽ മന്ത്രാലയം ആരംഭിച്ച പുതിയ e-newsletter - ALEKH
 • 2020 ഓഗസ്റ്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 'Atal Ranking in Innovation Achievements 'ൽ ഒന്നാമതെത്തിയ സ്ഥാപനം - IIT Madras (രണ്ടാമത് IIT Bombay)
 • COVID -19 പ്രതിരോധത്തിന് DRDO വികസിപ്പിച്ച Ultra Violet based area sanitiser - UV Blaster 
 • 2019 ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി ഒന്നാമതെത്തിയത് . മണ്ണുത്തി പോലീസ് സ്റ്റേഷൻ - (തൃശൂർ), പത്തനംതിട്ട പോലീസ് സ്റ്റേഷൻ
 • മേഘാലയുടെ പുതിയ ഗവർണ്ണർ - സത്യപാൽ മാലിക്ക്
20 August 2020 
 • കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ശുചീകരണ യജ്ഞം - ഡീപ്പ് ക്ളീൻ വയനാട്
 • International Solar Alliance (ISA) യുടെ നേതൃത്വത്തിൽ നടക്കുന്ന First World Solar Technology Summit ന് ഉത്ഘാടനം നിർവ്വഹിക്കുന്നത് - നരേന്ദ്രമോദി (2020 സെപ്റ്റംബർ 8)
 • കോവിഡ് 19 ന്ടെ പശ്ചാത്തലത്തിൽ മുതിർന്ന പൗരന്മാരുടെ സംരക്ഷണവും പരിചരണവും ലക്ഷ്യമിട്ട് Ek Sankalp Bujurgo Ke naam ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
 • ലണ്ടൻ ആസ്ഥാനമായുള്ള World Book of Records -ന്ടെ Star 2020 Certificate നൽകി ആദരിച്ച ഇന്ത്യൻ പ്രവർത്തകൻ - Ganesh Vilas Lengare (മഹാരാഷ്ട്ര)
 • 2020 ഓഗസ്റ്റിൽ Jan Bachat Khata എന്ന Aadhar Authentication Based Digital Savings Account Scheme ആരംഭിച്ച ബാങ്ക് - Fino Payments Bank
 • കോവിഡ് -19 പ്രതിരോധത്തിൻടെ ഭാഗമായുള്ള ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും 3 million pound, Innovation Challenge Fund ഇന്ത്യക്ക് അനുവദിച്ച രാജ്യം - United Kingdom
 • അഭയസ്ഥാനമില്ലാത്ത വിധവകൾക്കു അഭയവും കുടുംബ ചുറ്റുപാടും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നതിന് കേരള ആരോഗ്യ സാമൂഹ്യ നീതി വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി - അഭയകിരണം
 • ഓണക്കാലത്ത് വിപണിയിൽ ഉണ്ടാകാൻ സാധ്യതയുള്ള മായം ചേർക്കൽ തടയുന്നതിന് കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധന - ഓപ്പറേഷൻ പൊന്നോണം
 • ഇന്ത്യയിൽ ആദ്യമായി 'Digital Garden' ആരംഭിച്ച സർവകലാശാല - കേരള സർവകലാശാല
 • ഉത്തർപ്രദേശിലെ വാരണാസിയിലെ Manduadih Railway Station ന് പുതിയ പേര് - ബനാറസ് റെയിൽവേ സ്റ്റേഷൻ

 

0 Comments:

Post a Comment

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books