Official Website

Monday, July 12, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-22)

കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-22)

2020 AUGUST  1-10


1 August 2020
 •  2020 ജൂലൈയിൽ ഇന്ത്യ, ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം - റാഫേൽ (ഇന്ത്യയിൽ റാഫേൽ യുദ്ധവിമാനങ്ങൾ Land ചെയ്തത് . Ambala Air Force Station, Haryana)
 • Great Eastern Shipping Company Ltd. ന്ടെ  Additional and Independent Director ആയി നിയമിതനായത് - ഉർജിത് പട്ടേൽ (RBI മുൻ ഗവർണ്ണർ)
 • 53-ആംത് Beil International Chess Festival 2020 -ൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ താരം - പി.ഹരികൃഷ്ണ (Overall വിഭാഗത്തിൽ)
 • ഇന്ത്യയിൽ ആദ്യമായി Muslim Women's Rights Day ആചരിച്ചത് - 2020 ഓഗസ്റ്റ് 1 (2019 ഓഗസ്റ്റ് 1-ന് നിലവിൽ വന്ന മുതലാഖ് നിരോധന നിയമത്തിൻടെ സ്മരണാർത്ഥം)
 • രാത്രികാലങ്ങളിൽ രോഗീപരിചരണം ആവശ്യമുള്ളവർക്ക് അവർക്കരികിലെത്തി രോഗശുശ്രൂഷ നൽകുന്നതിനായി 'പാതിരാവിലും പരിരക്ഷ പദ്ധതി ആരംഭിച്ച നഗരസഭ - പൊന്നാനി (മലപ്പുറം)
 •  കോവിഡ് വ്യാപനത്തെ തുടർന്ന് സ്റ്റാർട്ട് അപ്പുകളും, ചെറുകിട സംരംഭകരും നേരിടുന്ന പ്രശ്നങ്ങൾ ബോധിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - Chief Minister's Entrepreneurship Development Programme 
 • 2020 ജൂലൈയിൽ ഇന്ത്യയുടെ സഹകരണത്തോടെ പുതിയ സുപ്രീം കോടതി ബിൽഡിംഗ് നിലവിൽ വന്ന  രാജ്യം - മൗറീഷ്യസ് 
 • 2020 ജൂലൈയിൽ അന്തരിച്ച 'Mr.Democracy' എന്നറിയപ്പെട്ടിരുന്ന തായ്വാൻ മുൻ പ്രസിഡന്റ് - Lee Teng-hui
 • ഐവറി കോസ്റ്റ് ടെ പുതിയ പ്രധാനമന്ത്രി -Patrick Achi

2 August 2020
 •  COVID 19 ന്ടെ പശ്ചാത്തലത്തിൽ contactless ticket checking നടത്തുന്നതിനായി Checklng  Master App ആരംഭിച്ച റെയിൽവേ സ്റ്റേഷൻ - Chhatrapathi Shivaji Maharaj Terminus (മുംബൈ)
 • 2020 ജൂലൈയിൽ ചൊവ്വാ പര്യവേഷണത്തിനായി നാസ വിക്ഷേപിച്ച പുതിയ റോവർ - Perseverance (വിക്ഷേപണ വാഹനം - ULA Atlas V rocket)

 • ഭൂമിയിൽ നിന്ന് ദൃശ്യമാകാത്ത പ്രകാശത്തിന്റെ തരംഗ ദൈർഖ്യം നിരീക്ഷിക്കുന്നതിനായുള്ള നാസയുടെ ദൗത്യം - ASTHROS (Astrophysics Stratospheric Telescope for High Spectral Resolution Observations at Submillimeter Wavelengths)
 • ഡിജിറ്റൽ മേഖലയിലെ വികസനം ലക്ഷ്യമാക്കി കേരള പോലീസ് ആരംഭിച്ച Online Hackathon - Hac'KP

 • 2020 ജൂലൈയിൽ ഇന്ത്യ ഏത് രാജ്യത്തിനാണ് 1 Million USD യുടെ Anti-tuberculosis മരുന്നുകൾ കൈമാറിയത് -  ഉത്തരകൊറിയ
 • അബ്ദുൽ കലാമിൻടെ 5-ആം ചരമ വാർഷികത്തോടനുബന്ധിച്ച് 'Dare To Dream 2.0" Innovation Contest ആരംഭിച്ച സ്ഥാപനം - DRDO
 • 2020 ജൂലൈയിൽ High Impact Community Development Project (HICDP) ന്ടെ ഭാഗമായി ഇന്ത്യ പുനർ നിർമ്മാണം നടത്തുന്ന 300 വർഷത്തോളം പഴക്കമുള്ള Sree Sree Joy Kali Matar ക്ഷേത്രം സ്ഥിതി ചെയ്യുന്ന രാജ്യം - ബംഗ്ലാദേശ്
 • വീടുകളിൽ Quarantine ൽ കഴിയുന്ന COVID - 19 ബാധിതർക്ക് വൈദ്യ സഹായം ലഭ്യമാക്കുന്നതിനായി Home Isolation Telemedicine and Monitoring (HITAM) mobile app ആരംഭിച്ച സംസ്ഥാനം - തെലങ്കാന 
 • Indian Naval Academy (INA) യുടെ പുതിയ കമാന്റന്റ് - Vice Admiral MA Hampihol

 • വ്യോമഗതാഗതത്തിലെ മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി Jet Zero Plan ആരംഭിച്ച രാജ്യം - UK

3 August 2020

 • 6-11 വരെയുള്ള ക്ളാസ്സുകളിലെ വിദ്യാർത്ഥികളിൽ ശാസ്ത്ര പഠനം കൂടുതൽ രസകരമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭം - Vidhyarthi Vigyan Manthan (VVM)
 • കേരളത്തിൽ സമ്പൂർണ്ണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവി ലഭിക്കുന്ന നഗരസഭ - നീലേശ്വരം
 • COVID -19 പ്രതിരോധത്തിന് മാസ്ക് ധരിക്കുന്നതിന് പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി 'Ek Mask-Anek Zindagi' പ്രചാരണമാരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
 • 2020 ലെ World Breastfeeding Week (ഓഗസ്റ്റ് 1-7) പ്രമേയം - Support Breastfeeding for a healthier planet
 • 66-ആംത് SKOCH Gold Award for Empowerment of Tribals through IT enabled Scholarship Schemes നേടിയ കേന്ദ്ര മന്ത്രാലയം - Ministry of Tribal Affairs
 • ഇന്ത്യയിലെ COVID -19 ബാധിതരുടെ വിവര ശേഖരണത്തിനായി ICMR, AIIMS എന്നിവ സംയുക്തമായി ആരംഭിക്കുന്ന സംരംഭം - National Clinical Registry (NCR)
 • ആരോഗ്യ സംവിധാനങ്ങളുടെ വിവരങ്ങൾ, ഡോക്ടർമാരുടെ രെജിസ്ടറി, ഓരോരുത്തരുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരം ലഭിക്കുന്ന ആരോഗ്യ ID  തുടങ്ങിയവ ഉൾപ്പെടുത്തി ഇന്ത്യയിൽ രൂപീകരിക്കുന്ന പുതിയ സംവിധാനം - National Digital Health Mission (NDHM)
 • 2020 ജൂലൈയിൽ 'Great Prophet 14' സൈനികാഭ്യാസം നടത്തിയ രാജ്യം - ഇറാൻ
 • "Green lights" എന്ന പുസ്തകത്തിന് രചയിതാവ് - Matthew McConaughey

4 August 2020

 • അറബ് രാജ്യങ്ങളിൽ പ്രവർത്തനം ആരംഭിച്ച ആദ്യ ന്യൂക്ലിയർ റിയാക്ടർ  - Barakah (അബുദാബി, UAE)
 • Vishesh : Code To Win' എന്ന പുസ്തകത്തിന്റെ രചയിതാവ് - നിരുപമ യാദവ് (ഇന്ത്യൻ ബാസ്കറ്റ്ബാൾ താരമായ Vishesh Bhriguvanshi - യെ കുറിച്ചുള്ള പുസ്തകം
 • 6-ആംത് BRICS Environment Ministers Meeting 2020 ന്ടെ വേദി - റഷ്യ (ഇന്ത്യയെ പ്രതിനിധീകരിച്ചത് - പ്രകാശ് ജാവ്ക്കർ)
 • 3-ആംത് Women's T-20 Challenge 2020 ന്ടെ വേദി - UAE 
 • ജയിൽ വകുപ്പ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജയിൽ പെട്രോൾ പമ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ പെട്രോൾ പമ്പുകൾ നിലവിൽ വന്ന ജയിലുകൾ - കണ്ണൂർ സെൻട്രൽ ജയിൽ, തിരുവനന്തപുരം, വിയൂർ (തൃശൂർ), ചീമേനി തുറന്ന ജയിൽ (കാസർഗോഡ്) 
 • കോവിഡ് -19 നെ പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പിനൊപ്പം പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരുമായി സംവദിക്കുന്നതിനായി പത്തനംതിട്ട ജില്ലയിൽ ആരംഭിച്ച പരിപാടി -ആശ്രയം 
 • ഇന്ത്യയിലെ സ്റ്റാർട്ട് അപ്പുകളുടെ ഉന്നമനത്തിനായി NITI Aayog -ന്ടെ  Atal Innovation Mission (AIM), Bill and Melinda Gates Foundation, Wadhwani foundation എന്നിവർ ചേർന്ന് ആരംഭിച്ച Incubator Capabilities enhancement program - AIIM-¡CREST
 • 2020 ജൂലൈയിൽ, ബംഗ്ലാദേശിൽ natural gas combined cycle power plant നിർമിക്കുന്നതിനായി സഹകരിക്കുന്ന കമ്പനികൾ - Reliance Power, JERA (ജപ്പാൻ)
 • 2020 ഫെബ്രുവരി - ജൂൺ കാലയളവിൽ NITI Aayog - ന്ടെ 
 • aspirational districts ranking -ൽ ഒന്നാമതെത്തിയത്- ബീജാപ്പൂർ
 • Guyana യുടെ പുതിയ പ്രസിഡന്റ് - Irfan Ali
 • ലെ 2020 ലെ British Grand Prix ജേതാവ് - ലൂയിസ് ഹാമിൽട്ടൺ
5 August 2020
 • Burnt Sugar (Girl in White Cotton) എന്ന പുസ്തകം രചിച്ച ഇന്ത്യൻ വംശജ - Avni Doshi
 • (2020-ലെ Booker Prize long list ൽ ഇടം നേടി
 • Covid-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി Mumbai Central Railway Division -ൽ ആരംഭിച്ച health assistant robot - Rakshak 
 • കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെന്റർ നിലവിൽ വരുന്നത് - വടകര (കോഴിക്കോട്)
 • 2020 ഓഗസ്റ്റിൽ മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി നാണയം പുറത്തിറക്കുന്ന രാജ്യം - UK
 • യാത്രക്കാരുടെ ലഗേജുകൾ അണുവിമുക്തമാക്കുന്നതിനായി UV Baggage Bath ആരംഭിച്ച റെയിൽവേ സ്റ്റേഷൻ - ബെംഗളൂരു
 • 2020 ഓഗസ്റ്റിൽ ICCR നേതൃത്വത്തിൽ നടന്ന International Webinar ആയ 'Lokmanya Tilak - Swaraj to Self-reliant India' യുടെ വേദി - ന്യൂഡൽഹി 
 • ചിക്കാഗോയിലെ The Energy Policy Institute തയ്യാറാക്കിയ Anual Report on Air Quality Life Index (AQLI) 2020 പ്രകാരം ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട രണ്ടാമത്തെ രാജ്യം - ഇന്ത്യ (ഒന്നാമത് - ബംഗ്ളാദേശ്) (ഇന്ത്യയിൽ ഏറ്റവും കൂടുതൽ മലിനീകരണം ഉള്ള നഗരം - ലക്‌നൗ രണ്ടാമത് - ന്യൂഡൽഹി)
 • Covid -19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യ ഇസ്രായേൽ സംയുക്തമായി ആരംഭിച്ച പദ്ധതി - Operation Breathing Space
 • ഗ്രാമപ്രദേശങ്ങളിൽ High speed Wireless Broadband Connectivity ലഭ്യമാക്കുന്നതിനായി BSNL ആരംഭിച്ച പുതിയ സംരംഭം - Bharat Air Fibre
 • HDFC Bank ന്ടെ  പുതിയ MD and CEO - Sashidhar Jagdishan

6 August 2020 
 • ഇന്ത്യയിലെ ആദ്യ Snow Leopard Conservation Centre നിലവിൽ വന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്
 • അയോദ്ധ്യ രാമക്ഷേത്രത്തിന് തറക്കല്ലിട്ടത് - നരേന്ദ്രമോദി (2020
 • ഓഗസ്റ്റ് 5) (ഉത്തർപ്രദേശ്) 
 • കേരളത്തിൽ 'സുബല പാർക്ക് നിലവിൽ വരുന്ന ജില്ല - പത്തനംതിട്ട
 • (പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് സ്വയം തൊഴിൽ
 • കണ്ടെത്തുന്നതിനായി ആവിഷ്കരിച്ച സുബലാ ടൂറിസം പദ്ധതിയുടെ ഭാഗമാണിത്) 
 • 2020 ഓഗസ്റ്റിൽ ഹിരോഷിമ - നാഗസാക്കി ആറ്റം ബോംബ് ആക്രമണം നടന്നതിന്റെ എത്രാമത് വാർഷികമാണ്ആചരിക്കുന്നത് - 75-ആംത് 
 • 2020 നെ Sushasan Sankalp Varsh ആയി ആചരിക്കുന്ന സംസ്ഥാനം - ഹരിയാന
 • 2020 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ Swadesh Darshan Scheme - ന്ടെ  ഭാഗമായി 'Thenzawl Golf Resort' നിലവിൽ വന്ന സംസ്ഥാനം - മിസോറാം
 • ഓൺലൈൻ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി Dadra and Nagar Haveli and Daman and Diu -ൽ ആരംഭിച്ച മൊബൈൽ ആപ്പ്ളിക്കേഷൻ - E-Gyan Mitra
 • 2020 ജൂലൈയിൽ ഹോമിയോപ്പതി, പരമ്പരാഗത ചികിത്സാരീതികൾ തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നതിനായി ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം - സിംബാബ്‌വേ 
 • കേന്ദ്ര ഭരണ പ്രദേശമായ ജമ്മു ആൻഡ് കാശ്മീരിന്റെ പുതിയ ലെഫ്റ്റനന്റ് ഗവർണ്ണർ - മനോജ് സിൻഹ
 • 2020 ഓഗസ്റ്റിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച സ്പാനിഷ് താരം  - Iker Casillas

7 August 2020
 • ഇന്ത്യയുടെ പുതിയ കംപാളർ ആൻഡ് ഓഡിറ്റർ ജനറൽ - Girish Chandra Murmu
 • (First Lt.Governor of J & K)
 • ഇന്ത്യയിലെ ആദ്യ Mobile RT-PCR Covid Testing Lab നിലവിൽ വന്ന സംസ്ഥാനം - കർണാടക (RT-PCR - Reserve Transcription Polymerase Chain Reaction) 
 • ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകുന്നതിനായി Mahila Evam Kishori Samman Yojana ആരംഭിച്ച സംസ്ഥാനം - ഹരിയാന 
 • ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും Skimmed Milk Powder ലഭ്യമാക്കുന്നതിനായി Mukhyamantri Doodh Uphar Yojana ആരംഭിച്ച സംസ്ഥാനം - ഹരിയാന
 • കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്ക് പറ്റിയവർക്കുമായുള്ള കേരള സർക്കാരിന്റെ സ്വയം തൊഴിൽ പദ്ധതി - ജീവനം
 • ഇന്ത്യൻ ഓഹരി വിപണിയിലെ നേട്ടങ്ങൾ വിവരിക്കുന്നത് ലക്ഷ്യമാക്കി Virtual Museum സ്ഥാപിക്കുന്ന സ്ഥാപനം - SEBI 
 • 2020-ലെ Women's World Team Squash Championship -ന്റെ വേദി - ക്വാലാലംപൂർ (മലേഷ്യ) 
 • 2020-ലെ Gandhian Young Technological Innovation Award നേടിയ സ്ഥാപനം - IIT Kharagpur (നനഞ്ഞ വസ്ത്രങ്ങളിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ചതിനാണ് പുരസ്കാരം
 • 2020 ഒക്ടോബറിൽ Covid-19 നെതിരെ Mass Vaccination Campaign ആരംഭിക്കുന്ന രാജ്യം -റഷ്യ 
 • SEBI യുടെ ചെയർമാനായി വീണ്ടും നിയമിതനായത്- Ajay Tyagi
 • All India Radio - was News Services Division - പുതിയ ഡയറക്ടർ ജനറൽ-  Jaideep Bhatnagar
8 August 2020
 • WTF sports - ന് Global Ambassadors ആയി നിയമിതരായ ക്രിക്കറ്റ് താരങ്ങൾ - Suresh Raina, Harmanpreet Kaur
 • Made in India പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിലവിൽ വന്ന പുതിയ File Sharing Application - Dodo Drop (വികസിപ്പിച്ചത് - Ashfaq Mehmood)
 • സ്കൂളുകളിൽ ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന് Digital Education Tools ലഭ്യമാക്കാൻ Google മായി ധാരണയിലേർപ്പെട്ട സംസ്ഥാനം - മഹാരാഷ്ട്ര
 • 1971-ലെ Liberation War - ൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് സ്മാരകം നിർമിക്കാൻ തീരുമാനിച്ച രാജ്യം - ബംഗ്ലാദേശ്
 • പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിൽ മികച്ച തയ്യാറെടുപ്പുകൾ നടത്തിയതിന് UNESCO Intergovernmental Oceanographic Commission (IOC) യുടെ Tsunami Ready അംഗീകാരം ലഭിച്ച ആദ്യ ഇന്ത്യൻ ഗ്രാമങ്ങൾ - Venkatraipur, Nolia Sahi (ഒഡിഷ)
 • ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും മാനസികോല്ലാസവും ലക്ഷ്യമിട്ട് പാലക്കാട് ജില്ലയിൽ ആരംഭിച്ച പദ്ധതി - കരുതൽ ചൈൽഡ് കെയർ
 • UK ആസ്ഥാനമായി പ്രവർത്തിക്കുന്ന Comparitech പുറത്തിറക്കിയ The World's most surveilled cities -ന്ടെ  ആദ്യ 20-ൽ ഇടം നേടിയ ഇന്ത്യൻ നഗരം - Hyderabad (ഒന്നാമത് - Taiyuan, China)
 • സിറാജ് മാനേജ്മെന്റ് ഏർപ്പെടുത്തിയ പ്രഥമ കെ.എം.ബഷീർ സ്മാരക പുരസ്കാരത്തിന് അർഹനായത് - അനു എബ്രഹാം (മാതൃഭൂമി)
 • Union Public Service Commission ന്ടെ  പുതിയ ചെയർമാൻ - Pradeep Kumar Joshi
 • 'Amazing Ayodhya' എന്ന  പുസ്തകത്തിന്റെ രചയിതാവ് - Neena Rai
9 August 2020
 • ആത്മ നിർഭർ ഭാരത് അഭിയാന്റെ ഭാഗമായി അഗർബത്തി നിർമ്മാണ മേഖലയെ ശാക്തീകരിക്കുന്നതിനായി Khadi and Village Industries Commission (KVIC) യുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി - Khadi Agarbathi Atma Nirbhar Mission
 • ആഗോളതലത്തിൽ Broadband Internet Connection -ന് വേഗത വർദ്ധിപ്പിക്കുന്നതിനായി Amazon Inc നടപ്പിലാക്കിയ പദ്ധതി - Project Kuiper
 • 2020 ഓഗസ്റ്റിൽ അർഹരായവർക്ക് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പദ്ധതികൾ ലഭ്യമാക്കുന്നതിനായി Parivar Pehchan Patra Yojana ആരംഭിച്ച സംസ്ഥാനം - ഹരിയാന
 • ഇന്ത്യയിൽ പുതുതായി Indian Institute of Management (IIM) നിലവിൽ വരുന്ന സംസ്ഥാനം - ഹിമാചൽ പ്രദേശ്
 • Covid 19 രോഗികളെ പരിചരിക്കുന്നതിനായി IIT Madras, HELYXON എന്നിവർ ചേർന്ന് ആരംഭിച്ച ഉപകരണം - OXY2
 • ഇന്ത്യയിൽ വിവിധ ഭാഷകളിലായി 'More Together' എന്ന Consumer Marketing Campaign ആരംഭിച്ച കമ്പനി - Facebook
 • 'AXAA' എന്ന  Artificial Intelligence അധിഷ്‌ഠിത  Voice bot ആരംഭിച്ച ബാങ്ക് - Axis Bank
 • ദേശീയോദ്യാനങ്ങളിലേക്കും വന്യ ജീവി സങ്കേതങ്ങളിലേക്കും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി 'Buffer Mein Safar Campaign' ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
 • 2020-ലെ പ്രേം ഭാട്ടിയ പുരസ്കാര ജേതാക്കൾ Dipankar Ghose (Indian Express), People's Archive of Rural India (PARI) (A non-profit Journalism website)
 • 2020 ഓഗസ്റ്റിൽ പൂർണമായും പ്രവർത്തന ക്ഷമമായ ചൈനയുടെ Global Satellite Navigation system - Bei Dou
 • 'RAW - A History of India's Convert Operations എന്ന പുസ്തകത്തിന്റെ രചയിതാവ് - Yatish Yaday
10  August 2020
 • ന്യൂയോർക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2020
 • മികച്ച ചിത്രം - മൂത്തോൻ സംവിധായക - ഗീതു  മോഹൻദാസ്)
 • മികച്ച സംവിധായകൻ - Achal Mishra (Gharnak Ghar)
 • മികച്ച നടൻ - നിവിൻ പോളി (മൂത്തോൻ )
 • മികച്ച നടി -Garggi Anathan (Run Kalyani)
 • മികച്ച ഡോക്യുമെന്ററി (ഫീച്ചർ) - Son Rise (Vibha Bhakshi)
 • 2020 ലെ  International Day of World's Indigenous Peoples (August 9) ന്ടെ പ്രമേയം - COVID 19 and Indigenous peoples resilience 
 • 2020-ലെ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ ആരംഭിച്ച ഒരാഴ്ച നീണ്ടു നിൽക്കുന്ന Swachhata Awareness Campaign - Gandagi Mukt Bharat
 • Swachh Bharat Mission -ന്ടെ ഭാഗമായി ഇന്ത്യയിൽ Rashtriya Swachhta Kendra നിലവിൽ വന്നത് - ന്യൂഡൽഹി (ഉത്ഘാടനം - നരേന്ദ്ര മോദി
 • COVID-19 പരിശോധനയ്ക്കായി ഇന്ത്യയിലെ ആദ്യ Mobile RT-PCR Lab വികസിപ്പിച്ച സ്ഥാപനം - IISc Bengaluru
 • 2020 ഓഗസ്റ്റിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ച കപ്പലിലെ ഇന്ധന ചോർച്ചയെ തുടർ ഉണ്ടായ മലിനീകരണ പ്രതിസന്ധി കാരണം പാരിസ്ഥിതിക അടിയന്തരാവസ്ഥ (Environmental Eme gency) പ്രഖ്യാപിച്ച രാജ്യം - മൗറീഷ്യസ്
 • COVID -19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്ന് ഇന്ത്യയിൽ എത്തുന്നവരുടെ നടപ ക്രമങ്ങൾ Contactless ആക്കുന്നതിനായി Delhi Internatioal  Airport ആരംഭിച്ച Online Portal - Air Suvidha Portal
 • ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത് - മഹീന്ദ രാജപക്സെ
 • File Sharing-നായി Google ആരംഭിച്ച പുതിയ Mobile Application - Nearby Share

0 Comments:

Post a Comment

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books