Official Website

Thursday, July 8, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-20)

കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-20)

2020 JULY  11-20


 11 JULY 2020

 • ഇന്ത്യയിലെ യുവാക്കൾക്ക് Digital Skilling Awareness നൽകുന്നതിനായി National Skill Development Corporation (NSDC) നുമായി സഹകരിക്കുന്ന ഐ ടി കമ്പനി - Microsoft
 • 2020 ജൂലൈയിൽ APSTAR -6D എന്ന വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം - ചൈന
 • ബലിപെരുന്നാളിനോട് അനുബന്ധിച്ച് ബലിമൃഗങ്ങളെ ഓൺലൈനായി വാങ്ങുന്നതിനായി Digital Haat സംവിധാനം ആരംഭിച്ച രാജ്യം - ബംഗ്ലാദേശ്
 • COVID -19 ബാധിതർക്ക് വെന്റിലേറ്ററിന് പകരം ഉപയോഗിക്കുന്നതിനായി ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് Wipro 3D എന്നിവ സംയുക്തമായി വികസിപ്പിച്ച Emergency Breathing Assist System (EBAS) - AirBridge
 • 2020United Nations Interim Force in Lebanon  (UNIFIL) ന്റെ  Environment Award നേടിയ ഇന്ത്യൻ ബറ്റാലിയൻ - INDBATT
 • ജാർഖണ്ഡിലെ The Indian Agricultural Research Institute (IARI) യുടെ പുതിയ Administrative and Academic building നെ ആരുടെ പേരിലാണ് നാമകരണം ചെയ്തത് - ശ്യാമ പ്രസാദ് മുഖർജി
 • His Holiness The Fourteenth Dalai Lama : An Illustrated Biography എന്ന പുസ്തകത്തിൻടെ രചയിതാവ് - Tenzin Geyche Tethong
 • 2020 ജൂലൈയിൽ പാലുല്പന്നങ്ങളുടെ ശുദ്ധത ഉറപ്പു വരുത്തുന്നതിനായി Pure for sure campaign ആരംഭിച്ച സംസ്ഥാനം - രാജസ്ഥാൻ

12 JULY 2020

 • കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്നങ്ങൾ നേരിടുന്നതിനും ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി കേരളത്തിൽ ആരംഭിക്കുന്ന പദ്ധതി - ഒറ്റയ്ക്കല്ല  ഒപ്പമുണ്ട്
 • 2019-20 കാലയളവിൽ UK യിൽ ഏറ്റവും കൂടുതൽ Foreign Direct Investment (FDI) നടത്തിയ രണ്ടാമത്തെ രാജ്യം - ഇന്ത്യ (ഒന്നാമത് - USA)
 • ഇന്ത്യയിലെ ആദ്യ State- Level 'E-Lok Adalat' നടത്തിയ ഹൈക്കോടതി - ഛത്തീസ്ഗഡ് ഹൈക്കോടതി
 • 2020 ജൂലൈയിൽ ഇന്ത്യയിലെ മികച്ച പോലീസ് സ്റ്റേഷനുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടത് - Nadaun Police Station (ഹിമാചൽ പ്രദേശ്)
 • UAE യുടെ പ്രഥമ ചൊവ്വ ദൗത്യത്തിന്റെ പേര് - HOPE (ചൊവ്വാ പര്യവേഷണം നടത്തുന്ന ആദ്യ അറബ് രാജ്യം - UAE)
 • 2020 -2025 കാലയളവിൽ 6 മുതൽ 8 വരെ ന്യൂക്ലിയർ റിയാക്ടറുകൾ നിർമിക്കുന്ന രാജ്യം - ചൈന
 • സിംഗപ്പൂരിൻടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്
 • - Lee Hsien Loong (People's Action Party)

13 JULY 2020

 • Google+ നു പകരമായി ഗൂഗിൾ പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷൻ - Google Currents
 • ഹരിത കേരളം മിഷനും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് തരിശ് ഭൂമി കാർഷിക സമ്പന്നമാക്കുന്നതിനായി വിവിധ ക്ഷേത്രങ്ങളിൽ ആരംഭിച്ച പദ്ധതി - ദേവഹരിതം
 •  കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ പച്ചത്തുരുത്ത് വയനാട് (ആദ്യത്തേത് - തിരുവനന്തപുരം)
 •  ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരള ഒരുക്കിയ ഓൺലൈൻ പഠന ക്ലാസ് - മഴവിൽ പൂവ്
 • പട്ടികജാതി വിഭാഗത്തിലെ ഹൈസ്കൂൾ മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ എല്ലാവിധ ഭൗതിക സൗകര്യങ്ങളോടു കൂടിയ പഠന മുറികൾ നിർമ്മിക്കുന്നതിനായി 'പഠന മുറി' പദ്ധതി ആരംഭിച്ച ജില്ല - കാസർഗോഡ്
 • COVID-19 പശ്ചാത്തലത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസം പകരുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -ചിരി
 • COVID-19 വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിനിടയിലും കർശന നിയന്ത്രണങ്ങളോടെ പൊതു തിരഞ്ഞെടുപ്പ് നടത്തിയ ആദ്യ ഏഷ്യൻ രാജ്യം - ദക്ഷിണ കൊറിയ
 • 2020 ജൂലൈയിൽ ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ വാർത്താ ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ രാജ്യം-  നേപ്പാൾ
 • Investor Education and Protection Fund Authority (IEPFA) യുടെ പുതിയ
 • ചെയർമാൻ - രാജേഷ് വർമ്മ

14 JULY 2020

 •  ഇന്ത്യയ്ക്ക് 75000 കോടിയുടെ Digitisation fund അനുവദിക്കുന്ന കമ്പനി - ഗൂഗിൾ
 • പോളണ്ടിന്റെ പ്രസിഡന്റ് ആയി നിയമിതനായത് - Andrzej Duda
 • മുഖാവരണം ധരിക്കാത്തവരെ ബോധവൽക്കരിക്കുന്നതിനായി Roko-Toko Cam paign ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
 • ജൂലൈയിൽ സാഹിതി ഏർപ്പെടുത്തിയ ഗബ്രിയേൽ മാർസ് പുരസ്കാരത്തിന് അർഹനായത്- പെരുമ്പടവം ശ്രീധരൻ
 • A Song of India : The Years I Went Away എന്ന പുസ്തകത്തിൻടെ രചയിതാവ് - റസ്കിൻ ബോണ്ട്

15 JULY 2020

 
 •  2020 ജൂലൈയിൽ പ്രസിദ്ധീകരിച്ച Bloomberg Billionaires Index പ്രകാരം ലോകത്തിലെ ഏറ്റവും ധനികനായ 6 -ആമത്തെ വ്യക്തി - മുകേഷ് അംബാനി (ഒന്നാമത് - Jeff Bezos)
 • 2019-20 കാലയളവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാവസായിക പങ്കാളിയായ രാജ്യം - USA 
 •  COVID-19 ന്ടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ കരുതലില്ലാത്ത ജനവിഭാഗങ്ങളെയും കുട്ടികളെയും പിന്തുണയ്ക്കുന്നതിനായി UNICEF, FICCI എന്നിവ സംയുക്തമായി ആരംഭിച്ച പദ്ധതി - #Reimagine campaign
 • COVID-19 ചികിത്സയ്ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി IRDAI ആരംഭിച്ച ഹ്രസ്വകാല ഇൻഷുറൻസ് പദ്ധതികൾ - Corona Kavach,Corona Rakshak
 •  If It Bleeds എന്ന പുസ്തകത്തിന് രചയിതാവ് - Stephen King
 • Make in India യുടെ ഭാഗമായി മധ്യപ്രദേശിലെ PLR systems Pvt Ltd ൽ നിർമിക്കുന്ന  Israeli Assault Rifles - ARAD, CARMEL
 •  2020 ജൂലൈയിൽ IIT Kanpur വികസിപ്പിച്ച UV Sanitizing device - SHUDDH
 • കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ- ഒ. സജിത

16 JULY 2020

 
 •  ഇന്ത്യൻ റെയിൽവേയുടെ ആദ്യ Cable- stayed rail bridge - Anji Khad Bridge (ജമ്മു കാശ്മീരിലെ Katra, Reasi എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു.
 • ഇന്ത്യയിലെ ആദ്യ Trans-shipment Hub നിലവിൽ വരുന്ന തുറമുഖം - കൊച്ചി
 •  2020 ലെ World Youth Skills Day (ജൂലൈ 15) യുടെ പ്രമേയം - Skills for a Resilient Youth
 • ഓൺലൈൻ വിദ്യാഭ്യാസത്തിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ച പുതിയ മാനദണ്ഡങ്ങൾ - PRAGYATA (Plan, Review, Arrange, Guide, Yak
 • (talk), Assign, Track and Appreciate) 2021 ലെ ഏഷ്യ കപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യം - ശ്രീലങ്ക
 • . ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ Contactless Car Parking ആരംഭിച്ച വിമാനത്താവളം - Hyderabad International Airport
 • International Year of Fruits and Vegetables ആയി ആചരിക്കാൻ UN General Assembly തീരുമാനിച്ച വർഷം - 2021
 • Asian Development Bank (ADB) ന്ടെ പുതിയ വൈസ് പ്രസിഡന്റായി നിയമിതനായ ഇന്ത്യൻ - അശോക് ലവാസ
 • 2020 ജൂലൈയിൽ അബുദാബി സസ്റ്റൈനബിലിറ്റി ലീഡർ പുരസ്കാരത്തിന് അർഹനായ മലയാളി വ്യവസായി -എം എ യൂസഫലി

17 JULY 2020

  
 •  2020 ലെ International Press Freedom Award ജേതാക്കൾ - Shahidul Alam (ബംഗ്ലാദേശ്), Mohammad Mosaed (ഇറാൻ), Dapo Olorun yomi (നൈജീരിയ), Svetlana Prokopyeva (റഷ്യ)
 • ലോകത്തിൽ ആദ്യമായി fully automatic electric ferries നിർമ്മിക്കുന്ന ഷിപ് യാർഡ് - കൊച്ചിൻ ഷിപ് യാർഡ് (നോർവേയിലെ ASKO Maritime ന് വേണ്ടി)
 • 2020 ജൂലൈയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള സൈബർ അതിക്രമം തടയുന്നതിന്റെ ഭാഗമായി തെലങ്കാന പോലീസ് ആരംഭിച്ച virtual awareness campaign - CybHER
 • 2020 ജൂലൈയിൽ ഇന്ത്യയുമായി cyber security partnership ൽ ഏർപ്പെട്ട രാജ്യം - ഇസ്രായേൽ
 • 2020 ജൂലൈയിൽ ഇന്ത്യയുമായി പുതിയ Trade Route ആരംഭിച്ച രാജ്യം - ഭൂട്ടാൻ
 • 2020 ജൂലൈയിൽ Digital Indo-Italian Business Mission on Food Processing ന്ടെ  ഉത്ഘാടനം നിർവ്വഹിച്ചത് - Harsimrat Kaur Badal
 • Pradhan Mantri Street Vendors Atma Nirbhar Nidhi (PM Swa Nidhi) നടപ്പിലാക്കിയതിൽ മുന്നിലെത്തിയ സംസ്ഥാനം - മധ്യപ്രദേശ്
 • ലണ്ടനിലെ World Humanitarian Drive (WHD) നൽകുന്ന 2020 ലെ Global Humanitarian Award അർഹനായ ഇന്ത്യൻ - സച്ചിൻ അവസ്തി (Top Publicist Award)

18 JULY 2020

  
 • 2020-21 കാലയളവിലെ CBSE high school പാഠ്യ പദ്ധതിയിൽ Artificial Intelligence (AI ) ഉൾപ്പെടുത്തുന്നതിനായി ധാരണയിലേർപ്പെട്ട കമ്പനി - IBM
 • Cushman and Wakefield  ന്റെ Global Manufacturing Risk Index (MRI) ൽ ഇന്ത്യയുടെ സ്ഥാനം - 3 (ഒന്നാമത് -ചൈന )
 • ഫെഡറൽ ബാങ്കിൻടെ MD and CEO ആയി വീണ്ടും നിയമിതനാകുന്നത് - Shyam Srinivasan
 • Covid-19 വ്യാപനത്തെത്തുടർന്ന് 2022 ൽ സെനഗലിൽ നടത്താനിരുന്ന യൂത്ത് ഒളിംപിക്സ് 2026 ലേക്ക് മാറ്റി വെച്ചു.
 • 2020 ലെ Harela festival നോടനുബന്ധിച്ച് Smriti Van ഉത്ഘാടനം ചെയ്ത സംസ്ഥാനം - ഉത്തരാഖണ്ഡ്
 • Indian Institute of Technology Madras (IIT-M) ന് സ്റ്റാർട്ട് അപ്പ് കമ്പനിയായ Modulus Housing, COVID -19 രോഗികളെ പരിചരിക്കുന്നതിനായി ആരംഭിച്ച പോർട്ടബിൾ ഹോസ്പിറ്റൽ യൂണിറ്റ് - MediCAB
 • COVID -19 ചികിത്സയ്ക്കായി കേരളത്തിലെ ആദ്യ പ്ലാസ്മ ബാങ്ക് നിലവിൽ വന്ന ആശുപത്രി - മഞ്ചേരി മെഡിക്കൽ കോളേജ് (മലപ്പുറം)
 • ഹരിതകേരളം മിഷൻടെ ഭാഗമായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പുനഃചംക്രമണത്തിനായി നൽകുന്ന പദ്ധതി - പെൻ ബൂത്ത്
 • . റോഡ് അപകടങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ വർദ്ധിച്ചുവരുന്ന അതിക്രമണങ്ങൾക്കുമെതിരെ ജനങ്ങളെ ബോധാവത്കരിക്കുന്നതിനായി കേരള പോലീസ് നിർമിച്ച ഹ്രസ്വചിത്രം - കാഴ്ചയ്ക്കപ്പുറം (സംവിധാനം - അൻഷാദ് കരുവഞ്ചാൽ
 • 2020 Toronto International Film Festival (TIFF) ൽ  Tribute Actor Award ന്  അർഹയാകുന്നത് -  Kate Winslet 
 •  Gabon ന്ടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി നിയമിതയായത് - Rose Christiane Ossouka Raponda

19 JULY 2020

  
 •  2020 ലെ United Nations Nelson Mandela Prize ജേതാക്കൾ - Mrs. MariannaVardinoyannis (Greece), Dr. Morissanda Kouyate (Guinea)
 • കോവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന എൻ എസ് എസ് വളണ്ടിയർമാർ 10 വീതം പച്ചക്കറി തൈകൾ അവരവരുടെ വീടുകളിൽ വെച്ച് പിടിപ്പിക്കുന്നതിനായി കാസർഗോഡ് ജില്ലയിൽ ആരംഭിച്ച പദ്ധതി - ഹരിതകാന്തി
 • ഇന്ത്യയിലെ കടലാമകളെപ്പറ്റിയുള്ള വിവരശേഖരണത്തിനായി Indian Turtle Conservation Action Network (ITCAN) ആരംഭിച്ച മൊബൈൽ ആപ്പ്ളിക്കേഷൻ - KURMA
 • 2020 ജൂലൈയിൽ International Centre for Automotive Technology (ICAT) ആരംഭിച്ച automotive technology e-portal - ASPIRE (Automobile Solutions Portal for Industry, Research and Education)
 • ഭാരതി എയർടെല്ലും അമേരിക്കൻ കമ്പനിയായ Verizon ഉം ചേർന്ന് ആരംഭിച്ച പുതിയ വീഡിയോ കോൺഫെറെക്കോൺഫെറെൻസിങ് ആപ്പ്ളിക്കേഷൻ - BlueJeans
 • അസമിലെ Poba Reserve Forest നെ Wildlife Sanctuary ആക്കാൻ തീരുമാനിച്ചു.
 • 2020 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ - സി.എസ്. ശേഷാദ്രി

20 JULY 2020

   
 • 2020 ജൂലൈയിൽ ചബാഹർ റെയിൽ പ്രോജക്റ്റിന്റെ നിർമാണത്തിൽ നിന്നും ഇന്ത്യയെ ഒഴിവാക്കിയ രാജ്യം - ഇറാൻ
 • Chief Minister Darpan website and mobile application വികസിപ്പിച്ചതിന് Elites Excellence Awards 2020 നേടിയ സംസ്ഥാനം - ഛത്തീസ്ഗഡ്
 • ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച Pneumococcal Polysaccharide Conjugate Vaccine (Pneumonia Vaccine) വികസിപ്പിച്ച സ്ഥാപനം - Serum Institute of India
 • ഇന്ത്യയിലെ ആദ്യ online NISHTHA programme ആരംഭിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ് (NISHTHA(National Initiative for School Heads and Teachers Holistic Advancement)
 • ഝലം നദിയിൽ Azad Pattan Hydropower Project സ്ഥാപിക്കുന്നതിനായി ധാരണയിലേർപ്പെട്ട രാജ്യങ്ങൾ - പാകിസ്ഥാൻ, ചൈന (ഉൽപ്പാദനശേഷി 700 MW)
 •  HCL ടെക്നോളോജിസിൻടെ പുതിയ ചെയർപേഴ്സൺ -റോഷ്നി നാടാർ
 • 2019-20 ലെ Liga champions Trophy ഫുട്ബോൾ ജേതാക്കൾ  - Real Madrid

0 Comments:

Post a Comment

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books