Official Website

Sunday, July 4, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-19)

 കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-19)

2020 JULY  1-10


 1 JULY 2020

 • 2020 ജൂണിൽ അന്തരിച്ച ലോകത്തിലെ ആദ്യ ഇസ്ലാമിക് ബാങ്കിൻടെ (Dubai Islamic Bank) സ്ഥാപകൻ -Haj Saeed Bin Ahmed Al Lootah
 • Times Higher Education - Young University Rankings 2020-ൽ  ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയ സ്ഥാപനം - IIT Ropar  ( 62 ആം സ്ഥാനം)
 • 2020 ജൂലൈ മുതൽ Adarsh Police Station Scheme ആരംഭിച്ച  സംസ്ഥാനം - ഛത്തീസ്ഗഡ്
 •  COVID-19 പ്രതിരോധത്തിന്ടെ ഭാഗമായി എല്ലാ ജനങ്ങൾക്കും രണ്ടാഴ്ച കൊണ്ട് സ്ക്രീനിംഗ് നടത്തുന്നതിനായി "kill Corona Campaign" ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
 • COVID-19 പ്രതിരോധത്തിന്റ  ഭാഗമായി Chase the Virus Campaign ആരംഭിച്ച സംസ്ഥാനം - മഹാരാഷ്ട്ര
 • 3 വയസ്സ് മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിൽ ആരംഭിക്കുന്ന വിനോദ വിജ്ഞാന പരിപാടി - കിളിക്കൊഞ്ചൽ
 • കന്നുകാലി വളർത്തുന്നവരിൽ നിന്ന് നിശ്ചിത നിരക്കിൽ ചാണകം വാങ്ങി കന്നുകാലി വളർത്തൽ ലാഭകരമാക്കുന്നതിനായി 'Godhan Nyay Yojana' ആരംഭിച്ച സംസ്ഥാനം - ഛത്തീസ്ഗഡ്
 • ആത്മനിർഭർ ഭാരത് അഭിയാന്ടെ ഭാഗമായി ഇന്ത്യയിൽ പുതിയ തൊഴിൽ സൃഷ്ടിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - PM Formalization of Micro Food Processing  Enterprises (PMFME)
 • പ്രഥമ Prof. P.C. Mahalanobis National Award in Official Statistics 2020 ന്  അർഹനായത് . - സി.രംഗരാജൻ
 • Covid-19 പ്രതിരോധത്തിനായി ലോകത്തിലെ ഏറ്റവും വലിയ Convalescent Plasma Therapy trial Project Platina ആരംഭിച്ച സംസ്ഥാനം - മഹാരാഷ്ട

2 JULY 2020

 • 2020 ജൂണിൽ കേന്ദ്ര സർക്കാർ എത്ര ചൈനീസ് മൊബൈൽ ആപ്പ്ളിക്കേഷനുകളെയാണ് വിലക്കിയത് - 59  (IT Act 69 A ) (Tiktok, Shareit, UC Browser Helo, Xender, Cam Scanner, ...etc)
 • ഇന്ത്യയുടെ അറ്റോർണി ജനറലായി വീണ്ടും നിയമിതനായത് - കെ.കെ.വേണുഗോപാൽ
 • ഇന്ത്യയുടെ സോളിസിറ്റർ ജനറലായി വീണ്ടും നിയമിതനായത് - തുഷാർ മേത്ത
 • Central Board of Films Certification (CBFC) യുടെ പുതിയ  CEO - Ravinder Bhaker 
 • 2020 ലെ National Doctors Day (ജൂലൈ 1) പ്രമേയം - Lessen the Mortality of COVID 19
 • ലോകത്തിലെ ആദ്യ Online Bsc Degree in Programming and Data Science ആരംഭിച്ച ഇന്ത്യൻ സ്ഥാപനം - IIT Madras  (ഉത്ഘാടനം -Ramesh Pokhriyal)
 • തെങ്ങുകളുടെ തടമെടുത്ത്, ജൈവവളം ചേർത്ത് ജലസംരക്ഷണം ഉറപ്പാക്കുന്നതിനായി ക്യാച്ച് ദി റെയിൻ ക്യാമ്പയിൻ ആരംഭിച്ച ജില്ല - കാസർഗോഡ്
 • COVID 19 ന്ടെ  പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്യുന്നതിനായി KSFE കുടുംബശ്രീയുമായി ചേർന്ന് ആരംഭിക്കുന്ന പദ്ധതി - വിദ്യാശ്രീ
 •  Most Valuable Player (MVP) of the 21st Century ആയി Wisden മാസിക തിരഞ്ഞെടുക്കപ്പെട്ട താരം - രവീന്ദ്ര ജഡേജ
 • 2020 ജൂണിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ജർമൻ താരം - മരിയോ ഗോമസ്

3 JULY 2020

 •  Commonwealth Short Story Prize 2020 നേടിയ ഇന്ത്യൻ സാഹിത്യകാരി - കൃതിക പാണ്ഡേ (കൃതി : The Great Indian Tee and Snakes)
 •  COVID 19 സേവനത്തിനായി പത്തനംതിട്ട ഇരവിപേരൂർ കോട്ടയ്ക്കാട് ആശുപത്രിയിൽ ആരംഭിച്ച റോബോട്ട് - ആശ സാഫി 
 • COVID-19 ന്റെ പശ്ചാത്തലത്തിൽ മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി -ഡ്രിം കേരള
 • MSME മേഖലയിലുള്ളവർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ റെജിസ്ട്രേഷൻ പോർട്ടൽ -Udayam  Registration
 • Research internships, workshops, capacity building programs ,  തുടങ്ങിയവ ചെയ്യുന്നതിനായി ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന science and Engineering Research Board (SERB) ആരംഭിച്ച Single Platform - Accelerate Vigyan
 • Indian Oil Corporation Limited (IOCL) ന്ടെ  പുതിയ ചെയർമാൻ --ശ്രീകാന്ത് മാധവ് വൈദ്യ
 • 2010 ജൂലൈയിൽ കേന്ദ്ര സർക്കാർ ഏത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ തപാൽ സ്റ്റാമ്പ് ആണ് പുറത്തിറക്കാൻ തിരുമാനിച്ചത് - പി. വി. നരസിംഹ റാവു

4 JULY 2020

 •  2021 ലെ  Global Food Summit ന്ടെ  Scientific Group ലേക്ക്  ഐക്യരാഷ്ട്ര സഭ നാമനിർദേശം ചെയ്ത ഇന്ത്യൻ വംശജർ- Prof. Rattan Lal, Dr. Uma Lele
 • UN ജനീവയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത് - indra  Mani Pandey
 • ഫ്രാൻസിൻടെ പുതിയ പ്രധാനമന്ത്രി - Jan Castex
 • Malawi യുടെ പുതിയ പ്രസിഡന്റ് - Larzarus Chakwera
 •  ഇന്ത്യയുടെ പ്രഥമ ശുക്ര ദൗത്യമായ ശുക്രയാൻ - 1 മായി സഹകരിക്കുന്ന വിദേശ രാജ്യം - സ്വീഡൻ  (Swedish Institute of Space Physics)
 • പ്രകൃതിയുടെ ഹരിതാഭ (Green Cover) വർധിപ്പിക്കുന്നതിനായി 2020 ജൂലൈയിൽ ഒഡീഷ സർക്കാർ ആരംഭിച്ച പദ്ധതി - Sabuja Odisha
 • പ്ലാസ്മ തെറാപ്പിക്ക് വിധേയരാകുന്ന Covid-19 ബാധിതർക്ക് പ്ലാസ്മ ദാതാക്കളെ കണ്ടെത്തുന്നതിനായി AIIMS, IIT Delhi  യുമായി ചേർന്ന് ആരംഭിച്ച ആപ്പ്ളിക്കേഷൻ - COPAL - 19
 • ഇന്ത്യ - ജപ്പാൻ സംയുക്ത വ്യോമാഭ്യാസമായ PASSEX 2020 ന് വേദിയായത് - ഇന്ത്യൻ മഹാസമുദ്രം
 • Pradhan Mantri Matsya Sampada Yojana (PMMSY) യെ കുറിച്ചുള്ള  വിവരം ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആദ്യമായി ആരംഭിച്ച  Newsletter - Matsya Sampada
 • 2020 ലെ BET awards ൽ Humanitarian Award ന് അർഹയായത് - Beyonce
 • Bhutan 600 MW Kholongchhu hydroelectric project (KHEL) മായി സഹകരിക്കുന്ന രാജ്യം - ഇന്ത്യ
 • 2020 ജൂലൈയിൽ അന്തരിച്ച പ്രശസ്ത വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം - Everton Weekes

5 JULY 2020

 • അധ്യാപകർ ഓൺലൈൻ ആയി പഠിപ്പിക്കുന്ന ക്ലാസുകൾ വിദ്യാർത്ഥികൾക്ക് റെക്കോർഡ് ചെയ്യുന്നതിനായി IIT kanpur വികസിപ്പിച്ച Virtual classroom aid - Mobile Masterjee
 • 2020 ലെ Diana Award നേടിയ ഇന്ത്യൻ ബാലിക -Freya Thakral
 • ഉപഭോക്താക്കൾക്കായി 'Zip Drive' എന്ന Online Instant Auto Loan ആരംഭിച്ച ബാങ്ക് - HDFC Bank
 •  2020 ജൂലൈയിൽ നടന്ന ജനഹിത പരിശോധന വഴി പാസാക്കിയ ഭരണഘടനാ ഭേദഗതിയിലൂടെ 2036 വരെ അധികാരത്തിൽ തുടരാനുള്ള അനുമതി ലഭിച്ച രാഷ്ട്ര നേതാവ് -വ്ലാഡിമിർ പുടിൻ (റഷ്യ)
 • Covid-19 നെതിരെ മരുന്ന് വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ ആരംഭിച്ച പരിപാടി - Drug Discovery Hackathon 2020 .
 • വായു മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി ''Paudhe Lagao Paryavaran Bachao'' (Plant Trees, Save Environment) സംരംഭം ആരംഭിച്ചത് - ന്യൂഡൽഹി
 • International Ultracycling Race ൽ  Podium Position കരസ്ഥമാക്കിയ ആദ്യ ഇന്ത്യൻ - Lt.Col.Bharat Pannu
 • (2020 ലെ  Virtual Race Across America (VRAAM) ൽ മൂന്നാം സ്ഥാനം നേടി ) 
 • National Highways Authority of India (NHAI) യുടെ  ചെയർമാനായി വീണ്ടും നിയമിതനായത് - Sukhbir Singh Sandhu
 • 2020 ജൂലൈയിൽ മഹാരാഷ്ട്ര സർക്കാരിന്റെ Natvarya Prabhakar Panshikar award ന് അർഹനായത് -Ratnakar Matkari (മരണാനന്തരം)

6  JULY 2020

 •  സംരംഭകർ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർക്കായി Ministry of Electronics and Information Technology (MeitY) യും  Atal Innovation Mission ഉം സംയുക്തമായി ആരംഭിച്ച ചലഞ്ച് - Atma Nirbhar Bharath App Innovation Challenge
 • ഇന്ത്യയിലാദ്യമായി ഭൂരഹിതരായ കർഷകർക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയായ 'ബലരാം' ആരംഭിച്ച സംസ്ഥാനം - ഒഡീഷ 
 • UN Global E-waste Monitor 2020 റിപ്പോർട്ട് പ്രകാരം 2019 ൽ ഏറ്റവും കൂടുതൽ e- waste പുറംതള്ളിയ രാജ്യം -ചൈന രണ്ടാമത് - USA,മൂന്നാമത് ഇന്ത്യ
 • ഓൺലൈൻ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ന്യൂഡൽഹിയിൽ ആരംഭിച്ച  e-portal- LEAD (Learning Through E-resources made accessible for Delhi) 2020 ജൂലൈയിൽ (Unique Urban Forest നിലവിൽ വന്നത് - ന്യൂഡൽഹി (CAG ഓഫീസ്)
 • ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ Social Media Super App-Elyments (വികസിപ്പിച്ചത്  Software Solutions Private Ltd)
 • 2020 ജൂലൈയിൽ നായ്ക്കളുടെ ഇറച്ചി വിൽപ്പന ഇറക്കുമതി എന്നിവ നിരോധിച്ച ഇന്ത്യൻ സംസ്ഥാനം - നാഗാലാൻഡ്
 • വരുന്ന തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയും തങ്ങളുടെ ചിത്രം ഉപയോഗിച്ച് പ്രചരണം നടത്തരുതെന്ന് പ്രഖ്യാപിച്ച രാജ്യം - ശ്രീലങ്ക
 • ദേശീയോദ്യാന പദവി ലഭിക്കുന്ന അസമിലെ വന്യജീവി സങ്കേതം - Dehing Patkai Wildlife Sanctuary
 •  2020 ജൂലൈയിൽ ബാഡ്മിന്റണിൽ നിന്നും വിരമിച്ച ചൈനീസ് താരം - ലിൻ ഡാൻ
 • ഇന്ത്യയുടെ സഹായത്തോടെ Sure Saptamai Gurukul Sanskrit Vidyalaya നിലവിൽ വന്ന രാജ്യം - നേപ്പാൾ

7  JULY 2020

 
 •  2020 Mission Organic Development Initiative (M.O.D.I), Green house Project എന്നിവ  ആരംഭിച്ച  കേന്ദ്ര ഭരണ പ്രദേശം - ലഡാക്ക്
 • COVID - 19 വ്യാപനം കുറയ്ക്കുന്നത് ലക്ഷ്യമാക്കി Personal Belongings, sterilize ചെയുന്നതിന്  IIT Roorkee വികസിപ്പിച്ച  Disinfection Box - Unisaviour 
 • 2020 ജൂലൈയിൽ OFEK-16 എന്ന Spy Satellite വിക്ഷേപിച്ച രാജ്യം - ഇസ്രായേൽ
 • COVID -19 ജനങ്ങളുടെ മൗലികാവകാശങ്ങളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച 11 അംഗ കമ്മിറ്റിയുടെ തലവൻ - കെ.എസ്. റെഡ്ഢി
 • Retail വായ്പകൾ പെട്ടെന്ന് ലഭ്യമാക്കുന്നതിനായി loan in seconds സംവിധാനം ആരംഭിച്ച ബാങ്ക് - Yes Bank
 • 2020 ലെ INFORM Risk Index ൽ ഇന്ത്യയുടെ സ്ഥാനം - 31 (ഒന്നാമത് സോമാലിയ)
 • 2020 ലെ Sustainable Development Index ൽ ഇന്ത്യയുടെ സ്ഥാനം - 117 (ഒന്നാമത് സ്വീഡൻ)
 • വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും Digital Safety, Augmented Reality എന്നിവയെപ്പറ്റിയുള്ള പാഠ്യ പദ്ധതി തയ്യാറാക്കുന്നതിനായി CBSE യുമായി സഹകരിക്കുന്ന കമ്പനി -Facebook
 • Overdraft: Saving the Indian Saver എന്ന  പുസ്തകത്തിന്റെ രചയിതാവ് - ഊർജിത് പട്ടേൽ
 • Getting Competitive: A Practitioner's Guide for India എന്ന പുസ്തകത്തിന്റെ രചയിതാവ് - ആർ സി ഭാർഗവ

8  JULY 2020

 
 •  International Boxing Association (AIBA) ന്ടെ  World's men's rankings ൽ 52 kg വിഭാഗത്തിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം - Amit Panghal
 • 10 നും 18 നും ഇടയിൽ പ്രായമുള്ളവർക്കായി Bhavishya Savings Account ആരംഭിച്ച പേയ്മെന്റ്സ് ബാങ്ക് - Find Payments Bank
 • The UK India Business Council (UKIBC) ന്ടെ ആദ്യ  CEO- ജയന്ത് കൃഷ്ണ 
 • ഇന്ത്യയിൽ വികസിപ്പിക്കുന്ന ആദ്യ covid-19 വാക്സിൻ - COVAXIN (Bharat Biotech India Ltd (BBIL), Indian Council of Medical Research (ICMR). National Institute of Virology (NIV) സംയുക്തമായാണ് വാക്സിൻ വികസിപ്പിക്കുന്നത്.
 • നെയ്ത്തുതൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി Weaver's Summan Yojana ആരംഭിച്ച സംസ്ഥാനം - കർണാടക
 • സ്വകാര്യ മേഖലയിലെ തൊഴിലുകളിൽ തദ്ദേശീയർക്ക് 75 % സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം - ഹരിയാന
 • പ്രകൃതിയുടെ ഹരിതാഭ വർധിപ്പിക്കുന്നതിനായി 25 കോടിയോളം വൃക്ഷത്തൈകൾ നടുന്ന സംരംഭമായ 'Mission Vriksharopan-2020' ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്
 • 2020 ജൂലൈയിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി'Intzaar Aap ka'എന്ന  പേരിൽ  Social Media Campaign ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
 • 2020 ലെ  Global Real Estate Transparency Index ൽ ഇന്ത്യയുടെ സ്ഥാനം സ്ഥാനം - 34 (ഒന്നാമത് - UK)
 • ലോകത്തിലെ ഏറ്റവും വലിയ Covid-19 ചികിത്സാകേന്ദ്രം - Sardar Patel COVID Care Centre and Hospital (SPCCCH) ന്യൂഡൽഹി)
 •  International Financial Services Centres Authority (IFSCA) യുടെ പ്രഥമ ചെയർമാൻ-  Injeti Srinivas
 • കേരള ആദായനികുതി വകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി നിയമിതയായ ആദ്യ വനിത - ശശികല നായർ

9  JULY 2020

 
 •  ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം-Golden Birdwing (ഉത്തരാഖണ്ഡ് ) മേഘാലയയിലെ southern Birdwing നെ മറികടന്നു
 • ആൾ ഇന്ത്യ റേഡിയോ പ്രക്ഷേപണം ആരംഭിച്ച ആദ്യ ന്യൂസ് മാഗസിൻ പരിപാടി - Sanskrit Saptahiki
 • WhatsApp ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച  Brand campaign - It's Between You
 •  ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വന്നത്   - ജയ്പൂർ (രാജസ്ഥാൻ)
 • 2020 ജൂലൈയിൽ  Self-Scan എന്ന  Document Scanning App പുറത്തിറക്കിയ സംസ്ഥാനം - പശ്ചിമ ബംഗാൾ
 • 2021 ജൂലൈയോടുകൂടി ലോകാരോഗ്യ സംഘടനയിൽ നിന്നും പിൻവാങ്ങുന്ന രാജ്യം - USA
 • Molecular Diagnostics Tests ഓട്ടോമാറ്റിക് ആയി ചെയ്യുന്നതിനായി നിലവിൽ വന്ന മെഷീൻ - Compact XL(വികസിപ്പിച്ചത് - Mylab Discovery So lutions, പൂനെ )
 • Coal, Nuclear Power ഘട്ടം ഘട്ടമായി ഒഴിവാക്കാൻ തീരുമാനിച്ച യൂറോപ്യൻ രാജ്യം - ജർമ്മനി
 •  2020 ലെ Formula One  Austrian Grand Prix ജേതാവ് - Valtteri Bottas
 • Mahaveer: The Soldier Who Never Died എന്ന  പുസ്തകത്തിന്റെ രചയിതാക്കൾ - എ.കെ.ശ്രീകുമാർ, രൂപ ശ്രീകുമാർ

10  JULY 2020

 
 • 2020 ഓഗസ്റ്റിൽ ISRO വിക്ഷേപിക്കുന്ന ബ്രസീലിൻടെ ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹം - Amazonia - I
 • ഏഷ്യയിലെ ഏറ്റവും വലിയ  Que Single-site Solar Power Plant നിലവിൽ വന്നത്  - രേവ മധ്യപ്രദേശ്,ഉത്പാദനശേഷി 750 MW)
 • Covid-19 രോഗികളെ ചികിത്സിക്കുന്നതിനായി DRDO യുടെ നേതൃത്വത്തിൽ 12 ദിവസം കൊണ്ട് നിർമ്മിച്ച ആശുപത്രി - Sardar Vallabh Bhai Patel Covid Hospital (New Delhi)
 • ഇന്ത്യയിലാദ്യമായി ഗവണ്മെന്റ് ഭൂമിയുടെ സംരക്ഷണത്തിന് Artificial Intelligence and Space Technology സംവിധാനമുപയോഗിച്ച് BlUIS എന്ന മൊബൈൽ ആപ്പ്ളിക്കേഷൻ വികസിപ്പിച്ച സംസ്ഥാനം - ഒഡീഷ (BLUIS Bhuvaneshwar Land Use Intelligence System)
 • . ലോകത്തിലാദ്യമായി സൗരോർജ നിലയത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി റെയിൽവേയുടെ Overhead Triction System ത്തിലേക്ക് ലേക്ക് നേരിട്ട് എത്തിക്കുന്ന സംവിധാനം ആരംഭിച്ച രാജ്യം- ഇന്ത്യ (BHEL ന്ടെ നേതൃത്വത്തിൽ മധ്യപ്രദേശിലെ ബിനാ ജില്ലയിലുള്ള സൗരോർജ്ജ നിലയത്തിൽ നിന്നാണ് വൈദ്യുതി നേരിട്ട് റെയിൽവേയുടെ Overhead ലേക്ക് എത്തിക്കുന്നത്.)
 • കുടുംബശ്രീയുടെ നേതൃത്വത്തിൽ മലയോര പ്രദേശങ്ങളിലെ വിഭവങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി കൊല്ലം ജില്ലയിൽ ആരംഭിച്ച മൊബൈൽ മാർക്കറ്റിങ് യൂണിറ്റ് -സേവിക
 • കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) നൽകുന്ന പ്രൊഫ.എം.വി. പൈലി പുരസ്കാരം 2019 ന് അർഹനായത് - പി.ബി.സുനിൽ കുമാർ (ഡയറക്ടർ, IIT പാലക്കാട്)
 • NVIDIA Artificial Intelligence Technology Centre (NVAITC) നിലവിൽ വരുന്നത് - IIT ഹൈദരാബാദ്
 • ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച Shree Ma-hadev Masta Chaturdev Campus നിലവിൽ വന്ന രാജ്യം - നേപ്പാൾ

1 Comments:

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books