Official Website

Thursday, July 8, 2021

 കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-21)

2020 JULY  20-30
 21 JULY 2020

ഇന്ത്യയില്‍ ആദ്യമായി വൈദ്യുതി ലൈനുകളും ട്രാന്‍സ്മിഷന്‍ ടവറുകളും നിരീക്ഷിക്കുതിനായി ഡ്രോണുകള്‍ ഉപയോഗിക്കുന്ന സംസ്ഥാനം - മഹാരാഷ്ട്ര

ഐക്യരാഷ്ട്ര സഭ പ്രഥമ World Chess Day ആയി ആചരിച്ചത് - 2020 ജൂലൈ 20

2020 ജൂലൈയില്‍ Zoram Mega Food Park നിലവില്‍ വന്ന  സംസ്ഥാനം - മിസോറാം

2020 ജൂലൈയില്‍ പട്ടികജാതി  വിഭാഗത്തിന്‍ടെ ഉന്നമനം ലക്ഷ്യമാക്കി Navin Rojgar Chhtari Yojana  ആരംഭിച്ച സംസ്ഥാനം - ഉത്തര്‍പ്രദേശ്

ഇന്ത്യയിലെ ആദ്യpublic electric vehicle charging plaza  നിലവില്‍ വന്ന ത് . ന്യൂഡല്‍ഹി

2020 ജൂലൈയില്‍ ഏത് കേന്ദ്രഭരണ പ്രദേശത്തിനാണ് NABARD  ന്‌ടെ നേതൃത്വത്തില്‍ 44 ലക്ഷം രൂപയുടെ വികസന  പദ്ധതികള്‍ക്ക് അനുമതി ലഭിച്ചത് - ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍

Suraj Kade Marda Nahi (sun never dies) എന്ന  പുസ്തകത്തിന്‍ടെ രചയിതാവ് - Baldev Singh Sadaknama

 21 JULY 2020


2020 ജൂലൈയില്‍ അന്തരിച്ച മധ്യപ്രദേശ് ഗവര്‍ണ്ണര്‍-  Lalji Tandon

കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ മാലിന്യ മുക്ത ശുചിത്വ പദവി ലഭിക്കു മുനിസിപ്പാലിറ്റി - വടകര (കോഴിക്കോട്) 

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വീടുകളില്‍ എത്തിക്കുതിനായി Mukhya Mantri Ghar Ghar Ration ആരംഭിച്ചത് - ന്യൂഡല്‍ഹി 

കേന്ദ്ര സര്‍ക്കാരിന് ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുതിനായി ആരംഭിച്ചസംരംഭം -മനോദര്‍പ്പൺ 

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വീടുകളില്‍ എത്തിക്കുതിനായി Mukhya Mantri Ghar Ghar Ration Yojana ആരംഭിച്ചത് - ന്യൂഡൽഹി 

ഇന്ത്യയില്‍ Consumer Protection Act -2019 നിലവില്‍ വത് - 2020 ജൂലൈ 20 മുതല്‍


2020 ജൂലൈയില്‍ രാജ്യസഭാ  ജീവനക്കാര്‍ക്കായി രാജ്യസഭാ സെക്രട്ടറിയേറ്റ്  ആരംഭിച്ച ക്ഷേമപദ്ധതി - Shri Arun Jaitley Financial Assistance for Group C Employees

The Endgame എന്ന  പുസ്തകത്തിന് രചയിതാവ് - എസ്.ഹുസൈന്‍ സെയ്ദി


23 JULY 2020

2020 ജൂലൈയില്‍ കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുതിനായി 'Pravasi Rojgar' എന്ന  സൗജന്യ ഓലൈന്‍ പ്ലാറ്റ് ഫോം ആരംഭിച്ച ബോളിവുഡ് താരം - സോനു സൂദ്

ദക്ഷിണ കൊറിയയുടെ ആദ്യ military Communication Satellite- ANASIS-II (Army/Navy/Ariforce Satellite Information System 2)(വിക്ഷേപണ വാഹനം -Falcon 9) 

2020 ജൂലൈയില്‍ Android ആപ്ലിക്കേഷനുകളെ ബാധിച്ച മാല്‍വെയര്‍ -- BlackRock

കോവിഡ് പ്രതിരോധത്തിന്‍ടെ ഭാഗമായി ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുതിനായി പത്തനംതി' ജില്ലയില്‍ ആരംഭിച്ച പദ്ധതി - മുന്നോട്ട് 

2020 ജൂലൈയില്‍ കല്‍ക്കരി ലിറ്റ് ഖനനം നടത്തു സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിന്‍ടെ നേതൃത്വത്തില്‍ ആരംഭിക്കു Plantation Drive- Vriksharopan Abhiyan

2020 ജൂലൈയില്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ച anti-tank guided missile - ധ്രുവാസ്ത്ര  

2020 ജൂലൈയില്‍ Emergence Medical Service സ്ഥാപിക്കുതിന് ഇന്ത്യയുമായി ധാരണയിലേര്‍പ്പെ' രാജ്യം - മാലിദ്വീപ്


24 JULY 2020

Indian Council of Forestry Research and Education (ICFRE)2019 ലെ National Award of Excellence for Outstanding Research in Forestry അർഹനായത്  - കണ്ണന്‍ സി എസ് വാരിയര്‍

പൊതുജനങ്ങള്‍ക്ക് കളക്ടറേറ്റില്‍ നേരിട്ട് വരാതെ വീട്ടിലിരുന്ന്   പരാതികള്‍ സമര്‍പ്പിക്കുതിനായി 'മീറ്റ് യൂര്‍ കളക്ടര്‍ ഓൺ   കോള്‍' പദ്ധതി ആരംഭിച്ച ജില്ല - കോഴിക്കോട്                                                            ഇന്ത്യയുടെ ആദ്യ in-orbit space debris monitoring and tracking system  വികസിപ്പിച്ച സ്റ്റാർട്ട്  അപ്പ് കമ്പനി - Digantara Research and Technology (DRT)                                                                                                                                                                                                                                        ഇന്ത്യയുടെ ആദ്യair and space surveillance company – Digantara

2020 ജൂലൈയില്‍ വിക്ഷേപിച്ച, ചൈനയുടെ ആദ്യ ചൊവ്വാ പര്യവേഷണ ദൗത്യം - Tianwen -1

ഇന്ത്യയിലെ ആദ്യ Numberless Payment Card - FamCard  (വികസിപ്പിച്ചത് - fampay)

2020 ജൂലൈയില്‍ World Trade Organization (WTO) ല്‍ Observer Status ലഭിച്ച 25 -ആംത് രാജ്യം - Turkmenistan

Pandemic Century: A History of Global Contagion from the Spanish Flu to Covid -19  എന്ന  പുസ്തകത്തിന്‍ടെ രചയിതാവ് - Mark Honigsbaum

25 JULY 2020


ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്‌ളാന്റ് നിലവില്‍ വത് - ഇന്ത്യന്‍ നേവല്‍ അക്കാദമി (ഏഴിമല) (നിര്‍മ്മിച്ചത് -  KELTRON)                                                                                                                                                                                                                                         2020 ജൂലൈയില്‍ ആന്ധ്രാപ്രദേശിലെ Krishnapatnam Port Company Limited  ന്‌ടെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുതിനായി  Competition Commission of India (CCL)  അനുമതി നല്‍കിയ സ്ഥാപനം - Adani Ports and Special Economic Zone Ltd

2020 ജൂലൈയില്‍ ജനങ്ങള്‍ക്ക് വിവിധ വകുപ്പുകളിലെ മന്ത്രിമാരോട് പരാതി ബോധിപ്പിക്കുതിനായി Sanchivalaya Portal ആരംഭിച്ച സംസ്ഥാനം - ഹരിയാന

Covid-19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും രണ്ടു  വര്‍ഷം കഠിന തടവും ശിക്ഷ പ്രാബല്യത്തിലാക്കിയ സംസ്ഥാനം - ജാര്‍ഖണ്ഡ്

ഇന്ത്യയിലാദ്യമായി സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിംഗ് ഔട്ട്  പരേഡ് ഓലൈന്‍ ആയി നടത്തിയ സംസ്ഥാനം - കേരളം

കോവിഡ് പ്രതിരോധത്തിന്‍ടെ ഭാഗമായി കാലുകള്‍ അണുവിമുക്തമാക്കുതിനു കേരള കയര്‍ കോര്‍പറേഷന്‍ വികസിപ്പിച്ച ഉല്‍പ്പന്നം  - സാനി മാറ്റ്

2020 ജൂലൈയില്‍ നാട്ടുമാവ്  പൈതൃക പ്രദേശമായി Indigenous Mango Heritage Area) പ്രഖ്യാപിച്ച കേരളത്തിലെ പ്രദേശം - കണ്ണപുരം (കണ്ണൂര്‍)

2020 ജൂലൈയില്‍ Toonz Media Group Legend of Animation award  ന് അര്‍ഹനായത് - Arnab Chaudhuri  (മരണാനന്തരം)

The Spirit of Cricket - India എന്ന  പുസ്തകത്തിന്‍ടെ രചയിതാവ് - സ്റ്റീവ് വോ (മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം)

26 JULY 2020

2020 ജൂലൈയില്‍ COVID - 19  പ്രതിരോധത്തിന്‍ടെ ഭാഗമായി നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ  President's Award for Nurses അര്‍ഹനായ ഇന്ത്യന്‍ വംശജ -കല നാരായണസ്വാമി

COVID - 19  വ്യാപനത്തിന് പശ്ചാത്തലത്തില്‍ വിദേശത്ത് പോയി പഠിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തന്നെ ഉന്നത  വിദ്യാഭ്യാസം തുടരുതിന് വേണ്ട  നിര്‍ദേശങ്ങള്‍ സ്വീകരിക്കുതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ തലവന്‍ - D P Singh  

റോഡുകളുടെ നവീകരണത്തിനായി Macadamisation Program  ആരംഭിച്ച കേന്ദ്ര ഭരണ പ്രദേശം - ജമ്മു ആന്‍ഡ് കാശ്മീര്‍

ലോകത്തിലാദ്യമായി Double - Stack Container Train  ന്‌ടെ യാത്രയ്ക്കായി electrified rail tunnel   ആരംഭിച്ച രാജ്യം - ഇന്ത്യ

 2020 ജൂലൈയില്‍ RBI യുമായി 400 മില്യ ഡോളര്‍ curreney swap facility  ല്‍ ഏര്‍പ്പെ' രാജ്യം - ശ്രീലങ്ക                                                                      

ബഹറിന്റെ അയോഗ്യതയെത്തുടർന്ന്  2018 ലെ ഏഷ്യന്‍ ഗെയിംസ് മിക്‌സഡ് റിലേയില്‍ ഇന്ത്യയ്ക്ക് ലഭിച്ച വെള്ളി മെഡല്‍, സ്വര്‍ണ്ണ മെഡല്‍ ആയി പുനര്‍ നിശ്ചയിച്ചു. (റിലേയില്‍ അംഗമായിരു മലയാളി മുഹമ്മദ് അനസ്)               

27 JULY 2020                                                                  

5 ദിവസത്തെ Sub-Tropical Fruit Expo യ്ക്ക് വേദിയായത്-  ഹരിയാന

2020 ജൂലൈയില്‍ ലോകത്തിലെ രണ്ടാമത്തെ  most valuable energy company  ആയത് - Reliance Industrie

ആഗോളതലത്തില്‍ COVID  19 നെക്കുറിച്ചുള്ള നിയമ അവബോധം നല്‍കുത് ലക്ഷ്യമാക്കി 'COVID -19 Law Lab' initiative' ആരംഭിച്ച സംഘടന - WHO

 ഇന്ത്യയിലെ ആദ്യ World Class State of the Art Honey Testing Lab  നിലവില്‍ വന്ന സംസ്ഥാനം - ഗുജറാത്ത്


28 JULY 2020

2020 ജൂലൈയില്‍ കാലാവസ്ഥാ പ്രവചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പുതിയ മൊബൈല്‍ ആപ്പ്‌ളിക്കേഷന്‍ - Mausam

2020 ലെ World Hepatitis Day  യുടെ (ജൂലൈ 28) പ്രമേയം - Hepatitis - free future

പരുത്തിയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുതിനായി Cotton Corporation of India (CCL) യുടെ നേതൃത്വത്തില്‍ ഏത് രാജ്യത്തിലാണ് Cotton Warehouse സ്ഥാപിക്കുത് -  വിയറ്റ്‌നാം

COVID 19 പ്രതിരോധിക്കുതിനായി ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ച വാക്‌സിന്‍ - Covishield

Quest for Restoring Financial Stability in India  എന്ന പുസ്തകത്തിന്‍ടെ രചയിതാവ് - വിരാല്‍ വി ആചാര്യ ((RBI Deputy Governor)  

2020 ജൂലൈയില്‍ തൊഴില്‍ അന്വേഷിക്കുവര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കുമായി ന്യൂഡല്‍ഹിയില്‍ ആരംഭിച്ച സൗജന്യ വെബ് പോര്‍ട്ടല്‍ - Rozgaar Bazaar

2020 ജൂലൈയില്‍ അമേരിക്ക "Clean Telcos' ഗണത്തില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ ടെലികോം കമ്പനി - Reliance Jio               

2020 ജൂലൈയില്‍ 3D Printing Technology  ഉപയോഗിച്ച് നിര്‍മിച്ച എയര്‍ ക്രാഫ്റ്റ് എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ച രാജ്യം - റഷ്യ

The India Way : Strategies for an Uncertain World എന്ന പുസ്തകത്തിന്‍ടെ രചയിതാവ് - എസ് ജയ് ശങ്കര്‍ (കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി) - Andrej Plenkovic

കൊയേഷ്യയുടെപുതിയ പ്രധാനമന്ത്രി - Andrej Plenkovic


29 JULY 2020 

 2020 ജൂലൈയിൽ ഐക്യരാഷ്ട്ര സഭയുടെ Youth Advisory Group on Climate Change ൽ അംഗമായ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തക - Archana Soreng

2020 ജൂലൈയിൽ കൂരുമല ടൂറിസം പദ്ധതി നിലവിൽ വന്ന ജില്ല - എറണാകുളം

ഇന്ത്യയിലെ COVID-19 പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി 3 "high throughput" Covid-19 testing facilities നിലവിൽ വന്ന നഗരങ്ങൾ - കൊൽക്കത്ത, മുംബൈ, നോയി

NTPC യുടെ നേതൃത്വത്തിൽ ഇന്ത്യ ഏത് രാജ്യത്തിനാണ് Solar Power Plants നിർമിച്ച് നൽകുന്നത് - ശ്രീലങ്ക

2020 ജൂലൈയിൽ ഇന്ത്യ ഏത് രാജ്യത്തിനാണ് 10 broadgauge diesel locomotives കൈമാറിയത് - ബംഗ്ലാദേശ്

കർഷകർക്കായി Bharti AXA General Insurance ആരംഭിച്ച crop insurance campaign - Bohot Zaroori Hai

2020 ജൂലൈയിൽ ഇന്ത്യ - ഇന്തോനേഷ്യ Defence Ministers Dialogue ന് വേദിയായത് - ന്യൂഡൽഹി

മധ്യപ്രദേശിൻടെ പുതിയ ഗവർണ്ണർ - ആനന്ദി ബെൻ പട്ടേൽ (അധികച്ചുമതല)

സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി IIM Kozhikode ന്ടെ  start-up G Qual 5 India Pvt Ltd വികസിപ്പിച്ച wearable gadget  - Veli Band

30 JULY 2020  

പുതിയ വിദ്യാഭ്യാസ നയം, 2020 നിലവിൽ വന്നത് - 2020 ജൂലൈ 29

പുതിയ വിദ്യാഭ്യാസ നയം നിഷ്കർഷിച്ചിരിക്കുന്ന പാഠ്യ രീതി - 5+3+3+4 (നിലവിലെ രീതി. 10+2+3)

3 വർഷത്തെ അംഗനവാടി/ പ്രീസ്കൂൾ പഠനം ഉൾപ്പെടെയുള്ള 12 വർഷത്തെ സ്കൂൾ പഠനമാണ് പാഠ്യ പദ്ധതി

പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര സർക്കാരിന് സമർപ്പിച്ച കമ്മിറ്റിയുടെ തലവൻ - ഡോ കെ.കസ്തൂരിരംഗൻ (Committe for the Draft National Education Policy)

5-ആം ക്ലാസ് വരെയുള്ള പഠനം മാതൃഭാഷ പ്രാദേശികഭാഷയിലായിരിക്കും.

6-ആം ക്ലാസ് മുതൽ ഇന്റേൺഷിപ്പോടെ തൊഴിലധിഷ്ഠിത പഠനം.

മാനവ വിഭവ ശേഷി മന്ത്രാലയത്തിൻടെ പുതിയ പേര് - വിദ്യാഭ്യാസ മന്ത്രാലയം (Ministry of Education)

കേരളത്തിൽ ആദ്യമായി കോവിഡ് രോഗികൾക്ക് എല്ലാ ഐ.പി. ബെഡിലും പൈപ്പ് ലൈൻ വഴി ഓക്സിജൻ ലഭ്യമാക്കുന്നതിനായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആരംഭിച്ച പദ്ധതി - പ്രാണ - എയർ ഫോർ കെയർ

കേരളത്തിൽ ആദ്യമായി ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പഠനം കൂടുതൽ എളുപ്പമാക്കുന്നതിനായി E-Material for English (ഇ ഫോർ ഇ) പദ്ധതി ആരംഭിച്ച ജില്ലാ പഞ്ചായത്ത് - മലപ്പുറം

ഇന്ത്യയിൽ ആദ്യമായി Directorate General of Civil Aviation (DGCA) യുടെ അംഗീകാരം ലഭിച്ച Drone Training School - Bombay Flying Club (മഹാരാഷ്ട്ര)

Asian Infrastructure Investment Bank (AIIB) യുടെ പ്രസിഡന്റ് ആയി വീണ്ടും നിയമിതനായത് - Jin Liqun

Manhole ശുചീകരിക്കുന്നതിനായി BANDICOOT robot നിലവിൽ വന്ന ആദ്യ വടക്ക് കിഴക്കൻ നഗരം - ഗുവാഹത്തി

31 JULY 2020 

 2020 ജൂലൈയിൽ ഐക്യരാഷ്ട്ര സഭയും International Confederation of NGO (iCONGO) യും ചേർന്ന് ഏർപ്പെടുത്തിയ Karamveer Chakra Award ന് അർഹനായത് - Sunil ydv SS

 ലക്‌നൗവിലെ 'Chauk Chauraha', 'Lucknow Hardoi' എന്നീ റോഡുകളുടെ പുതിയ പേരുകൾ - Lalji Tandon Chauraha, Tandon Marg (മധ്യപ്രദേശ് ഗവർണ്ണർ ആയിരുന്ന Lalji Tandon നോടുള്ള ആദരസൂചകമായി

COVID -19 പ്രതിരോധത്തിൻടെ ഭാഗമായി ഇന്ത്യയ്ക്ക് മൂന്ന് മില്യൺ ഡോളർ ധനസഹായം അനുവദിച്ച സ്ഥാപനം - Asian Development Bank (ADB)

2020 ജൂലൈയിൽ 'The Toxic Truth : Children's Exposure to Lead Pollution Undermines a Generation of Future Potential' എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര സംഘടന - UNICEF

ലോകത്തിലാദ്യമായി പുനഃ സ്ഥാപിക്കാൻ കഴിയുന്ന ഊർജം (Renewable energy) ഉപയോഗിച്ച് പ്രവർത്തിക്കുന്ന large scale chemical production plant - SABIC's polycarbonate faciliy

2020 ജൂലൈയിൽ സിംഗപ്പൂർ പാർലമെന്റിന്റെ ആദ്യ പ്രതിപക്ഷ നേതാവായി നിയമിതനായ ഇന്ത്യൻ വംശജൻ - Pritam Singh  


                                                                  

1 Comments:

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books