Official Website

Wednesday, June 16, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-9)



കറണ്ട് അഫയര്‍ ഒറ്റമൂലി (Day-9)

2020 MARCH 21-31




 21 MARCH 2020 


  • Karnataka State Wildlife Board approved the disputed Hubballi-Ankola railway line project in Bengaluru.
  • The Hubballi-Ankola railway line passes through Kali and Sahyadri Tiger Reserve.

  • U.S. President Donald Trump will address the G-7 via videoconference.
  • This includes Canada, France, Germany, Italy, Japan, the United Kingdom, and the United States.It was founded in 1975.

  • International Day of Forests is observed every year on-  March 21.
  • The theme of International Forest Day 2020 is "Forest and Biodiversity".
  • മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി - ശിവരാജ് സിങ് ചൗൺ
  • കൊറോണ വൈറസിനെ പ്രതിരോധിക്കാൻ "Do The Five" എന്ന കാമ്പയിൻ  ആരംഭിച്ച കമ്പനി - ഗൂഗിൾ 
  • 2020  മാർച്ചിൽ അന്തരിച്ച പ്രശസ്‌ത്ര മലയാള ചിത്രകാരൻ - കെ പ്രഭാകരൻ

 22 MARCH 2020 

  • 22nd March: World Water Day
  • This day has been celebrated every year since 1993.
  • The theme of World Water Day 2020 is "Water and Climate Change".

  • Recently the National Pharmaceutical Pricing Authority has stated that there is no shortage of chloroquine and hydroxychloroquine in the country.
  • The National Pharmaceutical Pricing Authority is a government regulatory agency that regulates the prices of pharmaceutical drugs in India.
  • Its headquarters is located in New Delhi.

  • India's legendary football player Pradeep Kumar Banerjee died in Kolkata
  • He was awarded the Arjuna Award in 1961 and the Padma Shri in 1990.He was awarded the Centennial Order of Merit by FIFA in 2004.

  • Recently, the World Cities Summit 2020 to be held in July in Singapore has been postponed.This decision has been taken due to the global pandemic Covid-19.Now, this summit will be held on 20th June 2021.

  • Great music singer Kenny Rogers died in Georgia

  • 23rd March is celebrated every year as World Meteorological Day.
  • This year's theme is "Climate and Water".Its purpose is to attract people's attention to the weather and climate for the safety and well-being of the society.
  • The World Meteorological Organization is an intergovernmental organization with a membership of 193 countries.The organization is headquartered in Geneva, Switzerland.
  • കേരളത്തിന്ടെ അഗ്നിശമനസേനയുടെ വലിയ വാഹനം കടന്ന് പോകാത്ത സ്ഥലങ്ങളിൽ  തീ  കെടുത്താൻ ഇരുചക്രവാഹനം ഉപയോഗിക്കുന്ന സംവിധാനം - വാട്ടർ മിസ്ററ് ബുള്ളറ്റ്
  • 2020  ലെ ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം - 144
  • ടോക്കിയോ ഒളിംബിക്സ് സംഘടനാ സമിതി പ്രസിഡന്റ്  ആര് - യോഷിറോ മോറി
  • നിലവിലെ ലോകാരോഗ്യ സംഘടനാ മേധാവി ആര് - ടെഡ്രോസ് അദാനം (Tedros Adhanom)

23 MARCH 2020 

  • ഇന്ത്യയിലെ ആദ്യ Made in India Covid 19 Test Kit വികസിപ്പിച്ച സ്ഥാപനം - മൈ ലാബ് ( ആസ്ഥാനം പൂനെ )
  • Covid 19 നെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി റോബോർട്ടിനെ ഉപയോഗിച്ച സംസ്ഥാനം - കേരളം 
  • ഇന്ത്യയിലാദ്യമായി covid 19 തടയുന്നതിനായി സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനം - രാജസ്ഥാൻ 
  • 2020 ൽ നടത്താനിരുന്ന ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പിൻവാങ്ങിയ ആദ്യ രാജ്യം -കാനഡ

24 MARCH 2020 

  • Parliament passes Finance Bill 2020.
  • Finance bills are those bills which deal with money.
  • There are three financial bills mentioned in the Indian constitution which are described under Articles 110, 117 (1) and 117 (3).

  • 2020 ലെ  Pen/Hemmingway Award ന് അർഹയായത് -Ruchika Tomar
  • ഇന്ത്യയിലാദ്യമായി BS Vl  ഇന്ധനം വിതരണം ആരംഭിക്കുന്ന കമ്പനി - Indian Oil  Corporation (IOC)
  • ഇന്ത്യയിലെ ആദ്യ Global Hyperloop Pod Competition ന് വേദിയാകുന്നത് - IIT മദ്രാസ്

  • The 10-day Painkuni festival of Sri Padmanabhaswamy Temple has been postponed.The festival has been postponed following the guidelines issued for Covid-19 by the central and state governments.

  • Indian Council of Medical Research (ICMR):It is one of the oldest and largest medical research bodies in the world.It is the apex body in India for the creation, coordination and promotion of biomedical research.It is headquartered in New Delhi.It was established in the year 1911.


25 MARCH 2020 

  • ഇന്ത്യയിലാദ്യമായി  Taser Guns ഉപയോഗിക്കുന്ന പോലീസ് - ഗുജറാത്ത് പോലീസ്
  • കൊറോണ വ്യാപനത്തിന്ടെ പശ്ചാത്തലത്തിൽ നഷ്ടം നേരിടുന്ന MSME മേഖലയിൽ ഉള്ളവർക്ക്  വായ്പ്പ അനുവദിക്കുന്നതിനായി Emergency Credit Fa-cility ആരംഭിച്ച ബാങ്ക് -SBI
  • 2020 ലെ World Meteorological Day (മാർച്ച് 23 )ന് ടെ പ്രമേയം -Climate and Water
  • 2020 ലെ World Tuberculosis Dayന് ടെ  പ്രമേയം -It's time
  • World Tuberculosis Day -മാർച്ച് 24 
  • കേരള സർക്കാർ ആരംഭിച്ച കൊറോണ ഹെൽപ്‌ലൈൻ നമ്പർ (ദിശ ) - 1056

26 MARCH 2020 

  • COVID -19 നു ശേഷം 2020 മാർച്ചിൽ ചൈനയിൽ സ്ഥിതീകരിക്കപ്പെട്ട പുതിയ വൈറസ് - ഹാൻഡാ  വൈറസ്
  • മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ നിരക്ക്  അനുസരിച്ച് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം - ഹരിയാന 
  • മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ നിരക്ക്  അനുസരിച്ച് ഏറ്റവും കുറവ് വേതനം ലഭിക്കുന്ന സംസ്ഥാനം -ഛത്തീസ്ഗഡ് 
  • 2020 മാർച്ചിൽ അന്തരിച്ച Asterix കോമിക് പരമ്പരയുടെ സഹസൃഷ്ടാവ്‌ -Albert Uderzo

  • Prime Minister Narendra Modi exchanges Nowruz greetings with Afghan President Ashraf Ghani on the telephone.Nowruz symbolizes the shared cultural heritage of the two countries.
  • Nowruz is the day of the vernal equinox and marks the beginning of spring in the Northern Hemisphere.

  • Violaters of lockdown will be booked under section 188 of IPC

  • Prime Minister Narendra Modi has congratulated everyone on the occasion of Vikram Samvat 2077, the new year commencing on 25 March 2020.
  • This new year based on the lunar lagna is known by different names by people in different regions.Some names are as follows -
Ugadi - Andhra Pradesh, Telangana, Karnataka
Gudi Parva - Maharashtra
Sajibu Cheraoba - Manipur and some states of Northeast India
Navreh - KashmirNavratri - North India
Cheti Chand - Sindhi Community

27 MARCH 2020 

  • he government has banned the export of the anti-malarial drug hydroxychloroquine.
  • Recently, the Indian Council of Medical Research (ICMR) recommended health workers to give hydroxychloroquine to patients suspected of corona virus and those found positive.

  • Legacy of Learning എന്ന പുസ്തകത്തിന്റെ രചയിതാവ് -Savita Chhabra
  • FIFA യുടെ  "Pass the message to kick out Corona virus" video campaign - ൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഫുട്‌ബോൾ താരം - സുനിൽ ഛേത്രി
  • തമിഴ്‌നാട്ടിലെ  38-മത് ജില്ല  - Mayiladuthurai
  • 2019 ൽ  അവയവദാനം നടത്തിയതിൽ ഒന്നാമതെത്തിയ സംസ്ഥാനം – മഹാരാഷ്ട്ര 
  • കേന്ദ്ര സർക്കാർ ഏതു  പദ്ധതിയിൻ കീഴിലാണ് കൊറോണ പ്രധിരോധത്തിന് 1.7 ലക്ഷം കോടിയുടെ പാക്കേജ് അനുവദിച്ചത് -പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജന
  • ലോക്‌ഡോൺ നിലവിലുള്ള സാഹചര്യത്തിൽ എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ച സംസ്ഥാനം -കേരളം 
  • Recently former footballer of India Abdul Latif has died in Guwahati.

28 MARCH 2020 

  • Missing in Action : The Prisoners Who Never Came Back എന്ന പുസ്തകത്തിന്ടെ  രചയിതാവ് -Chander Suta Dogra
  • Missing in Action : The Prisoners Who Never Came Back എന്ന പുസ്തകത്തിന്ടെ  രചയിതാവ് -Chander Suta Dogra
  • Covid 19 എതിരെ പോരാടുന്നതിനായി Global Humanitarian Response Plan ആരംഭിച്ച സംഘടന - United Nations
  • Covid 19 ബാധിതരാണോ എന്ന് സ്വയം  തിരിച്ചറിയുന്നതിനായി  ഇന്ത്യയിലാദ്യമായി Assessment tool for Covid 19 വികസിപ്പിച്ച സംസ്ഥാനം - ഗോവ (Test Yourself Goa)
  • കൊറോണ വൈറസിനെതിരെ Antidiote വികസിപ്പിക്കുന്നതിനായി  WHO ആരംഭിച്ച mega trial -Solidarity
  • Covid 19 വ്യപനത്തിൽ  നിന്നും ജനങ്ങൾ  സുരക്ഷതരായിരിക്കുന്നതിനായി Mo Jeeban (My Life) pro-gramme ആരംഭിച്ച സംസ്ഥാനം - ഒഡീഷ
  • കേരളത്തിൽ Covid 19 പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണക്കുന്നതിനായി War Room ആരംഭിച്ച സ്ഥാപനം -സെക്രട്ടറിയറ്റ്

29 MARCH 2020 

  • 2020 ലെ  International day of Remembrance of the Victims of Slavery and the Transatlantic Trade  ടെ പ്രമേയം  - Confronting Slavery's Legacy of Racism To-gether
  • 2020 ലെ  International day of Remembrance of the Victims of Slavery and the Transatlantic Trade  ടെ പ്രമേയം  - Confronting Slavery's Legacy of Racism To-gether
  • Covid-19 നെ നേരിടുന്നതിനായി ഇന്ത്യൻ ആർമി ആരംഭിച്ച ദൗത്യം - Operation Namasthe
  • ഇന്ത്യയിലെ ഏറ്റവും വലിയ Covid-19 ആശുപത്രി നിലവിൽ വരുന്ന സംസ്ഥാനം - ഒഡീഷ
  • Covid-19 പോസിറ്റീവ് കേസുകൾ  5  മിനിറ്റുകൾ കൊണ്ട് തിരിച്ചറിയുന്നതിനായുള്ള സംവിധാനം വികസിപ്പിച്ച സ്ഥാപനം -Abbott lab (USA)

30 MARCH 2020 

  • 2020 മാർച്ചിൽ അന്തരിച്ച വനിതകളുടെ നേത്രത്വത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഘടനയായ ബ്രഹ്മകുമാറിസത്തിന്റെ മേധാവി - രാജയോഗിനി ദാ ദി ജാൻകി 
  • 2020 മാർച്ചിൽ അന്തരിച്ച വനിതകളുടെ നേത്രത്വത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഘടനയായ ബ്രഹ്മകുമാറിസത്തിന്റെ മേധാവി - രാജയോഗിനി ദാ ദി ജാൻകി 
  • കൊറോണ രോഗബാധയുടെ  ഭാഗമായി മാനസിക സമ്മർദം അനുഭവപ്പെടുന്നവർക്ക് മരുന്ന് ലഭ്യമാകാനായി ഹോമിയോ വകുപ്പ് വയനാട്ടിൽ ആരംഭിച്ച പദ്ധതി - അരികെ 
  • ലോക്ക്ഡൗൺ  സാഹചര്യത്തിൽ ആശുപത്രികളിൽ എത്താൻ കഴിയാത്തവർക്ക് രോഗ വിവരം മൊബൈലിലൂടെ ഡോക്ടറെ അറിയിച്ച്  ഉചിത നിർദേശങ്ങൾ സ്വികരിക്കുന്നതിനായി Doctor Online' സംവിധാനം ആരംഭിച്ച ജില്ല - ആലപ്പുഴ

31 MARCH 2020 

  • The Death of Jesus എന്ന പുസ്തകത്തിന്റെ രചയിതാവ് -J.M.Coetzee
  • Critics Choice Film Award 2020 മികച്ച നടൻ  - മമ്മൂട്ടി 
  • Critics Choice Film Award 2020 മികച്ച നടി - പാർവ്വതി
  • Critics Choice Film Award 2020 മികച്ച ചിത്രം - കുമ്പളങ്ങി  നെറ്റ്സ്

5 Comments:

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books