Official Website

Monday, June 14, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-8)

 കറണ്ട് അഫയര്‍ ഒറ്റമൂലി (Day-8)

2020 MARCH 11-20 11 MARCH 2020 

 • The National Crime Records Bureau (NCRB) celebrated its 35th Foundation Day on 11 March 2020.
 • It was established on 11 March 1986.
 • Its headquarters is located in New Delhi.
 • Indian Coast Guard ന്റെ ആദ്യ വനിതാ ഡി.ഐ.ജി - Nupur Kulshrestha
 • 2020 മാര്‍ച്ചില്‍ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയരക്ടര്‍ ജനറലായി നിയമിതനായ വ്യക്തി - ലഫ്റ്റനന്റ് ജനറല്‍ കെ.ജെ. എസ്. ദില്ലോണ്‍
 • 2020 മാര്‍ച്ചില്‍ പശ്ചിമഘട്ടത്തിന്റെ വയനാട്ടിലെ തൊള്ളായിരം കണ്ടി വനമേഖലയില്‍ നിന്നും കണ്ടെത്തിയ പുതിയ സസ്യം - Sonerila Sulpheyi
 • BBC - യുടെ പ്രഥമ 'Indian Sportswoman of the Year 2019 പുരസ്‌കാരം നേടിയത് - പി.വി.സിന്ധു (2020 -Koneru Humpy)
 • UNGCI യുടെ ആഭിമുഖ്യത്തില്‍ നടന്ന 3-മത് Gender Equality Summit 2020 ന് വേദിയായത് - ന്യൂഡല്‍ഹി
 • 2020 മാര്‍ച്ചില്‍ അന്തരിച്ച ചവറയിലെ മുന്‍ എം.എല്‍.എ - എന്‍.വിജയന്‍ പിള്ള
 12 MARCH 2020 
 • ബംഗ്ലാദേശിന്റെ ദേശീയ മുദ്രാവാക്യമായി ബംഗ്ലാദേശ് ഹൈക്കോടതി പ്രഖ്യാപിച്ചത് - Joy Bangla
 • 'Joy Bangla' slogan is significant as it was the main slogan during the Bangladesh Liberation War fought against Pakistan in 1971.
 • The first President of Bangladesh, Sheikh Mujibur Rahman, also used 'Joy Bangla' in his speeches.
 • 2019  Airpost Service Quality Award ന് അര്‍ഹമായ വിമാനത്താവളം - ബാംഗ്ലൂര്‍ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം
 • SIPRI(Stokholm International Peace Research Institute ) റിപ്പോര്‍ട്ട് പ്രകാരം ആയുധ ഇറക്കുമതിയില്‍ ഇന്ത്യയുടെ സ്ഥാനം - 2
 • ഒന്നാം സ്ഥാനം- സൗദി അറേബ്യ
 • Russia has been the largest supplier to India between 2015-19.
 • The top five importers of arms are Saudi Arabia, India, Egypt, Australia and China.
 • SIPRI is an independent international institute dedicated to research into conflict, armaments, arms control and disarmament.
 • SIPRI was formed in 1966 and is headquartered in Stockholm, Sweden.
 • 6-മത് 2020 അന്താരാഷ്ട്ര യോഗ ദിനാഘോഷ വേദി - ലേ -ലഡാക്ക്
 • ഉദ്ഘാടനം നിര്‍വ്വഹിച്ചത് - നരേന്ദ്രമോദി
 • ഇന്ത്യയില്‍ ആദ്യമായി പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സൗജന്യ ഡിജിറ്റല്‍ പാര്‍സല്‍ ലോക്കര്‍ സര്‍വ്വീസ് ആരംഭിച്ച നഗരം - കൊല്‍ക്കത്ത
 • Covid-19 declared as a pandemic by WHO
 • It was established on 7 April 1948 and is headquartered in Geneva. Switzerland.Chief- Tedros Adhanom Ghebreyesus

 • The Supreme Court has said that sexual harassment of women at the workplace is a violation of their fundamental right to equality.
 • Sexual harassment at the workplace is a violation of the right to equality to women under Articles 14 and 15 provided by the Constitution of India and the right to live with dignity under Article 21.

 • Recently the Economist Intelligence Unit (EIU) has released the 'Inclusive Internet Index 2020'.
 • Sweden has the highest rank in this list, while Burundi has the lowest rank.India has got 46th rank in this index.
 • The traditional 'Fagli' festival in Kinnaur district of Himachal Pradesh started with a ceremony.This festival is celebrated to mark the end of winter or the beginning of spring.

 • Amazon rain forest will be destroyed in no time if it reaches the critical point
 • The Amazon rain forests are spread over Brazil, Peru, Colombia, Venezuela, Ecuador, Bolivia, Guyana, Suriname.
 13 MARCH 2020 

 • 2020 മാര്‍ച്ചില്‍ World Golf Hall of Fame (Class of 2021) ല്‍ ഉള്‍പ്പെട്ട താരം - ടൈഗര്‍ വുഡ്‌സ്
 • Eco-sensitive zone of Bannerghatta National Park (BNP) was reduced to about 100 sq km.
 • Bannerghatta National Park was established in Karnataka in 1970 and was declared a National Park in 1974.

 • സ്‌പോര്‍ട്‌സ് ബിസിനസ്സ് നെറ്റ് വര്‍ക്കായ i sportconnet ന്റെ Influentioal Woman in Sport 2020 ലിസ്റ്റില്‍ ഇടം നേടിയ ഇന്ത്യന്‍ വനിത - നിത അംബാനി
 • ലോക വൃക്കദിനം -  എല്ലാവര്‍ഷവും മാര്‍ച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ച.
 • 2020 ല്‍ ലോക വൃക്കദിനം ആചി ആചരിച്ചത് - മാര്‍ച്ച് 12
 • ലോക വൃക്ക ദിനത്തിന്റെ പ്രമേയം - Kidney Health for Everyone Everywhere - from Prevention to Detection and Equitable Access to Care
 • Civil aviation business exhibition and airshow 'Wings India 2020' ന്റെ വദി - ഹൈദരാബാദ്
 • ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് വനിതകളുടെ കഴിവ് വികസിപ്പിക്കുന്നതിനായി ഗൂഗിള്‍ ഇന്ത്യ ആരംഭിച്ച പദ്ധതി -DigiPivot
 • 3-മത് WION Global Summti 2020 വേദി - ദുബായ്‌

 14 MARCH 2020 
 • പുതൂര്‍ സ്മാരക ട്രസ്റ്റിന്റെ 2020 ലെ പുതൂര്‍ പുരസ്‌കാത്തിന് അര്‍ഹനായത് - അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി.
 • YES Bank ന്റെ MD & CEO ആയി നിയമിതനായത് - Sunil Mehta
 • 2020 മാര്‍ച്ചില്‍ അന്തരിച്ച പ്രമുഖ മലയാള കവിയും ഭാഷാപണ്ഡിതനുമായിരുന്ന വ്യക്തി - പുതുശ്ശേരി രാമചന്ദ്രന്‍
 • ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ വനം-കടുവ സംരക്ഷണത്തിന് വിശിഷ്ട സേവനത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിലെ വാച്ചര്‍ - കെ.ശ്രീനിവാസന്‍
 • 2020 മാര്‍ച്ചില്‍ മൈക്രോസോഫ്റ്റിന്റെ ഡയരക്ടര്‍ ബോര്‍ഡില്‍നിന്നും രാജിവെച്ച മൈക്രോസോഫ്ട് സ്ഥാപകന്‍ - ബില്‍ ഗേറ്റ്‌സ
 15 MARCH 2020 
 • 2020 ലെ ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ പ്രമേയം - The Sustainable Consumer
 • ലോക ഉപഭോക്തൃ അവകാശ ദിനം - മാര്‍ച്ച് 15
 • In India, National Consumer Day is observed on 24th December.The Central Government has enacted the Consumer Protection Act, 2019, replacing the old Consumer Protection Act of 1986, to protect the interests of consumers and timely settlement of disputes.
 • 2020 ലെ ഒമാന്‍ ഓപ്പണ്‍ ടെന്നീസില്‍ ജേതാവായ ഇന്ത്യന്‍ താരം - ശരത് കമല്‍ അജന്ത
 • കേവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനായി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്പ് -Gok Direct
 • കോവിഡ് രോഗവ്യാപനം തടയാന്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച പ്രചരണം? - Break the Chain
 • 2020 മാര്‍ച്ചില്‍ Phool Dei Festival ആഘോഷിച്ച സംസ്ഥാനം - ഉത്തരാഖണ്ഡ്
 • 2020 മാര്‍ച്ചില്‍ അമേരിക്കന്‍ ഗായികയായ Lady Gaga യുടെ പേരില്‍ നാമകരണം ചെയ്ത പുതിയതായി കണ്ടെത്തിയ Tree Hopper' സ്പീഷീസ് - Kaikaia Gaga
 • കോവിഡ് 19 വാക്‌സിന്‍ ആദ്യമായി മനുഷ്യരില്‍ പരീക്ഷിച്ച രാജ്യം - അമേരിക്ക (mRNA 1273)
 • കൊറോണ വൈറസിനെതിരെ പരീക്ഷിച്ച വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച വനിത - ജെന്നിഫര്‍ ഹാലര്‍
 • Top table tennis player Achanta Sharath Kamal won Oman Open Title
 16 MARCH 2020 
 • National Company Law Appellate Tribunal (NCLAT) - ന്റെ ചെയര്‍പേഴ്‌സനായി നിയമിതനായത് - ബന്‍സിലാല്‍ ഭട്ട്
 • 2020 മാര്‍ച്ചില്‍ രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ധേശം ചെയ്ത സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് - രഞ്ജന്‍ ഗോഗോയ്
 • ലോകത്തിലെ ആദ്യ Dark Sky Nation ആയി പ്രഖ്യാപിക്കപ്പെട്ട രാജ്യം - Niue
 • 2020 ല്‍ Ropax' എന്ന പേരില്‍ ഫെറി സര്‍വ്വീസ് ആരംഭിച്ച സംസ്ഥാനം - മരാരാഷ്ട്ര (മുംബൈ ടു മാണ്ട്യ)

   17 MARCH 2020 
  • 2020 ലെ ഒമാന്‍ ഓപ്പണ്‍ ടെന്നീസില്‍ ജേതാവായ ഇന്ത്യന്‍ താരം - ശരത് കമല്‍ അജന്ത
  • 2020 മാര്‍ച്ച് 17 ന് 100 ജന്മദിനമാഘോഷിച്ച ബംഗ്ലാദേശ് നേതാവ് - ഷെയ്ക്ക് മുജീബുറഹ്മാന്‍
  • 2020 മാര്‍ച്ചില്‍ ലൈബ്രറികൗണ്‍സിലിന്റെ അവാര്‍ഡ് പ്രഭാവര്‍മ്മയ്ക്ക് ലഭിക്കാന്‍ കാരണമായ കൃതി - ശ്യാമമാധവം
  • 'An Extraordinary Life : A Biography of Manohar Parrikar - സദ്ഗുരു പാട്ടീല്‍, മായാഭൂഷണ്‍ നാഗ് വേങ്കര്‍
  • 'Invincible - A Tribute to Manohar Parikkar' എന്ന പുസ്തകത്തിന്റെ രചയിതാവ് - തരുണ്‍ വിജയ്
  • 2020 ല്‍ മാര്‍ച്ചില്‍ 'Final Operation Clearance Standard' ല്‍ ആദ്യ പരീക്ഷണപ്പറക്കല്‍ നടത്തിയ ഇന്ത്യയുടെ Light Combat Aircraft - തേജസ്സ്
  • ഇന്ത്യയിലാദ്യമായി കൊറോണ ബാധയെ തുടര്‍ന്ന് മരണം സ്ഥിതീകരിച്ച സ്ഥലം - കല്‍ബുര്‍ഗി (കര്‍ണ്ണാടക)
  • Former Chief Justice of India Ranjan Gogoi nominated to Rajya Sabha.
  • The President has made this nomination under Article 80 mentioned in the Indian Constitution.

  • The President has made this nomination under Article 80 mentioned in the Indian Constitution.
  • Kyasanur Forest Disease (KFD) has killed four people in Karnataka.
  • The disease is caused by a member of the virus family Flaviviridae.
  • KFD is endemic to the state of Karnataka.
  • Rodents and monkeys are hosts for KFDV after being bitten by an infected tick.
  • The disease was first identified in 1957 in the Shimoga district of Karnataka.

   18 MARCH 2020 
  • Indian Navy will receive four more P-8I aircraft from the US.
  • The P-8I is a long-range anti-submarine warfare aircraft.
  • 'My Encounters in Parliament' എന്ന പുസ്തകം രചിച്ചത് - Bhalchandra
  • Mungekar
  • 2020 ലെ ആബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായവര്‍ - Hillel Furstenberg & Gregory Margulis
  • 2020 മാര്‍ച്ചില്‍ കേന്ദ്രഗവണ്‍മെന്റ് 'Iconic Tourists Sites ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സൈറ്റുകള്‍ - കൊണാര്‍ക്ക് സൂര്യക്ഷേത്രം (ഒഡീഷ), ഏകതാ പ്രതിമ (ഗുജറാത്ത്).
  • World Cities Summit 2020 വേദി - സിംഗപ്പൂര്‍
  • ലോകത്തിലെ ആദ്യ 'പറക്കുന്ന കാര്‍' വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനായി ഡച്ച് കമ്പനിയായ PAL - V നിര്‍മ്മാണ പ്ലാന്റ് തുടങ്ങുന്ന സംസ്ഥാനം - ഗുജറാത്ത്
  19 MARCH 2020 
  • 2020 മാര്‍ച്ചില്‍ അന്തരിച്ച മുന്‍ ലോക ബോകസിംഗ് ചാമ്പിയനും പരിശീലകനുമായിരുന്ന വ്യക്തി - റോജര്‍ മെയ് വെതര്‍
  • 2020 മാര്‍ച്ചില്‍ ഇന്ത്യന്‍ ആംഡ് ഫോഴ്‌സിന് വേണ്ടി ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ വാങ്ങുന്നതിനായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവുമായി കരാറില്‍ ഏര്‍പ്പെട്ട രാജ്യം - ഇസ്രായേല്‍
  20 MARCH 2020 
  • 2012 ലെ ഡല്‍ഹി നിര്‍ഭയ ബലാത്സംഗ കേസിലെ 4 പ്രതികളുടെ വധ ശിക്ഷ നടപ്പിലാക്കിയ ജയില്‍ - തീഹാര്‍
  • വധശിക്ഷ നടപ്പിലാക്കിയത്- 2020 മാര്‍ച്ച് 20
  • ആരാച്ചാര്‍ - പവന്‍ ജല്ലാഡ്‌
  • ലോകത്തിലെ ഏഴ് അഗ്നി പര്‍വ്വത കൊടുമുടികളള്‍ കീഴടക്കിയ ആദ്യ ഇന്ത്യന്‍ എന്ന റെക്കോര്‍ഡോടെ Limca Book of Records - ല്‍ ഇടം നേടിയ വ്യക്തി - സത്യരൂപ് സിദ്ധാന്ത (ബാംഗളൂരു)
  • Messiah Modi : A Tale of Great Expectations എന്ന പുസ്തകത്തിന്റെ രചയിതാവ് - Tavleen Singh
  • സംരഭകരെ സഹായിക്കുന്നതിനായി SIDBI യുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ട്രെയിന്‍ - Swavalaban Express
  • ഈയിടെ രാജിവെച്ച മധ്യപ്രദേശ് മുഖ്യമന്ത്രി - കമല്‍നാഥ്
  • ശുചീകരണ തൊഴിലാളികളെ 'Cleanliness Workers' എന്ന് പുനര്‍നാമകരണം ചെയ്ത സംസ്ഥാനം - തമിഴ്‌നാട്‌

  • The Tokyo Olympic Games are to be held from 24 July to 9 August 2020 in Japan. (Tokyo Olympics, postponed due to Covid-19, to 23 July 2021)
  • The first modern Olympics were held in 1896 in Athens, Greece.
  • International Day of Happiness is observed every year on 20 March.This year's theme is “Happiness for All, Together”.

  8 Comments:

  ad

   

  Subscribe to our Newsletter

  Contact our Support

  Email us: authorjafar@gmail.com

  New Books