Official Website

Friday, June 11, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-7)

 കറണ്ട് അഫയര്‍ ഒറ്റമൂലി (Day-7)

2020 March 1 - 10
1 March 2020

 • 2020 ഫെബ്രുവരിയിൽ  അമേരിക്കയിലെ ജ്യോതി ശാസ്ത്ജ്ഞർ കണ്ടെത്തിയ  ഭൂമിയുടെ 'മിനി -മൂൺ' - 2020 CD3
 • 2020 ഫെബ്രുവരിയിൽ  സ്കൂളുകളുടെയും കോളേജ് കളുടെയും പ്രവർത്തനം തടസപ്പെടുത്തുന്ന രീതിയിലുള്ള പ്രതിഷേധ പരിപാടികൾ നിരോധിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി
 • നാഷണല്‍ സയന്‍സ് ഡേ - ഫെബ്രുവരി 28
 • Dronacharya Awardee Joginder Singh Saini died in Patiala.
 • Saini received the Dronacharya Award in 1997 for his contribution to Indian athletics.
 • മലിനജലം ഒഴുക്കപ്പെട്ട് മാര്‍ച്ചുമാസം വാര്‍ത്തയില്‍ നിറഞ്ഞുനിന്ന തടാകം - Putanahalli lake
 • Putanahalli Lake, is a small, freshwater lake located in Karnataka.
 • Putanahalli Bird Sanctuary is also located here.
 • രാജസ്ഥാനിലെ കോട്ടയില്‍ 'സുപോഷിത് മാ അഭിയാന്‍' പദ്ധതി ഉത്ഘാനടനം ചെയ്തത് - ലോക സഭാസ്പീക്കര്‍ ഓം ബിര്‍ള
 • Evros നദി ഒഴുകുന്ന രാജ്യങ്ങള്‍ - ബള്‍ഗേറിയ, തുര്‍ക്കി, ഗ്രീസ്.02 MARCH 2020 

 • A week-long Ekam (EKAM) Fest started in New Delhi to promote the craftsmanship and products of Divyang artisans and entrepreneurs.
 • Punjab Cabinet approved the introduction of the Punjab Lokayukta Bill, 2020.
 • The Lokpal and Lokayukta Act was introduced in - 2013.
 • 2020 മെക്‌സിക്കന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടിയത് - റാഫേല്‍ നദാന്‍
 • പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് (2020)  ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ - പഞ്ചാബ് യൂണിവേഴ്‌സിറ്റി
 • 2020-ലെ World wildlife Day (മാർച്ച് -3) യുടെ  പ്രമേയം - Sustaining all life on Earth

3 March 2020 

 • ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറി - അജയ് ഭൂഷണ്‍ പാണ്ഡെ (Incumbent T. V Somanathan, IAS since 29 April 2021)
 • 2020 ലെ World Wildlife Day യുടെ പ്രമേയം - Sustaining all life on earth.
 • ലോക വൈല്‍ഡ് ലൈഫ് ദിനം - മാര്‍ച്ച് -3
 • വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ ആരംഭിക്കുന്ന പദ്ധതി - കൂട്ട്.

4 March 2020 

 • 2020 മാര്‍ച്ചിലെ ICC വനിതാ ട്വന്റി ട്വന്റി റാങ്കിംങ് പ്രകാരം ബാറ്റിങ്ങില്‍ ഒന്നാം സ്ഥാ നത്തെത്തിയത് -Shafali Verma
 • ലളിതകലാ അക്കാദമി സ്ഥാപിതമായത് -1954
 • ലളതകലാ അക്കാദമിയുടെ ആദ്യ അവാര്‍ഡിനര്‍ഹനായത് - ജെമിനി റോയ് (1955)
 • World Hearing Day is observed by the World Health Organization on 3 March every year.
 • The 35th edition of the Food and Hospitality Fair, AAHAR, has started in New Delhi.

5 March 2020 
 • Recently the Union Cabinet has approved the Companies (Second Amendment) Bill, 2019The Companies Act 2013 will be amended by this bill. The new bill will enable Indian companies to get listed on foreign stock exchanges.
 • Recently Jal Shakti Minister Gajendra Singh Shekhawat launched the second phase of the Swachh Bharat Mission (Grameen) in New Delhi.
 • The Swachh Bharat Mission was started on - 2 October 2014.
 • Government has set a target to reduce road accidents by 50% under Setu Bharatam Scheme. The Setu Bharatam Scheme was launched on 4 March 2016 by Prime Minister Narendra Modi to construct rail over-bridges or underpasses for safe and uninterrupted travel on national highways.
 • ISRO's proposed launch of India's fast-moving earth observation satellite GSAT-1 has been postponed due to technical reasons.
 • It is headquartered in Bengaluru, Karnataka. It was established on- 15 August 1969.

6 March 2020 
 • 2020 മാര്‍ച്ചില്‍ അന്തരിച്ച മുന്‍ യു.എന്‍. സെക്രട്ടറി ജനറല്‍ - Javier Perez de Cuellar (Peru)
 • Fourth Global Ayurveda Festival will be held in Kochi from 16-20 May.
 • The theme of the 5-day event is "Ayurveda medical tourism: Actualizing India's incredibility".

7 March 2020 
 • പുതിയ ഉക്രൈന്‍ പ്രധാനമന്ത്രി - Denys Shmygal
 • 4-മത് ഗ്ലോബല്‍ ആയ്യുര്‍വേദ ഫെസ്റ്റിവല്‍ വേദിയായത് - അങ്കമാലി 
 • മഹാരാഷ്ട്രയിലെ ഔറംഗബാദ് എയര്‍പോര്‍ട്ടിന്റെ പുതിയ പേര് - ഛത്രപതി സാംബാജി മഹാരാജ് എയര്‍പോര്‍ട്ട്
 • Namasthe Orcha Festival'  ന് വേദിയായത് - മധ്യപ്രദേശ്
 • നാസയുടെ ചൊവ്വാദൗത്യമായ Mars 2020 Rover ന്റെ ഔദ്യോഗിക നാമം - Perseverance.
 • ഇന്ത്യയിലെ പ്രഥമ ഡിജിറ്റല്‍ സമഗ്ര ഭൗമ ശേഖര ബ്ലോക്ക് പഞ്ചായത്ത് - ചിറയിന്‍കീഴ് (തിരുവനന്തപുരം)
 • On March 7, Jan Aushadhi Diwas celebrated all over the country.
 • Pradhan Mantri Ujjwala Yojana:The scheme was launched on 1 May 2016.The objective is to distribute 50 million LPG connections to women from BPL families.The scheme is run under the Ministry of Petroleum and Natural Gas.
 • Pradhan Mantri Ujjwala Yojana:The scheme was launched on 1 May 2016.The objective is to distribute 50 million LPG connections to women from BPL families.The scheme is run under the Ministry of Petroleum and Natural Gas.

8 March 2020 
 • 2019 ലെ നാരീശക്തി പുരസ്‌കാരം നേടിയ ഇന്ത്യന്‍ അത്‌ലറ്റ് - Mann Kaur (103 വസ്സ്)
 • Miracle from Chandigarh എന്നറിയപ്പെടുന്നത് - Mann Kaur
 • ട്വന്റി -20 ക്രിക്കറ്റില്‍ 500 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരം - കിറോണ്‍ പൊള്ളാര്‍ഡ്
 • കേന്ദ്ര വനിതാശിശുവികസന മന്ത്രാലയത്തിന്റെ 2019 ലെ നാരീശക്തി പുരസ്‌കാരത്തിന് അര്‍ഹരായ മലയാളികള്‍ - കാര്‍ത്യായനിയമ്മ, ഭഗീരഥിയമ്മ
 • 5-മത് BIMSTEC ഉച്ചകോടി 2020 വേദിയാകുന്നത് - കൊളംബോ ശ്രീലങ്ക
 • 2020 ല്ഡ വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം - വസിം ജാഫര്‍
 • 2020 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം - I am generation equality: Realizing women's rights.
 • വനിതാ ദിനം -  മാര്‍ച്ച് -8
 • 2020 മാര്‍ച്ചില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന International Conference on Nano Science and Technology  (ICON SAT) ന്റെ വേദി - കൊല്‍ക്കത്ത.
 • ICC വനിതാ ട്വന്റി-20 ലോകകപ്പ് ജേതാക്കള്‍ - ഓസ്‌ട്രേലിയ
 • റണ്ണേഴ്‌സ് അപ്പ് - ഇന്ത്യ
 • വേദി - ഓസ്‌ട്രേലിയ

 9 March 2020 
 • 2020 മാര്‍ച്ചില്‍ മനുഷ്യ ശരീരത്തില്‍ ആദ്യമായി പ്രയോഗിച്ച ജീന്‍ എഡിറ്റിംഗ് വിദ്യ - CRISPR - Cas9
 • 2020 മാര്‍ച്ചില്‍ കേരള സര്‍ക്കാരിന്റെ പ്രഥമ കൈരളി പുരസ്‌കാരത്തിന് അര്‍ഹരായവര്‍ - പ്രൊഫ.എം.വിജയന്‍, ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ (ഗവേഷണ രംഗത്തെ അതുല്യസംഭാവനകള്‍ക്ക് നല്‍കുന്ന പുരസ്‌കാരം).
 • 2020 മാര്‍ച്ചില്‍ 'Chapchar Kut' ആഘോഷം നടന്ന സംസ്ഥാനം - മിസോറം
 10 March 2020 
 • അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായി വീണ്ടും നിയമിതനായത് - അഷ്‌റഫ് ഘാനി
 •  ഹോക്കി വിഭാഗത്തിലെ പ്രശസ്തമായ Major Dhyan Chand Lifetime Achievement Award  കരസ്ഥമാക്കിയത് - Harbinder Singh
 • 2020 മാര്‍ച്ചില്‍ 'Fagli Festival' ആഘോഷിച്ച സംസ്ഥാനം - ഹിമാചല്‍ പ്രദേശ്
 • 2020 മാര്‍ച്ചില്‍ അന്തരിച്ച മുന്‍ കേരള ഗവര്‍ണ്ണറും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായിരുന്ന വ്യക്തി - എച്ച.്ആര്‍. ഭരദ്വാജ്6 Comments:

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books