Official Website

Wednesday, June 9, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-6)

 കറണ്ട് അഫയര്‍ ഒറ്റമൂലി (Day-6)

2020 February 21 - 29







21 February 2020

  • The Soil Health Card Day is observed on February 19, 2020.
  • The scheme was launched in 2015 at Suratgarh in Rajasthan.Under the scheme, the Soil health card is provided every 2 years to fulfill the nutritional deficiency of the soil.The card provides information about the nutrition status of the soil.
  • Sunil Kumar has won gold in 87 Kg Greco Roman Category in Asian Wrestling Championship at New Delhi.

  • International Mother Language Day: 21 February
  • Theme: “Language without borders.”
  • The Department of Telecommunication in collaboration with academia, government, and industry stakeholders, has launched the ‘5G Hackathon’.
  • The shuttler PV Sindhu won ESPN’s Female Sportsperson of the year award for the 3rd consecutive time after winning in 2018 and 2019

  • മ്യാന്‍മറിന്റെ തലസ്ഥാനം-  നെയ്ഡിപിടോ ( Naypyitaw) 
  • currency is - Burmese kyat
  • The 3rd private train of IRCTC, the Kashi Mahakal Express, has departed from Indore to run on the Indore-Varanasi route.
  • Earlier to private Tejas trains has been launched on Delhi-Lucknow and Ahmedabad- Mumbai route respectively.


    • കാലാവസ്ഥാ  വ്യതിയാനം നേരിടുന്നതിനായി ആമസോൺ സ്നാപകനായ ജെഫ് ബെസോസ് ആരംഭിച്ച സംരംഭം  - Bezos Earth Fund
    • 2020 -ലെ World Social Justice Day (ഫെബ്രുവരി 20 ) ന് ടെ പ്രമേയം Closing the Inequalities Gap to Achieve Social Justice.
    • തമിഴ്നാട് കൂടാതെ ഏതു സംസ്ഥാനമാണ്  മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജന്മദിനം (ഫെബ്രുവരി 24 )  State Women Children Protection Day ആയി ആചരിക്കാൻ  തീരുമാനിച്ചത് - കർണ്ണാടക 


    22 February 2020 
    • 2020 ഫെബ്രുവരിയിയല്‍ Ganga Kayak Festival നടന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്
    • 2020 ഫെബ്രുവരിയില്‍ അന്തരിച്ച കംപ്യൂട്ടറിലെ copy, cut and paste function ന്റെ ഉപജ്ഞാതാവ് - Larry Tesler

    23 February 2020 
    • ഇന്ത്യന്‍ ആര്‍മിയുടെ പുതിയ ആസ്ഥാന മന്ദിരം - Thal Sena Bhavan
    • 'V.P.Menon : The Unsung Architect of Modern India' എന്ന പുസ്തകത്തിന്റെ രചയിതാവ് - നാരായണി ബസു
    • ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും ഉയരം കൂടിയ Pier 
    • Bridge നിലവില്‍ വന്ന സംസ്ഥാനം - മണിപ്പൂര്‍
    • ഇന്ത്യയില്‍ ആദ്യ  Floating Jetty നിലവില്‍ വന്ന സംസ്ഥാനം - ഗോവ
    24 February 2020 
    • ഇന്ത്യയുടെ പുതിയ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ - Sanjay Kothari
    • ഇന്ത്യയുടെ പുതിയ വിവരാവകാശ കമ്മീഷണര്‍ ആയി നിയമിതനായത് - Bimal Julka
    • 2020 ഫെബ്രുവരിയില്‍ സുപ്രീം കോടതിയുടെ നേതൃത്വത്തില്‍  നടന്ന international judicial conference ന് വേദിയായത് - ന്യൂഡല്‍ഹി
    • Paperless Budget നപ്പിലാക്കിയ സംസ്ഥാനം- ഒഡീഷ

    25 February 2020 
    • 2020 ഫെബ്രുവരിയില്‍ അന്തരിച്ച മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം - അശോക് ചാറ്റര്‍ജി
    • On 24 February, Donald Trump took part in the Namaste Trump Event at Motera Stadium, Ahmedabad. In October 2019, a similar event named Howdy Modi was organized for PM Modi in New Hampshire.
    • Sardar Patel Stadium is known as Motera Stadium. It is the world's largest cricket stadium.
    • After the President's permission, the Law Ministry has notified the formation of 22nd Law Commission.
    • Law Commission is an advisory body. It is a non-statutory body.
    • First Law Commission of Independent India was constituted in 1955. Law Commission is re-constituted every three years.
    • The nearly 4,000 year-old urban settlement in Varanasi was discovered by a team of surveyors from the Banaras Hindu University (BHU).
    • Malaysia's Prime Minister Mahathir Mohamad resigned.Its capital is Kuala Lumpur, and the currency is the Malaysian Ringgit.


    26 February 2020 
    • 2020 ഫെബ്രുവരിയില്‍ Losar Festival ആഘോഷിച്ച സംസ്ഥാനം- ഹിമാചല്‍ പ്രദേശ്
    • 2022 ലെ Common Wealth Archery and Shooting Championship ന്റെ വേദി - ചണ്ടിഗഢ്
    • 2020 ഫെബ്രുവരിയില്‍ 4000 വര്‍ഷം പഴക്കമുള്ള crafts village കണ്ടെത്തിയ സ്ഥലം - വാരാണസി (ഉത്തര്‍പ്രദേശ്)
    • 2020 ഫെബ്രുവരിയില്‍ അന്തരിച്ച മുന്‍ ഈജിപ്ത് പ്രസിഡന്റ് - ഹുസ്‌നി മുബാറക്
    • 2020 ഫെബ്രുവരിയില്‍ അന്തരിച്ച മുന്‍ സംസ്ഥാന ആരോഗ്യ മന്ത്രി - പി.ശങ്കരന്‍
    27 February 2020 

    • 2020 ഫെബ്രുവരിയില്‍ ടെന്നിസില്‍ നിന്നും വിരമിച്ച റഷ്യന്‍ വനിതാ താരം - മരിയ ഷറപ്പോവ
    • ഇന്ത്യയിലാദ്യമായി Unified Vehicle Registration Card ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
    • ലോകത്തിലെ ഏറ്റവും വലിയ cave fish കണ്ടെത്തിയ സംസ്ഥാനം - മേഘാലയ



    8 comments:

    ad

     

    Subscribe to our Newsletter

    Contact our Support

    Email us: authorjafar@gmail.com

    New Books