Official Website

Tuesday, June 8, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-5)

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-4)

2020 February 11 - 20

11 February 2020 

 • National Deworming Day (വിരയിളക്കല്‍ ദിനം) was observed across the country on - 10th February
 • International Olympic Committee യുടെ Coaches Lifetime Achievement -ന് അർഹനാകുന്ന ആദ്യ ഇന്ത്യൻ   - പുല്ലേല ഗോപിചന്ദ് 
 • 'A Child of Destiny' എന്ന ആത്മ കഥയുടെ രചയിതാവ്  -കെ.രാമകൃഷ്ണ റാവു 
 • സൗത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ Mt.Aconcagua കിഴടക്കിയ പ്രായം കുറഞ്ഞ ബാലിക - Kaamya Karthikeyan
 • പ്രഥമ Jerusalem - Mumbai Festival 2020 ന്റെ വേദി -മുംബൈ 
 • National Water Conference was organized on 11 February in Bhopal, capital of Madhya Pradesh.
 • The conference was inaugurated by Chief Minister Kamal Nath.
 • World Unani Day is celebrated every year on 11th February to mark the birth anniversary of great Unani scholar Hakim Ajmal Khan.
 • ആന്ധ്രാപ്രദേശില്‍ കൃഷ്ണ നദി ശുചീകരിക്കാന്‍ നടപ്പിലാക്കിയ പദ്ധതി - Mana Krishna
 • The Constitution (Scheduled Tribes) Order (Amendment) Bill passed in Lok Sabha (The bill aims to include the Parivara and Talawara communities along with Siddi tribes of Belagavi and Dharwad in Karnataka (excluding those living in Uttar Kannada as they are already in the list).

  12 February 2020

  • The head of the World Health Organization, Dr. Tedros Adhanom Ghebreyesus, announced in Geneva that Covid -2019 is the official name of the new coronavirus disease.
  • ഇന്ത്യ വികസിപ്പിക്കുന്ന  200km strike range tactical ballistic missile -Pranash
  • 11 മാത് Def Expo 2020 -ൻറെ വേദി -ലക്‌നൗ 
  • 5-മാത് ഇന്ത്യ -യു.കെ.സംയുക്ത മിലിട്ടറി അഭ്യാസമായ Ajeya Warrior 2020-ന്റെ വേദി -യു.കെ (Salisbury Plains)
  • ഇംഗ്ലണ്ടില്‍ വിശിയ കൊടുങ്കാറ്റ് - Ciara
  • Storm Ciara has resulted in heavy rainfall and winds at speed up to 150 kilometers per hour in the UK. As a result, large areas have been flooded and travel disrupted.
  • Storm Ciara is causing destruction in the continent of Europe.
  • Lalremsiami has been named as the 2019 FIH Women's Rising Star of the Year.
  • Lalremsiami became one of the prominent players of the Indian women's hockey team after her excellent performance at the Hockey Women’s World Cup in 2018.
  13 February 2020
  • 2020 ലെ ലോക റേഡിയോ ദിനത്തിന്റെ  പ്രമേയം - Radio and Diversity
  • ലോക റേഡിയോ ദിനം - ഫെബ്രവരി - 13
  • All India Radio (AIR) was established in 1937, and currently, it broadcast 607 bulletins in 92 languages and dialects every day.
  • The Thin Mind Map Book -An Introduction എന്ന പുസ്തകത്തിന്റെ രചയിതാവ് -ധർമേന്ദ്ര റായ്
  •  FIH -ന്റെ Player of the Year പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ തരാം - മൻപ്രീത് സിംഗ് 
  • FIH -ന്റെFemale Rising Star of the Year - Lalremsiami (ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ വനിത )
  • FIH -ന്റെ Male Rising Star of the Year - Vivek Sagar Prasad
  • ഛത്തീസ് ഗഡില്‍ നിലവില്‍ വന്ന 28-മത് ജില്ല -Gaurela - Pendra - Marwahi
  • 2020 മാര്‍ച്ചില്‍ National Winter Games ന് വേദിയായത്- ഗുല്‍മാര്‍ഗ്.
  • The five-day National Winter Games will begin from 7 March in Gulmarg.
  • തെലുങ്കാനയിലെ toopakula gudem ഡാമിന്റെ പുതിയ പേര് -sammakka
  • The barrage is being built on the Godavari river. Godavari river is the second-longest river in India after the river Ganga.
  • മയക്കുമരുന്നിനെതിരെയുള്ള  BIMSTEC conference നടന്നത് - ഡല്‍ഹി
  • ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന 7 രാജ്യങ്ങളുടെ കൂട്ടായമയാണ് - BIMSTEC
  • BIMSTEC ലെ അംഗങ്ങള്‍ Bangladesh, Bhutan, Myanmar, Nepal, Sri Lanka and Thailand, besides India.

   14 February 2020

   • ബ്രിട്ടണില്‍ ധനമന്ത്രിയായി നിയമിതനായ ഇന്ത്യന്‍ വംശജന്‍- ഋഷി സുനാക്
   • Messages from Messangers എന്ന പുസ്തകത്തിന്റെ രചയിതാവ് - Priti. K. Shroff.
   • ചരിത്രത്തിലാദ്യമായി ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ആഘോഷിച്ച സംസ്ഥാനം - ത്രിപുര
   • ഭൂഗര്‍ഭ ജലനിരപ്പ് വര്‍ദ്ധപ്പിക്കുന്നത് ലക്ഷ്യമാക്കി Ground Water Act 2020 പാസാക്കിയ സംസ്ഥാനം - ഉത്തര്‍ പ്രദേശ്‌
   • the Player of the year 2019 ആയി ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ തിരഞ്ഞെടുത്തത് - മന്‍പ്രീത് സിങ്
   • Rajiv Bansal appointed as Chairman and MD of Air India
   • Alok Sharma will be the new UK Minister in charge of the UN Climate Summit COP 26.
   • COP 26 will be held in November 2020 in Glasgow, Scotland. 
   • COP 25 was held in December 2019 in Madrid, Spain.

    15 February 2020
    • വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനായി Pyar Ka Paudha (A plant of love) പ്രചരണ പരിപാടി ആരംഭിച്ച സംസ്ഥാനം - ബീഹാര്‍
    • 2020 ഫെബ്രുവരിയില്‍ ദയാല്‍ ഉപാദ്ധ്യായയുടെ 63 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത് - വാരണാസി (ഉത്തര്‍പ്രദേശ്)
    • East - West Metro Corridor നിലവില്‍ വന്ന നഗരം - കൊല്‍ക്കത്ത.
    • കേന്ദ്ര ഗവണ്‍മെന്റ് പുനര്‍നിര്‍മ്മിക്കാന്‍ തീരുമാിച്ച കൊണാര്‍ക്ക് ക്ഷേത്രം ഏത് സംസ്ഥാനത്താണ് - ഒഡിഷ
    • The temple was built in the 13th century by King Narasimhadeva I, the famous ruler of the Ganga Dynasty. The temple was included in the UNESCO World Heritage Site list in 1984.

    • ലോകസഭാംഗങ്ങളുടേയും നിയമസഭാംഗങ്ങളുടേയും ക്രിമിനല്‍ ഹിസ്റ്ററി പുറത്തവിടാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
    • The order has been passed by the SC using the powers under Articles 129 and 142.

    16 February 2020
    • ഇന്ത്യയിലാദ്യമായി Inter-city electric bus service പ്രവര്‍ത്തനം ആരംഭിച്ചത് - മുംബൈ - പൂനെ
    • 2020 ല്‍ അന്തരിച്ച പ്രശസ്ത മദ്ദള കലാകാരന്‍ - വാരണാസി വിഷ്ണു നമ്പൂതിരി

    17 February 2020
    • 2020 ഫെബ്രുവരിയില്‍, cairns cup chess title നേടിയ ഇന്ത്യന്‍ താരം - കൊനേരു ഹംപി
    • 2020 ലെ ടോക്കിയോ ഒളിംപിക്‌സിന്റെ മുദ്രാവാക്യം - united by emotion.
    • Chanakya Niti: verses on life and living എന്ന പുസ്തകത്തിന്റെ രചയിതാവ് - A.N.D Haskar
    • 2018-19 സ്വരാജ് ട്രോഫി കരസ്ഥമാക്കിയ മികച്ച പഞ്ചായത്ത് -പാപ്പിനിശ്ശേരി (കണ്ണൂര്‍)
    • മികച്ച ബ്ലോക്ക് പഞ്ചായത്ത് - നെടുമങ്ങാട് (തിരുവനന്തപുരം)
    • മികച്ച ജില്ലാ പഞ്ചായത്ത് - തിരുവനന്തപുരം
    • കേരളത്തിലെ ഗോത്രമേഖലയിലെ ഏറ്റവും വലിയ മൂല്യ വര്‍ദ്ധിത സംരംഭം- ഹില്‍വാല്യു (അട്ടപ്പാടി)
    • World Snowshoe Championship 2020 was held in Miyoko, Japan
    • The Filmfare Awards 2020 announced.
    • Best Film- Gully Boy
    • Best Director- Zoya Akhtar for Gully Boy
    • Best Actor  (Male) - Ranveer Singh for Gully Boy
    • Best Actor In A Leading Role (Female) - Alia Bhatt for Gully Boy
    • Naga tribe in Manipur celebrates Manlui-Ngai-Ni, the festival of seed sowing with a message of unity, at the fair held at Ukhrul.
    18 February 2020
    • 2019 ലെ unesco kalinga prize ജേതാവ് - Karl Kruszelnicki (Australia)
    • ഡല്‍ഹി മുഖ്യമന്ത്രി - അരവിന്ദ് കെജ്രിവാള്‍
    • India will host the 2021 Junior Men’s Hockey World Cup in Lucknow, Uttar Pradesh.

    19 February 2020
    • ലഹരി ഉപയോഗിക്കുന്നവരുടേയും വിതരണം ചെയ്യുന്നവരുടേയും വിവരം പോലീസില്‍ അറിയിക്കുന്നതിനായി കൊച്ചി പോലീസ് ആരംഭിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ - യോദ്ധാവ് (warrior)
    • 2021 ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം - ഇന്ത്യ
    • 2021 ജൂനിയര്‍ വനിതാ ഹോക്കി ലോകകപ്പിന് വേദിയാകുന്ന രാജ്യം - സൗത്ത് ആഫ്രിക്ക
    • ഇന്ത്യയിലെ ആദ്യ single use plastic free വിമാനത്താവളം - ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ന്യൂഡല്‍ഹി)

    20 February 2020
    • അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - Ashraf Ghani
    • 2020 മാര്‍ച്ചില്‍ കടമ്മനിട്ട പുരസ്‌കാരത്തിന് അര്‍ഹനാകുന്നത് - കെ.ജി.ശങ്കരപ്പിള്ള
    • 2020 ഫെബ്രുവരിയില്‍ ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ജ്ഞാനപ്പാന പുരസ്‌കാരത്തിന് അര്‍ഹനായത് - പ്രഭാവര്‍മ്മ (കൃതി -ശ്യാമ മാധവം)
    • ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ - ഹിന്ദി
    • എണ്ണക്കുരു ഉത്പാദനത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സംരംഭം - Tihan Mission
    • ഓര്‍മ്മപ്പടികള്‍ എന്ന ആത്മകഥയുടെ രചയിതാവ് - എം.എ.ഉമ്മന്‍


    ***************The End************

    13 Comments:

    ad

     

    Subscribe to our Newsletter

    Contact our Support

    Email us: authorjafar@gmail.com

    New Books