Official Website

Monday, June 7, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-4)

 


കറണ്ട് അഫയര്‍ ഒറ്റമൂലി (Day-4)

2020 February 01 - 1001 February 2020 

 • World Games Athletes of the Year 2019 - റാണി രാംപാൽ (World Games Athletes of the Year പുരസ്‌കാരം നേടുന്ന ആദ്യ ഹോക്കി താരം 
 • ഇന്ത്യയിലെ ആദ്യ  Banana Container Train സർവീസ് നടത്തിയത് -ആന്ധ്രാപ്രദേശ് - മുംബൈ 
 • 13 മാത് International Children's Film Festival 2020 -ന്റെ വേദി -ബംഗ്ലാദേശ് (ധാക്ക)
 • 2020-2021 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചത്- നിര്‍മ്മല സീതാരാമന്‍
 • 2020 -2021 ലെ കേന്ദ്ര ബജറ്റിന്റെ പ്രധാന പ്രമേയങ്ങൾ - Aspirational India , Economic Development for all, Caring Society
 • 2020-2021 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ച ദിവസം- 2020 ഫെബ്രുവരി 1
 • കേന്ദ്ര ഗവണ്‍മെന്റിലെ നോണ്‍-ഗസറ്റഡ് തസ്തികകള്‍, പബ്ലിക് സെക്ടര്‍ ബാങ്കുകള്‍ എന്നിവിടങ്ങളിലെ പരീക്ഷാ നടത്തിപ്പിനായി രൂപീകരിക്കുന്ന ഏജന്‍സി- National Recruitment Agency (NRA)
 • 2025 ഓടുകൂടി ക്ഷയരോഗത്തെ ഉന്‍മൂലനം ചെയ്യുന്നതിനായി ആരംഭിച്ച പ്രചരണ പരിപാടി- TB Harega Desh Jeetega
 • ഇന്ത്യയില്‍ ആദ്യമായി കിസാന്‍ റെയില്‍ സര്‍വ്വീസ് ആരംഭിച്ചത്- Devali (Maharashtra)- Danapur (Bihar)
 • The 12th edition of the annual South Asia Conference was held on -28-29 January 2020 in New Delhi. 
 • The theme of the South Asia Conference 2020 was India's “Neighbourhood First”

02 February 2020  
 • പ്രത്യക്ഷ നികുതിയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനായി ആരംഭിച്ച പദ്ധതി - Vivad Se Vishwas

  03 February 2020  
  • കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയ്ക്ക് പുറത്ത് ആദ്യമായി മരണം റിപ്പോര്‍ട്ട ചെയ്ത രാജ്യം - ഫിലപ്പീന്‍സ്
  •  ട്വന്റി 20 ക്രിക്കറ്റിലാദ്യമായി ഒരു പരമ്പരയിലെ അഞ്ച് മത്സരങ്ങളും ജയിച്ച് റെക്കോര്‍ഡ് നേടിയ ടീം- ഇന്ത്യ
  • കേരളത്തില്‍ രണ്ടാമതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ജില്ല?- ആലപ്പുഴ
  • ലോക തണ്ണീര്‍ത്തട ദിനം? - ഫെബ്രുവരി 2 
  • 36-മത് ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം - Rubigula (Flame -Throated Bulbul)
  • ഇറാക്കിന്റെ പുതിയ പ്രധാനമന്ത്രി - Mustafa Al-Kadhimi


  04 February 2020  
  • 2020 ലെ മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ അവാര്‍ഡ് നേടിയ സിനിമ- 1917
  • സംവിധായകന്‍ - Sam Mendes (1917)
  • നടന്‍ - Joaquin Phoenix
  • നടി -  Renee Zellweger
  • കോമണ്‍ വെല്‍ത്തില്‍ അംഗമാകുന്ന 54 മത് രാജ്യം - മാലിദ്വീപ്.
  • ഇന്ത്യ കോമണ്‍വെല്‍ത്തില്‍ അംഗമായ വര്‍ഷം - 1947
  • സമുദ്രം തുഴഞ്ഞു കടന്ന ആദ്യ ബധിര - Mo. O'Brien
  • ശ്രീലങ്കയുടെ സ്വാതന്ത്ര്യ ദിനം - ഫെബ്രുവരി -4 (സ്വാതന്ത്ര്യം ലഭിച്ചത് -February 4, 1948)
  • ശ്രീലങ്കയുടെ എത്രാമത് സ്വാന്ത്രയദിനമാണ് 2020 ല്‍ ആഘോഷിച്ചദ് - 72

   05 February 2020  
   • ലോക കാന്‍സര്‍ ദിനം - ഫെബ്രുവരി 4
   • 2020 ലെ ലോക കാന്‍സര്‍ ദിനത്തിന്റെ പ്രമേയം- I am and I Will.
   • 2020 ഫെബ്രുവരിയില്‍ അന്തരിച്ച 'queen of suspense' എന്നറിയപ്പെടുന്ന സാഹിത്യകാരി - Mary Higgins Clart
   • Paraolympic Committee of India യുടെ പ്രിസിഡന്റ് ആയി നിയമിതയായത് - ദീപ മാലിക്
   • Sebastian & Sons: A Brief History of Mrdangam Makers പുസ്തകം രചിച്ചത് - ടി.എം.കൃഷ്ണ

   06 February 2020  
   • ഇന്ത്യയിലെ ഏറ്റവും വലിയ  Rural Technical Festival ആയ Antahpragnya 2020 ന്റെ വേദി - തെലുങ്കാന
   • വിദ്യാര്‍ഥികള്‍ അക്കാഡമിക്ക് മികവിനൊപ്പം സാമൂഹിക മികവ് വളര്‍ത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കുന്നതിമായി കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി- സഹിതം

   07 February 2020  
   • 2020 ലെ അമ്മന്നൂര്‍ അവാര്‍ഡിന് അര്‍ഹയായത് - ശാന്ത ഗോഖലെ
   • ഇന്ത്യയിലാദ്യമായി ബയോ ജെറ്റ് ഫ്യുവല്‍ ഉപയോഗിച്ച് പറന്ന വിമാനം - AN-32
   • നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന നഗരം? - കൊല്ലം 
   08 February 2020  
   • ഇന്ത്യ-റഷ്യ സംയുക്തമായി നിര്‍മ്മിക്കുന്ന മിലിറ്ററി ഹെലികോപ്റ്റര്‍ - Kamov
   • ശ്രീലങ്കയുടെ സ്വാതന്ത്ര്യ ദിനം - ഫെബ്രുവരി -4 (സ്വാതന്ത്ര്യം ലഭിച്ചത് -February 4, 1948)
   • ഇന്ത്യയില്‍ ആദ്യമായി ചെസ്സ് ടൂറിസം ആരംഭിക്കുന്ന സംസ്ഥാനം - കേരളം
   • RBI യുടെ ഇപ്പോഴത്തെ റിപ്പോ നിരക്ക് (2021) - 4% (2020 February 5.15)

   09 February 2020  
   • 2020 ഫെബ്രുവരിയില്‍ അന്തരിച്ച പ്രശസ്ത ചലച്ചിത്രകാരനും ക്രിക്കറ്റ് ലേഖകനുമായ വ്യക്തി- രാജു ഭരതന്‍
   • ഇന്ത്യയിലെ ആദ്യത്തെ Glass Floor Suspension Bridge - ഉത്തരാഖണ്ഡ്‌
   • 2019ലെ വേള്‍ഡ് സ്റ്റീല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട് പ്രകാരം ക്രൂഡ് സ്റ്റീലിന്റെ ഉല്‍പാദനത്തില്‍ ഇന്ത്യയുടെ സ്ഥാനം? - 2
   • 2020 ലെ ഓസ്‌കാര്‍ ലഭിച്ച ചിത്രം - പാരസൈറ്റ് (കൊറിയന്‍, സംവിധായകന്‍ Bong Joon-Ho)
   • മികച്ച നടന്‍- Joaquin phoenix
   • നടി -Renee Zellweger
   • 2021 ല്‍ ഓസ്‌കാര്‍ ലഭിച്ച ചിത്രം - Nomadland (Director - Chloé Zhao)
   • മികച്ച നടന്‍ - ANTHONY HOPKINS
   • നടി - FRANCES MCDORMAND

   10 February 2020  
   • 92 മത് ഓസ്‌കാറില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി - ഗള്ളിബോയ്
   • ഗള്ളിബോയ് യുടെ സംവിധായകന്‍ - സോയ അക്തര്‍


   TEST LINK: CLIC HERE

   ************End***********

   10 Comments:

   ad

    

   Subscribe to our Newsletter

   Contact our Support

   Email us: authorjafar@gmail.com

   New Books