Official Website

Monday, June 7, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-3)
കറണ്ട് അഫയര്‍ ഒറ്റമൂലി (Day-3)

2020 JANUARY 21 - 3121 JANUARY 2020
 •  WEF (World Economic Forum) ന്റെ പ്രഥമ Social Mobility Index 2020 ല്‍ ഇന്ത്യയുടെ സ്ഥാനം - 76 (ഒന്നാം സ്ഥാനം - ഡെന്‍മാര്‍ക്ക്)
 • Archery Association of India (AAI) യുടെ പ്രസിഡന്റ് - അര്‍ജ്ജുന്‍മുണ്ട.


22 JANUARY 2020
 • 2020 ജനുവരിയില്‍, ഫിജിയില്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായ ചുഴലിക്കാറ്റ് - Tino
 • SBI യുടെ ചെയര്‍മാന്‍ (ഇപ്പോള്‍) - Dinesh Kumar Khara

23 JANUARY 2020
 • ഇന്ത്യയുടെ ഗഗന്‍ യാന്‍ ദൗത്യത്തിന് മുന്നോടിയായി ISRO ബഹിരാകാശത്തേക്ക് അയയ്ക്കുന്ന റോബോര്‍ട്ട് - വ്യോമമിത്ര
 • കേരളത്തില്‍ ആദ്യമായി റബ്ബര്‍ ചെക്ക് ഡാമുകള്‍ നിലവില്‍ വരുന്ന ജില്ല - കാസര്‍ഗോഡ്
 • 32-മത് കേരള ശാസ്ത്ര കോണ്‍ഗ്രസ് 2020ന്റെ വേദി - മുണ്ടൂര്‍ (പാലക്കാട്)
 • ലോകത്തിലെ ആദ്യത്തെ living self healing robots - Xenoblots
24 JANUARY 2020
 • ആന്ധ്രാപ്രദേശിന്റെ എക്‌സിക്യൂട്ടീവ് തലസ്ഥാനം-  വിശാഖപട്ടണം
 • ആന്ധ്രാപ്രദേശിന്റെ ലജിസ്ലേറ്റീവ് തലസ്ഥാനം - അമരാവതി
 • ആന്ധ്രാപ്രദേശിന്റെ നിയമതലസ്ഥാനം - കുര്‍ണൂല്‍
 • 2020 ലെ International day of education (January 24) പ്രമേയം - learning for people, planet, prosperity and peace.
 • 2020 ലെ National voters day (January24) യുടെ പ്രമേയം-eectoral literacy for stronger democracy.
25 JANUARY 2020
 • 2021 ലം ICC Women's Cricket World Cup ന്റെ വേദി -ന്യൂസിലാന്റ്‌
26 JANUARY 2020
 • പദ്മഭൂഷൺ നേടിയ മലയാളികൾ -എം.മുംതാസ്  അലി (Spritualism),എൻ.ആർ.മാധവമേനോൻ (Public Affairs)
 • പത്മശ്രീ നേടിയ മലയാളികൾ -എം.കെ.കുഞ്ഞോൽ(Social Work) ,കെ.എസ്.മണിലാൽ (Science and Engineering ),എൻ ചന്ദ്രശേഖരൻ നായർ (Literature and Education) ,മൂഴിക്കൽ പങ്കജാക്ഷി (Art)
27 JANUARY 2020
 • ഇന്ത്യയുടെ എത്രാമത് റിപ്പബ്ലിക് ദിനാഘോഷമാണ് 2020-ൽ നടന്നത് -71മാത് 
 • ഇ-പാസ്പോർട്ട് സംവിധാനം നടപ്പിലാക്കിയ ആദ്യ ദക്ഷിണേഷ്യൻ രാജ്യം-ബംഗ്ലാദേശ്‌
 •  യൂറോപ്യൻ യുണിയനിൽ നിന്നും യുണൈറ്റഡ് കിങ്‌ഡം പിൻ വാങ്ങിയതോടെ നിലവിൽ യൂറോപ്യൻ യൂണിയനിലെ അംഗങ്ങളുടെ എണ്ണം -27
28 JANUARY 2020 
 • 2020 ജനുവരിയിൽ ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയ ഓസോണിന് ഭിഷണിയാകുന്ന രാസപദാർത്ഥം -HCFC -141b 
 • Harit Ratna Award 2019 - ന് അർഹനായത്-ഡോ.എൻ. കുമാർ  
 • ഇന്ത്യയിലെ ആദ്യ  Super Fab Lab നിലവിൽ വന്ന സംസ്ഥാനം- കേരളം 
 •  2020 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ശിൽപ്പി - Sher Singh Kukkal
 • 2020 ജനുവരിയിൽ വി.കെ.എൻ.സ്മാരക സമിതിയുടെ വി.കെ.എൻ.പുരസ്‌കാരത്തിന് അർഹനായത് - പോൾ സക്കറിയ
 • 2020 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ബാസ്‌കറ്റ്ബാൾ താരം -Kobe Bean Bryant (അമേരിക്ക) 
29 JANUARY 2020 
 • Relentless : An Autobiography എന്ന ബുസ്തകത്തിന്റെ രചയ്താവ് - യശ്വന്ദ് സിൻഹ 
 • 71 മാത് റിപ്പബ്ലിക്ക് ദിന പരേഡിൽ മികച്ച Tableau Award നേടിയ സംസ്ഥാനം -അസം 
 • കൊൽക്കത്തയിലെ Garden Reach Shipbuilders and Engineers Ltd . (GRSE) -ൽ നിർമിച്ച് ഇന്ത്യൻ നാവിക സേനയിലേക് കൈമാറുന്ന Anti Submarine Warfare (ASW) stealth corvette - INS Kavaratti 
 • Global Potato Conclave 2020 -ന്റെ വേദി -ഗാന്ധിനഗർ
  30 JANUARY 2020 
   • ഖത്തറിന്റെ പുതിയ പ്രധാന മന്ത്രി - Sheikh Khalid bin Khalifa bin Abdulaziz Al Thani
   • 2020 ലെ  Tyler Prize for Environmental Achievement നേടിയ ഇന്ത്യൻ -പവൻ സുഗ് ദേവ് 
   • മഡഗാസ്കറിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ പെട്ടവരെ സഹായിക്കുന്നതിനായി ഇന്ത്യൻ നാവിക സേനയുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ - Operation Vanilla (ദൗത്യത്തിന് ഉപയോഗിച്ച ഇന്ത്യൻ നാവിക സേനയുടെ കപ്പൽ - INS Airavat)
   • ലോകത്തിലെ ഏറ്റവും വലിയ Meditation Centre നിലവിൽ വന്നത് എവിടെ -ഹൈദരാബാദ് 
   • യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ പുരത്ത്തിറക്കിയ നാണയം  - 50 Pence (Peace Prosperity and friendship with all nations എന്ന മുദ്രണത്തോടുകൂടി 
   • 2020 ജനുവരിയിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏതൊക്കെ രാജ്യങ്ങളുമായാണ് ധർണയിൽ ഏർപ്പെട്ടത് -പാപുവ ന്യൂ ഗിനിയ ,ടുണീഷ്യ (Electoral Management and administration മേഖലയിലെ സഹകരണത്തിന്)
   • ഇന്ത്യൻ റയിൽവേ കമ്മീഷൻ ചെയ്ത ഇന്ത്യയിലെ ആദ്യ  government Waste to Energy Plant നിലവിൽ വന്നത് -ഭുവനേശ്വർ  (East Coast Railway Zone) (POLYCRACK എന്നാണ് Waste to Energy Plant ന്റെ പേര് 
   • 2020 ജനുവരിയിൽ അന്തരിച്ച ഇന്ത്യയുടെ വനിതാ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റൻ -സുനിത ചന്ദ്രൻ

    31 JANUARY 2020 

    • 2020 ജനുവരിയിൽ അന്തരിച്ച കേരളത്തിലെ മുൻ വനിതാ മന്ത്രി -എം.കമലം 
    • 2020 ജനുവരിയിൽ കേന്ദ്ര സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ റംസാർ സൈറ്റുകളുടെ എണ്ണം-37 
    • ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് സ്ത്രീകരിച്ച സംസ്ഥാനം - കേരളം 
    • 2020 ജനുവരിയിൽ അന്തരിച്ച പ്രശസ്ത സാമൂഹിക പരിസ്ഥിതി പ്രവർത്തകൻ - Tushar Kanjila (പ്രശസ്ത രചന  - Who Killed the Sundarbans?)
    • അസം റൈഫിൾസിന്ടെ നേതൃത്വത്തിൽ യുദ്ധസ്മാരകം നിലവിൽ വന്ന സംസ്ഥാനം - നാഗാലാ‌ൻഡ് 
    • കേരളത്തില്‍ ആദ്യമായി കോവിഡ് 19 വൈറസ് സ്ഥിതീകരിച്ച ജില്ല?0-  തൃശ്ശൂര്‍ 
    • കോവിഡ് 19 വൈറസ് ബാധയെ 'State Disaster' ' ആയി പ്രഖ്യാപിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം?- കേരളം
    • കോവിഡ് 19 ബാധയെ തുടര്‍ന്ന് മരണം സ്ഥിതീകരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം-കര്‍ണാടകം
    • കൊറോണ വൈറസ് വ്യാപനത്തെ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച 24x7 ടോള്‍ഫ്രീ നമ്പര്‍-1075
    • കേരള സര്‍ക്കാരിന്റെ കോവിഡ് 19 ഹെല്‍പ്ലൈന്‍ നമ്പര്‍? - 1056
    • കോവിഡ് 19 രോഗവ്യാപനം തടയാന്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച പ്രചാരണം?-ബ്രേക്ക് ദി ചെയിന്‍    7 comments:

    ad

     

    Subscribe to our Newsletter

    Contact our Support

    Email us: authorjafar@gmail.com

    New Books