Official Website

Sunday, June 6, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-2)

 കറണ്ട് അഫയര്‍ ഒറ്റമൂലി (Day-2)

2020 JANUARY 9 - 2009 JANUARY 2020

 • റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സുധാര്യതയ്ക്കായി കൊണ്ടുവന്ന പദ്ധതി - K-RERA (Kerala Real Estate Regulatory
 • Authority)
 • മണിപ്പൂര്‍ ഗവണ്‍മെന്റ് Chief Minister’s Green Manipur Mission ന്‍ ബ്രാന്റ് അംബാസിഡര്‍ ആയി തിരഞ്ഞെടുത്ത 9 വയസ്സുള്ള പെണ്‍കുട്ടി - Elangbam Valentina Devi
 • ക്രൊയേഷ്യയുടെ പുതിയ പ്രസിഡന്റ്- Zoran Milanovic
 • സ്‌പെയിനിന്റെ പുതിയ പ്രധാന മന്ത്രി- Pedro Sanchez
 • Central Board of Indirect Taxes and Customs ന്റെ (CBIC) യുടെ പുതിയ ചെയര്‍മാന്‍- ജോണ്‍ ജോസഫ്
 • കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വിള ഇന്‍ഷുറന്‍സ് ജില്ല- കാസര്‍ഗോഡ്
 • 8-ാമത് ഗദ്ധിക നാടന്‍ കലാമേള 2020 -ന്റെ വേദി- കണ്ണൂര്‍
 • 31-ാമത് International Kite Festival 2020- ന്റെ വേദി- അഹമ്മദാബാദ് (ഗുജറാത്ത്)
 • World Economic Foum  (WEF) ന്റെ Travel and Tourism Competitiveness  Index 2019- ല്‍ ഇന്ത്യയുടെ സ്ഥാനം- 34
   (ഒന്നാമത്- സ്‌പെയിന്‍)
 • 2020 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കിയ പുസ്തകം- KaramaYodha Granth

10 JANUARY 2020
 • വിക്രം സാരാഭായിയുടെ 100-മത് ജന്മദിനം ആഘോഷിച്ചു.
 • Father of Indian Space Programme - Vikram Sarabhai
 • Indian National Committee for Space Research (1962) ആരംഭിച്ചത് - Vikram Sarabhai
 • Space Research Organization (ISRO) ന്റെ മുന്‍ഗാമി -Indian National Committee for Space Research 
 • Ahmedabad അഹമ്മദാബാദില്‍ 1947 November 11 ന്,  Physical Research Laboratory (PRL) ആരംഭിച്ചത് - Vikram Sarabhai
 • Vikram Sarabhai Children Innovation Center നിലവില്‍ വരുന്ന സംസ്ഥാനം- ഗുജറാത്ത്

 • 2020 ജനുവരിയില്‍ ഇംഗ്ലണ്ടില്‍ നടന്ന 95-ാമത് Hastings International Chess Congrsse നേടിയ ഇന്ത്യന്‍ താരം- പി. മഗേഷ് ചന്ദ്രന്‍
 • 2019-ലെ ഓടക്കുഴല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്- എന്‍ പ്രഭാകരന്‍ (കൃതി-മായാമനുഷ്യര്‍)
 • 2020 ജനുവരിയില്‍ അന്തരിച്ച ഇന്ത്യയുടെ മുന്‍ ആര്‍മി കമാന്‍ഡര്‍- L.t.Gen. PN.Hoon (1984-ലെ ഓപ്പറേഷന്‍ മേഘദൂത് ദൗത്യത്തിന് നേതൃത്വം നല്‍കി)
 • ബഹിരാകാശ യാത്രികര്‍ക്ക് ഗ്രൗണ്ട് സ്റ്റേഷനുമായി വിനിമയം സാധ്യമാക്കുന്നതിനു വേണ്ടി ISRO വികസിപ്പിക്കുന്ന ഉപഗ്രഹ സംവിധാനം- Indian Data Relay Satellite System (IDRSS)
 • 2020-ലെ കോസ്റ്റ ചില്‍ഡ്രന്‍സ് ബുക്ക് അവാര്‍ഡ് ജേതാവ്- ജസ്ബിന്ദര്‍ ബിലന്‍ (നോവല്‍ : ആഷ ആന്‍ഡ് ദി സ്പിരിറ്റ് ബേഡ്)

11 JANUARY 2020
 • സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ അര്‍ദ്ധ അതിവേഗ റെയില്‍ പാത (നാലുമണിക്കൂര്‍ കൊണ്ട്  തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തിച്ചേരാവുന്ന അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതി) - "Silver Line Project"
 • ഡിസംബര്‍ 25 ന് Good Governance Day ആചരിക്കാന്‍ തീരുമാനിച്ചത് ആരുടെ ജന്മദിമാണ്. - അടല്‍ ബിഹാരി വാജ്‌പേയി
 • 2020 ജനുവരിയില്‍ Lesbian , Gay, Bisexual and Transgender (LGBT) വിഭാഗക്കാര്‍ക്കായി അദാലത്ത് നടത്തിയ സംസ്ഥാനം- കേരളം
 • Economist Intelligence Unit (EIU) ന്റെ 2015-2020 കാലയളവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ  10 fastest growing urban areas- ല്‍ ഒന്നാമതെത്തിയത്- മലപ്പുറം (കോഴിക്കോട്- 4-ാമത് ,കൊല്ലം-10-ാമത്)(ജനസംഖ്യ വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍)
 • 2020 ജനുവരിയില്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഇന്ത്യന്‍ ബാങ്കുകള്‍- Axis Bank, ICICI Bank
 • ASCEND 2020 Global Investors Meet  ന്റെ വേദി- കൊച്ചി
12. JAN 2020

 • ഒമാന്റെ പുതിയ ഭരണാധികാരി- Sultan Haltham  bin Tariq Al Said
 • പ്രഥമ ATP Cup ടെന്നീസ് ജേതാക്കള്‍- സെര്‍ബിയ (സ്‌പെയിനിനെ പരാജയപ്പെടുത്തി)
 • കേരളത്തില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കപ്പെട്ട ആദ്യ ഫ്‌ളാറ്റ്- ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ (2020 ജനുവരി 11)
 • തകര്‍ക്കപ്പെട്ട ഫ്‌ളാറ്റുകളില്‍ ഏറ്റവും വലുത്- ജെയിന്‍സ് കോറല്‍ കോവ്
 • തകര്‍ക്കപ്പെട്ട ഫ്‌ളാറ്റുകള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലം- മരട് (കൊച്ചി)
 • Edifice Engneering കമ്പനിയെ നിയന്ത്രിത സ്‌ഫോടനത്തിന് സഹായിച്ച ദക്ഷിണാഫ്രിക്കന്‍ കമ്പനി- Jet Demolition (എം.ഡി. ജോബ്രിങ്ക്മാന്‍)
 • മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജിമാര്‍- ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്
 • 2020 ജനുവരിയില്‍ അന്തരിച്ച ഒമാന്‍ ഭരണാധികാരി-  Sulthan Qaboos bin Said Al Said (അറബ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണാധികാരിയായിരുന്ന വ്യക്തി)
 • Indian Cyber Crime Coordination Centre (14C) നിലവില്‍ വന്നത്- ന്യൂഡല്‍ഹി (ഉത്ഘാടനം-അമിത്ഷാ) ഇതോടൊപ്പം  National Cyber Crime Reporting Portal- ഉം ഉത്ഘാടനം ചെയ്തു)


13-JAN 2020
 • നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ പുതിയഡയരക്ട്രര്‍ - യുവരാജ് മാലിക്
 • 2020 ലെ world future energey summti ന്റെ വേദി - അബുദാബി
 • മലയാള സിനിമാമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായി കേരള സര്‍ക്കാര്‍ രൂപീകരിച്ച കമ്മിഷന്‍ - ജസ്റ്റിസ് ഹേമ കമ്മീഷന്‍
 • National Crime Records Bureau (NCRB) യുടെ 2018 റിപ്പോര്‍ട്ട് അനുസരിച്ച് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അക്രമം നടന്ന സംസ്ഥാനം - ഉത്തര്‍പ്രദേശ്
 • national youth festivel 2020 ന്റെ വേദി - ലക്‌നൗ
 • ഇന്ത്യയുടെ കിഴക്കന്‍ മേഖലയെ Integrated Steel Hub ആക്കി മാറ്റുന്നത് ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി - Mission Purvodaya


  14-JAN 2020
  • ഇന്ത്യയിലെ ആദ്യ cyber crime prevention unit - AASHVAST (ഗാന്ധിനഗര്‍)
  • ജനമൈത്രിസുരക്ഷാ പദ്ധതിയുടെ  ഭാഗമായി ദുര്‍ബലവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് വീടിനകത്തും പുറത്തും സുരക്ഷമായ ജീവിതം ഉറപ്പാക്കുന്നതിനായുള്ള കേരള പോലീസിന്റെ പദ്ധതി - കവചം
  • 2020 ജനുവരിയില്‍ ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിച്ച മാല്‍വേര്‍ - shopper
  • 2020 ജനുവരിയില്‍ അന്തരിച്ച മലായാളി ഹാസ്യ ചിത്രകാരന്‍ - തോമസ് ആന്റ്ണി
  • CRPF ന്റെ പുതിയ ഡയരക്ടര്‍ ജനറല്‍ - എ.പി.മഹേശ്വരി (*ഇപ്പോള്‍ - കുല്‍ദീപ് സിങ്‌)
  • മാള്‍ട്ടയുടെ പ്രധാനമന്ത്രി - Robert Abela


    15-JAN 2020
    • Vice Chief of Aarmy staff ആയി നിയമിതനായത് - General Satinder Kumar Saini.(ഇപ്പോള്‍ - General Chandi Prasad Mohanty)
    • *നിലവിലെ Chief of Aarmy staff - General Manoj Mukund Naravane
    • പുതിയ സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യ - നവീണ്‍ തോമര്‍
    • ഇന്ത്യയില്‍ ആദ്യമായി digital photo voter slip ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയത് - ന്യൂഡല്‍ഹി
    • ഇന്ത്യയില്‍ ആദ്യമായി തിരഞ്ഞെടുപ്പിന് artificial intelligence equipped polling stations ഉപയോഗിക്കുന്നത് - ന്യൂഡല്‍ഹി
    • 2020 ല്‍  ക്രോസ് വേഡ് ബുക്ക്  അവാര്‍ഡിന് അര്‍ഹനായത് - എന്‍. പ്രഭാകരന്‍
    • ഒരുമലയാളി ഭ്രാന്തന്റെ ഡയറിയുടെ കര്‍ത്താവ് - എന്‍.പ്രഭാകരന്‍

     16-JAN 2020
     • ഇന്ത്യയിലാദ്യമായി Avian Influenza A (H9N2) വൈറസ് ബാധ സ്ഥിതീകരിച്ച സംസ്ഥാനം - മഹാരാഷ്ട്ര
     • 2020 ജനുവരിയില്‍ അന്തരിച്ച Internationa Chess Federeation  (FIDE) ന്റെ മുന്‍ വൈസ് പ്രസിഡന്റായിരുന്ന മലയാളി - പി.ടി.ഉമ്മര്‍കോയ


     17-JAN 2020
     • The Winning Sixer - Leadership Lessons to Master എന്ന പുസ്തകത്തിന്റെ രചയിതാവ് - W.V. Raman
     • Food Processing Summit (2020) വേദി - ലഡാക്ക്
     • മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശില്പിയായ ജോണ്‍ പെന്നി ക്വീക്ക് ന്റെ ജന്മദിനമായി ജനുവരി 15 പൊതു അവധിയായി പ്രഖ്യാപിച്ച സംസ്ഥാനം - തമിഴ്‌നാട്
     • 2020 ജനുവരിയില്‍, petroleum conservation research association (PCRA) ന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്ധന സംരക്ഷണ പ്രചരണ പരിപാടി - Saksham

     18-JAN 2020
     • റഷ്യന്‍ പ്രധാനമന്ത്രി - Mikhail Mishustin
     • ചെസ്സില്‍ തുടര്‍ച്ചയായി 111 മത്സരങ്ങള്‍ വിജയിച്ച് റെക്കോര്‍ഡിട്ട താരം - മാഗ്നസ് കാള്‍സന്‍ (നോര്‍വ്വേ)
     • 2019 ലെ സരസ്വതി സമ്മാനത്തിന് അര്‍ഹനായത് - വാസ്‌ദേവ് മോഹി
     • പുസ്തകം - ചെക്ക്ബുക്ക്
     • 2020 ലെ നിശാഗന്ധി പുരസ്‌കാരത്തിന് അര്‍ഹനായത് - സ.വി. ചന്ദ്രശേഖര്‍ (ഭരതനാട്യം)
     • 2020 ജനുവരി 17ന് ഐ.എസ്.ആര്‍.ഓ വിക്ഷേപിച്ച വാര്‍ത്താവിനിമയ ഉപഗ്രഹം - ജി.സാറ്റ്- 30
     • വിക്ഷേപിച്ചത് - കൗറു (ഫ്രഞ്ച് ഗയാന)
     • ഏതു ഉപഗ്രഹത്തിന് പകരമായാണ് GSAT 30 വിക്ഷേപിച്ചത് - INSAT-4A

     19-JAN 2020
     • സുപ്രീം കോടതിയുടെ റോഡ് സുരക്ഷാ കമ്മിറ്റിയുടെ പുതിയ തലവന്‍ - ജസ്റ്റിസ് എ.എം. സപ്രെ
     20-JAN 2020
     • 2020 ലെ Global Social Mobility Index (GSMI) ല്‍ ഇന്ത്യയുടെ റാങ്ക് - 76 (First Denmark)
     • 2020 ജനുവരിയില്‍ അന്തരിച്ച ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി - Khagendra Thapa Magar (Nepal)
     • വൈക്കം സത്യാഗ്രസ്മാരക ഗാന്ധി മ്യൂസിയം നിലവില്‍ വരുന്ന ജില്ല - കോട്ടയം
     • 2020 ജനുവരിയില്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ച Submarine Launched Ballistic Missile - K-4 (3500 km limit)

     7 Comments:

     ad

      

     Subscribe to our Newsletter

     Contact our Support

     Email us: authorjafar@gmail.com

     New Books