Official Website

Wednesday, June 30, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-18)

കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-18)

2020 JUNE  20-30
 21 JUNE 2020 

 • Too Much and Never Enough: How My Family Created the World's Most Dangerous Man എന്ന പുസ്തകത്തിൻടെ രചയിതാവ് - Mary.L.Trump
 • COVID -19 ന്ടെ പശ്ചാത്തലത്തിൽ ആശുപത്രികളിലെ കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യതയെക്കുറിച്ചു അറിയുന്നതിനായി മുംബൈയിൽ ആരംഭിച്ച മൊബൈൽ ആപ്പ്ളിക്കേഷൻ - Air-Venti 
 • 2020-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ (ജൂൺ 21) പ്രമേയം -Yoga for Health - Yoga at Home
22 JUNE 2020 
 •  ലോകത്തിലെ ഏറ്റവും വലിയ temporary COVID19 care facility നിലവിൽ വന്നത് -Radha Soami Spiritual Centre (സൗത്ത് ഡൽഹി)
 • . തമിഴ്നാട്ടിലെ Dindigul നഗരത്തിന്റെ പുതിയ പേര് Thindukkal (Vellore നെ  Veeloor എന്നും  പുനർനാമകരണം ചെയ്തു )
 • 2020 ജൂണിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്നും എം.പി. യായി വിജയിച്ച മലയാളി കെ.സി.വേണുഗോപാൽ (കോൺഗ്രസ്)
 • Kerala Shipping and Inland Navigation Corporation (KSINC) യുടെ പുതിയ ചെയർമാൻ-ടോം ജോസ്
 • 2020 ജൂണിൽ അന്തരിച്ച തെന്നിന്ത്യൻ സിനിമാനടി- ഉഷാറാണി
23 JUNE 2020 
 • Legend of Suheldev : The King who saved India എന്ന  പുസ്തകത്തിന്റെ രചയിതാവ് - അമിഷ് ത്രിപാഠി
 • തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ നഗരപ്രദേശങ്ങളിലെ നിർധനരായ ജനങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകുന്നതിനായി Mukhyamantri Shramik Yojana ആരംഭിച്ച സംസ്ഥാനം - ജാർഖണ്ഡ് 
 • COVID -19 ന്ടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ കാര്യങ്ങൾ WhatsApp SMS എന്നിവയിലൂടെ ലഭ്യമാക്കുന്നതിനായി Play Little Study Little ' പദ്ധതി ആരംഭിച്ച സംസ്ഥാനം - ത്രിപുര
 • ഇന്ത്യയിൽ low carbon transport system വികസിപ്പിക്കുന്നത്. NITI Aayog, International Transport Forum (ITF) സംയുക്തമായി ആരംഭിക്കുന്ന പദ്ധതി - Decarbonising Transport in India
 • COVID-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യയ്ക്ക് 200 million Euro നൽകുന്ന രാജ്യം - ഫ്രാൻസ്
 • 2020 ലെ Peace Prize of the German Book Trade ന്  അർഹനായ ഇന്ത്യൻ - അമർത്യ സെൻ
 • 2020 ജൂണിൽ അന്തരിച്ച പ്രശസ്ത നടനും സംഗീതജ്ഞനുമായ മലയാളി (കേരള സൈഗാൾ എന്നറിയപ്പെടുന്നു) - പാപ്പുക്കുട്ടി ഭാഗവതർ 
24 JUNE 2020 
 • സ്മാർട്ട് ഫോണുകൾ, നാവിഗേഷൻ ഉപകരണങ്ങൾ തുടങ്ങിയവയിൽ ലൊക്കേഷൻ കണ്ടെത്തുന്നതിനായി IIT Bombay  -ലെ ഗവേഷകർ വികസിപ്പിച്ച ചിപ്പ് - Dhruva
 • 2020 ലെ UN Public Service ദിനത്തിൽ (ജൂൺ 23) കേരളത്തിലെ COVID -19 പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി ഐക്യ രാഷ്ട്ര സഭയുടെ ചർച്ചയിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ സംസാരിച്ച ഏക ഇന്ത്യൻ വനിത - കെ.കെ.ശൈലജ (കേരള ആരോഗ്യ വകുപ്പ് മന്ത്രി
 • 2019-ൽ ഉരുൾപൊട്ടലുണ്ടായ വയനാട് പുതുമലയിൽ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതി - ഹർഷം (HARSHAM- (Happiness and Resilience Shared Across Meppady) 
 • പാവപ്പെട്ട ജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം IIndira Rasoi Yojana (Indira Kitchen Scheme) ആരംഭിക്കുന്ന സംസ്ഥാനം - രാജസ്ഥാൻ
 • ചൈനയുടെ നേതൃത്വത്തിൽ National Security Bureau സ്ഥാപിതമാകുന്ന നഗരം - Hong Kong 
 •   അമേരിക്കയിലെ National Science Foundation ന്ടെ  ഡയറക്ടർ ആയി നിയമിതനായ ഇന്ത്യൻ അമേരിക്കൻ - Sethuraman Panchanathan
25 JUNE 2020 
 • യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കി സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനായി KSRTC ആവിഷ്കരിച്ച പദ്ധതി- Bus ON Demand (BOND)
 • ഇന്ത്യയ്ക്ക് പുറത്ത് നിലവിൽ വന്ന ലോകത്തിലെ ആദ്യ യോഗാ യൂണിവേഴ്‌സിറ്റി  - Vivekananda Yoga University (VaYu) (Los Angeles, USA) (Vayu -ന് ചെയർമാൻ എച്ച്.ആർ.നാഗ്രേന്ദ്ര)
 • COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അസമിലെ Kamakhya ക്ഷേത്രത്തിലെ  Ambubachi Mela മാറ്റിവെച്ചു 
 • 2020 ജൂണിൽ വനിതാ ശാക്തീകരണം ലക്ഷ്യമാക്കി Nishtha Vidyut Mitra  Scheme  ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
 • കൊതുകുജന്യ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ബോധവത്കരണ പരിപാടി തോട്ടങ്ങളിലേക്ക് നീങ്ങാം
 • 2017 - Purchasing Power Parity (PPP) - യുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തി ഇന്ത്യ, അമേരിക്ക, ചൈന യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്)
 • ഇന്ത്യയുടെ ആദ്യ virtual Healthcare and Hygiene EXPO 2020 -ന് ഉത്ഘാടനം നിർവഹിച്ചത് - Manusukh Mandaviya (Minister of State of Chemicals and Fertilisers)
 • 2020 ജൂണിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ സിനിമാ സംവിധായകൻ -Joel Schumacher
26 JUNE 2020 
 • കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിൻടെ  e-Panchayat Puraskar 2020 നേടിയ സംസ്ഥാനം - ഹിമാചൽ പ്രദേശ് 
 • 2020-ലെ  International Day Against Drug Abuse and Illicit Trafficking -ടെ (ജൂൺ 28) പ്രമേയം - Better Knowledge for Better Care
 •  മത്സ്യഫെഡ് KSFE യുമായി ചേർന്ന് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായി ആരംഭിച്ച ഓൺലൈൻ പഠന പദ്ധതി  - പ്രതിഭാതീരം
 • ഇന്ത്യയിലാദ്യമായി അദ്ദേശീയമായി വികസിപ്പിച്ച Aviation Weather Monitoring System (AWMS) menu വിമാനത്താവളം - Kempegowda International Airport | (ബംഗളൂരു)
 • ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ് ഫോം നിലവിൽ വരുന്നത് . ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ (Bangaluru)
 • ലോകത്തിലാദ്യമായി Desert Locust നെ  (വെട്ടുക്കിളി) നിയന്ത്രിക്കുന്നതിനായി ഡ്രോൺ ഉപയോഗിച്ച രാജ്യം ഇന്ത്യ
 • COVID-19 ന് പശ്ചാത്തലത്തിൽ ആശുപത്രികളിൽ എത്താൻ കഴിയാത്തവർക്ക് ഓൺലൈൻ ആയി ഡോക്ടറെ കാണുന്നതിനായി ആരംഭിച്ച ടെലിമെഡിസിൻ പദ്ധതി - e-sanjeevani
 • 2020 ജൂണിൽ Davila Bridge, Funeja Bridge എന്നിവ നിലവിൽ വന്ന കേന്ദ്രഭരണ പ്രദേശം - ജമ്മു ആൻഡ് കാശ്മീർ
 • പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം നിർമ്മിക്കുന്ന സ്ഥലം - ഇസ്ലാമാബാദ്
 • BMW Group India പുതിയ പ്രസിഡന്റ് - Nirakam Pradhan
 • Professional Risk Manager's International Association (PRMIA) OS India Office  ന്ടെ പുതിയ പ്രസിഡന്റ് - Vikram Pawah
27 JUNE 2020 
 • വാഷിംഗ്ടൺ ഡി സി യിൽ സ്ഥിതി ചെയ്യുന്ന നാസയുടെ ആസ്ഥാനമന്ദിരത്തെ ആരുടെ പേരിലാണ് നാമകരണം ചെയ്തത് - Mary W.Jackson  (നാസയുടെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ വനിതാ എഞ്ചിനിയർ)
 • 2023-ലെ FIFA  Wamen's World Cup വേദിയാകുന്ന രാജ്യങ്ങൾ - ഓസ്ട്രേലിയ, ന്യൂസിലാൻഡ് 
 • 2012 ജൂണിൽ അന്താരാഷ്ട്ര പദവി ലഭിച്ച ഇന്ത്യൻ വിമാനത്താവളം - Kushinagar Airport (ഉത്തർപ്രദേശ്)
 • തിരുവനന്തപുരം ജില്ലയിലെ ലക്ഷം വിട് കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സമഗ്ര കോളനി നവീകരണ പദ്ധതി - ന്യൂലൈഫ് 
 • COVID -19 -ന്റെ പശ്ചാത്തലത്തിൽ പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്നതിനായി കേരളത്തിൽ ആരംഭിച്ച തുടർ സംവാദ പരിപാടി - കേരള ഡയലോഗ്

28 JUNE 2020 
 •  കേരളത്തിൽ മത്സ്യം കേടുവരാതെ സൂക്ഷിക്കുന്നതിനായി'Reefer Container' നിലവിൽ വന്നത് - തങ്കശ്ശേരി തുറമുഖം (കൊല്ലം)
 • നേപ്പാളിൽ നടന്ന  Old Monk International Film Festival 2020 -ൽ മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ - ജലസമാധി (സംവിധാനം വേണു നായർ)
 • മാലിയിൽ 500MW Solar Park നിർമ്മിക്കുന്നതിനായി മാലി സർക്കാരുമായി ധാരണയിലേർപ്പെട്ട ഇന്ത്യൻ സ്ഥാപനം -NTPC (National Thermal Power Corporation)
 • .ഇന്ത്യയിലെ അർബൻ സഹകരണ ബാങ്കുകൾ, സംസ്ഥാന സഹകരണ ബാങ്കുകൾ എന്നിവയുടെ നിയന്ത്രണം റിസർവ് ബാങ്കിൻടെ കീഴിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
 • ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ തുടങ്ങിയവർക്ക് പോഷകാഹാര കിറ്റുകൾ ലഭ്യമാക്കുന്നതിനായി 'Mukhyamantri Matru Pushti Upahar' പദ്ധതി ആരംഭിച്ച സംസ്ഥാനം - ത്രിപുര
 • COVID-19 വ്യാപനം തടയുന്നതിന് വേണ്ടി പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങളെ കുറിച്ച് ജനങ്ങളെ  ബോധവാന്മാരാക്കുന്നതിനായി NITI Aayog ആരംഭിച്ച Behaviour Change Campaign - Navigating the New Normal
 • കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ പുതിയ അധ്യക്ഷൻ കെ.വി.മനോജ് കുമാർ
 • COVID-19  വ്യാപനം തടയുന്നത് ലക്ഷ്യമാക്കി തൃശൂർ സിറ്റി പോലീസ് ആരംഭിച്ച നടപടി- . ഓപ്പറേഷൻ ഷീൽഡ്

29 JUNE 2020 

 • ഓൺലൈൻ പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ - സൂഫിയും സുജാതയും (സംവിധാനം - നരണിപ്പുഴ ഷാനവാസ്)
 • 2020-ലെ  World Justice Project Rule of Law Index - ഇന്ത്യയുടെ സ്ഥാനം - 69  (ഒന്നാമത് - ഡെൻമാർക്ക്)
 • കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി ആദ്യ രണ്ടു വർഷം വരെ പ്രതിമാസം 2000 രൂപ നിരക്കിൽ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - മാതൃജ്യോതി
 •  2020 ജൂണിൽ YES BANK ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന Affordan സംയുക്തമായി ആരംഭിച്ച HealthcaCard - Swasth Card
 • വ്യാവസായിക നിക്ഷേപം നടത്തുന്ന കമ്പനികൾക്കുള്ള Clearance വേഗത്തിലാക്കി നിക്ഷേപകരെ ആകർഷിക്കുന്നതിനായി 'Maha Parwana' പദ്ധതി ആരംഭിച്ച സംസ്ഥാനം - മഹാരാഷ്ട്ര
 • 22 ജൂൺ 28 മുതൽ 2020 ജൂലൈ 12 വരെയുള്ള ദിവസങ്ങളിൽ ഇന്ത്യയിൽ വൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭം - Sankalp Parva 
 • 2020-ലെ  National Statistics Day - ജൂൺ  29
 • COVID-19  പശ്ചാത്തലത്തിൽ രോഗികൾക്ക് ആവശ്യമായ രക്തം Indian Red Cross Society (IRCS) കേന്ദ്ര സർക്കാരുമായി ചേർന്ന് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - eBloodServices
 • COVID-19 കേസുകൾ കണ്ടെത്തുന്നതിനായി Lung Ultrasound (LUS) വികസിപ്പിച്ചത് - IIT Palakkad
30 JUNE 2020 
 •  നാഷണൽ സോഷ്യൽ മീഡിയ ദിനം - ജൂൺ 30
 • ലോകത്തിലെ ഏറ്റവും വലിയ കോവിഡ് പരിചരണ കേന്ദ്രം സർദാർ പട്ടേൽ കോവിഡ് സെന്റർ സ്ഥാപിതമായത് - ഡൽഹി
 • • "MIGRANT LABOUR COMMISSION"നിലവിൽ വന്ന സംസ്ഥാനം - മധ്യപ്രദേശ്
 • ഏത് IT ആക്ട് പ്രകാരമാണ് ടിക്ക് ടോക്ക് ഉൾപ്പെടെ 59 ആപ്പുകൾ നിരോധിച്ചത് - 69 A 
 • വെട്ടു കിളികളെ ഡോൺ ഉപയോഗിച്ച് നിയന്ത്രിക്കുന്ന ആദ്യ രാജ്യം - ഇന്ത്യ 
 • കേരളത്തിലെ ആദ്യ കോവിഡ് 19 റാപിഡ് ടെസ്റ്റ് വെഹിക്കിൾ ആരംഭിച്ച ജില്ല - പത്തനംതിട്ട
 • കിൽ (Kill )കൊറോണ ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
 • കുട്ടികളിലെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയാൻ കേരള പോലീസ് ആരംഭിച്ച ദൗത്യം - OPERATION P-Hunt
 • പോയിന്റ് ഓഫ് ലൈറ്റ് ഹോണർ പുരസ്കാരം ലഭിച്ചത് - രജീന്ദർ സിങ്

2 Comments:

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books