Official Website

Tuesday, June 29, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-17)

റണ്ട് അഫയര്‍ ഒറ്റമൂലി (Day-17)

2020 JUNE  11-20














 11 JUNE 2020 

  • Personal Protective Equipment (PPE) സുഗമമാക്കുന്നതിനായി SUMERU PACS എന്ന ഉപകരണം വികസിപ്പിച്ച സ്ഥാപനം - DRDO
  • 2020 ജൂണിൽ Environment Ministry -യെ Environment and Climate Change Ministryഎന്ന് പുനർനാമകരണം ചെയ്ത  സംസ്ഥാനം - മഹാരാഷ്ട്ര 

12 JUNE 2020  

  • 2020-J National Institutional Ranking Framework-ന്ടെ  Overall വിഭാഗത്തിൽ ഒന്നാമതെത്തിയ സ്ഥാപനം - IIT മദ്രാസ് (കേരളത്തിൽ നിന്നും ഒന്നാമതെത്തിയത് . കേരള സർവകലാശാല (42-ആംമത് )
  • കേരള പോലീസിന്റെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിനായി നിലവിൽ വന്ന ആപ്ലിക്കേഷൻ - POL App
  • അമേരിക്കയുടെ വ്യോമസേനാ മേധാവിയാകുന്ന ആദ്യ ആഫ്രിക്കൻ - അമേരിക്കൻ - Charles Q.Brown Jr.
  • 2020 ജൂണിൽ അന്തരിച്ച ബുറുണ്ടിയുടെ പ്രസിഡന്റ് - Pierre Nkurunziza

13 JUNE 2020  

  • ഇന്ത്യയിലാദ്യമായി ട്രൈബൽ ഹോസ്റ്റലുകൾക്ക് ISO അംഗീകാരം ലഭിച്ച സംസ്ഥാനം - ഒഡിഷ 
  •  ഗോവധം ചെയ്യുന്നവർക്ക് 10 വർഷം തടവും 5 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന കരട് ഓർഡിനൻസ് പാസ്സാക്കിയ സംസ്ഥാനം -ഉത്തർപ്രദേശ് 
  • തമിഴ്നാട്ടിലെ Coimbatore ന്ടെ പുതിയ പേര് - Koyampuththoor
  • 2020- ലെ World Food Prize ന് അർഹനായ ഇന്ത്യൻ അമേരിക്കൻ - രത്തൻ ലാൽ
  • 2020 ജൂണിൽ Medal of the Order of Australia അർഹയായ ഇന്ത്യൻ സംഗീതജ്ഞ - ശോഭ ശേഖർ

14 JUNE 2020  

  • 2020-ലെ International Albinism Awareness Day (ജൂൺ 13) യുടെ പ്രമേയം - Made to Shine 
  • ബാർബർമാർ, തയ്യൽക്കാർ, അലക്കുകാർ മുതലായവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി 'Jagananna Chedodu' പദ്ധതി ആരംഭിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ് 
  • ഗ്രാമീണ മേഖലയിലെ മുതിർന്ന പൗരന്മാർക്കായി "Pachavati Yojana" ആരംഭിച്ച സംസ്ഥാനം - ഹിമാചൽ പ്രദേശ്
  • 2020 ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം - Vasant Raiji
  • 2020 ജൂണിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഉറുദു സാഹിത്യകാരൻ  -Anand Mohan Zutshi Gulzar Dehlvi
  • 2020 ജൂണിൽ അന്തരിച്ച സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ മലയാളി  - കുളത്തൂർ ഭാസ്ക്കരൻ നായർ
  • സുരക്ഷാ സേനകളുടെ യൂണിഫോം സാനിറ്റൈസ്  ചെയ്യുന്നതിനായി DRDO വികസിപ്പിച്ച Sanitizing Chamber - GermiKlean

15 JUNE 2020  

  • 2020  ലെ ലോക രക്തദാന ദിനം (ജൂൺ 14) പ്രമേയം - Safe Blood Saves Lives
  • ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി ലിംപിയദൂര എന്നീ മേഖലകൾ ഏത് രാജ്യമാണ് തങ്ങളുടെ രാഷ്ട്രീയ ഭൂപടത്തിൽ കൂട്ടി ചേർത്ത് -  നേപ്പാൾ
  • പ്രതിദിനം 100 കിലോ ലിറ്റർ മലിനജലം പുറംതള്ളുന്ന റെയിൽവേ സ്റ്റേഷനുകൾ ഏത് പട്ടികയിൽ ഉൾപ്പെടുത്തുന്നു -  ചുവപ്പ്
  •  2020 ലെ മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരം ലഭിച്ച ഇന്ത്യക്കാരി - ശോഭ ശേഖർ 
  • തമിഴ്നാട്ടിലെ ഡിണ്ടിഗൽ' എന്ന സ്ഥലത്തിന്റെ പുതിയ നാമം - തിണ്ടുക്കൽ
  • 2020 ലെ പി.കേശവദേവ് സാഹിത്യ  പുരസ്കാരം ലഭിച്ചത് - വിജയ കൃഷ്ണൻ
  • ഇസ്രോ - ജാക്സ സംയുക്ത ചന്ദ്രദൗത്യം എന്നാണ്  -2023 
  • യു എസ് .സേനയിലെ ആദ്യ സിഖ് വനിത - അല്മോൽ നരംഗ് 
  • 2020 ജൂണിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് സിനിമ താരം - സുശാന്ത് സിംഗ് രാജ് പുത് 

16 JUNE 2020  

  • ഉത്തരാഖണ്ഡിലെ ഏത് ജില്ലയിലെ പ്രദേശങ്ങളാണ് നേപ്പാളിന്റെ പുതിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയത് -പിത്താറാഗഡ്
  • 2020 ജൂൺ 14 ന് അന്തരിച്ച കേരള ഹോക്കിയുടെ ദ്രോണാചാര്യർ എന്നറിയപ്പെടുന്ന വ്യക്തി - ആർ. ശ്രീധർ ഷേണായ്
  • ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ കോവിഡിൻടെ രണ്ടാം വ്യാപനത്തിന്ടെ ഉറവിടംഎന്ന് കണ്ടെത്തിയ മാർക്കറ്റ് - xinfadi market
  • സ്റ്റോക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ആണവായുധങ്ങളുള്ള രാജ്യം- റഷ്യ
  • 2020 ജൂൺ മാസത്തിൽ പുറത്തുവന്ന ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം - 108 
  • ഏത് സംസ്ഥാനത്തിലെ തിൻസുഖിയ ജില്ലയിലെ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ എണ്ണപ്പാടത്താണ് അഗ്നിബാധ ഉണ്ടായത് -ആസാം 

17 JUNE 2020  

  •  പ്രമേഹ നിയന്ത്രണത്തിന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ അംഗീകാരം നേടിയ പഴം - ചക്ക
  • ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിനെത്തുടർന്ന് 2020 ജൂണിൽ ഏത് ഇന്ത്യൻ അത്ലറ്റിനെയാണ് ലോക അത്ലറ്റ്സ് ഇന്റഗ്രിറ്റി യൂണിറ്റ് നാല് വർഷത്തേക്ക് ആരെയാണ് വിലക്കിയത് - ഗോമതി മാരിമുത്തു
  • വായ്പ കൊടുക്കലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഡിജിറ്റലാക്കാൻ തീരുമാനിച്ച ബാങ്ക് - ബാങ്ക് ഓഫ് ബറോഡ

18 JUNE 2020  

  • 2020- World Day to Combat Desertification and Drought (ജൂൺ 17) ന് പ്രമേയം - Food Feed Fibre 
  • COVID -19 ന് പശ്ചാത്തലത്തിൽ നിലവിലുള്ള ഓൺലൈൻ പഠനത്തിന് പിന്തുണ നൽകുന്നതിനായി കെ.എസ്.എഫ്.ഇ നടപ്പാക്കുന്ന പദ്ധതി - വിദ്യാസഹായി
  • കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയ കേന്ദ്രം നിലവിൽ വന്നത് - മാരാരിക്കുളം (ആലപ്പുഴ)
  • കേന്ദ്ര കായിക മന്ത്രാലയത്തിൻടെ Khelo India State Centre of Excellence ൽ ഉൾപ്പെട്ട കേരളത്തിലെ സ്ഥാപനം - ജി.വി.രാജാ സ്പോർട്സ് സ്കൂൾ (തിരുവനന്തപുരം)
  • ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി - ജൽ ജീവൻ മിഷൻ
  •  4-ആംത് Asian Youth Para  Games 2021 - ന് വേദിയാകുന്ന രാജ്യം - ബഹ്റൈൻ
  • 2020 ജൂണിൽ ഇന്ത്യ ഏത് ആഗോള സംരംഭത്തിലാണ് സ്ഥാപക അംഗമായത് -Global Partnership on Artificial Intelligence (GPAI)

19 JUNE 2020  

  • 2020 ജൂണിൽ UN-ന് Security Council - ലെ Non Permanent Member പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങൾ - ഇന്ത്യ, കെനിയ, മെക്സിക്കോ, അയർലൻഡ്, നോർവേ
  • COVID 19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി Automated Ticket Checking and Manag-ing Access (ATMA) Machine നിലവിൽ വന്ന റെയിൽവേ സ്റ്റേഷൻ  - നാഗ്പൂർ
  • 2020 ജൂണിൽ ഇന്ത്യ - ചൈന സംഘർഷമുണ്ടായ സ്ഥലം - ഗാൽവൻ വാലി ലഡാക്ക്
  •   'A Burning' എന്ന നോവലിൻടെ രചയിതാവ് - മേഘ മജൂംദാർ
  • 2020 ജൂണിൽ അന്തരിച്ച പ്രശസ്‌ത്ര മലയാള സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തി - കെ .ആർ . സച്ചിദാനന്ദൻ 
  • 2020-ലെ  IMD World Competitiveness Ranking - ൽ ഇന്ത്യയുടെ സ്ഥാനം - 43 (ഒന്നാമത് സിംഗപ്പൂർ )

20 JUNE 2020  

  •  വ്യവസായ ശാലകൾ നിർമ്മിക്കാനുള്ള സ്ഥലം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി 'Flatted Factory Model' ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്
  • 2020  ജൂണിൽ ഇന്ത്യൻ ഗവണ്മെന്റ് ഏത് ക്ഷേത്രത്തിലാണ് ശൗചാലയ സംവിധാനം നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത് - പശുപതിനാഥ് ക്ഷേത്രം (നേപ്പാൾ)
  • ഇന്ത്യയുടെ ഖനന വ്യവസായമേഖലയിലെ ഉന്നമനം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച Research and Development Portal - SATYABHAMA (Science and Technolo gy Yojana for Aatmanirbar Bharat in Mining Advancement)
  • COVID -19 -ന് സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങിയെത്തിയ അതിഥി തൊഴിലാളികൾക്കായി കേന്ദസർക്കാർ നടപ്പിലാക്കുന്ന 50000 കോടി രൂപ പദ്ധതി -Garib Kalyan Rojgar Abhiyaan
  • ICICI Home Finance ആരംഭിച്ച പുതിയ ഭവന വായ്പാ പദ്ധതി -SARAL
  •  2020-ലെ ലോക അഭയാർത്ഥി ദിനത്തിന്റെ (ജൂൺ 20 പ്രമേയം - Every Action Counts
  • National Institute of Public Finance and Policy (NIPFP)യുടെ പുതിയ ചെയർമാൻ - ഉർജിത് പട്ടേൽ 

0 Comments:

Post a Comment

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books