Official Website

Monday, June 28, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-16)

കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-16)

2020 JUNE1-10
 1 JUNE 2020 

 • 2020 ലെ  The World's Highest Paid Athletes ഉൾപ്പെട്ട ഇന്ത്യൻ താരം    - വിരാട് കോഹ്ലി (68-ആം സ്ഥാനം) ഒന്നാമത് - റോജർ ഫെഡറർ
 • 2020-ലെ World Milk Day (ജൂൺ 1) ന് പ്രമേയം - 20th Anniversary of World Milk Day
 • പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിയിൽ പ്രഖ്യാപിച്ച പുതിയ Video Blogging Contest - My Life, My Yoga (Jeevan Yoga) 
 • രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിനായി കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ ആരംഭിച്ച പദ്ധതി  - Responsible Al (Artificial Intelligence) for Youth
 • വഴിയോര കച്ചവടക്കാർക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച  Special Micro Credit Facility Scheme - PM SVANidhi
 • Personal Protection Kits (PPE),ഉപകരണങ്ങൾ മുതലായവ ശുചീകരിക്കുന്നതിനായി വികസിപ്പിച്ച സംവിധാനം - Ultra Swachh

2 JUNE 2020 

 •  സാമൂഹിക അകലം പാലിക്കുന്നത് ലക്ഷ്യമാക്കി ഗൂഗിൾ ആരംഭിച്ച ആപ്പ്ളിക്കേഷൻ - Sodar
 • 2020 ജൂണിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ e-booklet - One year of Modi 2.0 - Towards A Self Reli-ant India
 • MSME മേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച technology platform - CHAMPIONS
 • (Creation and Harmonious Application of Modern Processes for Increasing the Output and National Strength) '
 • നിസർഗ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം - ബംഗ്ലാദേശ് (നിസർഗ എന്ന പദത്തിന് അർത്ഥം -പ്രകൃതി
 • കായിക താരങ്ങൾക്ക് ഓൺലൈൻ കോച്ചിങ് നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- Khelo India e-Pathshala
 • COVID -19  നെതിരെയുള്ള പ്രതിരോധ നടപടികൾ വികസിപ്പിക്കുന്നതിനായി WHO യും Costa Rica യും സംയുക്തമായി ആരംഭിച്ച സംരംഭം - COVID 19 Tech-nology Access Pool (C-TAP)
 • Ministry of Drinking Water and Sanitation, National Geographic Channel മായി ചേർന്ന് തയ്യാറാക്കിയ ചിത്രം - Swachh Bharat : India's Sanitary Revolution
 • COVID 19 Testing Kit നിർമ്മാണത്തിനായി Sree Chithra Tirunal Institute for Medical Sciences and Technology (SCTIMST) യുമായി സഹകരിക്കുന്ന കമ്പനി - Tata Sons കർണാടക
 • NASSCOM -മായി ചേർന്ന് Covid-19 data tracking platform ആരംഭിച്ച  സംസ്ഥാനം - കർണാടക
 • 2020 ലെ  Startup Blink Ecosystem Ranking ൽ    ഇന്ത്യയുടെ സ്ഥാനം - 23 (ഒന്നാമത് - അമേരിക്ക)

3 JUNE 2020 

 •  ആശുപത്രി കിടക്കകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഡൽഹി സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - Delhi Corona
 • കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന് പുതിയ സെക്രട്ടറി - Pradip Kumar Tripathi
 • ഗോവ വേദിയായ 36 -ആംത് ദേശീയ ഗെയിംസ് COVID -19 വ്യാപനത്തെ തുടർന്ന് മാറ്റിവെച്ചു.
 • African Swine Fever (ASF) പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുമുള്ള പോർക്ക് ഉത്പന്നങ്ങളുടെ ഇറക്കുമതി നിർത്തലാക്കിയ രാജ്യം - ചൈന
 • COVID -19 പ്രതിരോധത്തിന്റെ ഭാഗമായി 'Mission Fateh' ആരംഭിച്ച സംസ്ഥാനം - പഞ്ചാബ്
 • സാറാ ജോസഫിന്റെ പുതിയ ഇ - നോവൽ -എസ് തേർ 
 • കേരളത്തിൽ ആദ്യമായി മാതൃ ശിശു -വയോജനങ്ങൾക്കായി അണുബാധ നിയന്ത്രിത സംരക്ഷണ മേഖല നിലവിൽ വന്നത് -പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രം (തൃശൂർ)
 • 2020 മേയിൽ അന്തരിച്ച "King of Gam bling' എന്നറിയപ്പെട്ടിരുന്ന വ്യക്തി               - Stanley Ho
 • ചൈന തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനികപ്പൽ - Shandong

4 JUNE 2020 

 • Department of Telecommunications (DoT)  ഇന്ത്യയിൽ നിർത്തലാക്കിയ File Sharing Platform - We Transfer ( ദി  നെതർലാൻഡ്)
 •  2020 ലെ Common wealth Short Story Prize നേടി\യത്‌ -Kritika Pandey  (കൃതി : The Great Indian Tee and Snakes)
 • ഫിൻലൻഡിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ - രവീഷ് കുമാർ
 • U.K യിലേക്കുള്ള പുതിയ ഇന്ത്യൻ  ഹൈകമ്മീഷൻ -Gaitri I.Kumar 
 • കുവൈറ്റിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ - സിബി ജോർജ്
 • Papua New Guinea യിലേക്കുള്ള പുതിയ ഹൈ ഇന്ത്യൻ കമ്മീഷൻ - Sushil Kumar Singhal
 • WHO യുടെ  World No Tobacco Day 2020 cms@ ഇന്ത്യയിലെ സ്ഥാപനം - Socio Economic and Educa-tional Development Society (SEEDS, BIHAR)(South- East Asia Region( വിഭാഗത്തിൽ)
 • 800 km ഓളം ദൂരത്തിൽ Herbal road നിർമ്മിക്കുന്ന സംസ്ഥാനം - ഉത്തർപ്രദേശ് (റോഡിൻടെ ഇരുവശങ്ങളിലും ഔഷധ ഗുണമുള്ള സസ്യങ്ങളും മരങ്ങളും വെച്ച് പിടിപ്പിക്കും

5 JUNE 2020 

 • 2020 മേയിൽ അമേരിക്കൻ പോലീസിന്റെ മർദ്ദനത്തിൽ കൊല്ലപ്പെട്ട കറുത്ത വർഗക്കാരൻ - ജോർജ് ഫ്ലോയിഡ്
 • 2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ (ജൂൺ 5) ന്ടെ പ്രമേയം -   Time for Nature
 • 2020 ലെ ലോക പരിസ്ഥിതി ദിനാഘോഷത്തിന് വേദിയാകുന്ന രാജ്യം - കൊളംബിയ
 • ഇന്ത്യയിലാദ്യമായി മൊബൈൽ ആപ്ലിക്കേഷനിലൂടെ Current account തുടങ്ങുവാനുള്ള സംവിധാനം ആരംഭിച്ച ബാങ്ക് - IndusInd Bank (Indus Corporate App)
 • COVID-19 നില നിൽക്കുന്ന സാഹചര്യത്തിൽ, ഫുട്ബോൾ മത്സരങ്ങൾക്ക് കാണികളെ അനുവദിച്ച ആദ്യ യൂറോപ്യൻ രാജ്യം - ഹംഗറി
 • 2020 ജൂണിൽ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി ഛത്തീസ്ഗഡിൽ ആരംഭിച്ച പ്രചരണ പരിപാടി -Spandan
 • COVID-19 ന്ടെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് എത്തുന്നവർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച Skill Mappin Exercise - SWADES (Skilled Workers Arrival Database for Employment)
 • 2020 ജൂണിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സിനിമ സംവിധായകൻ - ബസു ചാറ്റർജി

6 JUNE 2020 

 • 2020 ലെ United Nations Association for Development and Peace (UNADAP) യുടെ 'Goodwill Ambassador to the Poor' ആയി നിയമിതയായ ഇന്ത്യൻ ബാലിക - എം നേത്ര (. മധുര, തമിഴ്നാട്)
 • 2020 ജൂണിൽ കേരള ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻടെ ഡോ.എൻ.എം.മുഹമ്മദ് അലി സ്മാരക പുരസ്കാരത്തിന് അർഹയായത് - കെ.കെ.ശൈലജ
 • EY World Enterpreneur of the Year 2020 നേടിയ ഇന്ത്യൻ Kiran Mazumdar - Shaw (Biocon Limited)
 • 2020-ലെ AFC Women's Asian Cup ന് വേദിയാകുന്ന രാജ്യം - ഇന്ത്യ
 • ഇന്ത്യയിൽ ലോക് ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്ന സാഹചര്യത്തിൽ വ്യാപാരികൾ, സ്വയം തൊഴിൽ ഉടമകൾ എന്നിവർക്കായി HDFC Bank ആരംഭിച്ച പദ്ധതി  -Summer Treats 
 • ഗവണ്മെന്റ് ജീവനക്കാർക്ക് തങ്ങളുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനായി 'Mera Vetan' മൊബൈൽ ആപ്പ് ആരംഭിച്ച കേന്ദ്ര ഭരണ  പ്രദേശം- ജമ്മു ആൻഡ് കാശ്മീർ
 • Virtual Global Vaccine Summit 2020 ന് വേദിയായത് -United Kingdom

7 JUNE 2020 

 • World Trade Organisation (WTO) ലേക്കുള്ള  Ambassador and Permanent Representative of India ആയി നിയമിത ആയത് - Brajendra Navnit
 • വന്ദേ ഭാരത് മിഷന് കീഴിൽ സിവിൽ ഏവിയേഷൻ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും നൈപുണ്യ വികസന സംരംഭക മന്ത്രാലയം എന്നിവ ചേർന്ന് ആരംഭിച്ച സ്കിൽ മാപ്പിംഗ് എക്സർസൈസിൻടെ പേര് - SWADES (Skilled Workers Arrival Database for Employment Support)
 • PPE കിറ്റുകൾ ധരിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ആശ്വാസം നൽകുന്നതിന് വേണ്ടി DRDO വികസിപ്പിച്ചെടുത്ത പേർസണൽ എയർ സർക്കുലേഷൻ സിസ്റ്റത്തിന്റെ പേരെന്താണ് - SUMERU PACS
 • ഗുസ്താവ് ജോവ് അവാർഡിനായി ഏഷ്യയിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഏക സോളാർ ബോട്ട് - ആദിത്യ സാങ്കേതിക സഹകരണത്തിനായി ISRO യുമായി ധാരണാ പ്രതത്തിൽ ഒപ്പു വെച്ച സ്ഥാപനം - ARIES (Aryabattu Research Institute of Observational Science, Nainital)
 • കോവിഡ് പരിശോധനയ്ക്കുള്ള കിറ്റുകളുടെ ഗുണ നിലവാരം വിലയിരുത്തി അംഗീകാരം നൽകാൻ അനുമതി ലഭിച്ച കേരളത്തിലെ ആദ്യ സ്ഥാപനം - രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (തിരുവനന്തപുരം)
 • ഹരിത കേരളം മിഷൻടെ കണ്ണൂർ ജില്ലാ ഘടകം തദ്ദേശീയ മാങ്ങ, ചക്ക ഇനങ്ങളുടെ സംരക്ഷണത്തിനായി ആരംഭിച്ച പദ്ധതി - പൈതൃകം പദ്ധതി
 • 2020 ൽ നടക്കേണ്ട ലോക ആർച്ചറി ഫീൽഡ് ചാമ്പ്യൻഷിപ്പ് ഏത് വർഷത്തേക്കാണ് മാറ്റി വെച്ചത് - 2022 (വേദി യങ്ങ്ടൺ,യു എസ് എ)
 • ലോകബാങ്കിൻടെ senior advisor to the Executive Director (D) ആയി നിയമിതനായ ഇന്ത്യൻ - Rajeev Topno

8 JUNE 2020 

 •  Narendra Modi - Harbinger of Prosperity and Apostle of World Peace എന്ന പുസ്തകത്തിന്റെ രചയിതാക്കൾ  - Adish C.Aggarwala, Elisabeth Horan
 • കോവിഡ് കാരണം പ്രതിസന്ധിയിലായ പ്രവാസികളെ കൊണ്ട് വരുന്നതിനായി നടത്തുന്ന ദൗത്യം - വന്ദേ  ഭാരത്
 • ന്യൂഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് സംഘടിപ്പിക്കുന്ന വേനൽക്കാല കലാപരിപാടി - ഓൺലൈൻ നൈമിഷ് 2020
 • കാൻസർ ചികിത്സയ്ക്ക് വേണ്ടി റെയർ എർത്ത് അധിഷ്ഠിതമായ മാഗ്നെറ്റോ കാലോറിക്ക് മെറ്റീരിയൽ കണ്ടെത്തിയ സ്ഥാപനം  - International Advanced Research Centre for Powder Metallurgy and New Materials (ARCI)
 •  2020 ൽ  ഉത്ഘാടനം ചെയ്ത കൽക്കരി ഖനിയായ അദാന കോൾ മൈൻ ഏത് സംസ്ഥാനത്താണ് - മഹാരാഷ്ട്ര
 • മധ്യപ്രദേശിൽ ഉത്ഘാടനം ചെയ്ത രണ്ടു കൽക്കരി ഖനികൾ- ഗ്രൗണ്ട് മൈൻ, ധൻകാസ് അണ്ടർ ഗ്രൗണ്ട് മൈൻ
 • റിലയൻസ് ജിയോ ഡിജിറ്റൽ യൂണിറ്റിലേക്ക് രണ്ടാമതും നിക്ഷേപം നടത്തിയ അമേരിക്കൻ ഇക്വിറ്റി ഫണ്ട്- സിൽവർ ലേക്ക് 
 • 2020 ജൂണിൽ El Salvador ൽ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയ ചുഴലിക്കാറ്റ് - Amanda

9 JUNE 2020 

 
 • 2020 ലെ  ACI Asia Pacific Green Airports Recognition ൽ  Platinum  റേറ്റിംഗ് നേടിയ ഇന്ത്യയിലെ വിമാനത്താവളം - Rajiv Gandhi International Airport (ഹൈദരാബാദ്) 
 • 2020 ലെ World Food Safety Day (ജൂൺ 7) ന്റെ പ്രമേയം- Food Safety, everyone's business  
 • 2020 ജൂണിൽ State Anthem Status ലഭിച്ച ഒഡീഷയിലെ ഗാനം  - Bande Utkala Janani
 • - COVID 19 ന് പശ്ചാത്തലത്തിൽ 2020-ലെ സ്കൂൾ അധ്യയന വർഷത്തിലെ പാഠഭാഗങ്ങൾ ഓൺലൈനിലൂടെ വിദ്യാർത്ഥികൾക്ക് 1 KITE (Kerala Infrastructure and Technology for Education) victors channnel മായി ചേർന്ന് ആരംഭിച്ച പദ്ധതി - ഫസ്റ്റ് ബെൽ(2020 ജൂൺ 1 )
 • ലോകത്തിലാദ്യമായി ആപ്പിൾ, ഗൂഗിൾ കമ്പനികളുടെ സാങ്കേതിക വിദ്യ സംയോജിപ്പിച്ചു  Corona virus contact tracking app വികസിപ്പിച്ച രാജ്യം - സ്വിറ്റ്സർലൻഡ് (Swiss Covid App)
 • Thank Mom' എന്ന പേരിൽ Plantation drive ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
 • 2020 ജൂണിൽ COVID 19 വിമുക്തമായി പ്രഖ്യാപിച്ച രാജ്യം - ന്യൂസിലാൻഡ്
 • കേരളത്തിലെ ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് ജില്ലയാകുന്നത്-  തിരുവനന്തപുരം 
 • 2020 ലെ -Richard Dawkins Award ന് അർഹനായത് - ജാവേദ് അക്തർ( ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ)

10 JUNE 2020  • ലോകത്തിലാദ്യമായി COVID  19 ബാധിതരെ പരിചരിക്കുന്നതിനായി മഹാരാഷ്ട്രയിലെ Philk Tirodka എന്ന വ്യക്തി വികസിപ്പിച്ച internet controlled റോബോർട്ട് - Coro-bot
 • 2020 ലെ  Environment Performance Index ഇന്ത്യയുടെ സ്ഥാനം - 168 (ഒന്നാമത് ഡെൻമാർക്ക്)
 • ആദ്യമായി Coal Trading Exchange ആരംഭിക്കുന്ന രാജ്യം - ഇന്ത്യ
 • കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഹരിത സമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് - മാടപ്പള്ളി (കോട്ടയം) 
 •  ഉത്തരാഖണ്ഡിന്റെ പുതിയ വേനൽ തലസ്ഥാനം -Gairsain
 • കാലാവസ്ഥ വ്യതിയാനം, വെള്ളപ്പൊക്കം, മഴ എന്നിവയെപ്പറ്റി തത്സമയ വിവരം ലഭ്യമാക്കുന്നതിനായി കർണാടക സർക്കാർ ആരംഭിച്ച ആപ്പ്ളിക്കേഷൻ - Meghasandesha
 • COVID-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പുനെയിലെ Defence Institute of Advanced Technology (DIAT) -ൽ വികസിപ്പിച്ച നാനോ ടെക്നോളജി അധിഷ്ഠിത disinfectant spray - ANANYA

  0 Comments:

  Post a Comment

  ad

   

  Subscribe to our Newsletter

  Contact our Support

  Email us: authorjafar@gmail.com

  New Books