Official Website

Saturday, June 26, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-15)

 കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-15)

2020 MAY 21-31








 21 MAY 2020 

  • UN International Year - 2021 
    • Peace and Trust
    • Creative Economy for Sustainable Development
    • Fruits and Vegetables
    • Elimination of Child Labour
  •  2020 മേയിൽ കേന്ദ്രസർക്കാർ 100% സൗരവത്കരിക്കാൻ തീരുമാനിച്ച ക്ഷേത്രം - Konark Sun Temple (ഒഡീഷ )
  • രാജീവ് ഗാന്ധി കിസാൻ ന്യായ പദ്ധതിയുടെ ഭാഗമായി കർഷകർക്ക് 1500 കോടി രൂപ അനുവദിച്ച സംസ്ഥാനം-ഛത്തീസ്ഗഡ്
  • ഗ്രാമപ്രദേശങ്ങളിലെ ഗർഭിണികൾക്ക് സൗജന്യ വാഹനസംവിധാനമായ 'Didi Vehicle' ആരംഭിച്ച സംസ്ഥാനം -മധ്യപ്രദേശ്
  •  COVID -19 Test സംവിധാനം ആരംഭിച്ച എയർലൈൻ - Emirates
  • 2021 ലെ  Badminton World Championship വേദി - സ്പെയിൻ
 22 MAY 2020 
  • National Real Estate Development Council (NAREDCO) യുടെ പുതിയ ഡയറക്ടർ ജനറൽ - രാജേഷ് ഗോയൽ
  • സമഗ്ര ഭൂപരിഷ്കരണ നിയമം പ്രസക്തിയും പ്രാധാന്യവും' എന്ന പുസ്തകത്തിന്റെ രചയിതാവ് - എം.എസ്. സാബു
  • 2020 ലെ World Bee Day (മെയ് 20) ന്ടെ പ്രമേയം - Save the Bees
  • 2020 മേയിൽ എസ്.എസ്.എൽ.സി., പ്ലസ് ടൂ ക്ലാസ്സുകളിലെ നടക്കാനുള്ള പരീക്ഷാവിഷയങ്ങളുമായി ബന്ധപ്പെട്ട് വിക്ടേഴ്സ് ചാനൽ തയ്യാറാക്കിയ പ്രത്യേക പരീക്ഷാ പരിശീലന പരിപാടി- ഓർമ്മകളുണ്ടായിരിക്കണം
  • ലോക് ഡൗൺ സാഹചര്യത്തിൽ മൂന്ന് വയസ്സ് മുതൽ ആറ് വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ പോഷക കുറവ് പരിഹരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പുതിയ പദ്ധതി - തേനമൃത് 
  • 2020 മേയിൽ പാലസ്തീൻ അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന UN Relief and Works Agency (UNRWA ക്ക് ഇന്ത്യ നൽകിയ ധനസഹായം - 2 Million Dollar
23 MAY 2020 
  • ലോകബാങ്കിന്റെ  Climate Change and disaster management in South Asia യുടെ പ്രധാന പദവിയിലേക്ക് നിയമിതനായ ഇന്ത്യൻ - Alasatha
  • 2020 International Day for Biological Diversity യുടെ  (മെയ് 22) ന്ടെ പ്രമേയം - Our Solutions are in nature
  • 2020 മേയിൽ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ Personal Protective Equipment (PPE) നിർമിക്കുന്ന രണ്ടാമത്തെ രാജ്യം - ഇന്ത്യ (ഒന്നാമത് -ചൈന )
  • 2020 മെയ്യിൽ SKYTRAX Award for Best Regional Airport in India and Central Asia നേടിയ വിമാനത്താവളം- Kempegowda International Airport, Bengaluru
  • 2020 മെയ്യിൽ  SKYTRAX Award for Best Airport in India and Central Asia Central Asia നേടിയ വിമാനത്താവളം  - Indira Gandhi International Airport, Delhi
  • വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് 1 ലക്ഷം രൂപ 2% പലിശ നിരക്കിൽ ലഭ്യമാക്കുന്നതിനായി ഗുജറാത്തിൽആരംഭിച്ച പദ്ധതി - Atmanirbhar Gujarat Sahay Yojana
24 MAY 2020 
  • സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന കുടിയേറ്റ തൊഴിലാളികൾക്കായി മധ്യപ്രദേശ് ആരംഭിച്ച പുതിയ കാമ്പയിൻ - ചരൺ പദുക കാമ്പയിൻ
  • ഏത് ഉടമ്പടിയിൽ നിന്ന് യുഎസ് പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2020 മെയ്യിൽ പ്രഖ്യാപിച്ചത് - ഓപ്പൺ സ്കൈസ് ഉടമ്പടി
  • ഈയിടെ ലോക്സഭ പാസാക്കിയ ബില്ലിന്മേലാണ് കൽക്കരി മേഖലയിൽ വാണിജ്യ വനനം പൂർണ്ണമായും തുറക്കും എന്ന നടപടി ഉണ്ടായത് ധാതു നിയമ ഭേദഗതി ബിൽ 2020 (ഖനികളും ധാതുക്കളും ഭേദഗതി ചെയ്യുക വികസന നിയന്ത്രണ നിയമം, 1957) 
  • ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഏത് മരുന്നിന്റെ ഉപയോഗത്തെക്കുറിച്ചാണ് പുതുക്കിയ ഉപദേശം നൽകിയത് -ഹൈഡ്രോക്സിക്ലോറോക്വിൻ 
  • മെയ് 2020 യിൽ വിദ്യാർത്ഥികൾക്കായി സൈബർ സുരക്ഷയെക്കുറിച്ചുള്ള സിബിഎസ്ഇ കൈപ്പുസ്തകങ്ങൾ പുറത്തിറക്കിയത് - രമേശ് നിഷാങ്ക് കേന്ദ്ര എച്ച്ആർഡി മന്ത്രി
  • പ്രാദേശിക വിതരണക്കാരിൽ നിന്ന് സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനായി 26 പ്രതിരോധ ഇനങ്ങൾക്ക് പ്രതിരോധ വകുപ്പ് അടുത്തിടെ അംഗീകാരം നൽകിയത് - മെയ്ക്ക് ഇൻ ഇന്ത്യ
  • COVID-19 ന്റെ സാഹചര്യത്തിൽ കർഷകരെ കേന്ദ്രീകരിച്ച് ഛത്തീസ്ഗഡ് ഗവണ്മെന്റ് ആരംഭിച്ച പുതിയ പദ്ധതി - രാജീവ് ഗാന്ധി കിസാൻ ന്യായ് യോജന
  • സെല്ലുകൾ പോലുള്ള ഹരിത ഊർജ്ജ ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ ധനമന്ത്രി നിർമ്മല സീതാരാമൻ 20% വർദ്ധിപ്പിച്ചു.
25 MAY 2020 
  • COVID -19 ന്ടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും പ്രത്യേക വിമാനങ്ങളിൽ മലപ്പുറം ജില്ലയിലെത്തുന്നവരുടെ യാത്രാവിവരം ലഭ്യമാക്കുന്നതിനായി ആരംഭിച്ച പദ്ധതി -ജ്യോതി 
  • 2020 മേയിൽ 'Everybody will get employment' പദ്ധതി ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
  • മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിനായി Migrant Commission ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്
  • ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച Personal Protection Equipment Kit (PPE) - NavRakshak
  • ഇന്ത്യയിലാദ്യമായി Sports -ന് Industry Status നൽകിയ സംസ്ഥാനം - മിസോറാം
  • ഇന്ത്യയിലാദ്യമായി വംശനാശ ഭീഷണി നേരിടുന്ന സസ്യജാലങ്ങളുടെ സംരക്ഷണത്തെപ്പറ്റി റിപ്പോർട്ട് റിലീസ് ചെയ്യുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്
  • തൃശൂർ ജില്ലയിലെ കരുവന്നൂർ, മണലി, കുറുമാലി പുഴകളുടെ നീരൊഴുക്ക് പുനഃ സ്ഥാപിക്കുന്നതിനായി ആരംഭിച്ച പദ്ധതി   -ജലപ്രയാണം
  • MSME മേഖലയ്ക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി 'Restart Package' ആരംഭിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ്
  • 2020  മേയിൽ Indian Dispute Resolution Centre ന്ടെ  ഉത്ഘാടനം നിർവഹിച്ചത്-A.K.A.K.Sirki ( സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ്)
26 MAY 2020 
  • Marylebone Cricket Club (MCC) യുടെ പ്രസിഡന്റ് ആയി വീണ്ടും നിയമിതനാകുന്നത് -കുമാർ സംഗക്കാര
  • The New York Intellectual Property Law As sociation (NYIPLA) യുടെ Inventor of the Year Award 2020 ന് അർഹനായത് - Dr.Rajiv V.Joshi
  • COVID -19 പ്രതിരോധത്തിന് ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - AYUSH Sanjivani
  • ഇന്ത്യൻ മിലിട്ടറിയുമായി സഹകരിച്ച് 'Military War Game Centre' നിലവിൽ വന്ന രാജ്യം - ഉഗാണ്ട
  • COVID 19 നെതിരെ പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ വികസിപ്പിക്കുന്ന അമേരിക്കൻ കമ്പനി Moderna
  • Solar Fence Farmland Protection Programme ആരംഭിക്കുന്ന സംസ്ഥാനം - തമിഴ്നാട്
  • മേയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഹോക്കി താരം - Balbir Singh
  • 2019 ലെ  United Nations Military Gender Advocate Award നേടിയ ഇന്ത്യൻ ആർമി ഓഫീസർ - Suman Gawani
27 MAY 2020 
  • COVID -19 ന്ടെ പശ്ചാത്തലത്തിൽ മാസ്കിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി കേരള പോലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രം - Maskification
  • വിശാഖപട്ടണത്തിലെ LG Polymers -ലുണ്ടായ വാതക ചോർച്ചയെപ്പറ്റി അന്വേഷിക്കാനായി രൂപീകരിച്ച High Powered Committee യുടെ തലവൻ - Neerabh Kumar
  • പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണംRebuild Kerala Initiative പുതിയ CEO- രാജേഷ് കുമാർ സിംഗ്
  • COVID 19 ന്ടെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളെ സഹായിക്കുന്നത് ലക്ഷ്യമാക്കി KSFE ആരംഭിച്ച പദ്ധതി  -ജീവനം
  • COVID 19 ന്ടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ എഡ്യൂക്കേഷൻ നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - PM eVIDYA
  • COVID 19 ന് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക പിന്തുണ നൽകുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ച പദ്ധതി - Manodarpan
  • COVID 19 നെതിരെ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കായി പുറത്തുവിട്ട പട്ടികയിൽ ആദ്യ പദത്തിൽ ഇടം നേടിയ ഇന്ത്യയിലെ സംരംഭം - Khudol (മണിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന NGO ആയ Ya -All ന്ടെ  സംരംഭമാണിത്)
28 MAY 2020 
  •  Taiwan -ന് ടെ പ്രസിഡന്റ് ആയി വീണ്ടും നിയമിതയായത് -Tsai-Ing-Wen
  • Republic of Nigers ടെ  പുതിയ അംബാസിഡർ - Prem K Nair
  • 2020 നവംബറിൽ പ്രസിദ്ധീകരിക്കുന്ന ജെ.കെ.റൗളിംഗിന്റെ പുതിയ പുസ്തകം - The Ickabog
  • 2020 മേയിൽ കേരള സർക്കാർ ഏത് വിഭാഗത്തിനെയാണ് ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തിയത് - പത്മശാലി (കാസർഗോഡ് ജില്ലയിൽ കാണപ്പെടുന്ന വിഭാഗം)
  • കേരള സ്റ്റേറ്റ് ബീവറേജ്സ് കോർപറേഷൻ മദ്യ വില്പനയ്ക്കായി ആരംഭിച്ച Virtual Queue Management App - BevQ (വികസിപ്പിച്ചത് -Faircode Technologies Pvt Ltd., Kochi)
  • Facebook' ആരംഭിച്ച  Audio Calling App - Catch Up
  • 2020 മേയിൽ Army Commanders Conference -ന്ടെ ഒന്നാം ഘട്ടത്തിന് വേദിയായത് - ന്യൂഡൽഹി 
  • കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി ആയി 2020 മേയിൽ  നിയമിതയാകുന്നത് ആർ. ശ്രീലേഖ (കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിനെ മേധാവിയായിട്ടാണ് നിയമനം)
  • കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ആയി നിയമിതനാകുന്നത് - വിശ്വാസ് മേത്ത
29 MAY 2020 
  •  2020 മേയിൽ അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടറും സാഹിത്യകാരൻ, പ്രഭാഷകൻ, പാർലമെന്റേറിയൻ എന്നീ നിലകളിൽ പ്രശസ്തനുമായിരുന്ന വ്യക്തി  - എം.പി.വിരേന്ദ്രകുമാർ

  • Kerala State Legal Services Authority (KeLSA) പുതിയ എക്സിക്യൂട്ടീവ് ചെയർമാൻ - ജസ്റ്റിസ് സി.റ്റി.രവികുമാർ
  • Oriental Insurance Company Limited ടെ  പുതിയ CMD- രാജേശ്വരി. എസ് എൻ
  • . ഹെറോയിൻ കൈവശം വച്ചതിനെ തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വിലക്ക് ഏർപ്പെടുത്തിയ താരം - Shehan Madushankaa
  • 2020 ലെ International Day of UN Peacekeepers (മേയ് 29 ) ടെ  പ്രമേയം  - Women in Peacekeeping : A Key to Peace
  • ലോക് ഡൗൺ സാഹചര്യത്തിൽ 1-12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠനത്തിനായി 12 DTHചാനലുകൾ ആരംഭിക്കുന്നതിനായുള്ള കേന്ദ്രസർക്കാർ പദ്ധതി - One Class, One Channel Plan
  • കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻടെ നേതൃത്വത്തിൽ നടത്തിയ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (NQAS) ൽ രണ്ടാം സ്ഥാനം നേടിയ കേരളത്തിലെ ആശുപത്രി ചോക്കാട് കുടുംബാരോഗ്യകേന്ദ്രം (മലപ്പുറം)
  • എല്ലാ ജനങ്ങളുടെയും ആരോഗ്യ വിവരം ശേഖരിക്കുന്നതിനായി State Health Register ആരംഭിക്കുന്ന സംസ്ഥാനം കർണാടക
  • International Olympic Committee  ടെ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ - നരീന്ദർ ബത്ര
30 MAY 2020 
  •   നാസയുടെ    Wide Field Infrared Survey Telescope (WFIRST) നെ  ആരുടെ പേരിലാണ് നാമകരണം ചെയ്യാൻ തീരുമാനിച്ചത് - Nancy Grace Roman നാസയുടെ പ്രഥമ ചീഫ് അസ്ട്രോണമർ, Mother of Hubble എന്നറിയപ്പെടുന്നു.
  • ഉത്തരാഖണ്ഡിലെ Char Dham Highway Project ന്ടെ ഭാഗമായി നിലവിൽ വന്ന പുതിയ തുരങ്കം -Chamba Tunnel ((440m)
  • കുടിയേറ്റ തൊഴിലാളികൾക്കായി 'Mukhyamantri Swarozgar Yojana ആരംഭിച്ച സംസ്ഥാനം - ഉത്തരാഖണ്ഡ്
  • 2020 മേയിൽ തമിഴ്നാട്ടിൽ നിന്നും ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ശുദ്ധജല മത്സ്യം - Patius Sanctus
  • Skilled Workers ന് തൊഴിൽ ലഭ്യമാക്കുന്നതിനായി 'Rozgar Sethu' പദ്ധതി ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
  • കൊച്ചിയിലെ സ്റ്റാർട്ടപ്പ് കമ്പനിയായ Devidatek Innova tions Multipurpose decontamination device-  Lumos
  • 2020 മേയിൽ അന്തരിച്ച ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രി -അജിത് ജോഗി
31 MAY 2020   
  •  ഒരു സാധാരണ ട്രാൻസ്മിഷൻ സംവിധാനം നിർമ്മിച്ച് സൂര്യപ്രകാശം ഇല്ലാത്ത രാജ്യങ്ങൾക്ക് സൗരോർജ്ജം നൽകുക എന്നത് ഏത് പ്രോജക്ടിന്റെ ലക്ഷ്യമാണ് - One Sun One World One Grid’ (OSOWOG)
  • "അഗ്നിപ്രസ്ഥ', എന്ന മിസൈൽ പാർക്ക്എവിടെയാണ് ഉദ്ഘാടനം ചെയ്തത് - ഐഎൻഎസ് കലിംഗ
  • വീഡിയോ കോൺഫറൻസിലൂടെ Confederation of Indian Industry(CII) സംഘടിപ്പിച്ച കയറ്റുമതി സംബന്ധിച്ച ഡിജിറ്റൽ ഉച്ചകോടിയിൽ പങ്കെടുത്തത് - പിയൂഷ് ഗോയൽ  (Union Minister for Commerce & Industry and Railways)
  • ചൈനയെ പ്രതിരോധിക്കാൻ യുഎസ് ഏത് ഇന്റലിജൻസ് ഗ്രൂപ്പിലാണ് ചേരുന്നത് - G7 Artificial Intel-ligence
  • കർഷകരുടെയും പാവപ്പെട്ടവരുടെയും പ്രയോജനത്തിനായി നടപ്പ് സാമ്പത്തിക വർഷം ബംഗാളിന് 1,050 കോടി രൂപ നൽകുന്നത് - NABARD

1 Comments:

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books