Official Website

Friday, June 25, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-14)

കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-14)

2020 MAY 11-20 11 MAY 2020 

 • 2020 ലെ DW Freedom of Speech Award നേടിയ ഇന്ത്യൻ പത്രപ്രവർത്തകൻ -സിദ്ധാർഥ് വരദരാജൻ
 • 2020 മേയിൽ പാരാലിമ്പിക്സിൽ നിന്നും വിരമിച്ച വനിതാ താരം - ദീപ മാലിക്
 • COVID -19 നെതിരെ പൂനെയിലെ Nation-al Institute of Virology (NIV)വികസിപ്പിച്ച ആദ്യ indigenous antibody detection kit - COVID Kavach Elisa
 • മൈസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന DRDO യുടെ അനുബന്ധ DFRL (Defence Food Research Lab) - Parakh
 • 2020 മേയിൽ ഗവേഷകർ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം മത്സ്യം - Dawkinsia
 • ഇന്ത്യയിലെ കായിക രംഗത്തെ പരിശീലനം പുനരാരംഭിക്കുന്നതിനു Standard Operating Procedure (SOP) തയ്യാറാക്കുന്നതിനായി Sports Authority of India (SAI) രൂപീകരിച്ച ആറംഗ കമ്മിറ്റിയുടെ തലവൻ - Rohit Bhardwaj
 • International Tennis Federation (ITF)  ടെ Fed Cup Heart Award നേടുന്ന ആദ്യ ഇന്ത്യൻ താരം സാനിയ മിർസ
 • International Hockey Federation (FIH) പ്രസിഡന്റ് ആയി വീണ്ടും നിയമിതനായത്- നരിന്ദർ ബത്ര 

12 MAY 2020 

 • COVID 19 വിവിധ മേഖലകളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ പറ്റി വിലയിരുത്തുന്നതിനായി തമിഴ്നാട് സർക്കാർ രൂപീകരിച്ച 24 അംഗ കമ്മിറ്റിയുടെ തലവൻ - സി.രംഗരാജൻ (RBI മുൻ ഗവർണ്ണർ)
 • രബീന്ദ്രനാഥ ടാഗോറിന്റെ 159- ആമത് ജന്മവാർഷികത്തിന്റെ ബഹുമാനാർത്ഥം Rehov Tagore എന്ന പേരിൽ ഒരു തെരുവിനെ നാമകരണം ചെയ്ത രാജ്യം - ഇസ്രായേൽ
 • COVID 19 പ്രതിരോധത്തിനെതിരെയുള്ള ഇന്ത്യയുടെ Mission SAGAR ന്ടെ ഭാഗമായ നാവിക കപ്പൽ - INS Kesari (മാലിദ്വീപ്,മൗറീഷ്യസ്, സെയ്ഷെൽസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് INS Kesari അവശ്യ വസ്തുക്കളുമായി പുറപ്പെട്ടത്.)
 • ഇന്ത്യയിൽ  ആദ്യമായി 'FIR Aapke Dwar Yojana' (FIR at Your Doorstep) സംവിധാനം ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
 • COVID 19 ന്ടെ പശ്ചാത്തലത്തിൽ വൈഷമ്യം നേരിടുന്ന വിദ്യാർത്ഥികൾക്കായി Central university of Odisha Go Bharosa ആരംഭിച്ച ഹെൽപ്പ് ലൈൻ - Bharosa
 • ഇന്ത്യയിലാദ്യമായി  PPE (Personal Protective Equipment) kit ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത്
 •  International Day of Nurse (May 12) നടെ പ്രമേയം - Nursing the World to Health

13 MAY 2020 

 • COVID 19 ന് പ്രത്യാഘാതങ്ങളിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭം - Atmnirbhar Bharat Abhiyaan (ആത്മ നിർഭർ ഭാരത് അഭിയാൻ)
 • COVID 19  ന്ടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ സാമ്പത്തിക പാക്കേജ് - 20 ലക്ഷം കോടി രൂപ
 •  പ്രതിരോധത്തിന്റെ ഭാഗമായി BRICS's New Development Bank ഇന്ത്യയ്ക്ക് പ്രഖ്യാപിച്ച ധനസഹായം - 1 മില്യൺ ഡോളർ
 • തൊഴിൽരഹിതരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി ഉത്തരാഖണ്ഡ് ഗവണ്മെന്റ് ആരംഭിച്ച പോർട്ടൽ - HOPE (Helping Out People Every-where)
 • Council of Scientific and Industrial Research mes  അനുബന്ധ സ്ഥാപനമായ `National Aerospace Laboratories (ബംഗളൂരു) വികസിപ്പിച്ച BiPAP Non Invasive Ventilator (Swasth Vayu)
 • ഇന്ത്യയിലെ MSME മേഖലയിലുള്ളവരെ സഹായിക്കുന്നതിനായി കേന്ദ്ര മന്ത്രാലയം ആരംഭിച്ച പോർട്ടൽ  - Champions Portall
 • ശ്വസനത്തെ സംബന്ധിച്ച ആരോഗ്യ പ്രശ്നനങ്ങളെ പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ബംഗളൂരു സിറ്റി കോർപറേഷൻടെ നേതൃത്വത്തിൽ ആരംഭിച്ച പരിപാടി - പ്രാണവായു
 • World Economic Forum Energy Transition Index 2020 ൽ ഇന്ത്യയുടെ സ്ഥാനം 74 (ഒന്നാമത് -സ്വീഡൻ)

14 MAY 2020 

 •  COVID 19 നെതിരെ  'United We Fight' എന്ന Musical Creation ആരംഭിച്ച സ്ഥാപനം ICCR (Indian Council for Cultural Relations)
 • SCIST വിഭാഗക്കാരുടെ ഉന്നമനത്തിനായി Sambal Scheme ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
 • COVID 19 ന്ടെ പശ്ചാത്തലത്തിൽ കുടിയേറ്റ തൊഴിലാളികൾക്കും വെന്റിലേറ്ററുകളുടെ നിർമ്മാണത്തിനുമായി PM CARES ഫണ്ടിൽ നിന്ന് അനുവദിച്ച തുക - 3100 ലക്ഷം കോടി രൂപ
 • Technology Development Board (TDB), Confederation of Indian Industry (CII) എന്നിവ സംയുക്തമായി ആരംഭിച്ച Digital Conference -RE-START (Reboot the Economy through Science, Technology and Research Translations)
 • COVID 19ന്ടെ പശ്ചാത്തലത്തിൽ ഹോം ഡെലിവറി സേവനങ്ങൾക്ക് എല്ലാം ഡിജിറ്റൽ പേയ്മെന്റ് നിർബന്ധമാക്കിയ നഗരം - അഹമ്മദാബാദ് 
 •  പ്രഥമ  FIDE Chess.com Online Nations Cup (2020) ജേതാക്കൾ - ചൈന

15 MAY 2020 

 
 • പശ്ചിമ ബംഗാളിലെ 6 ജില്ലകളിലെ 50000 ഏക്കർ തരിശ് ഭൂമി കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി ആരംഭിച്ച പദ്ധതി- Matir Smristi
 • Office of the Registrar General, India പ്രസിദ്ധീകരിച്ച , Sample Registration System; 2020 പ്രകാരമുള്ള ദേശീയ നിരക്കുകൾ (2018-നെ അടിസ്ഥാനമാക്കി )
 • ദേശീയ ജനന നിരക്ക് - 20 (Births per thousand population) 
 • ദേശീയ മരണനിരക്ക് - 8.2 (Dates per thousand popula tion)
 • -ദേശീയ ശിശു മരണനിരക്ക് - 32 (per thousand population) Infant Mortality Rate (IMR) ജനന നിരക്ക് കൂടിയ സംസ്ഥാനം - ബിഹാർ (കുറവ് -ഗോവ  )
 • മരണ നിരക്ക് കൂടിയ സംസ്ഥാനം - ഛത്തീസ്ഗഡ് (കുറവ് - നാഗാലാൻഡ്)
 • ശിശുമരണ നിരക്ക് കൂടിയ സംസ്ഥാനം - മധ്യപ്രദേശ്
 • വലിയ സംസ്ഥാനങ്ങളിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഏറ്റവും കുറവ് ശിശുമരണ നിരക്കുള്ള സംസ്ഥാനം - കേരളം
 • പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തി കേരളത്തിന്റെ ജനനനിരക്ക് മരണ നിരക്ക് ശിശുമരണനിരക്ക് യഥാക്രമം 13.9,6.9,7 എന്നിങ്ങനെ ആണ്  
 • ഇന്ത്യയിലെ ആദ്യ automated COVID 19 testing machine - COBAS 6800 (നിലവിൽ വന്നത് National Centre for Disease Control (NCDC)

 

16 MAY 2020 

 

 • 10 മുതൽ 15 മീറ്റർ അകലെ നിന്ന് വ്യക്തികളുടെ ശരീര ഊഷ്മാവ് തിരിച്ചറിയുന്നതിനായി 'Thermal Corona Combat Headgear' സംവിധാനം ആരംഭിച്ച പോലീസ് സേന - ഡൽഹി പോലീസ്
 • COVID-19 പ്രതിരോധത്തിൻടെ ഭാഗമായി മുതിർന്ന പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമാക്കി കുടുംബശ്രീ ആരംഭിച്ച പദ്ധതി - Grand Care
 • 2020 ലെ  International Day of Families (മേയ് 15) ന്ടെ പ്രമേയം - Families in Development : Copenhagen and Beijing +25
 • ഗോത്ര വിഭാഗത്തിലുള്ള യുവാക്കൾക്ക് ഡിജിറ്റൽ മാധ്യമത്തിലൂടെ സംരംഭകത്വം വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഫേസ്ബുക്കുമായി ചേർന്ന് ആരംഭിച്ച പരിപാടി -GOAL (Going Online As Leaders)
 • GOAL (Going Online As Leaders) - 2020 മേയിൽ ആൻഡ്രോയിഡ് ഫോണുകളെ ബാധിച്ച Mobile Banking Malware - EventBot
 • യുവാക്കൾക്ക് സൈന്യത്തിൽ മൂന്നു വർഷത്തെ ഹ്രസ്വകാല സർവിസിന് അവസരമൊരുക്കുന്നതിനായി ഇന്ത്യൻ ആർമി ആരംഭിക്കുന്ന പദ്ധതി - Tour of Duty

17 MAY 2020 

 

 •  'Wuhan Diary : Dispatches from a Quarantined City' എന്ന പുസ്തകത്തിന്റെ രചയിതാവ് - Fang Fang (വിവർത്തകൻ -Michael Berry)
 • 2020 മേയിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ് - Amphan (പേര് നൽകിയ രാജ്യം -തായ്‌ലൻഡ് )
 • കുടുംബശ്രീയുടെ നേതൃത്വത്തിൽ അഞ്ച് തരം ചീരയുടെ കൃഷി ലക്ഷ്യമാക്കി ഇല പദ്ധതി ആരംഭിച്ച ജില്ല - തൃശൂർ
 • ഡെങ്കിപ്പനിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ബ്രേക് ദി സൈക്കിൾ' ക്യാമ്പയിൻ ആരംഭിച്ച ജില്ല - കൊല്ലം 
 • കർഷകരുടെ ഉന്നമനത്തിനായി Rajiv Gandhi Kisan Nyay Yojana ആരംഭിച്ച സംസ്ഥാനം - ഛത്തീസ്ഗഡ്
 • COVID 19 നെപ്പറ്റിയുള്ള സമ്പൂർണ്ണ വിവരം ലഭ്യമാക്കുന്നതിനായി MIR AHD COVID -19 Dash-board ആരംഭിച്ച സ്ഥാപനം -IIT Gandhinagar
 • ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമ്മിഷൻ ചെയ്ത Coast Guard Offshore Patrol Vessel (CGOPV) സീരീസിലെ ആദ്യ കപ്പൽ  ആദ്യ കപ്പൽ - ICGS Sachet

18 MAY 2020 

 '
 • പശ്ചാത്തലത്തിൽ സാമ്പത്തിക നഷ്ടം നേരിട്ട കാർഷിക മേഖലയിൽ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - സുഭിക്ഷ കേരളം
 • 2020 മേയിൽ കുടിയേറ്റ തൊഴിലാളികൾക്ക് പാദരക്ഷകൾ നൽകുന്നതിനായി Charan Paduka Campaign ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ് 
 • 2020 ലെ  World Telecommunication and Information Society day യുടെ (മേയ് 17) പ്രമേയം - Connect 203) T for the Sustainable Development Goals  (SDGs) 
 • കുടിയേറ്റ തൊഴിലാളികളുടെ പലായനം നിരീക്ഷിക്കുന്നതിന് വേണ്ടി National Disaster Manage-ment Authority (NDMA) ആരംഭിച്ച nlinerespository- - National Migrant Information System (NMIS)
 • COVID 19 പശ്ചാത്തലത്തിൽ COMMUNIC PHONE EMAIL INTERNET മറ്റ് സംസ്ഥാനങ്ങൾ വിദേശത്ത് നിന്ന് തിരിച്ചെത്തിയവർക്ക് കർശനമായി ഹോം ക്വാറന്റൈൻ നിർദേശം പാലിക്കുന്നതിനായി 'lock the House' സംരംഭം ആരംഭിച്ച ജില്ല - കണ്ണൂർ
 • ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത് - Benjamin Netanyahu

19 MAY 2020 

 '
 •  2019 ലെ Alexander Dalrymple Award അർഹനായ ഇന്ത്യൻ Vice Admiral Vinay Badhwar (Chief Hydrographer, Govt. of India)
 • 2020 ലെ JEEMail, NEET പരീക്ഷകൾക്ക് മുന്നോടിയായി Mock test നടത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച മൊബൈൽ-National Test Abhyas
 • ഇന്ത്യയിലാദ്യമായി ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്ഫാമിൽ Video KYC സംവിധാനം ആരംഭിച്ചബാങ്ക് - കോട്ടക്ക് മഹിന്ദ്ര ബാങ്ക് സാമൂഹിക അകലം പാലിക്കുന്നതിനായി Feel
 • You m bracelet വികസിപ്പിച്ച രാജ്യം - ഇറ്റലി 2020 മേയിൽ
 • ഫേസ്ബുക്ക് സ്വന്തമാക്കിയ GIF സെർച്ച് എൻജിൻ - Giphy
 • Jammu and Kashmir Bank - ടെ  പുതിയ മാനേജിങ് ഡയറക്ടർ പുതിയ മാനേജിങ്-  Zubair Iqbal
 • NABARD-ടെ പുതിയ ചെയർമാൻ - Govinda Rajulu Chintala
 • Indian Steel Association -ടെ  പുതിയ പ്രസിഡന്റ്- Dilip Oommen

20 MAY 2020 

 '
 • ഇന്ത്യൻ റെയിൽവേയുടെ ആദ്യ 12000 HP Locomotive - WAG 12 (വികസിപ്പിച്ചത് : Madhepura Electric Locomotives Face tory,Bihar)
 • കർഷകരുടെ ക്ഷേമപ്രവർത്തനം ലക്ഷ്യമാക്കി Mee Annapurna എന്ന സംരംഭം ആരംഭിച്ച സംസ്ഥാനം - മഹാരാഷ്ട്ര
 • 'SUKOON -COVID-19 Beat the stress  എന്ന സംരംഭം  ആരംഭിച്ച  കേന്ദ്ര ഭരണ പ്രദേശം - ജമ്മു ആൻഡ് കാശ്മീർ
 • 2020 മേയിൽ COVID-19 വിമുക്തമായ കേന്ദ്ര ഭരണ പ്രദേശം - ലഡാക്ക്
 • കുടിയേറ്റ തൊഴിലാളികളെ അവരവരുടെ സ്ഥലങ്ങളിലേക്ക് തിരിച്ച് അയക്കുന്നതിനായി Tatpar പരിപാടി ആരംഭിച്ച ജില്ലാ ഭരണകൂടം - റാഞ്ചി
 • Hop on: My Adventures on Boats, Trains and Planes പുസ്തകത്തിന്റെ രചയിതാവ് - Ruskin Bond 
 • കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരതിനോടുള്ള ബഹുമാനാർത്ഥം JAYTU BHARATAM " എന്ന ഗാനം ആലപിച്ചത് - ലതാ മങ്കേഷ്കർ

2 Comments:

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books