Official Website

Thursday, June 24, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-13)

കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-13)

2020 MAY 1-10

 1 MAY 2020 

 • International Budget Partnership (IBP) യുടെ  Open Budget Survey 2019 ൽ ഇന്ത്യയുടെ സ്ഥാനം - 53 (ഒന്നാമത് - ന്യൂസിലാൻഡ്)
 • COVID-19  നെതിരെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാനാർത്ഥം FIFA ആരംഭിച്ച പ്രചരണ പരിപാടി - #WeWillWin
 • ബഹ്റിനിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ - Piyush Srivastava
 • ഇന്ത്യയിൽ ആയുഷ്മാൻ ഭാരത് ദിനമായി ആചരിക്കുന്നത് - ഏപ്രിൽ 30

2 MAY 2020 

 • Shivaji in South Block : The Unwritten History of a Proud People എന്ന  പുസ്തകത്തിന്റെ രചയിതാവ് - Girish Kuber
 • NASA 25 Mars Helicopter - Ingenuity (Ingenuity) എന്ന പേര് നിർദ്ദേശിച്ച ഇന്ത്യൻ വംശജ - Vaneeza Rupani
 • ICC-യുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം - ഓസ്ട്രേലിയ രണ്ടാമത് ന്യൂസിലാൻഡ്, മൂന്നാമത് ഇന്ത്യ
 • Covid-19 പ്രതിരോധത്തിന്റെ ഭാഗമായി All India Institute of Ayurveda (AIIA), ഡൽഹി പോലീസ് സംയുക്തമായി ആരംഭിച്ച പരിപാടി -.Ayuraksha
 • സംരംഭകർക്ക് സബ്സിഡി ലഭ്യമാക്കുന്നതിനായി Agro-Enterpreneur Facilitation Desk' ആരംഭിച്ച സംസ്ഥാനം - ത്രിപുര 
 • പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന Defence Institute of Advanced Technology (DIAT) COVID-19 നെതിരെ വികസിപ്പിച്ച Microwave Sterliser- Atulya
 • Year of Awareness on Science and Health (YASH) for COVID -19 ആരംഭിച്ച സ്ഥാപനം - Department of Science and Technology (DST)
 • കുടുംബശ്രീയുടെ സ്വയം സഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ധാരണയിലേർപ്പെട്ട ബാങ്ക് - SBI
 • 2020 ഏപ്രിലിൽ ജർമനി ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. Hezbollah (ആസ്ഥാനം - ലെബനൻ)

3 MAY 2020 

 • Asia Oceania  മേഖലയിൽ നിന്നും Fed Cup Heart Award ന് നാമനിർദേശം ലഭിച്ച ആദ്യ ഇന്ത്യൻ - സാനിയ മിർസ
 •  കർഷകർക്കായി CSIR - Central Road Research Insitute (CSIR-CRRI) ൽ വികസിപ്പിച്ച ആപ്ലിക്കേഷൻ - കിസാൻ സഭ
 • ഇന്ത്യയിലാദ്യമായി ജനങ്ങൾക്ക് പണം ഈടാക്കാതെ സൗജന്യ ഇൻഷുറൻസ് പ്രഖ്യാപിച്ച സംസ്ഥാനം - മഹാരാഷ്ട്ര
 • American Academy of Arts and Sciences ലേക്ക്  International Honarary Member തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത - ശോഭന നരസിംഹൻ
 • 2020 ലെ Nikkei Asia Prize ന് അർഹനായത് - Thalappil Pradeep (Science and Technology വിഭാഗത്തിൽ
 • ലോക് ഡൗൺ കാലയളവിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകിയ സംസ്ഥാനം - ഛത്തിസ്ഗഢ് 
 • 2020 ഏപ്രിലിൽ Geographical Indication (GI) tag ലഭിച്ച ഉത്പന്നങ്ങൾ - Manipur Black Rice (Chak-Hao), Gorakhpur Terracotta, Kadalai Mittai,Kovilpatti.

 • 2020 ൽ  Geographical Indication (GI) tag കാശ്മീരിലെ ഉത്പന്നം -Saffron
 • 2020 ഏപ്രിലിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായ അന്തരിച്ച വനിത - Hema Bharali

  4 MAY 2020 

  • COVID-19 ന്ടെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികളുടെയും കരാർ തൊഴിലാളികളുടെയും പ്രശ്നങ്ങൾ പഠിക്കുന്നതിനായി രൂപീകരിച്ച കമ്മിഷൻ തലവൻ - സി.വി.ആനന്ദബോസ്
  • പ്രശസ്ത ആർക്കിയോളജിസ്റ്റ് ആയ ബി.ബി.ലാലിനോടുള്ള സ്മരണാർത്ഥം കേന്ദ്ര സർക്കാർ പുറത്തിറക്കിയ  e-book - Prof.B.B.Lal : India Rediscovered
  • കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി ഇന്ത്യൻ റെയിൽവേ ആരംഭിച്ച സ്പെഷ്യൽ ട്രെയിൻ ശ്രമിക്ക് (Shramik)
  • e-RMB എന്ന ഡിജിറ്റൽ കറൻസി പുറത്തിറക്കിയ രാജ്യം - ചൈന 
  • ഓസ്ട്രിയയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ -Jaideep Majumdar
  • Confederation of All India Traders (CAIT) ദേശീയതലത്തിൽ ആരംഭിച്ച  e-commerce marketplace - Bharatmarket
  • Public Enterprises Selection Board (PESB) ന് ടെ പുതിയ ചെയർ പേഴ്സൺ - രാജീവ് കുമാർ

  5 MAY 2020 

  • ഉത്തേജക പരിശോധന പോസിറ്റീവ് ആയതിനെ തുടർന്ന് World Anti Doping Agency (WADA) 4  വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യൻ വനിതാ Discus throw താരം - സന്ദീപ് കുമാരി
  • 2020 മേയിൽ കേന്ദ്രസർക്കാർ COVID -19 നെ ആധാരമാക്കി പുറത്തിറക്കിയ Multimedia guide - Covid Katha
  • നഗരപ്രദേശങ്ങളിലുള്ളവർക്ക് 120 തൊഴിൽ ദിനങ്ങൾ നൽകുന്നതിനായി Mukhya Mantri Shahari Rojgar Guarantee Yojana ആരംഭിച്ച സംസ്ഥാനം -ഹിമാചൽ പ്രദേശ്
  • ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന National Institute of Animal Biotechnology (NIAB) വികസിപ്പിച്ച  portable coronavirus detection kit - eCovSens
  • 2020 മേയിൽ RBI ലൈസൻസ് റദ്ധാക്കിയ ബാങ്ക് -CKP Co-operative Bank Ltd (മുംബൈ )
  • 2020 ലെ World Press Freedom Day -യുടെ  (മേയ് 3) പ്രമേയം - Journalism Without Fear or Favour
  • HumHarNahiMileage എന്ന ഗാനം റിലീസ് ചെയ്ത് ത ബാങ്ക് - HDFC (രചന : പ്രസൂൺ ജോഷി ; സംഗീതം : എ.ആർ.റഹ്മാൻ)
  • കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്പാ പദ്ധതി - സഹായ ഹസ്തം
  • ആർട്ടിക്ക് പര്യവേഷണം ലക്ഷ്യമാക്കി റഷ്യവിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം - Arktika- M

  6 MAY 2020 

  • നാസി ജർമനിക്കെതിരായ വിജയത്തിന്റെ 75 ആം വാർഷിക ആഘോഷത്തോടനുബന്ധിച്ച് ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നിനെ രണ്ടാം ലോകമഹായുദ്ധ സ്മാരക മെഡൽ നൽകി ആദരിച്ചത് -Vladimir Pudin
  • 2020 International Bank for Reconstruction and De-velopment (IBRD) യുടെ അമേരിക്കൻ പ്രതിനിധിയായി നിയമിതനായ ഇന്ത്യൻ - Ashok Michael Pinto
  • ഇന്ത്യയിലെ ആദ്യCovid -19 test bus ആരംഭിച്ച സംസ്ഥാനം - മഹാരാഷ്ട്ര 
  • വൈറസ് ബാധിത പ്രദേശങ്ങൾ അണുവിമുക്തമാക്കുന്നതിനായി 2020 മേയിൽ UV Blaster - Ultraviolet disinfection tower വികസിപ്പിച്ച DRDO യുടെ സ്ഥാപനം -Laser Science and Technology Centre LASTEC, ( ന്യൂഡൽഹി) 
  • പശ്ചിമ ബംഗാളിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായി പശ്ചിമ ബംഗാൾ സർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ-  എക്സിറ്റ് ആപ്പ്

   7 MAY 2020 

   • 2020 മേയിൽ Long March 5B rocket വികസിപ്പിച്ച രാജ്യം - ചൈന
   • Vijyant at Kargil : The Lilfe of a Kargil Hero എന്ന പുസ്തകത്തിന്റെ രചയിതാക്കൾ - Colonel V N Thapar, Neha Dwivedi
   • Public Accounts Committee യുടെ (PC)  ചെയർമാനായി വീണ്ടും നിയമിതനായത് - AdhirRanjan Chowdhury

   8  MAY 2020 

   • COVD 19 നെ തുടർന്ന് വിദേശത്ത് അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യൻ നാവിക സേന ആരംഭിച്ച സൈനിക നടപടി -Operation Samudra Setu
   • ഇന്ത്യയിലാദ്യമായി Mid-day meal ration ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
   • 2020 മേയിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ രാസവസ്തു നിർമ്മാണ ശാലയായ Polymer Plant -ൽ നിന്നും ചോർന്ന വിഷവാതകം - Styrene
   • ഓസോൺ പാളിയിൽ രൂപപ്പെട്ടിരുന്ന ഏറ്റവും വലിയ സുഷിരം അടഞ്ഞതായി ശാസ്ത്രജ്ഞർ കണ്ടെത്തിയ പ്രദേശം - ആർട്ടിക്ക് പ്രദേശം (ഉത്തരധ്രുവം)
   •  പ്രകൃതി ദുരന്തം, ലഹള എന്നിവയാൽ അതാത് രാജ്യങ്ങളിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന കുട്ടികളെക്കുറിച്ച് Lost at Home എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ച സംഘടന - UNICEF
   • COVID -19 ൽ നിന്നും മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനായി നിതി ആയോഗ് ആരംഭിച്ച പ്രചാരണ പരിപാടികൾ-  Surakshit Dada,Dadi and Nana ,Nani Abhiyan
   • പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനായുള്ള കേന്ദ്ര സർക്കാർ പദ്ധതി - Central Vista Project
   • ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി - Mustafa al-Kadhimi

   9  MAY 2020 

   • മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കുടിയേറ്റ തൊഴിലാളികൾക്കായി ഉത്തർപ്രദേശ് ഗവണ്മെന്റ് ആരംഭിച്ച ആപ്പ്ളിക്കേഷൻ- Pravasi Rahat Mitra
   • Flipkart Commerce ന്റെ Chief Financial Officer - Sriram Venkataraman

   • Covid -19 പ്രതിരോധത്തിനായി ഇന്ത്യയ്ക്ക് 500 മില്യൺ ഡോളറിൻടെ വായ്പ അനുവദിച്ച അന്താരാഷ്ട്ര സ്ഥാപനം -

   • ഏഷ്യൻ ഇൻഫ്രാ സ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB)
   • ഇന്ത്യയിലാദ്യമായി Covid -19 വ്യാപനം തടയുന്നതിനായി എല്ലാ ജില്ലകളിലെയും ആശുപത്രികളിൽ കിടക്കയ്ക്കൊപ്പം വെന്റിലേറ്റർ സംവിധാനം ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്
   • ഗവണ്മെന്റ് ജീവനക്കാർ അദ്ധ്യാപകർ, പൊതു മേഖലയിലെ ജീവനക്കാർ എന്നിവരുടെ വിരമിക്കൽ പ്രായം 58-ൽ നിന്ന് 59 ആക്കി ഉയർത്തിയ സംസ്ഥാനം - തമിഴ് നാട്
   • Covid -19 നെപ്പറ്റി വിവരം നൽകുന്നതിനായി CHDCOVIDഎന്ന മൊബൈൽ ആപ്പ്ളിക്കേഷൻ ആരംഭിച്ചത് - ചണ്ഡീഗഢ് 
   • ഇറാന്റെ പുതിയ കറൻസിയാകുന്നത് -Toman

   10  MAY 2020 

   • COVID 19 പരിശോധന സുഗമമാക്കുന്നതിനായി മധ്യപ്രദേശിൽ ആരംഭിച്ച വാഹന സംവിധാനം -Sanjeevani
   • 2020 World Migratory bird day (മെയ് 9 ) ടെ പ്രമേയം - Birds Connect Our World
   • COVID 19 ടെ പശ്ചാത്തലത്തിൽ Maldives, Mauritius, Madagascar, Como-ros,Seychelles രാജ്യങ്ങളിലേക്ക് ഭക്ഷണ സാധനങ്ങളും മരുന്നുകളുംഎത്തിക്കുന്നതിനായി ഇന്ത്യൻ ഗവണ്മെന്റ്ആരംഭിച്ച ദൗത്യം - Mission Sagar

   • Finding Freedom : Harry and Meghan and the making of a Modern Royal Family എന്ന പുസ്തകത്തിന്റെ രചയിതാക്കൾ -
   • Omid Scobie, Carolyn Durand

   1 Comments:

   ad

    

   Subscribe to our Newsletter

   Contact our Support

   Email us: authorjafar@gmail.com

   New Books