Official Website

Wednesday, June 23, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-12)


 റണ്ട് അഫയര്‍ ഒറ്റമൂലി (Day-12)

2020 APRIL 21-30











 21 APRIL 2020 

  • Recently under the Department of Science and Technology, the Survey of India has developed an e-platform and Sahyog app.
  • Survey of India:It is the national survey and mapping organization of the country under the Department of Science and Technology.
  • It is the oldest scientific department of the Government of India.
  • It was established in 1767.It is headquartered in Dehradun, Uttarakhand.

  • Indian Meteorological Department (IMD):This department is an agency of the Ministry of Earth Sciences.It is the lead agency responsible for meteorological observations, weather forecasting, and seismology.Its headquarters is located in New Delhi.
  • It was founded in 1875.
  • covid 19 നെതിരെ വാക്സിൻ വികസിപ്പിക്കുന്നതിന് മാർഗനിർദേശങ്ങൾ സ്വീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച high level task force ന്ടെ തലവന്മാർ - വിനോദ് പോൾ (NITI Aayog അംഗം), കെ.വിജയ രാഘവൻ (കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ്)
  • Covid 19 ബാധിതരെ പരിചരിക്കുന്നതിനായി 'Wardbot' സംവിധാനം വികസിപ്പിച്ചത് - IIT Ropar (പഞ്ചാബ്)
  •  Covid 19 നെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായി Board of Control for Cricket in India (BCCI) ആരംഭിച്ച വീഡിയോ - Team Mask Force
  • Covid 19 നെ കുറിച്ചുള്ള എല്ലാ വിവരവും ലഭ്യമാക്കുന്നതിനായി IIM കോഴിക്കോടിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച one stop digital directory - Covid FYI
  •  കാൻസർ രോഗികളെ പരിചരിക്കുന്നതിനായി എല്ലാ ജില്ലകളിലും കാൻസർ ചികിത്സ കേന്ദ്രങ്ങൾ ആരംഭിച്ച സംസ്ഥാനം - കേരളം
  • ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കുന്നതിനായി 'അതിജീവനം' പദ്ധതി ആരംഭിച്ച ജില്ല - തൃശൂർ
  • 2020 ഏപ്രിലിൽ ഏത് ആപ്ലിക്കേഷൻ മുഖേനയുള്ള വീഡിയോ കോൺഫറൻസിങ് ആണ് സുരക്ഷിതമല്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചത് - Zoom App
  • How the Onion got its Layers' എന്ന പുസ്തകത്തിന്റെ രചയിതാവ് - സുധ മൂർത്തി
  • 2020 ഏപ്രിലിൽ Covid 19 ബാധയെ തുടർന്ന് അന്തരിച്ച മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരം - Norman Hunter

 22 APRIL 2020 

  • 2028 ഏപ്രിലിൽ, അംഗനവാടി തൊഴിലാളികൾക്ക് ഇൻഷുറൻസ് pomoll Chief Minister COVID -19 Yoddha Kalyan Yojan ആരംഭിച്ച സംസ്ഥാനം-  മധ്യപ്രദേശ്

  • 2020-ലെ ലോക ഭൗമ ദിനത്തിന്റെ (ഏപ്രിൽ 22) ന്ടെ  പ്രമേയം - Climate Action (ഭൗമദിനത്തിന്റെ അൻപതാം വാർഷികമാണ് 2020 ൽ ആചരിച്ചത്. 1970 ഏപ്രിൽ 22-നാണു ആദ്യമായി ഭൗമ ദിനം ആചരിച്ചത്)
  • 2020 ഏപ്രിലിൽ Hangpan Dada Bridge  നിലവിൽ വന്ന സംസ്ഥാനം - അരുണാചൽ പ്രദേശ് (അരുണാങ്ക്(ARUNANK) പദ്ധതിയുടെ ഭാഗമായി Border Roads Task Force ആണ് പാലം പുനർ നിർമ്മിച്ചത്)
  • Covid -19 നുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച citizen engagement platform - COVID India Seva
  • Covid 19 പശ്ചാത്തലത്തിൽ ആശുപത്രികളിൽ എത്താൻ കഴിയാത്ത രോഗികൾക്ക് ഓൺലൈനിലൂടെ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി 'e-sanjeevani-opd' സംവിധാനം ആരംഭിച്ച സംസ്ഥാനം - ഹിമാചൽ പ്രദേശ്
  • 2020 ഏപ്രിലിൽ അന്തരിച്ച ഫിജിയുടെ മുൻ പ്രധാനമന്ത്രി -Laisenia Qarase
  • ഇന്ത്യൻ രാഷ്ട്രപതിയുടെ സെക്രട്ടറി - Kapil Dev Tripathi
  • HSBC (Hong Kong and Shanghai Banking Corporation) ന് ടെ  പുതിയ CEO -Noel Quim

 23 APRIL 2020 

  • 2020 ലെ World Press Freedom Index -ൽ ഇന്ത്യയുടെ സ്ഥാനം - 142 (ഒന്നാമത് - നോർവേ)
  • International Motorcycle Manufacturers Association ന് ടെ  പ്രസിഡന്റ് ആയി നിയമിതനായ ഇന്ത്യക്കാരൻ - രാകേഷ് ശർമ്മ 
  • Reliance Jio യുടെ 9.9 % ഓഹരി സ്വന്തമാക്കിയ കമ്പനി - Facebook 
  • Spintronic സാങ്കേതിക വിദ്യ amagnetic Random access Memory വികസിപ്പിച്ച സ്ഥാപനം - IIT Mandi
  • Covid 19-ന് ടെ  Rapid Screening നായി പത്തനംതിട്ട ജില്ലയിൽ ആരംഭിച്ച വാഹന സംവിധാനം - TIRANGA (Total India Remote Analysis Nirogya Abhyaan) 

  •  Covid  19 നുമായി ബന്ധപ്പെട്ട് Quarantine-ൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി പൂനെ മുൻസിപ്പൽ കോർപറേഷൻ ആരംഭിച്ച് മൊബൈൽ ആപ്പ് - Saiyam
  • 202) ഏപ്രിലിൽ അന്തരിച്ച Tom and Jerry കാർട്ടൂൺ പരമ്പരയുടെ സംവിധായകൻ -Gene Deitch
  • Badminton World Federation ന് ടെ  I am Badminton' campaign -ന്ടെ ബ്രാൻഡ് അംബാസിഡർ - പി.വി.സിന്ധു

24 APRIL 2020 

  • The World Games 2022 ന് ടെ വേദി -Brimingham (USA)
  • Covid 19 ബാധിതരെ പരിചരിക്കുന്നതിനായി കണ്ണൂരിലെ Corona Centre ൽ പ്രവർത്തനം ആരംഭിച്ച റോബോട്ട് - Nightingale 19
  • Covd 19 നെതിരെ പോരാടുന്നതിനായി കർണാടക സർക്കാർ ആരംഭിച്ച മൊബൈൽ ആപ്പ്ളിക്കേഷൻ - Apthamitra
  • ഇസ്രായേലിലെ ആദ്യ സമ്പൂർണ്ണ digital bank ആരംഭിക്കുന്നതിന് സഹകരിക്കുന്ന ഇന്ത്യൻ കമ്പനി - TCS
  • Cannabis farming (Marijuana)  niyamaparamakiya ആദ്യ അറബ് രാജ്യം - ലെബനൻ
  • 2020 ഏപ്രിലിൽ അന്തരിച്ച BMW India യുടെ പ്രസിഡന്റ്  CEO യും ആയിരുന്ന വ്യക്തി -രുദ്രതേജ് സിംഗ്

25 APRIL 2020 

  • covid 19 ബാധിതരെ പരിചരിക്കുന്നതിനായി നാസ വികസിപ്പിച്ച High Pressure ventilator - VITAL (Ventilator Intervention Technology Accessible Locally)
  • ഇന്ത്യയിലാദ്യമായി കോടതി നടപടികൾ വീഡിയോ കോൺഫെറെൻസിങ്ങിലൂടെ നടത്തുന്നതിനായി സോഫ്റ്റ്‌വെയർ അധിഷ്ഠിതVirtual Courts സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം - ഉത്തർപ്രദേശ്
  • 2020 ഏപ്രിലിൽ  ഇറാൻ വിക്ഷേപിച്ച മിലിറ്ററി ഉപഗ്രഹം - Noor
  • 2020-ലെ ലോക പുസ്തക ദിനത്തിന്റെ (ഏപ്രിൽ 23) ഭാഗമായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ആരംഭിച്ച പ്രചരണ പരിപാടി- #MyBookMy Friend
  • ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്രാമപ്രദേശങ്ങളിലെ ഭൂമി തർക്കങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ചപദ്ധതി - Swamitva
  • ഇന്ത്യയിലെ വില്ലേജുകളുടെ നവീകരണവും വികസനവും ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച ആപ്ലിക്കേഷൻ -E-Gram Swaraj
  • ചൈനയുടെ ആദ്യ ചൊവ്വാ പര്യവേഷണ ദൗത്യം- Tianwen -1
  • 2020 ഏപ്രിലിൽ നടന്ന SAARC Health Ministers Video conference- ന് ആധ്യക്ഷം വഹിച്ച രാജ്യം - പാകിസ്ഥാൻ
  • National Shipping Board (NSB) ന്ടെ പുതിയ ചെയർപേഴ്സൺ - മാലിനി ശങ്കർ
  • 2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ തീയേറ്റർ ആർട്ടിസ്റ്റ് - ഉഷ ഗാംഗുലി

26 APRIL 2020 

  • 2020-ലെ ലോക മലേറിയ ദിനത്തിന്റെ (ഏപ്രിൽ 25) പ്രമേയം - Zero Malaria Starts With Me

  • ലോക് ഡൗണിൽ തുടർ ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന നിർധന രോഗികൾക്ക് അവശ്യമരുന്നുകൾ ലഭ്യമാക്കുന്നതിനായി മലപ്പുറം ജില്ലയിൽ ആരംഭിച്ച പദ്ധതി - സാന്ത്വനം

  • 2020 ഏപ്രിലിൽ അസമിൽ ആരംഭിച്ച പുതിയ medicine delivery scheme -  ധന്യന്തരി 
  • ഐക്യരാഷ്ട്ര സംഘടന (പഥമ International Delegate's Day ആയി ആചരിച്ചത് - 2020 ഏപ്രിൽ 25
  • Covid 19 നെതിരെ Probe free detection assay വികസിപ്പിച്ച സ്ഥാപനം - IIT Delhi
  • Covid 19 പരിശോധനയ്ക്കായി Sree Chithra Thirunal Institute ൽ വികസിപ്പിച്ച  RNA Extraction kit - Chitra Magna

27 APRIL 2020 

  • 2020 ൽ 30-ആം വാർഷികം ആഘോഷിച്ച നാസയുടെ ടെലിസ്കോപ്പ് - Hubble
  • 2020 ൽ  World Intellectual Property Day (ഏപ്രിൽ 26 പ്രമേയം - Innovate for a Green Future
  • Covid 19പ്രതിരോധിക്കുന്നതിന ഭാഗമായി e-Karyalayഎന്ന ആപ്ലിക്കേഷൻ രൂപീകരിച്ച സൈനിക വിഭാഗം - CISF
  • Covid-19 പ്രത്യാഘാതങ്ങളെ കുറിച്ച് ഇന്ത്യയിലെ വിദ്യാർത്ഥികളുമായി ചർച്ച ചെയ്യുന്നതിനായി Lockdown learners series ആരംഭിച്ച സംഘടന-  UNODC (United Nations Office on Drugs and Crimes).
  • ചന്ദ്രന്റെ ആദ്യ Digital Geological Map പുറത്തിറക്കിയ സ്ഥാപനം - United States Geological Survey (USGS)
  • ഇന്ത്യയുടെ പുതിയ Central Vigilance Commissioner - Sanjay Kothari

28 APRIL 2020 

  • നഗര പ്രദേശങ്ങളിൽ സ്ത്രീകളെ കൊണ്ട് മാസ്ക് നിർമിച്ച് 11 രൂപ നിരക്കിൽ ഗവണ്മെന്റ് ന് കൈമാറുന്നതിനായി ജീവൻ ശക്തി യോജന ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ് 
  •  Covid 19 ബാധിതരെ പരിചരിക്കുന്നതിനായി എറണാകുളം ഗവണ്മെന്റ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ച റോബോട്ട് - KARMI - Bot
  • Covid 19 പഠനങ്ങൾക്കായി Indian Institute of Information Technology and Management - Kerala (IIITM-K) വികസിപ്പിച്ച Search engine - Vilokana
  • Stockholm International Peace Research Institute (SIPRI) റിപ്പോർട്ട് പ്രകാരം 2019-ൽ ആയുധ ഇടപാടിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച രാജ്യം - USA (രണ്ടാമത് - ചൈന, മൂന്നാമത് ഇന്ത്യ

  • ന്യൂഡൽഹി, ലേ എന്നീ നഗരങ്ങളിൽ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കാറും ബസും നിരത്തിലിറക്കുന്ന കമ്പനി -NTPC (National Thermal Power Corporation)
  • ലോക് ഡൗൺ സാഹചര്യത്തിൽ ഒറ്റയ്ക്ക് കഴിയുന്ന മുതിർന്ന പൗരന്മാരെ സഹായിക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതി - പ്രശാന്തി

29 APRIL 2020 

  • ആന്ധ്രാപ്രദേശിൽ നിന്നും ഡൽഹിയിലേക്ക് പാൽ എത്തിക്കുന്നതിനായി സൗത്ത് സെൻട്രൽ റെയിൽവേ ആരംഭിച്ച സ്പെഷ്യൽ ട്രെയിൻ - Doodh Duronto
  •  Access to Covid -19 Tools (ACT) Accelerator സംരംഭം ആരംഭിച്ച സംഘടന ; G 20

  • 2020 ലെ World Veterinary Day (ഏപ്രിൽ 25) നടെ പ്രമേയം -Environment Protection for Improving Animal and Human Health
  • ലോക് ഡൗൺ സാഹചര്യത്തിൽ അംഗൻവാടി കുട്ടികളെ സഹായിക്കുന്നതിനായി Umbare Aanganwadi'സംരംഭം ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത്
  • covid-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പനി ചുമ തുടങ്ങിയ രോഗങ്ങൾക്ക് മരുന്ന് വാങ്ങാനെത്തുന്നവരുടെ വിവരം ശേഖരിക്കുന്നതിനായിCovid Pharma' mobile application ആരംഭിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ്

30 APRIL 2020 

  • Sayajirao GaekwadIII : The Maharaja of Baroda  പുസ്തകത്തിന്റെ രചയിതാവ് ഉമ ബാലസുബ്രഹ്മണ്യം
  • 2020 Petersberg Climate Dialogue ഇന്ത്യയെ പ്രതിനിധീകരിച്ചത് - പ്രകാശ്
  • 2021 OPJ Men's World Boxing Championship - ബെൽഗ്രേഡ് (സെർബിയ)
  • കോളേജ് വിദ്യാർത്ഥികൾക്കായി Jagananna Vidya Deevena എന്ന സൗജന്യ  reimbursement scheme ആരംഭിച്ച സംസ്ഥാനം - ആന്ധ്രപ്രദേശ്
  • COVID 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി Jeevan Amrit Yojana ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
  • COVID 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയ്ക്ക് 1.5 ബില്യൺ ഡോളർ വായ്പ അനുവദിച്ച സ്ഥാപനം - ഏഷ്യൻ ഡെവലൊപ്മെൻറ് ബാങ്ക്
  • ഇന്ത്യയുടെ പുതിയ വിജിലൻസ് കമ്മിഷണർ - സുരേഷ്എൻ.പട്ടേൽ

4 Comments:

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books