Official Website

Tuesday, June 22, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-11)

  കറണ്ട് അഫയര്‍ ഒറ്റമൂലി (Day-11)

2020 APRIL 11-20

 11 APRIL 2020 

 • 'Madhuban Gajar' എന്ന ക്യാരറ്റ് ഇനം വികസിപ്പിച്ച വ്യക്തി  - Vallabhhai Vasrambhai Marvaniya ഗുജറാത്ത് 
 • ഫിഫ യുടെ ഏറ്റവും പുതിയ റാങ്കിഗിൽ ഇന്ത്യയുടെ സ്ഥാനം -108 
 •  Covid 19 ബാധിതർക്കായി ഓട്ടോമേറ്റഡ് വെൻറിലേറ്റർ       നിർമ്മിക്കുന്നതിന് Wipro 3D സഹകരിക്കുന്ന കേരളത്തിലെ സ്ഥാപനം -      SCTIMST (Sree Chithra Thirunal Insti-tute for Medical Sciences and Technology തിരുവന്തപൂരം 
 • ഇന്ത്യയുടെ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ആരംഭിച്ച പ്രചാരണ പരിപാടി -Bharat Padhe Online
 •  Covid 19 യുമായി ബന്ധപ്പെട്ട Quarantine കഴിയുന്നവരെ നിരീക്ഷിക്കാൻ തിരുവനന്തപുരം ജില്ലാ ഭരണകൂടം വികസിപ്പിച്ച മൊബൈൽ ആപ്പ് - കരുതൽ
 • National Quality Assurance Standards (NQAS) അംഗീകാരം ലഭിച്ച കേരളത്തിലെ ആശുപത്രികൾ കള്ളിക്കാട് ന്യൂ പ്രാഥമിക ആരോഗ്യ കേന്ദ്രം തിരുവനന്തപുരം & കല്ലടിക്കോട്  കുടുംബാരോഗ്യ കേന്ദ്രം പാലക്കാട് 
 12 APRIL 2020  
 •  covid 19 നെതിരെ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആരംഭിച്ച വെബ് പോർട്ടൽ - YUKTI (Young India Combat-ing COVID with Knowledge, Technology and Innovation)

13 APRIL 2020 
 • Covid-19 സ്ഥിരീകരിച്ച്  ആശുപത്രികളിൽ കഴിയുന്നവർക്കും  ഐസലേഷനിൽ  കഴിയുന്നവർക്കും വസ്ത്രങ്ങൾ ലഭ്യമാക്കുന്നതിനായി ഫ്രം ഹോം പദ്ധതി ആരംഭിച്ച ജില്ല  -പത്തനംതിട്ട  
 • DigiGen' - digital banking platform ആരംഭിച്ച ബാങ്ക് - Jana Small Finance Bank എന്നിവ സംയുക്തമായി Covid-19 നെതിരെ വികസിപ്പിക്കുന്ന വാക്സിൻ - Coro-Flu
 • 2019 പ്രകാരം  World Intellectual Property Organisation (WIPO) ൽ  ഏറ്റവും കൂടുതൽ പേറ്റന്റുകൾ  സമർപ്പിച്ച രാജ്യം ചൈന ( രണ്ടാമത് അമേരിക്ക )
14 APRIL 2020 
 • Covid-19 വ്യാപനത്തെ തുടർന്ന് Financial markets അടച്ച ആദ്യ രാജ്യം- ഫിലിപ്പൈൻസ്
 • National Innovation Foundation India (NIF) കന്നുകാലികളെ വളർത്തുവാൻ ആയി വികസിപ്പിച്ച herbal dewormer - Wormivet
 • Asian boxing championship 2020.ന് ടെ വേദി - ഇന്ത്യ 
 • ലോക്ക് ഡൗൺ  സാഹചര്യത്തിൽ ആഹാരം ലഭിക്കാത്തവർക്കായി Food Bank ആരംഭിച്ച   സംസ്ഥാനം -മണിപ്പൂർ 
 • ദൂരദർശൻ മുൻകാല പരമ്പരകൾ പുനസംപ്രേഷണം ചെയ്യുന്നതിനായി പ്രസാർഭാരതി ആരംഭിച്ച പുതിയ ചാനൽ  - DD RETRO 

 • 2020 ഏപ്രിൽ അന്തരിച്ച ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ - അശോക് ദേശായി 
 • International Monetary Fund -ന്ടെ External Advisory Group ലേക്ക് നിയമിതനായ മുൻ ആർബിഐ ഗവർണർ -  രഘുറാം രാജൻ

15 APRIL 2020 
 • ലോകാരോഗ്യസംഘടന  (WHO) പ്രഥമ World Chagas Disease Day ആയി ആചരിച്ചത് - 2020 ഏപ്രിൽ 14 

 • ഇന്ത്യയിലാദ്യമായി Remote Health Monitoring System നിലവിൽ വന്നത്  -AIIMS, Rishikesh
 •  Covid 19 വ്യാപനം   തടയുന്നതിനായി Arogya Setu Interac-tive Voice Response System ആരംഭിച്ച സംസ്ഥാനം - തമിഴ്നാട്

 • Covid 19 വ്യാപനം തടയുന്നതിന് ടെ   ഭാഗമായി മുഖാവരണം ധരിക്കുന്നത് നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ നഗരം മുംബൈ 
16 APRIL 2020 
 • ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്ക് വേണ്ടി QuarantineCentre ആരംഭിച്ച ദേശീയോദ്യാനം - ജിം കോർബറ്റ് നാഷണൽ പാർക്ക്
 • BSNL, SBI  ചേർന്ന് ആരംഭിച്ച UPI based payment platfoem - Bharat InstaPay
 • Covid 19 സാമ്പിളുകൾ ശേഖരിക്കുന്നതിനായി DRDO വികസിപ്പിച്ച സംവിധാനം - COVSACK (COVID Sam-ple Collection Kiosk )

 • ലോക്ക് ഡൗൺ സാഹചര്യത്തിൽ ജനങ്ങൾക്ക് ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതിനായി Annapurna portal, Supply Mitra Portal തുടങ്ങിയവ ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്

 • 2020- ലെ International Day of Action for Rivers (മാർച്ച് 14) ന് ടെ പ്രമേയം  - Women, Water and Climate Change
 • Covid-19 നെക്കുറിച്ചുള്ള ഏറ്റവും വലിയ വിവരം ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച Science Communication initiative - CovidGyan
 • Covid 19 ബാധിതരെ പരിചരിക്കുന്നതിനായി  COBOT -Robotics സംവിധാനം ഉപയോഗിച്ച സംസ്ഥാനം -  ജാർഖണ്ഡ് 
17 APRIL 2020 
 • World Wide Fund (WWF)  India യുടെ പുതിയ ബ്രാൻഡ് അംബാസിഡർ -വിശ്വനാഥൻ ആനന്ദ് 
 •  സാമൂഹിക അകലം പാലിക്കുന്ന വേണ്ടി Safety Grid Campaign ആരംഭിച്ച ബാങ്ക് - HDFC
 • 2022 ലെ Asian Para Games ഭാഗ്യചിഹ്നം- Fei Fei ( വേദി ചൈന )
 • 2020 -ലെ  International Day of Mathematics (മാർച്ച്  14) ന്ടെ  പ്രമേയം  - Mathematics is Everywhere
 • Covid-19 2020 ലെ  സാമൂഹിക സാമ്പത്തിക മേഖല പ്രത്യാഘാതങ്ങളിൽ നിന്നും ഇന്ത്യയെ വീണ്ടെടുക്കുന്നത് ലക്ഷ്യമാക്കി ഡിപ്പാർട്ട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ആരംഭിച്ച Integrat-ed Geospatial Platform - SAHYOG
 • സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ കുറിച്ച്  പഠിക്കുന്നതിനായി യൂറോപ്യൻ സ്പേസ് ഏജൻസി വികസിപ്പിച്ച ബഹിരാകാശ ടെലിസ്കോപ്പ് -CHEOPS
18  APRIL 2020 
 • ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് 5 കോടി ആളുകൾ ഡൗൺലോഡ് ചെയ്ത് റെക്കോർഡ് നേടിയ ആപ്പ് - ആരോഗ്യ സേതു
 • Shuttling to the top: The Story of P.V.Sindhu എന്ന പുസ്തകത്തിൻറെ രചയിതാവ് കൃഷ്ണസ്വാമി വി 

 • 2020 ഏപ്രിലിൽ  നാസയിലെ ഗവേഷകർ  കണ്ടെത്തിയ ഭൂമിക്കു സമാനമായ ബാഹ്യ ഗ്രഹം  Kepler -1649c
 • 2020-ലെ  World Haemophilia Day (ഏപ്രിൽ 17)  ന് ടെ പ്രമേയം - Get + involved

 • Gartner 2019 Digital Workplace Survey പ്രകാരം ലോകത്തിലെ ഏറ്റവും digitally skillful രാജ്യം-  ഇന്ത്യ
19 APRIL 2020 

 • ഇന്ത്യയിൽ ആദ്യമായി Covid 19 സാഹചര്യം കണ്ടെത്തുന്നതിനായി Rapid Testing ആരംഭിച്ച സംസ്ഥാനം - രാജസ്ഥാൻ

 • 2020- ലെ World Heritage Day (ഏപ്രിൽ 18) ന് ടെ പ്രമേയം - Shared Cultures, Shared Heritage,Shared Responsibility
 • ഇന്ത്യയിൽ ആദ്യമായി  Covid 19 ന്റെ Genome Sequencing നടത്തിയ സ്ഥാപനം - National Institute of Virology
 •  ലോക്ക് ഡൗൺ സാഹചര്യത്തിൽ വിദ്യാർത്ഥികളെ പഠനത്തിൽ സഹായിക്കുന്നതിനായി State Institute of Edu-cational Technology  ദൂരദർശനുമായി ചേർന്ന് ആരംഭിച്ച പരിപാടി - പൂട്ടാത്ത പാഠശാല 
20  APRIL 2020 

         
 •  2020 ഏപ്രിൽ ഗവേഷകർ കണ്ടെത്തിയ Megalithic Rock -cut chambers  കേരളത്തിലെ സ്ഥലം - പേരളം  (കാസർഗോഡ് )
 • Covid 19 ബാധിത മേഖലകളിൽ Door -to-door survey നടത്തുന്നതിനായി ഡൽഹി സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - Assess Koro Na
 • Covid 19 നെതിരെ ഉള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആൽപ്സ് പർവ്വതനിരയിൽ ഇന്ത്യൻ പതാകയുടെ ചിത്രം പ്രദർശിപ്പിച്ച രാജ്യ-  സ്വിറ്റ്സർലാൻഡ് 
 • ഇന്ത്യൻ ആദ്യമായി കമ്മ്യൂണിറ്റി കിച്ചണുകളെ Geo-tag ചെയ്ത സംസ്ഥാനം - ഉത്തർപ്രദേശ്

 • ലോക്ക് ഡൗൺ സാഹചര്യത്തിൽ ആദിവാസി മേഖലയിലെ വന -കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനായി വനംവകുപ്പിന്ടെ  നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി - വനിക  
 •  2020ഏപ്രിൽ ഏത് രാജ്യത്തിൻറെ സമുദ്രത്തിൽ നിന്നാണ് ഗവേഷകർ ലോകത്തിലെ ഏറ്റവും നീളം കൂടിയ ജീവിയെ കണ്ടെത്തിയത്- ഓസ്ട്രേലിയ 
5 Comments:

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books