Official Website

Sunday, June 20, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-10)

 കറണ്ട് അഫയര്‍ ഒറ്റമൂലി (Day-10)

2020 APRIL 1-10






 1 APRIL 2020 

  • Recently the International Monetary Fund (IMF) stated that the world has clearly entered an economic recession due to the coronavirus pandemic.
  • International Monetary Fund (IMF) is an international organization of 189 countries.
  • It is established to promote global monetary cooperation.
  • It was established in 1945.
  • Its headquarters are located in Washington DC.
  • MD and Chairman of the Executive Board- Kristalina Georgieva
  • Defence Research and Development Organization (DRDO) is an agency of the Government of India, engaged in research and development operations for the military in India.
  • It was founded in 1958.
  • It is headquartered in New Delhi.
  • DRDO Chairman- G Sateesh Reddy
  • The Enlightenment of the Greengage Tree എന്ന പുസ്തകത്തിന്ടെ രചയിതാവ് -Shokoofeh Azar
  • Backstage : The Story Behind India's High Growth Years എന്ന പുസ്തകത്തിന്ടെ രചയിതാവ് - Montek Singh Ahluwalia
  • Sridevi : The Eternal Screen എന്ന പുസ്തകത്തിന്ടെ രചയിതാവ് - Satyarth Nayak
  • സൂര്യനിൽ ഉണ്ടാകുന്ന Solar particle storms നെ കുറിച്ച് പഠിക്കാനായി NASA ആരംഭിച്ച ദൗത്യം  -SunRISE
  • 2021  ഏപ്രിൽ  1  നിലവിൽ വന്ന ബാങ്ക് ലയനത്തോട് കൂടി  ഇന്ത്യയിലെ പൊതുമേഖലാ  ബാങ്ക്കളുടെ എണ്ണം  - 12 
  • ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക് 

  • ലോക്ക് ഡൗൺ സാഹചര്യത്തിൽ ജനങ്ങൾക്ക്  പഴം പച്ചക്കറി മുതലായവ  ഓൺലൈനിലൂടെ ലഭ്യമാകുന്നതിനായുള്ള കേരള സർക്കാർ പദ്ധതി - ജീവനി - സഞ്ജീവനി 
  • 2020 മാർച്ചിൽ നെതർലാൻഡ്  Singer Laren മ്യൂസിയത്തിൽ നിന്നും മോഷ്ടിക്കപ്പെട്ട വിൻസെന്റ് വാന്ഗോഗിന്ടെ പെയിന്റിങ് -Parsonage Garden at Nuenen in Spring
  • Covid 19 വ്യാപനത്തിന്ടെ പശ്ചാത്തലത്തിൽ വാർത്താവിനിമയ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നതിനുവേണ്ടി Global Network Resiliency Platform ആരംഭിച്ച സംഘടന - International Telecommunication Union (ITU)
  • 2020  മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ മുൻ Air Vice Marshal - Chandan Singh Rathore

 2 APRIL 2020 

  • Modi kitchen has been started in Coimbatore, Tamil Nadu.
  • North Macedonia has become the 30th member of NATO
  • NATO was established by the Washington Treaty and is an inter-governmental military alliance.
  • It was established on 4 April 1949.
  • It is headquartered in Brussels, Belgium.

  • March 30: Foundation Day of the Indian state of Rajasthan.
  • t is the largest state in India in terms of area.
  • Its capital is Jaipur.
  • The Chief Minister of Rajasthan is Ashok Gehlot.
  • The state has the country's largest inland saltwater Sambhar lake, which is also a Ramsar site.
  • The state animal of the state is Chinkara and Camel, the state bird is the Great Indian Bustard and the state flower is Rohira or Tecomella.
  • Chennai Port Trust acquired a 67% stake in Kamarajar Port Limited
  • കേരളത്തിലെ Rice Technology Park നിലവിൽ വരുന്ന ജില്ല - പാലക്കാട് 
  • United Against Corona : Express through Art എന്ന  Competition ആരംഭിച്ച സ്ഥാപനം - ICCR (Indian Council for Cultural Re-lations)
  • ലോക്ക് ഡൗൺ  സാഹചര്യത്തിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി അകപ്പെട്ട വിദേശികളെ സഹായിക്കുന്നതിനായി കേന്ദ്ര ടൂറിസ്റ്റ് മന്ത്രാലയം ആരംഭിച്ച പോർട്ടൽ - Stranded in India
  • ലോക്ക് ഡൗൺ  സാഹചര്യത്തിൽ e-pass നല്കുന്നതിന് PRAGYAAM app ആരംഭിച്ച സംസ്ഥാനം -ജാർഖണ്ഡ് 
  • ലോക്ക് ഡൗണിൽ  ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് Modi Kitchen ആരംഭിച്ച സംസ്ഥാനം - തമിഴ്നാട് 
  • Self Declaration Covid 19 App ആരംഭിച്ച സംസ്ഥാനം - നാഗാലാ‌ൻഡ് 
  • ഇന്ത്യ ചൈന നയതന്ത്ര ബന്ധത്തിന്ടെ എത്രമത് വാർഷികമാണ് 2020 ൽ ആഘോഷിക്കുന്നത് -70 
  • Corona Studies Series Books ആരംഭിച്ച സ്ഥാപനം - NBT (National Book Trust) 

 3 APRIL 2020 

    • Corona Care എന്ന പേരിൽ ഇന്ത്യയിലാദ്യമായി Covid-19 hospitalisation insurance policy ആരംഭിച്ച കമ്പനി -PhonePe
      • 2019 കാലയളവിൽ 431 ലൊക്കോമോട്ടീവുകൾ നിർമ്മിച്ച് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഇന്ത്യൻ കമ്പനി -ചിത്തരഞ്ജൻ ലോക്കോമോട്ടീവ് ഫാക്‌ടറി 
        •  നഗര ഗ്രാമ പ്രദേശങ്ങളിലെ നിർധരരായ  25 ലക്ഷം ആളുകൾക്ക് വീട് വയ്ക്കാൻ സ്ഥലം നൽകുന്നതിന് Navarat-nalu-Pedalandariki Illu (House for all poor) പദ്ധതി ആരംഭിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ് 
          • കേരളത്തിലാദ്യമായി Covid-19 സേവനങ്ങളെല്ലാം ഒറ്റ നമ്പറിൽ ലഭ്യമാക്കുന്നതിനായി ' സ്നേഹ ' എന്ന പദ്ധതി ആരംഭിച്ച ജില്ല - മലപ്പുറം 
            • ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി - അക്ഷര വൃക്ഷം 
              • ഇന്ത്യയിലാദ്യമായി ISO അഗീകാരം ലഭിച്ച (കേരള  മുഖ്യമന്ത്രിയുടെ ) പൊതുജന പരാതി പരിഹാര സംവിധാനം - Straight Forward
              •  2020 ഏപ്രിൽ 1 ന് Insurance Regulatory and Development Authority of India (IRDAI)        ആരംഭിച്ച Standard Health Insurance Policy - Arogya Sanjeevani

                4  APRIL 2020  


              • 2021 ലെ ഏഷ്യൻ യൂത്ത് ഗെയിംസിന്ടെ  വേദി - ചൈന 
              • UNICEF മായി സഹകരിച്ച് ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്കായി Creative Skill Competition programme ആയ 'Mo Prativa' (My Talent) ആരംഭിച്ച സംസ്ഥാനം - ഒഡീഷ 
              • Covid 19 രോഗവ്യാപനത്തിനെതിരെ Corona Watch മൊബൈൽ അപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം - കർണ്ണാടക 

              • Covid 19 രോഗത്തെ പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനുവേണ്ടി Active Case Finding Campaign' ആരംഭിച്ച സംസ്ഥാനം - ഹിമാചൽ പ്രദേശ് 
              • 2020-ലെ  World Autism Awareness Day - മാർച്ച് 28 
              • 2020-ലെ  World Autism Awareness Day  യുടെ പ്രമേയം  -The Transition to Adulthood
              • മാലിദീപ് ഗവൺമെന്റിന് Covid 19 വ്യാപനം തടയുന്നതിന്ന് അവശ്യ മരുന്ന് വിതരണം ചെയുന്നതിനായി ഇന്ത്യൻ വ്യോമസേനാ നടത്തിയ ദൗത്യം  Operation Sanjeevani
              •  Covid 19 - നെതിരെ പോരാടുന്നതിനായി National Cadet Corps ആരംഭിച്ച ദൗത്യം - Excercise NCC Yogdan

              5  APRIL 2020 

              • 2021 ലെ ഏഷ്യൻ ഗെയിംസ് ടെ ഭാഗ്യചിഹ്നങ്ങൾ - Congcong, Lianlia, Chenchen
              • കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച Low cost energy efficient ventilator - JEEVAN
              • Covid-19 നെതിരെ പോരാടുന്നതിനായി Association of Civil Servants ന് ടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭം -CARUNA (Civil Services Associations Reach to Support Natural Disasters)

              • Skoll Award for Social Entrepreneurship ഇന്ത്യൻ 2020 നേടിയ ഇന്ത്യൻ Non-Profit Organisation(NPO) - ARMMAN
              • Covid-19 നെതിരെയുള്ള വ്യജവാർത്ത തടയുന്നതിനുള്ള Press Information Bureau (PIB) ആരംഭിച്ച Daily Bulletin - Covid-19 Fact Check Unit (FCU) 
              • ഇന്ത്യയിലെ ആദ്യ Home screening test kit for Covid -19 വികസിപ്പിച്ച സ്ഥാപനം -Bione
              • Covid-19 പശ്ചാത്തലത്തിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി '#Stay Home India With Books' സംരംഭം ആരംഭിച്ച സ്ഥാപനം - National Book Trust (NBT)

               6 APRIL 2020 


              • UK യിലെ ലേബർ പാർട്ടിയുടെ പുതിയ നേതാവ് -Keir Starmer
              • 2020 ഏപ്രിൽ 1 ന് ലയനം നടന്ന ബാങ്കുകൾ 
              • Oriental Bank of Commerce + United Bank of India = Punjab National Bank
              • Syndicate Bank - Canara Bank
              • Andhra Bank + Corporation Bank - Union Bank of India
              • Allahabad Bank - Indian Bank
              • പ്രസ്തുത ബാങ്കുകളുടെ ലയനം പ്രഖ്യപിച്ച ധനകാര്യ മന്ത്രി - നിർമല സീതാരാമൻ 
              • Covid -19 ന് ടെ പശ്ചാത്തലത്തിൽ വിദേശത്തുനിന്നും തിരിച്ചെത്തി 14 ദിവസത്തെ Home Quarantine കഴിയുന്നവർക്ക് 15000  രൂപ പ്രഖ്യപിച്ച സംസ്ഥാനം -ഒഡീഷ 
              • 2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്‌ത മലയാളി സംഗീത സംവിധായകൻ - എം .കെ .അർജുനൻ 

               7 APRIL 2020 


              • Covid -19 നെതിരെ പോരാടുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച 10 അംഗ കമ്മിറ്റിയുടെ തലവൻ -അമിതാഭ് കാന്ത് 
              • Covid -19 ഭാധ സ്ഥിതികരിച്ച ആദ്യ മൃഗം - കടുവ 
              • Pradhan Mantri Krishi Sinchayee Yojana (PMKSY)  യുടെ  Mi-cro Irrigation Coverage - ഒന്നാമതെത്തിയ സംസ്ഥാനം - തമിഴ്നാട് 
              • 2020 ഏപ്രിലിൽ People for the Ethical Treatment of Animals (PETA) യുടെ Hero to Animals Award - ന് അർഹനായത് - നവീൻ പട്‌നായിക് 
              • ഐക്യരാഷ്ട്ര സംഘടന പ്രഥമ International Day of Con-science ആയി ആചരിച്ചത് - 2020 ഏപ്രിൽ 5 
              • Covid -19 നെ ആധാരമാക്കി 2020 മെയിൽ റിലീസ് ചെയുന്ന പുസ്തകങ്ങൾ -How Contagion Works : Sci-ence, Awareness and Community in Times of Global Crises ( - Paulo Giordano), 
              • Deadliest Enemy : Our War Against Killer Germs ( - Michael Osterholm, Mark Olshaker)

              8 APRIL 2020 


              •  ലോകാരോഗ്യ സംഘടന  International Year of Nurse and Midwife ആയി ആചരിക്കുന്ന വർഷം -2020 
              • 2020- ലെ  World Health Day- ഏപ്രിൽ 7 
              • 2020- ലെ  World Health Day Tagline - Support Nurses and Midwives
              • ഇന്ത്യയിലാദ്യമായി Automated Covid -19 Monitoring sys-tem App വികസിപ്പിച്ച സംസ്ഥാനം - തേലങ്കാന 
              • Covid-19 വ്യാപനം തടയുന്നതിനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മരുന്ന് എത്തിക്കുന്നതിനായി കേന്ദ്ര വ്യോമ മന്ത്രാലയം ആരംഭിച്ച സംരംഭം - Life-line UDAN
              • Covid-19 നെതിരെ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് 20 % വേതനം അതികം നൽകാൻ തീരുമാനിച്ച സംസ്ഥാനം - ഗോവ 
              9 APRIL 2020  
              • Covid-19 ടെ പശ്ചാത്തലത്തിൽ കേരള സർക്കാർ ആയൂർവേദ ചികിത്സ സംവിധാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ഓൺലൈൻ പോർട്ടൽ - നിരാമയ 
                  • ജലസ്രോതസുകൾ സംരക്ഷിക്കുന്നതിനായി അഴുക്കിൽ നിന്ന് അഴകിലേക്ക് പദ്ധതി ആരംഭിച്ച ജില്ല - കണ്ണൂർ 
                    • Covid 19 പോരാടുന്നതിനായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ,AICTE- യു മായി ചേർന്ന് ആരംഭിച്ച ഓൺലൈൻ ചലഞ്ച് - SAMADHAN
                      • Wisden Almanack 2020-ടെ  Leading Cricketer in the World -ന് അർഹനായത് - Ben Stokes
                        • Leading Women Cricketer in the World - Ellyse Perry (ഓസ്‌ട്രേലിയ)
                        10 APRIL 2020  

                        • The Art of her Deal : The Untold story of Melania Trump എന്ന പുസ്തകത്തിന്ടെ രചയിതാവ് -Mary Jordan
                        • 2020- ലെ  Forbes Billionaires list ൽ  ഒന്നാമതെത്തിയത് -Jeff Bezos
                        • 2020- ലെ  Forbes Billionaires list  ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത് -മുകേഷ് അംബാനി (21 ആം സ്ഥാനം )
                        • Covid -19 വ്യാപനം തടയുന്നതിന് വേണ്ടി ഡൽഹി സർക്കാർ ആരംഭിച്ച ദൗത്യം  - Operation SHIELD
                        • Covid 19 വ്യാപനം തടയുന്നതിന് വേണ്ടി COVIDCARE App ആരംഭിച്ച സംസ്ഥാനം - അരുണാചൽ പ്രദേശ് 
                        • Covid -19 വ്യാപനം തടയുന്നതിന് വിവിധ മേഖലകളിൽ ജോലി ചൈയുന്നവർക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച Online training platform - iGOT (Integrated Gov-ernment Online 
                        • Training)
                        • Covid-19 രോഗബാധിതരും ഡോക്ടറുമായുള്ള നേരിട്ടുള്ള സമ്പർക്കം  കുറയ്ക്കുന്നതിനായി മധ്യപ്രദേശ്‌ റെയിൽവേ ആരംഭിച്ച mobile doctor booth - CHARAK

                        4 Comments:

                        ad

                         

                        Subscribe to our Newsletter

                        Contact our Support

                        Email us: authorjafar@gmail.com

                        New Books