Official Website

Saturday, June 5, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-1)

  


കറണ്ട് അഫയര്‍ ഒറ്റമൂലി (Day-1)

2020 JANUARY 1-10

01 JANUARY 2020


 • ഇന്ത്യയുടെ പുതിയ കരസേനാ മേധാവി- Manoj Mukund Naravane
 • 2019-ലെ India State of Forest Report (ISFR) അനുസരിച്ച് ഇന്ത്യയിലെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ്- 24.56%
 • ഏറ്റവും കൂടുതല്‍ വനവിസ്തൃതിയുള്ള സംസ്ഥാനം- മധ്യപ്രദേശ് (രണ്ടാമത് അരുണാചല്‍ പ്രദേശ്)
 • ശതമാനാടിസ്ഥാനത്തില്‍ വന വിസ്തൃതി കൂടുതലുള്ള സംസ്ഥാനം- മിസോറാം (85.41%)
 • 11 ദിവസം നീണ്ടു Drama based open air theatrical perfomance  ആയ 'Dhanu Jatra' ആരംഭിച്ച സംസ്ഥാനം- ഒഡീഷ
 • 2019-ലെ NITI Aayog Sustainable Development Goals India Inxex-ല്‍ ഒന്നാമതെത്തിയ സംസ്ഥാനം- കേരളം (രണ്ടാമത് ഹിമാചല്‍പ്രദേശ് (കേന്ദ്രഭരണപ്രദേശങ്ങളില്‍ ഒന്നാമതെത്തിയത് ചണ്ഡിഗഡ്)
 • റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ മന്ത്രിയെ നേരിട്ട് ഓണ്‍ലൈനിലൂടെ അറിയിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച വെബ്‌സൈറ്റ്- റവന്യുമിത്രം
 • കേന്ദ്രസര്‍ക്കാറിന്റ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമ സഭയില്‍ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം- കേരളം
 • പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം- പുതുച്ചേരി
 • പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ രണ്ടാമത്തെ ഇന്ത്യന്‍ സംസ്ഥാനം- പഞ്ചാബ്
 • പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കിയത്- 2019 ഡിസംബര്‍ 10
 • പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസ്സാക്കിയത്- 2019 ഡിസംബര്‍ 11
 • പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചത്- 2019 ഡിസംബര്‍ 12
 • പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നത്- 2020 ജനുവരി 10
 • പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനായി അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം- ഉത്തര്‍പ്രദേശ്
 • പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് അഭിനന്ദന പ്രമേയം പാസ്സാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം- ഗോവ
 • 2019- ല്‍ ഏറ്റവും മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സംസ്ഥാനം- കേരളം


02 JAN 2020

 • രണ്ടാമത് ലോക കേരള സഭയുടെ (2020) ഉത്ഘാടനം നിര്‍വ്വഹിച്ചത്- ആരിഫ് മുഹമ്മദ്ഖാന്‍
 • കാഴ്ച പരിമിതിയുള്ളവര്‍ കറന്‍സി നോട്ടുകള്‍ തിരിച്ചറിയുന്നതിനു വേണ്ടി RBI ആരംഭിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍- MANI (Mobile Aided Note Indentifier)
 • കേരളത്തില്‍ സമ്പൂര്‍ണ്ണ നികുതി സമാഹരണ ജില്ലയാകുന്നത്- എറണാകുളം
 • വായുവില്‍ നിന്ന് നേരിട്ട് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ച പദ്ധതി- മേഘദൂത് (സെക്കന്ദരാബാദ് സ്റ്റേഷന്‍, തെലുങ്കാന)
 • 3-ാമത് Khelo India Youth Games- 2020 ന്റെ വേദി- ഗുവാഹത്തി (അസം) (Cycling നെ ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു)
 • പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കാനും വിദ്യാര്‍ത്ഥികളെ പ്രകൃതിയുടെ സംരക്ഷകരാക്കാനും ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ആരംഭിച്ച പദ്ധതി- തണല്‍ 2020
 • കേരളത്തിലെ ആദ്യ സ്മാര്‍ട്ട് പോലീസ്‌റ്റേഷന്‍- തമ്പാനൂര്‍ പോലീസ്‌റ്റേഷന്‍ (തിരുവനന്തപുരം)

03 JAN 2020

 • അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ  'Vinson Massif' കീഴടക്കിയ ഇന്ത്യന്‍ വനിത- മാലാവത് പൂര്‍ണ
 • 2019-ലെ തകഴി പുരസ്‌കാരത്തിന് അര്‍ഹനായത്- ശ്രീകുമാരന്‍ തമ്പി
 • മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന ഹ്രസ്വ ചിത്രം- ദി റിയല്‍ ലൈഫ് മജീഷ്യന്‍ (സംവിധാനം- പ്രജീഷ് പ്രേം)
 • റെയില്‍വേയുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി നിലവില്‍ വന്ന ഏകീകൃത നമ്പര്‍- 139
 • അയോധ്യാ വിധി നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ തലവന്‍- ഗ്യാനേഷ് കുമാര്‍
 • അയോധ്യാ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്- 2019 നവംബര്‍ 9
 • അയോധ്യാ ഭൂമി തര്‍ക്ക കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ തലവന്‍- രഞ്ജന്‍ ഗോഗോയ്
 • അയോധ്യാ രാമക്ഷേത്രത്തിന്റെ ശിലാ സ്ഥാപനം നടത്തിയത്- 2020 ആഗസ്റ്റ് 5
 • പുതിയതായി നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ ഉയരം- 161 അടി
 • ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്- 1992 ഡിസംബര്‍ 6
 • ബാബറി മസ്ജിദ് തകര്‍ത്ത സമയത്തെ പ്രധാനമന്ത്രി- പി.വി.നരസിംഹറാവു
 • ബാബറി മസ്ജിദ് തകര്‍ത്തതിനെപ്പറ്റി അന്വേഷിച്ച കമ്മീഷന്‍- ലിബന്‍ഹാന്‍ കമ്മീഷന്‍
 • റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായി വീണ്ടും നിയമിതനായത്- വി.കെ. യാദവ്
 • കേന്ദ്രസര്‍ക്കാര്‍ പുതുതായി രൂപീകരിച്ച Department of Military Affairs- ന്റെ തലവന്‍- ബിപിന്‍ റാവത്ത്
 • പ്രഥമ Karanji Lake Festival-ന്റെ വേദി- മൈസൂര്‍04. JAN 2020

 • ഇന്ത്യയിലെ ആദ്യ Double Stack Train ന്റെ ട്രയല്‍ നടന്ന സ്ഥലം- Rewari Madar Section ( ഹരിയാന)
 • The Anarchy : The East India Company, Corporat Violence and the Pillage of an Empire എന്ന പുസ്തകത്തിന്റെ രചയിതാവ്- William Dalrymple
 • സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രതിമ നില്വില്‍ വന്നത്- അഹമ്മദാബാദ് (50 feet, Sardhardham Campus)
 • 107-ാമത് Indian Science Congress 2020 ന്റെ വേദി- University of Agricultural Science (ബംഗളൂരു)
 • ഗാന്ധിജിയുടെ 150-ാമത് ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ത്യ ഏത് രാജ്യത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് Solar Powered study lamps നല്‍കിയത്- പാലസ്തീന്‍
 • 2019-ല്‍ നൂറാം വാര്‍ഷികം ആഘോഷിച്ച കുമാരാനാശാന്റെ കൃതി- പ്രരോധനം
 • 2019-ല്‍ ഇന്ത്യയില്‍ വലയ സൂര്യഗ്രഹണം (Annual Solar Eclipse) ദൃശ്യമായ ദിനം- ഡിസംബര്‍ 26

05.JAN 2020

 • ഇറാന്റെ പുതിയ സൈനിക കമാന്‍ഡര്‍- Esmail Ghaani
 • 2020 ജനുവരിയില്‍ Ritualistic festival ആയ Lai Haraoba നടന്ന സംസ്ഥാനം- ത്രിപുര
 • 5-ാമത് Ice Hockey Championship ന്റെ വേദി- ലേ (ലഡാക്ക്)

06. JAN 2020

 • The Cuckoo's Nest എന്ന നോവലിന്റെ രചയിതാവ്- എ. സേതുമാധവന്‍ (സേതു)
 • ISRO യുടെ ദക്ഷിണേന്ത്യയിലെ  ആദ്യ Regional Academy Centre for space (RAC-S) നിലവില്‍ വന്ന സംസ്ഥാനം- കര്‍ണാടക (National Institute of Technology)
 • 3-ാമത് International Symposium on Marine Ecosystems Challengs and Opportunities (MECOS3)ന്റെ വേദി- കൊച്ചി
 • UNICEF ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ലെ പുതുവര്‍ഷ ദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ച രാജ്യം- ഇന്ത്യ

07 JAN 2020

 • National Medical Commition (NMC)- ന്റെ പ്രഥമ ചെയര്‍മാന്‍- സുരേഷ് ചന്ദ്ര ശര്‍മ്മ (Medical Council of India ക്ക് പകരം നിലവില്‍ വന്ന സ്ഥാപനമാണ് NMC)
 • 2020- നെ Year of  Mobility for troops ആയി ആചരിക്കാന്‍ തീരുമാനിച്ച അര്‍ദ്ധ സൈനീക വിഭാഗം- CISF
 • ഇന്ത്യ-ഒമാന്‍ സംയുക്ത നാവിക അഭ്യാസമായ Naseem -Al-Bahr ന്റെ വേദി- ഗോവ
 • ചന്ദ്രയാന്‍ 3-ന്റെ പ്രൊജക്ട് ഡയറക്ടര്‍- വീരമുത്തുവേല്‍
 • പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനായി അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം- ഉത്തര്‍പ്രദേശ്
 • ISRO- യുടെ  Astronaut Training Hub നിലവില്‍ വരുന്നത്- Challakere (കര്‍ണാടക)


08 JAN 2020


 • 4-ാമത് Buxa Bird Festival 2020 ന്റെ വേദി- പശ്ചിമബംഗാള്‍
 • ആഗോളതലത്തില്‍ 'Zo Kutpui' festival' ആരംഭിക്കുന്ന സംസ്ഥാനം- മിസോറാം


09. JAN 2020


 • ക്രൊയേഷ്യയുടെ പുതിയ പ്രസിഡന്റ്- Zoran Milanovic
 • സ്‌പെയിനിന്റെ പുതിയ പ്രധാന മന്ത്രി- Pedro Sanchez
 • Central Board of Indirect Taxes and Customs ന്റെ (CBIC) യുടെ പുതിയ ചെയര്‍മാന്‍- ജോണ്‍ ജോസഫ്
 • കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വിള ഇന്‍ഷുറന്‍സ് ജില്ല- കാസര്‍ഗോഡ്
 • 8-ാമത് ഗദ്ധിക നാടന്‍ കലാമേള 2020 -ന്റെ വേദി- കണ്ണൂര്‍
 • 31-ാമത് International Kite Festival 2020- ന്റെ വേദി- അഹമ്മദാബാദ് (ഗുജറാത്ത്)
 • World Economic Foum  (WEF) ന്റെ Travel and Tourism Competitiveness  Index 2019- ല്‍ ഇന്ത്യയുടെ സ്ഥാനം- 34
 •  (ഒന്നാമത്- സ്‌പെയിന്‍)
 • 2020 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കിയ പുസ്തകം- KaramaYodha Granth


10 JAN 2020

 • 2020 ജനുവരിയില്‍ ഇംഗ്ലണ്ടില്‍ നടന്ന 95-ാമത് Hastings International Chess Congrsse നേടിയ ഇന്ത്യന്‍ താരം- പി. മഗേഷ് ചന്ദ്രന്‍
 • 2019-ലെ ഓടക്കുഴല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്- എന്‍ പ്രഭാകരന്‍ (കൃതി-മായാമനുഷ്യര്‍)
 • 2020 ജനുവരിയില്‍ അന്തരിച്ച ഇന്ത്യയുടെ മുന്‍ ആര്‍മി കമാന്‍ഡര്‍- L.t.Gen. PN.Hoon (1984-ലെ ഓപ്പറേഷന്‍ മേഘദൂത് ദൗത്യത്തിന് നേതൃത്വം നല്‍കി)
 • ബഹിരാകാശ യാത്രികര്‍ക്ക് ഗ്രൗണ്ട് സ്റ്റേഷനുമായി വിനിമയം സാധ്യമാക്കുന്നതിനു വേണ്ടി ISRO വികസിപ്പിക്കുന്ന ഉപഗ്രഹ സംവിധാനം- Indian Data Relay Satellite System (IDRSS)
 • 2020-ലെ കോസ്റ്റ ചില്‍ഡ്രന്‍സ് ബുക്ക് അവാര്‍ഡ് ജേതാവ്- ജസ്ബിന്ദര്‍ ബിലന്‍ (നോവല്‍ : ആഷ ആന്‍ഡ് ദി സ്പിരിറ്റ് ബേഡ്)
 • Vikram Sarabhai Children Innovation Center നിലവില്‍ വരുന്ന സംസ്ഥാനം- ഗുജറാത്ത്

7 Comments:

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books