Official Website

Sunday, May 16, 2021

3-ാം പതിപ്പ് പുറത്തിറങ്ങി.

 

Ethramel Njan Ninne Pranayichirunnuvennu / എത്രമേല്‍ ഞാന്‍ നിന്നെ പ്രണയിച്ചിരുന്നെന്ന്‌

Love Poems.


"പ്രണയം വിശ്വാസം കൊണ്ട്
തുന്നപ്പെട്ട ഒരേടാണ്...
നിറയെ പ്രാസത്തിലെഴുതിയ
ചതിമന്ത്രങ്ങളുടെ പുസ്തകം

ഈണത്തിലെഴുതിയാല്‍
കര്‍ക്കിടകത്തിന്റെ രാമായണശുദ്ധി
ഗദ്യത്തില്‍ വായിച്ചാല്‍
ജിബ്രാന്‍ കവിതകളുടെ ഹൃദയ വിശുദ്ധി
വ്യാകരണം പിഴച്ചാല്‍
ചെകുത്താന്‍ സ്വരങ്ങളുടെ അപശ്രുതി."

AVAILABLE AT AMAZONE: ORDER NOW


0 comments:

Post a Comment

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books